Kerala
- May- 2019 -16 May
റീ പോളിംഗിൽ കള്ളവോട്ട് ആവർത്തിക്കരുത്: കോടിയേരി
തിരുവനന്തപുരം : കാസർകോട് നാലു ബൂത്തുകളിൽ റീ പോളിംഗ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . കള്ളവോട്ടിനെതിരെ പരാതി നൽകിയത് തന്നെ…
Read More » - 16 May
പ്ലസ്ടു ഫലം അറിയാന്‍ സ്കൂളില്‍ പോയ വിദ്യാര്‍ത്ഥിയെ കാണാനില്ല
തിരുവല്ല: പ്ലസ്ടു പരീക്ഷാ ഫലം അറിയാന്‍ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. തിരുവല്ല നെല്ലാട് ചക്കാലവീട്ടില്‍ വര്‍ഗീസിന്റെ മകന് സിജുവിനെയാണ് കാണാതായത്. മെയ് എട്ടിന് പരീക്ഷാ…
Read More » - 16 May
ഈ രാജ്യത്തേക്ക് തൊഴിൽ തേടിപ്പോകുന്നവർക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം•മലേഷ്യയിൽ തൊഴിൽ തേടിപ്പോകുന്ന മലയാളികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക-റൂട്ട്സ് അധികൃതർ അറിയിച്ചു. അടുത്ത കാലത്ത് നിരവധി പേർ വിസ തട്ടിപ്പിനും വ്യാജ റിക്രൂട്ടിംഗ് ഏജൻസികളുടെ ചതിയിൽപ്പെട്ട് തട്ടിപ്പിനിരയായതായും…
Read More » - 16 May
വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം
നാട്ടുകാരാണ് ജീപ്പിലുണ്ടായിരുന്ന നാലു പേരെയും പുറത്തെടുത്തത്.
Read More » - 16 May
കേരളത്തിന് 342 കോടി രൂപയുടെ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര അംഗീകാരം
ഈ വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്നതിനായി 342 കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡ് യോഗം അംഗീകാരം നല്കി. ഇതില്‍…
Read More » - 16 May
യുവതി പ്രസവിച്ചത് വീട്ടുവരാന്തയില്‍ . വൈദ്യ സഹായവുമായി 108 ആംബുലന്‍സ് കുതിച്ചെത്തി
തിരുവനന്തപുരം: യുവതി പ്രസവിച്ചത് വീട്ടുവരാന്തയില്‍ . വൈദ്യ സഹായവുമായി 108 ആംബുലന്‍സ് കുതിച്ചെത്തി. സംഭവം നടന്നത് തിരുവനന്തപുരം നേമത്ത്. നേമം പൂഴിക്കുന്ന് കോലിയാക്കോഡ് ആമിന മന്‍സിലില്‍ ഷമീറിന്റെ…
Read More » - 16 May
മുഖ്യമന്ത്രിയുടെ പരിപാടി പാര്‍ട്ടി ചാനലിന് നല്‍കിയത് നിയമസഭക്ക് നൽകിയ ഉറപ്പ് ലംഘിച്ച്
തിരുവനന്തപുരം•സി ഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ടുകള്‍ ഒരു കാരണശാലും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറം കരാര്‍ കൊടുക്കില്ലെന്ന് നിയമസഭക്ക് നല്കിയ ഉറപ്പുപോലും ലംഘിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിവാര ഔദ്യോഗിക…
Read More » - 16 May
യാത്രക്കാരന് ബസില്‍ കയറിയതിനെ ചൊല്ലി സംഘര്‍ഷം : സ്വകാര്യ ബസ്ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി
മൂലമറ്റം : യാത്രക്കാരന് ബസില്‍ കയറിയതിനെ ചൊല്ലി സംഘര്‍ഷം . സംഘര്‍ശത്തെ തുടര്‍ന്ന് സ്വകാര്യ ബസ്ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളിയായി. തൊടുപുഴയിലേക്കു പോകുന്നതിനായി മൂലമറ്റം സ്റ്റാന്‍ഡില്‍ ബസ് കാത്തിരുന്ന…
Read More » - 16 May
കെ.എസ്.ആര്.ടി.സി വൈദ്യുത ബസുകള്‍ സര്‍വീസ് നിര്‍ത്തി; കാരണം ഇങ്ങനെ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി വാടകത്തുക നല്‍കാത്തത് കാരണം വൈദ്യുത ബസുകള്‍ സര്‍വീസ് നിര്‍ത്തി. നികുതി അടയ്ക്കേണ്ട സമയപരിധി മാര്‍ച്ച് 15ന് കഴിഞ്ഞെന്നും ആയതിനാല്‍ പത്തുബസുകളും സര്‍വീസിന് നല്‍കാനാകില്ലെന്നും കാണിച്ച്…
