Kerala
- May- 2019 -16 May
റിലേ നിരാഹാരം ഫലം കാണുമോ; തൊവരിമല ഭൂസമരം തലസ്ഥാനത്തേക്കും
വയനാട്ടില്‍ ആരംഭിച്ച തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു
Read More » - 16 May
ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നില്ല
ജാതി സര്‍ട്ടിഫിക്കറ്റില്ലാതെ സമര്‍പ്പിക്കപ്പെടുന്ന പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി. കൊട്ടാരക്കരയിലാണ് സംഭവം. സംവരണത്തിന് അര്‍ഹരായ കുട്ടികളുടെ അപേക്ഷയാണ് പ്രത്യേകം ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് നിരസിച്ചത്.…
Read More » - 16 May
കൂടുതല്‍ സ്ഥലങ്ങളില്‍ റീപോളിംഗ് വേണമെന് രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: കാസര്‍കോട് കള്ളവോട്ട് നടന്ന നാലു ബൂത്തുകളില്‍ റീപോളിംഗിന് സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ മണ്ഡലത്തിലെ കൂടുതല്‍ ഇടങ്ങളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്.…
Read More » - 16 May
കടയ്ക്കലിൽ ആർഎസ്എസ് നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍
കൊല്ലം: കടയ്ക്കലില്‍ മദ്യപസംഘത്തിന്റെ കുത്തേറ്റ് ബിജെപി പ്രവര്ത്തകന് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുതിരപ്പാലം, കെകെ ഹൗസില്‍ രാധാകൃഷ്ണപിള്ള കുത്തേറ്റ് മരിച്ച സംഭവത്തിലെ രണ്ടാം പ്രതിയാണ്…
Read More » - 16 May
അടിസ്ഥാന സൗകര്യങ്ങള്‍ കുറവ്; ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനം നടത്താനാകില്ല
ഇടുക്കി മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തി. പരിശോധനയ്ക്ക് മുന്‍പ്…
Read More » - 16 May
കെവിന് വധക്കേസില്‍ മഹസര്‍ സാക്ഷികളെ ഇന്ന് വിസ്തരിക്കും
കോട്ടയം: കെവിന് വധക്കേസ് വിചാരണയില്‍ മഹസര്‍ സാക്ഷികളായ പത്ത് പേരുടെ വിസ്താരം ഇന്ന്. കേസിലെ മൂന്ന്, നാല്, ഏഴ്, എട്ട് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത് സ്ഥിരീകരിക്കുന്നവരാണ്…
Read More » - 16 May
കള്ളവോട്ട് ; സംസ്ഥാനത്ത് നാല് ബൂത്തുകളിൽ റീപോളിംഗ്
കാസർകോട് : ലോക്സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസർകോട് മണ്ഡലത്തിലെ നാല് ബൂത്തുകളിൽ റീപോളിംഗ് നടത്തും. കല്യാശ്ശേരി,പയ്യന്നൂർ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക..കല്യാശ്ശേരിയിലെ 19,69,70…
Read More » - 16 May
വേമ്പനാട് കായല്‍ മാലിന്യക്കൂമ്പാരമായി; റാംസര്‍ ഉടമ്പടി പാലിക്കുന്നില്ലെന്ന് ആരോപണം
അന്താരാഷ്ട്ര പ്രാധാന്യമുള്ള 2122 തണ്ണീര്‍ത്തടങ്ങളെകുറിച്ചുള്ള റാംസര്‍ ഉടമ്പടിയില്‍ അതീവ പ്രാധാന്യത്തിലാണ് വേമ്പനാട് കായല്‍ പരാമര്‍ശിക്കുന്നത്. ഒരു തരത്തിലുമുള്ള കയ്യേറ്റമോ നികത്തലോ പാടില്ലെന്നാണ് റാംസര്‍ ഉടമ്പടിയിലെ വ്യവസ്ഥ. എന്നാല്‍…
Read More » - 16 May
പൂരത്തിനിടെ ഒറ്റ കുറ്റകൃത്യം പോലുമില്ല; പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് അനുപമയ്ക്കും യതീഷ് ചന്ദ്രയ്ക്കും കൈയ്യടി
തൃശ്ശൂര്‍: ആയിരക്കണക്കിന് ജനം തടിച്ചുകൂടിയ തൃശ്ശൂര്‍ പൂരം അവസാനിച്ചപ്പോൾ ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്കും പൊലീസ് സൂപ്രണ്ട് യതീഷ്ചന്ദ്രയ്ക്കും കൈയ്യടിച്ച് ജനം. ഒരു പോക്കറ്റടിയോ, മാലമോഷണമോ പോലും…
Read More » - 16 May
അമ്മ ഓടിച്ച കാറിന് മുന്നില്‍പ്പെട്ട രണ്ട് വയസ്സുകാരി മരിച്ചു
യാത്ര കഴിഞ്ഞെത്തിയ അമ്മയെ കാണാന്‍ ഓടിയെത്തിയ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. അമ്മയോടിച്ച കാറിന്റെ അടിയില്‍ പെട്ടാണ് കുട്ടി മരിച്ചത്.
