Kerala
- May- 2019 -21 May
കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും വീടിനു പിന്നാലെ ഷാര്‍ലറ്റിന്റെ വീടിനു നേരെയും ബോംബേറ് : രണ്ടുപേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: റീപോളിങ് നടന്ന പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും ബൂത്തില്‍ സി.പി.എമ്മുമായി തര്‍ക്കമുണ്ടായ ഷാര്‍ലറ്റിന്റെയും വീടിനു നേരേ ബോംബേറ്. ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചുവരുകള്‍ക്കു കേടുപറ്റി.…
Read More » - 21 May
യാത്രക്കാരുമായി ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ പെട്രോൾ പമ്പിൽ കയറരുതെന്ന് മനുഷ്യാവകാശ കമ്മീഷന്
കണ്ണൂര്‍: യാത്രക്കാരുമായി ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ പെട്രോൾ പമ്പിൽ കയറരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. ഗതാഗത വകുപ്പ് കമ്മീഷണര്‍ക്കാണ് കമ്മീഷന് അംഗം പി. മോഹന്‍ദാസ് നിര്‍ദ്ദേശം നല്‍കിയത്.വളപട്ടണം സ്വദേശി…
Read More » - 21 May
അറ്റകുറ്റപ്പണി; ചില ട്രെയിനുകൾ റദ്ദാക്കി
കൊച്ചി: എറണാകുളം – അങ്കമാലി, തൃശൂര്‍-വടക്കാഞ്ചേരി റെയില്‍വേ പാതയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം. 23 മുതല്‍ ജൂണ്‍ 18 വരെയാണ് നിയന്ത്രണം. ചില…
Read More » - 21 May
മദ്യപിക്കുന്നത് പുരുഷൻമാരുടെ മാത്രം കുത്തകയല്ല, താനും കഴിക്കുമെന്നും കൂടാതെ ചില ഉപദേശങ്ങളുമായി ജോമോൾ ജോസഫ്
താൻ ഇടക്ക് ബിയർ കഴിക്കുന്ന വ്യക്തിയാണെന്നും എങ്കിലും കുടിച്ച് ബോധം പോകുക എന്ന അവസ്ഥയോട് ഒരിക്കലും താൽപര്യമില്ല എന്നും ജോമോൾ ജോസഫ്. അവരുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത്…
Read More » - 21 May
ഇന്ത്യന്‍ കോഫി ഹൗസില്‍ ഇനി റാണിയും
ആശ്രിത നിയമനങ്ങള്‍ക്ക് ഇനി സ്ത്രീകളെയും പരിഗണിക്കും.തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളുടെ ചുമതലയുള്ള സൊസൈറ്റിക്കാണു നിര്‍ദേശം ലഭിച്ചിരിക്കുന്നത്. രാത്രി 10 വരെ നീളുന്ന ഷിഫ്റ്റുകള്‍ കാരണമാണ് ഇതുവരെ സ്ത്രീകളെ…
Read More » - 21 May
മര്‍ദ്ദനവും, ഭീഷണിയും; ജാമ്യാപേക്ഷ സമര്‍പ്പിച്ച കെവിന് വധക്കേസ് പ്രതികള്‍ക്കെതിരെ കോടതി നടപടി ഇങ്ങനെ
കെവിന് വധക്കേസില്‍ കോടതിയില്‍ മൊഴി മാറ്റണമെന്ന ആവശ്യം നിരസിച്ച സാക്ഷിയെ മര്‍ദിച്ച 2 പ്രതികളുടെ ജാമ്യം റദ്ദാക്കി
Read More » - 20 May
ഈ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : കണ്ണൂരില്‍ ചുവടെ പറയുന്ന സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേപ്പാത്തോട്, കക്കറ ക്രഷര്‍, കാര്യാപ്പള്ളി, ചോരന്പള്ളി, ഓടമുട്ട്,…
Read More » - 20 May
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു, വൈദ്യുതപ്രതിസന്ധിക്ക് സാധ്യത
ജലനിരപ്പ് ഇത്രമാത്രം കുറഞ്ഞത് വൈദ്യുതി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്
Read More » - 20 May
കര്‍ദ്ദിനാളിനെ പ്രതിയാക്കിയ വ്യാജരേഖ കേസ് : ഫാദര്‍ ടോണി കല്ലൂക്കാരന്റെ ഓഫീസില്‍ പൊലീസ് പരിശോധന : പള്ളിയില്‍ കൂട്ടമണിയടിച്ച് വിശ്വാസികളുടെ പ്രതിഷേധം