Read More » - 16 May
വൃദ്ധയുടെ മൃതദേഹം പള്ളിവക സെമിത്തേരിയില്‍ സംസ്കരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി
കൊല്ലം: വൃദ്ധയുടെ മൃതദേഹം പള്ളിവക സെമിത്തേരിയില്‍ സംസ്കരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. കൊല്ലം പുത്തൂരിലാണ് സംഭവം. ഇതേ തുടർന്ന് മൂന്ന് ദിവസമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് അന്നമ്മയുടെ…
Read More » - 16 May
സ്വര്‍ണക്കടത്തിനു പിന്നില്‍ സ്ത്രീകളുടെ വന്‍ സംഘം : സ്വര്‍ണം കടത്തിയ 40 സ്ത്രീകളുടെ വിവരങ്ങള്‍ ലഭിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രമാക്കി സ്വര്‍ണം കടത്തുന്നതിനു പിന്നില്‍ സ്ത്രീകളാണെന്ന് വിവരം ലഭിച്ചു. കോടികണക്കിന് രൂപയുടെ സ്വര്‍ണമാണ് സ്ത്രീകള്‍ കടത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ്…
Read More » - 16 May
ഈ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
കണ്ണൂര്‍ : കണ്ണൂരില്‍ ചുവടെ പറയുന്ന വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചു. മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂലവയല്‍, കടവനാട് എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍…
Read More » - 16 May
ഇരുമ്പ് ഗോഡൌണിൽ തീപിടുത്തം
പാലക്കാട്: ഇരുമ്പ് ഗോഡൗണിന് തീപിടിച്ചു. പാലക്കാട് പട്ടാമ്പിക്ക് അടുത്ത് ഓങ്ങലൂരിലാണ് സംഭവം. പഴയ ഇരുമ്പ് മുറിക്കുന്നതിനിടെ ആക്രി സാധനങ്ങൾക്ക് തീ പടർന്നതാണ് അഗ്നിബാധക്ക് കാരണം.ഷൊർണൂരിൽ നിന്നും ഫയർഫേഴ്സ്…
Read More » - 16 May
യൂത്ത് കോണ്‍ഗ്രസ് അക്രമം; ഇതര സംസ്ഥാന തൊഴിലാളിയേയും ഭാര്യയേയും മര്‍ദ്ദിച്ചതായി പരാതി
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയേയും ഭാര്യയേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശ് സ്വദേശികളായ ബാബു, ഭാര്യ രശ്മിത പാണ്ഡെ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും കാക്കനാടുള്ള…
Read More » - 16 May
നെയ്യാറ്റിന്‍കര ആത്മഹത്യ..: റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കുടുംവഴക്കും കടബാധ്യതയും മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് റിമാന്‍ഡ്…
Read More » - 16 May
പാറ കയറ്റിവന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
ഓയൂര്‍: ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പാറ കയറ്റിവന്ന ലോറിയായിരുന്നു അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൂയപ്പള്ളിയ്ക്ക് സമീപത്തായാണ് അപകടം നടന്നത്. മുട്ടക്കാവ് കണ്ണന് ഗ്രാനൈറ്റ്…
Read More » - 16 May
കള്ളവോട്ട് : നാല് ബൂത്തുകളിൽ റീപോളിംഗ് നടത്തും
നാളെ വൈകിട്ട് വരെ പരസ്യപ്രചാരണത്തിന് അനുമതി നൽകി
Read More » - 16 May
വീടിന് പുറകില്‍ കെട്ടിയടച്ച കാവും പൂജാമുറിയും വിരല്‍ ചൂണ്ടുന്നത് ചന്ദ്രന്റെയും അമ്മ കൃഷ്ണമ്മയുടെയും ദുരൂഹത നിറഞ്ഞ ജീവിതത്തിലേയ്ക്ക്..
