Kerala
- Jun- 2019 -8 June
ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളം വേണ്ടവിധം നടപ്പാക്കുന്നില്ലെന്ന് പ്രധാനമന്ത്രി; പ്രതികരണവുമായി കെ.കെ ശൈലജ
ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. പദ്ധതിയുടെ ആദ്യ വിഹിതം കേരളത്തിന്…
Read More » - 8 June
ബാലഭാസ്കറിന്റെ മരണം : നിർണായക മൊഴിയുമായി പ്രകാശ് തമ്പി
കൊച്ചി : ബാലഭാസ്കറിന്റെ അപകട മരണത്തിൽ നിർണായക മൊഴിയുമായി പ്രകാശ് തമ്പി. വണ്ടി ഓടിച്ചത് അർജുനെന്നു ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. ആശുപത്രിയിൽ കിടന്നപ്പോൾ അർജുൻ…
Read More » - 8 June
വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം
എടവണ്ണ: വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. മലപ്പുറം എടവണ്ണ കുന്നുമ്മലിലായിരുന്നു അപകടം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചെമ്മാട് സ്വദേശി ആദില്‍ മുബാറക്ക് ആണ് മരിച്ചത്. മുബാറക്ക് സഞ്ചരിച്ചിരുന്ന…
Read More » - 8 June
സംസ്ഥാനത്ത് കാലവര്‍ഷം എത്തി; ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയെന്ന് കാലാവസ്ഥ കേന്ദ്രം. ഇതോടെ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വൈകിയാണ് ഇത്തവണ കാലവര്‍ഷം സംസ്ഥാനത്ത്…
Read More » - 8 June
രോഗമില്ലാത്ത യുവതിക്ക് കീമോ ; ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കും എതിരെ കേസെടുത്തു
ഏറ്റുമാനൂര്‍ : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുടശനാട് സ്വദേശി രജനിയുടെ പരാതിയില്‍ ഐപിസി സെക്ഷന്‍ 336,337…
Read More » - 8 June
നിപ; മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന രണ്ടാമത്തെ രോഗിയുടെ പരിശോധനാ ഫലം വന്നു
പനിബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടാമത്തെ രോഗിക്കും നിപ യില്ല. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. എറണാകുളത്ത്…
Read More » - 8 June
ക്യാമറകള്‍ക്കുമുന്നില്‍ വല്ലപ്പോഴും ചായ കുടിക്കുന്നവന് ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍ ഉണ്ടാകില്ല ; കെ സുരേന്ദ്രന്റെ കുറിപ്പ്
വയനാട് : വോട്ട് ചെയ്തവർക്ക് നന്ദിയറിയിക്കാൻ വയനാട്ടിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി റോഡ്ഷോക്കിടെ ചായക്കടയില്‍ കയറി ചായകുടിക്കുന്ന ചിത്രം വാർത്തയായി മാറിയിരുന്നു. ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 8 June
നിപ : തമിഴ്നാട്ടിലും ജാഗ്രതാ നിര്‍ദേശം
ചെന്നൈ: നിപ ഭീഷണിയിൽ തമിഴ്നാട്ടിലും ജാഗ്രതാ നിര്‍ദേശം. കേരളാ അതിര്‍ത്തികളില്‍ തമിഴ്നാട് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന തുടരുകയാണ്. തമിഴ്നാട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. വാഹനങ്ങള്‍…
Read More » - 8 June
മൃഗങ്ങള്‍ പശുവാണെങ്കിലും ആനയാണെങ്കിലും സര്‍ക്കാര്‍ സംരക്ഷിക്കും ; മോദി
തൃശൂര്‍ : മൃഗങ്ങള്‍ പശുവാണെങ്കിലും ആനയാണെങ്കിലും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്രം ലോകം മുഴുവന്‍ അറിയപ്പെടുന്നത് അവിടെയുള്ള ആനകളുടെ പേരിലാണ്.ഈശ്വരനെ കുറിച്ചുള്ള ചിന്ത…
Read More » - 8 June
നിപ്പ: കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
തൃശൂര്‍: നിപ്പ ഭീതിയിലുള്ള കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂരില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും…
Read More » - 8 June
ക്ഷേത്രത്തില്‍ പ്രാര്ത്ഥിച്ചതെന്തെന്ന് മലയാളത്തില്‍ കുറിപ്പെഴുതി മോദി
മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം മലയാളത്തില്‍ കുറിപ്പെഴുതി
Read More » - 8 June
ബനാറസ് പോലെ പ്രിയപ്പെട്ടതാണ് കേരളം ; ജനങ്ങൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി
തൃശൂർ : ബനാറസ് പോലെ പ്രിയപ്പെട്ടതാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിതൃശൂരിൽ നടന്ന പൊതുസമ്മേനത്തിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് മോദി നന്ദിയറിയിക്കുകയും ചെയ്തു. രാഷ്ട്രസേവനത്തിന്നാണ് ബിജെപി മുൻഗണന…
Read More » - 8 June
സമവായ നീക്കവുമായി പിജെ ജോസഫ്
കോട്ടയം : കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സമവായ നീക്കവുമായി പിജെ ജോസഫ്. പാർലമെന്ററി പാർട്ടി യോഗമോ ഹൈപവർ കമ്മറ്റിയോ വിളിച്ചുചേർക്കാൻ തയ്യാറെന്നു ജോസഫ് വ്യക്തമാക്കി. ഇതിൽ…
Read More » - 8 June
മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ യുവാവിനെതിരെ നടപടി
ചങ്ങനാശേരി: മുഖ്യ മന്ത്രിയെ അസഭ്യം പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്ബുക്കിലൂടെ അസഭ്യം പറഞ്ഞ മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്.മഹേഷ് പൈ…