അങ്കമാലി : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിയായ സിറോ മലബാര്‍സഭ വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് ഫാദര്‍ ടോണി കല്ലൂക്കാരന്റെ പള്ളി ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. പൊലീസ്…
Read More » - 20 May
- 20 May
ആത്മഹത്യയാണെന്ന് വിധിയെഴുതിയ മരണം കൊലപാതകം : പ്രതിയിലേയ്ക്ക് എത്തിയെങ്കിലും മൊഴികളില്‍ വൈരുദ്ധ്യം
പോത്തന്‍കോട് : യുവാവിന്റേത് ആത്മഹത്യയാണെന്ന് വിധിയെഴുതിയ മരണം കൊലപാതകമായി മാറിയത്. വെമ്പായം വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട്ടില്‍ വിനോദ് ( 35 ) കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു…
Read More » - 20 May
പിഎസ് സി കോച്ചിങ് സെന്ററിലെ ടോയ്ലറ്റില് ഒളിക്യാമറ; അധ്യാപകൻ അറസ്റ്റിൽ
കുന്ദമംഗലം: പിഎസ് സി കോച്ചിങ് സെന്ററിലെ ടോയ്ലറ്റില് ഒളിക്യാമറ സ്ഥാപിച്ച അദ്ധ്യാപകന് അറസ്റ്റില്‍. തിരുവനന്തപുരം വെട്ടുകാട് സ്വദേശി പ്രവീണ്‍ കുമാറെന്ന വ്യക്തിയാണ് അറസ്റ്റിലായത്. കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും…
Read More » - 20 May
നീലക്കുറിഞ്ഞിയല്ല നീലവാകയാണ് ഇപ്പോള്‍ ഇടുക്കിയിലെ താരം
കണ്ണിനും മനസിനും കളിരുനല്കി അഞ്ചു നാടന്‍ മലനിരകളില്‍ നീല വാകകള്‍ പൂത്തുലഞ്ഞുനില്ക്കുകയാണിവിടെ
Read More » - 20 May
കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിവസം കനത്ത സുരക്ഷയൊരുക്കുന്നു. 22,640 പൊലീസ് ഉദ്യോഗസ്ഥരെ വോട്ടെണ്ണല്‍ ദിവസം ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നതായി ഡിജിപി ലോകനാഥ്…
Read More » - 20 May
കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം : വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പി.ജെ.ജോസഫും ജോസ്.കെ.മാണിയും
കോട്ടയം : കെ.എം.മാണിയുടെ മരണ ശേഷം കേരള കോണ്‍ഗ്രസില്‍ വീണ്ടും അധികാരത്തര്‍ക്കം രൂക്ഷമായി. പാര്‍ട്ടിയുടെ ചെയര്മാന് സ്ഥാനത്തെ ചൊല്ലി പി.ജെ.ജോസഫും ജോസ്.കെ.മാണിയും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടില്ല. കേരള കോണ്‍ഗ്രസ്…
Read More » - 20 May
ഐ.എസില്‍ ആകൃഷ്ടരായി കൂടുതല്‍ മലയാളികള്‍ : മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍
കൊച്ചി: ഐ.എസില്‍ ആകൃഷ്ടരായി കൂടുതല്‍ മലയാളികള്‍ ഏതാനു മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍. ഭീകരസംഘടനയായ ഐ.എസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കേരളത്തില്‍ കൂടുതല്‍ ശ്രമങ്ങളുണ്ടാകുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുമായി…
Read More » - 20 May
ചരിഞ്ഞ ആനയെ സംസ്കരിക്കാൻ പണമില്ലാതെ ഉടമ
പാലക്കാട്: ആനയെ സംസ്കരിക്കാൻ പണമില്ലാതെ ഓടി നടക്കുകയാണ് പാലക്കാട്ടെ ആനയുടമ. പാലക്കാട് രാജേന്ദ്രൻ എന്ന ആനയുടെ ഉടമയായ ശരവണനാണ് പോസ്റ്റ്മോർട്ടത്തിനും സംസ്കാരത്തിനും വേണ്ട പണത്തിനായി നെട്ടോട്ടമോടുന്നത്. ആനപ്രേമി…
Read More » - 20 May
ജീവന് രക്ഷിക്കാനുള്ള അടിയന്തര ശസ്ത്രക്രിയകള്‍ക്ക് അനുമതി വേണ്ടെന്ന് ഉപഭോക്തൃകോടതി