Read More » - 16 May
മധ്യവയസ്ക തീ കൊളുത്തി ആത്മഹത്യ ചെയ്തു
കൊച്ചി; മധ്യവയസ്ക തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഫോര്‍ട്ട് കൊച്ചി പനേയ്പ്പള്ളിയിലാണ് സംഭവം. പനേയ്പ്പള്ളി സ്വദേശി സുവേദ (67) ആണ് മരിച്ചത്. ഇവര്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന്…
Read More » - 16 May
വാഹന്‍ സാരഥി പദ്ധതി പാളി; ‘അധികാരം’ തിരിച്ചുപിടിച്ച് മോട്ടോര്‍ വാഹന വകുപ്പ്
കൊല്ലം : വാഹന്‍ സാരഥി വഴി ഡ്രൈവിങ് ലൈസന്‍സുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയില്‍ അപാകതകള്‍ വന്നതോടെ ലൈസന്‍സ് വിതരണം വീണ്ടും മോട്ടര്‍ വാഹന വകുപ്പിന്റെ കൈകളിലെത്തി. പുതിയ…
Read More » - 16 May
മത്സ്യത്തൊഴിലാളിയെ കാണാതായി
കൊച്ചി : മുനമ്പത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി. മത്സ്യബന്ധന ബോട്ടിൽനിന്ന് വീണാണ് തൊഴിലാളിയെ കാണാതായത്. ആലപ്പുഴ പുരക്കാട് സ്വദേശി സുനീന്ദ്രൻ എന്നയാളെയാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
Read More » - 16 May
നെയ്യാറ്റിന്‍കര ആത്മഹത്യ; ബാങ്ക് നടപടി അതിരു കടന്നില്ല, മാനേജരുടെ വെളിപ്പെടുത്തല്‍
നെയ്യാറ്റിന്‍കര ആത്മഹത്യയെ കുറിച്ച് ബാങ്ക് മാനേജരുടെ വെളിപ്പെടുത്തല്‍
Read More » - 16 May
കാനറ ബാങ്ക് ഉദ്യോഗസ്ഥർ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം നിർഭാഗ്യകരമാണെങ്കിലും കാനറ ബാങ്ക് കാരുണ്യപൂർവം മാത്രമേ ആ കുടുംബത്തോട് ഇടപെട്ടിട്ടുള്ളുവെന്ന് കേരളത്തിൽ ബാങ്കിന്റെ ചുമതലയുള്ള ജനറൽ മാനേജർ ജി.കെ.മായ വ്യക്തമാക്കി.…
Read More » - 16 May
ശബരിമല; അടിസ്ഥാന സൗകര്യങ്ങള്‍ക്കായി രൂപം നല്‍കിയത് കോടികളുടെ പദ്ധതി
ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 739 കോടി രൂപയുടെ പദ്ധതി
Read More » - 16 May
പ്ലസ് വണ്‍ പ്രവേശനം ; അപേക്ഷ ഇന്ന് കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് കൂടി ഓൺലൈനിൽ സമർപ്പിക്കാം. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പ്ലസ് വണ്ണിലേക്ക് അപേക്ഷിക്കേണ്ടത്.…
Read More » - 16 May
പകര്‍പ്പവകാശം പാരയാകുമോ; പൂരക്കാഴ്ചകള്‍ പങ്കുവയ്ക്കാനാവാതെ ആസ്വാദകര്‍
തൃശൂര്‍ : തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങിയിട്ടും വിവാദങ്ങള്‍ വീണ്ടും തലപൊക്കുകയാണ്. പൂരത്തിന്റെ ഇലഞ്ഞിത്തറ മേളവും പഞ്ചവാദ്യവും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനാവുന്നില്ലെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. കേരളത്തിന്റെ തനതു വാദ്യരൂപങ്ങളുടെ പേരില്‍ മറ്റുള്ളവര്‍…