Read More » - 8 June
കേരളീയ വേഷത്തിൽ മോദി ദർശനം നടത്തി ; താമര കൊണ്ട് തുലാഭാരം
തൃശൂർ : കേരളീയ വേഷത്തിൽ പ്രധാനമന്ത്രി ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തി. താമര കൊണ്ട് തുലാഭാരം നടത്തി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും…
Read More » - 8 June
കോഴിക്കോടുനിന്ന് അയച്ച നിപ സാമ്പിൾ പരിശോധയുടെ ഫലം പുറത്ത്
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് നിപ പരിശോധനയ്ക്കായി അയച്ച സാമ്പിൾ നെഗറ്റീവ്. ആലപ്പുഴ വൈറോളജി ലാബിലായിരുന്നു പരിശോധന നടത്തിയത്. അതേസമയം നിപ രോഗം സംശയിക്കുന്നവരുടെ…
Read More » - 8 June
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കാര്യത്തിൽ പൊടിക്കൈകള്‍ ശാശ്വതമല്ല ; ഇ ശ്രീധരന്
കൊച്ചി : നിർമാണത്തിൽ അപാകത സംഭവിച്ച പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കാര്യത്തിൽ പൊടിക്കൈകള്‍ ശാശ്വതമല്ലെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. മേൽപ്പാലം മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിത മാര്‍ഗം. ഗര്‍ഡറുകളെല്ലാം…
Read More » - 8 June
അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഏഴുവയസുകാരന്റെ ഒര്മയ്ക്കായ് സ്നേഹസമ്മാനമൊരുക്കി പോലീസ്
കുമാരമംഗലം: കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു അമ്മയുടെ സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരതയെ തുടര്‍ന്ന് ഇടുക്കി തൊടുപുഴയില്‍ ഏഴുവയസ്സുകാരന് മരണമടഞ്ഞ സംഭവം. അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഏഴ് വയസുകാരന്റെ…
Read More » - 8 June
കരിയിലകള്‍ ഇനി കത്തിക്കേണ്ട, കരിയിലപ്പെട്ടിയിലിടാം; പുതിയ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ
നാം ഇന്ന് നേരിടുന്ന പ്രധാന മലിനീകരണ പ്രശ്നങ്ങളില്‍ ഒന്നാണ് വായു മലിനീകരണം. എന്നാല്‍ വായുമലിനീകരണം ഒഴിവാക്കാന്‍ പുതിയ പദ്ധതികളുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ. മലിനീകരണം ഒഴിവാക്കാന്‍ നഗരത്തിന്റെ…
Read More » - 8 June
കെവിൻ വധം ; അനീഷിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍
കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട കെവിന്റെ ബന്ധുവായ അനീഷിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തൽ. കേസില്‍ ഗുരുത കൃത്യവിലോപം കാട്ടിയെന്ന് ആരോപിച്ച് പിരിച്ചുവിട്ട ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ…
Read More » - 8 June
പ്രധാനമന്ത്രി ക്ഷേത്രദർശനത്തിന് പുറപ്പെട്ടു
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടു. എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ നിന്നും നാവികസേനാആസ്ഥാനത്തേക്ക് പുറപ്പെട്ടു. അവിടെനിന്നും ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും.9.45ന് അരിയന്നൂരിലെ ശ്രീകൃഷ്ണ…
Read More » - 8 June
ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതിയെ നഴ്സിങ് അസിസ്റ്റന്റ് കയറിപ്പിടിച്ചതായി പരാതി
ചികിത്സ തേടി ബാച്ച് ആശുപത്രിയിലെത്തിയ യുവതിയെ നഴ്സിങ് അസിസ്റ്റന്റ് അപമാനിച്ചതായി പരാതി
Read More » - 8 June
പ്രധാനമന്ത്രിക്ക് കഴിക്കാൻ കൊച്ചിയിൽ തനിനാടൻ ഭക്ഷണ വിഭവങ്ങൾ ഒരുങ്ങി
കൊച്ചി: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിക്കാൻ കൊച്ചിയിൽ തനിനാടൻ ഭക്ഷണ വിഭവങ്ങൾ ഒരുങ്ങി. എറണാകുളം ഗസ്റ്റ്ഹൗസില്‍ കേരളീയ ശൈലിയിലുള്ള പ്രാതല്‍. ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം,…
Read More » - 8 June
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ക്ഷേത്ര പരിസരത്തെ ലോഡ്ജുകളില്‍ മുറി നല്‍കുന്നതിനും നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രവും സമീപ പ്രദേശങ്ങളും കനത്ത സുരക്ഷയില്‍. സുരക്ഷ ശ്കതമാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രപരിസരത്തുള്ള ലോഡ്ജുകളില്‍ ശനിയാഴ്ച രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ…
Read More » - 8 June
പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി ഡൽഹിക്ക് പോയി: യാത്ര മോദി കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കുന്നില്ലെന്ന പരാതിക്കിടെ
കൊച്ചി: പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കുന്നില്ലെന്ന് പരാതിപ്പെടാറുള്ള മുഖ്യമന്ത്രി പിണറായി വിജയന്, അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ ഡല്‍ഹിക്കു പോയി. ഗുരുവായൂര്‍ സന്ദര്‍ശനത്തിനാണ് നരേന്ദ്ര മോദിയെത്തുന്നതെങ്കിലും എട്ടൊമ്പത് മണിക്കൂര്‍ അദ്ദേഹം…
Read More »