ജീവന് രക്ഷിക്കാന്‍ അടിയന്തരമായി നടത്തുന്ന ശസ്ത്രക്രിയകള്‍ക്ക് അനുമതി ആവശ്യമില്ലെന്ന് മുംബൈയിലെ ഉപഭോക്തൃകോടതി. ബന്ധുക്കളുടെ സമ്മതമില്ലാതെ രോഗിയുടെ ശസ്ത്രക്രിയ നടത്തിയെന്നാരോപിച്ച് ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കും എതിരൈ സമര്‍പ്പിച്ച പരാതി പരിശോധിച്ചാണ്…
Read More » - 20 May
ഐ എസ് ഭീകരർ കേരളത്തിലെത്തിയെന്നു സൂചന, ഹോട്ടലുകൾ,ഹോംസ്റ്റേകൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കി
കൊച്ചി : ഐ എസ് ഭീകരർ കേരളത്തിൽ ഓൺലൈൻ ബുക്കിംഗ് ഹോട്ടലുകൾ,ഹോംസ്റ്റേകൾ എന്നിവ താവളമാക്കിയെന്ന സൂചനകളെ തുടർന്ന് ഇവിടങ്ങളിൽ കർശന പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളുടെ…
Read More » - 20 May
കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം; മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു
കൊച്ചി: യാത്രക്കാരെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ ഏഴു പേരെയും ആക്രമണത്തിനിരയായ അജയഘോഷ് തിരിച്ചറിഞ്ഞു. എറണാകുളം സബ്ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് തിരിച്ചറിഞ്ഞത്. പ്രതികളായ…
Read More » - 20 May
കേരളത്തിൽ മാഫിയകൾ സമാന്തര സർക്കാരായി പ്രവർത്തിക്കുന്നു- യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ ആർ അനുരാജ്
തിരുവനന്തപുരം•വെഞ്ഞാറമൂട് നെല്ലനാട് പഞ്ചായത്തിൽ വ്യാപകമായ മരം മുറിച്ചു കടത്തൽ നടക്കുന്നു പൊതുസ്ഥലത്ത് നിൽക്കുന്ന മരങ്ങൾ യാതൊരു അനുമതിയും ഇല്ലാതെയാണ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിലാണ് മരം മുറിച്ച് കടക്കുന്നത്.…
Read More » - 20 May
തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷം : പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ
5 ലോക്സഭാ മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് ബിജെപി ധാരണയുണ്ടായിട്ടുണ്ട്.
Read More » - 20 May
എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും ശുദ്ധ മണ്ടത്തരങ്ങള്‍ : എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ശശി തരൂര്‍
ന്യൂഡല്‍ഹി; ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം കൈവരിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശുദ്ധമണ്ടത്തരമെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് ഫലങ്ങള്‍…
Read More » - 20 May
എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ചുള്ള കെ സുരേന്ദ്രന്റെ പ്രതികരണമിങ്ങനെ
ബിജെപിക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് ശബരിമല യുവതീ പ്രവേശനം ഏറെ ചര്‍ച്ചയായ പത്തനംതിട്ട . കേരളത്തില്‍ തിരുവനന്തപുരത്തോ അല്ലെങ്കില്‍ പത്തനംതിട്ടയിലോ ബിജെപി ജയിക്കാനുള്ള സാധ്യതയാണ് വിവിധ ദേശീയമാധ്യമങ്ങളിലെ…
Read More » - 20 May
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് എതിരെയുള്ള രേഖ യഥാര്‍ത്ഥം തന്നെ : കുറ്റം സമ്മതിയ്ക്കാന്‍ എല്ലാവരുംകൂടി ആദിത്യയെ പ്രതിയാക്കി : ആരോപണം ഉന്നയിച്ച് സഭയിലെ ഒരു വിഭാഗം രംഗത്ത്
കൊച്ചി : അങ്കമാലി-കൊച്ചി ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ സഭയിലെ ഒരുവിഭാഗം രംഗത്ത്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ ശക്തമായ നിലപാടുമായി…
Read More »