Latest NewsKerala

കൊച്ചിയിൽ ചന്ദനത്തിരയിൽ നിന്നും തീ പടർന്ന് ഫ്ലാറ്റിനു തീ പിടിച്ചു

കൊച്ചി: പനമ്പിളി നഗറിലേ ക്‌ളൗഡ്‌ 9 ഫ്‌ളാറ്റ് സമുച്ചയത്തിലാണ്  തീപിടുത്തമുണ്ടായത്. ഒരു ഫ്‌ളാറ്റ്‌  പൂർണമായും കത്തി നശിച്ചു. ആളപായമില്ല. എന്നാൽ മുഴുവൻ സാധന സാമഗ്രികളും നശിച്ചു. രാത്രി കത്തിച്ചു വെച്ചിരുന്ന ചന്ദന തിരിയിൽ നിന്നാണ് തീ പടർന്നു കയറിയത്. പുലർച്ചെ തൊട്ടടുത്ത ഫ്‌ളാറ്റുകളിൽ ഉള്ളവർ പുക കണ്ടതിനെ തുടർന്ന്  പനമ്പിള്ളി നഗർ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.  ഫ്‌ളാറ്റിലെ താമസക്കാരും അപ്പോളാണ് വിവരം അറിയുന്നത്.  ഫയർ ഫോഴ്‌സെത്തി തീ അണച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button