Read More » - 16 May
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
തിരുവനനന്തപുരം: തലസ്ഥാനത്ത് അരംകൊല. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനനന്തപുരം കരകുളം മുല്ലശ്ശേരിയിലാണ് സംഭവം. മുല്ലശ്ശേരിയില് സജീവിന്റെ ഭാര്യ സ്മിത (38) ആണ്…
Read More » - 16 May
തിരുവനന്തപുരം വഴിയുള്ള സ്വർണ്ണക്കടത്ത്: മുഖ്യപ്രതി ഇടത് അഭിഭാഷക സംഘടന നേതാവ് : പല പ്രമുഖരും അങ്കലാപ്പിൽ
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതിയായ അഡ്വ. ബിജുവിന്റെ ഭാര്യ വിനീതയെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്.ഐ) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.…
Read More » - 16 May
പ്രസവിച്ച ഉടന്‍ കുഞ്ഞിനെ തോട്ടിലെറിഞ്ഞ കേസില്‍ അമ്മയ്ക്ക് തടവ്
അഗളി:പ്രസവിച്ച ഉടന്‍ കുഞ്ഞിനെ തോട്ടില്‍ എറിഞ്ഞ കേസില്‍ അമ്മയ്ക്ക് ശിക്ഷ വിധിച്ചു. അഗളി കൊട്ടമേട് സ്വദേശിനി മരതക (52) ആണ് കേസിലെ പ്രതി. ഇവര്‍ക്ക് 5 വര്‍ഷം…
Read More » - 16 May
പെരിയ ഇരട്ടക്കൊലപാതകം: വിദേശത്തേയ്ക്കു കടന്ന പ്രതി പിടിയില്‍
കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്ത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടാം പ്രതി പിടിയില്‍. എട്ടാം പ്രതി സുബീഷ് ആണ് പിടിയിലായത്. കൊലയ്ക്കു…
Read More » - 16 May
കുഞ്ഞിന്റെ സംരക്ഷണച്ചുമതലയ്ക്കായി പോരാടുന്ന പിതാക്കന്മാരെ പോക്സോ കേസിൽ കുടുക്കുന്നതായി ഹൈക്കോടതി
കൊച്ചി: കുഞ്ഞിന്റെ സംരക്ഷണച്ചുമതലയ്ക്കായി പോരാടുന്ന പിതാവിനെ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പോക്സോ കേസിൽ കുടുക്കുന്ന പ്രവണത വർധിക്കുന്നതായി ഹൈക്കോടതി. കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള ഹർജികളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ…
Read More » - 16 May
മസാല ബോണ്ട്; തോമസ് ഐസക്കിന്റെ വിശദീകരണത്തിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: മസാല ബോണ്ട് ആദ്യം പബ്ലിക് ഇഷ്യൂ ആയിട്ടാണ് ഇറക്കിയതെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി പറഞ്ഞത് കള്ളമാണെന്ന് ചെന്നിത്തല ആരോപിച്ചു.…
Read More » - 16 May
ഇന്ത്യയിലെ രണ്ടാമത്തെ യുഎന്‍ റിക്കവറി ഓഫീസ് കേരളത്തില്‍
തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ രണ്ടാമത്തെ യുഎന്‍ റിക്കവറി ഓഫീസ് തിരുവനന്തപുരത്ത് തുറന്നു. ദുരന്തനിവാരണ അതോറിറ്റിയിലാണ് ഓഫീസ്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പ്രവര്‍ത്തിക്കുന്ന വിവിധ യുഎന്‍ ഏജന്‍സികളായ യുണിസെഫ്, യുഎന്‍ഡിപി,…
Read More »