തിരുവനന്തപുരം: വീടിന് പുറകില്‍ കെട്ടിയടച്ച കാവും പൂജാമുറിയും വിരല്‍ ചൂണ്ടുന്നത് ചന്ദ്രന്റെയും അമ്മ കൃഷ്ണമ്മയുടെയും ദുരൂഹത നിറഞ്ഞ ജീവിതത്തിലേയ്ക്ക്. കാവില്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തു :…
Read More » - 16 May
ചെയര്മാന് തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ച പാര്‍ട്ടി അംഗത്തിനെതിരെ നടപടി
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കോടതിയെ സമീപിച്ചത് ദുരൂഹമെന്ന് താത്കാലി ചെയര്മാന് പി ജെ ജോസഫ്. കേരളാ കോണ്‍ഗ്രസിനെ…
Read More » - 16 May
യുവാവിനെ ആശുപത്രിയില്‍ കെട്ടിയിട്ട് പണവും കാറും തട്ടിയെടുത്തു; സംഭവം ഇങ്ങനെ
മലപ്പുറം: യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയിൽ കെട്ടിയിട്ട് സ്വർണ്ണവും പണവും കാറും കവർന്നു. ബംഗലൂരു സ്വദേശിയായ യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപയും 13 പവൻ സ്വർണ്ണവും…
Read More » - 16 May
ശസ്ത്രക്രിയയില്‍ പിഴവ്; മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണം
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി
Read More » - 16 May
കേരളത്തിലെ ഈ വിപ്ലവ സമരനായികയ്ക്ക് 100 വയസ് : ഒരുവര്‍ഷം നീണ്ട ആഘോഷപരിപാടികള്‍ക്കായി നഗരം
ആലപ്പുഴ: കേരളത്തിലെ ഈ വിപ്ലവ സമരനായികയായ കെ.ആര്.ഗൗരിയമ്മയ്ക്ക് 100 വയസ് . ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ച് ആഘോഷമാക്കുവാന്‍ ഒരുങ്ങുകയാണ് ആലപ്പുഴ നഗരം.. ജില്ലകള്‍ തോറും…
Read More » - 16 May
പറമ്പികുളത്തെയും പെരിയാറിനെയും പിന്തള്ളി;കടുവകളുടെ എണ്ണത്തില്‍ ഒന്നാമതായി ഈ വന്യജീവി സങ്കേതം
കല്‍പ്പറ്റ: സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ക്യാമറ നിരീക്ഷണത്തിലൂടെ ഏറ്റവുമധികം കടുവകളുള്ള വന്യജീവി സങ്കേതം എന്ന പദവി കരസ്ഥമാക്കിയിരിക്കുകയാണ് വയനാട് വന്യജീവി സങ്കേതം. തമിഴ്നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന…
Read More » - 16 May
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാരത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ സെട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാര സമരത്തില്‍. ജയിലില്‍ വെള്ളമില്ലെന്നാരോപിച്ച് മാവോയിസ്റ്റ് തടവുകാരണ് നിരാഹാര സമരത്തിലുള്ളത്. ഉണ്ണികൃഷ്ണന്, കാളിദാസന്, ഇബ്രാഹിം എന്നിവരാണ് സമരം ചെയ്യുന്നത്. അതേസമയം…
Read More » - 16 May
അധ്യാപകര്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവം: ഫലം തടഞ്ഞുവച്ച വിദ്യാര്‍ത്ഥിനിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്
മുക്കം: കോഴിക്കോട് നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന് ഉത്തരക്കടലാസ് തിരുത്തിയതിനെത്തുടര്‍ന്ന് തടഞ്ഞുവച്ചിരുന്ന വിദ്യാര്‍ത്ഥിനുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. അഖില എന്ന വിദ്യാര്‍ത്ഥനിയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം…
Read More »