Kerala
- Jun- 2019 -10 June
കറിവെക്കാൻ പിടിച്ച കോഴി ജീവനും കൊണ്ട് ഓടി: പിന്നാലെ ഓടിയ ആള് കിണറ്റില്‍ വീണു ഗുരുതരപരിക്ക്
മലപ്പുറം: തിരൂരില്‍ കറിവെക്കാനായി കൊല്ലാന്‍ പിടിച്ച കോഴി ജീവനും കൊണ്ടോടി. കോഴിക്ക് പിന്നാലെ ഓടിയയാള്‍ കാല് വഴുതി കിണറ്റില്‍ വീണു. കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ…
Read More » - 10 June
മരം വീണ് സ്കൂട്ടര്‍ യാത്രക്കാരനു ദാരുണാന്ത്യം
കൊച്ചി: ശ്കതമായ മഴയെ തുടർന്ന് മരം മറിഞ്ഞു വീണ് സ്കൂട്ടര്‍ യാത്രക്കാരനു ദാരുണാന്ത്യം. എടത്തല സ്വദേശി അഷ്റഫ് ആണ് മരിച്ചത്. ലോട്ടറി വില്‍പ്പനക്കാരനായ അഷ്റഫ് കളക്ട്രേറ്റിന് പുറത്തെ…
Read More » - 10 June
ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; എട്ടുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു
പാലക്കാട്: തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. പട്ടാമ്പിയിലും നെന്മാറയിലും പൊതു ദർശനത്തിന് വച്ചശേഷമായിരുന്നു സംസ്കാരം. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി അപകട നില…
Read More » - 10 June
അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി നിരന്തരം ഫോണ്‍ വിളികള്‍, സഹികെട്ടപ്പോള്‍ കളക്ടര്‍ തന്നെ രംഗത്തെത്തി
മഴക്കാലമായതിനാല്‍ അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കളക്ടറിലേക്ക് വിളിക്കുന്നത് നിരവധിപേര്‍. ഒടുവില്‍ സഹികെട്ടപ്പോള്‍ കലക്ട്രേറ്റിലേക്കു വിളിക്കുന്നവരോട് ഫേസ്ബുക്കിലൂടെ അപേക്ഷയുമായി തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അനുപമ ഐഎഎസ് തന്നെ രംഗത്തെത്തി. പ്രിയ…
Read More » - 10 June
അറബിക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കാം : വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ലക്ഷ ദ്വീപിനോടുചേര്‍ന്ന് അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിലാണ് ചുഴലിക്കാറ്റായിമാറുമെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചിരിക്കുന്നത്. ‘വായു’…
Read More » - 10 June
യാത്രക്കാരല്ല ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക; മഴക്കാലമാണ് കരുതല്വേണം, അപകടം പിറകേയുണ്ട്
കേരളത്തെ കണ്ണീരിലാഴ്ത്തിയ ഒരു കാര്‍ അപകടമാണ് യുവവയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും ജീവനെടുത്തത്. അതിന്റെ ചര്‍ച്ച ഇനിയും കഴിഞ്ഞിട്ടില്ല. അതിന് പിന്നാലെ ഒരുപാട് അപകടങ്ങളില്‍ ഒട്ടേറെപ്പേര്‍ മരിച്ചു. ഇപ്പോള്‍…
Read More » - 10 June
നനഞ്ഞ് കുളിച്ച് കേരള എക്സ്പ്രസിലെ യാത്രക്കാര്‍ ; ഒടുവിൽ ചെയിന്‍ വലിച്ചു
കൊച്ചി: മഴ കനത്തതോടെ കേരള എക്സ്പ്രസിന്റെ ഉള്ളിലാകെ ചോര്‍ന്നൊലിച്ചു. തീവണ്ടിക്കുള്ളില്‍ വെള്ളം കയറി നിറഞ്ഞതോടെ നനഞ്ഞ യാത്രക്കാര്‍ പരാതിയുമായി സ്റ്റേഷന് അധികൃതരെ സമീപിച്ചു. മഴ ശക്തമായതിനാല്‍ രണ്ടു…
Read More » - 10 June
അറക്കാനെടുത്ത കോഴി ഓടി, പിന്നാലെ ഓടിയ കടയുടമയ്ക്ക് സംഭവിച്ചത്
മലപ്പുറം: അറയ്ക്കാനെടുത്ത കോഴി ഓടിയപ്പോള്‍ പിന്നാലെ ഓടിയ കടയുടമ കാല് വഴുതി കിണറ്റില്‍ വീണു. മലപ്പുറം തിരൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം.…
Read More » - 10 June
മുസ്ലിം ഉദ്യോഗസ്ഥന്റെ രണ്ടാം വിവാഹ അപേക്ഷ ; തീരുമാനം ഇങ്ങനെ
കൊച്ചി: മുസ്ലിം ഉദ്യോഗസ്ഥന്റെ രണ്ടാം വിവാഹത്തിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷ കേരള പിഡബ്ല്യുഡി തള്ളി. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം 1960 ലെ വകുപ്പുകള്‍ പ്രകാരം ബഹുഭാര്യാത്വം…
Read More » - 10 June
എറണാകുളം ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഏകദേശ തീരുമാനം : കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍
കൊച്ചി: നിലവിലെ എം.എല്‍.എ ഹൈബി ഈഡന് ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എം.പിയായി എറണാകുളം ഉപതെരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഏകദേശ തീരുമാനമായ്. കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍. എറണാകുളം ഡിസിസി…
Read More » - 10 June
ജന്മനാകാഴ്ച്ചയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വെളിച്ചമേകി ടിഫാനി; ഇവര്‍ സ്വയം പര്യാപ്തരാക്കുന്നത് കാഴ്ച്ചയില്ലാത്ത നൂറുകണക്കിനാളുകളെ
തിരുവനന്തപുരം: കാഴ്ചശക്തിയില്ലാത്തത് ഒരു വലിയ കുറവായി സ്വയം കരുതി മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് മാതൃകയായി ഒരു യുവതി. തിരുവനന്തപുരംകാരിയായ ടിഫാനി ബ്രാറിനും ജന്മനാതന്നെ കാഴ്ച്ചയില്ലായിരുന്നു. എന്നാല്‍ ഇതൊരു…
Read More » - 10 June
മകളുടെ വിവാഹ ദിവസം അച്ഛൻ ജീവനൊടുക്കി; കാരണം ഇങ്ങനെ
ചാത്തന്നൂര്‍: മകളുടെ വിവാഹ ദിവസം അച്ഛൻ ജീവനൊടുക്കി. ഉളിയനാട് ഡീസന്റ് ജംക്ഷനു സമീപം പ്രസാദ് ഭവനിൽ ബി.ശിവപ്രസാദിനെയാണ് (46) മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ…
Read More » - 10 June
2019-ലെ എഞ്ചിനീയറിംഗ്, ഫാര്‍മസി (ബി.ഫാം) കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ു : പതിവു പോലെ ആദ്യ റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്
തിരുവനന്തപുരം: 2019-ലെ എഞ്ചിനീയറിംഗ്, ഫാര്‍മസി (ബി.ഫാം) കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പതിവു പോലെ ഇക്കുറിയും ആണ്‍കുട്ടികള്‍ റാങ്കുകള്‍ വാരിക്കൂട്ടി. എഞ്ചിനിയറിംഗ് വിഭാഗത്തില്‍…
Read More » - 10 June
”എണ്ണക്കറുപ്പിന്റെ ഏഴഴകില്‍” വിടര്‍ന്നൊരു സംഗീത പ്രണയത്തിന്റെ സഞ്ചാര വഴികളിലൂടെ
പ്രവാസത്തിന്റെ വരള്‍ച്ചയില്‍ തളര്‍ന്നുമയങ്ങുമ്പോള്‍ ചിലപ്പോഴൊക്കെ ബാല്യവും കൗമാരവും തീക്ഷ്ണമായ യൗവനവും പ്രണയവും സമ്മാനിച്ച ഓര്‍മകള്‍ ഒരു കണ്ണാടിച്ചില്ലെന്ന പോലെ തെളിഞ്ഞു വരും. ചിന്തകള്‍ കൊണ്ടും സ്വഭാവരീതി കൊണ്ടും…
Read More » - 10 June
ബാലഭാസ്കറിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുക്കും ; തീരുമാനം പ്രകാശൻ തമ്പിയെ ചോദ്യം ചെയ്ത അടിസ്ഥാനത്തിൽ
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസകറിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയെടുക്കും. മൊഴിയെടുക്കാൻ സഹകരിക്കണമെന്ന് അറിയിച്ചുകൊണ്ട് ഡോക്ടർമാർക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകി. സ്വര്‍ണകടത്ത്…
Read More » - 10 June
നിപ വൈറസ് : യുവാവിന്റെ പനിയെ കുറിച്ച് ഡോക്ടര്‍മാര്‍
കൊച്ചി: നിപ വൈറസ് , യുവാവിന്റെ പനിയെ കുറിച്ച് ഡോക്ടര്‍മാര്‍. നിപ വൈറസ് ബാധയെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്നും പനി പൂര്‍ണമായും…
Read More » - 10 June
പ്രസവാവധി കഴിഞ്ഞ് ഭാര്യ ജോലിക്ക് കയറി; കുഞ്ഞിനെ നോക്കാന്‍ ഗൾഫിലെ ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്ന പിതാവിന്റെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം : കുഞ്ഞിനെ നോക്കാന്‍ ഗൾഫിലെ ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്ന പിതാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ വന്ന…
Read More » - 10 June
സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ക്ക് വില കുതിച്ച് ഉയരുന്നു : മത്സ്യം കിട്ടാനില്ല : വില വീണ്ടും കുതിച്ചുയരും
തിരുവനന്തപുരം : സംസ്ഥാനത്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് അവശ്യവസ്തുക്കള്‍ക്ക് വില കുതിച്ച് ഉയരുന്നു.. . പച്ചക്കറിയുടെ വിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കൂടിയത്. പലവ്യഞ്ജനത്തിന്റെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്.…
Read More » - 10 June
കൊച്ചിയിലെ അനധികൃത ഫ്ലാറ്റ് നിർമാണം ; സുപ്രീം കോടതിയുടെ നിർദ്ദേശമിങ്ങനെ
കൊച്ചി : കൊച്ചി മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നത് സുപ്രീം കോടതി തടഞ്ഞു.ആറ് ആഴ്ചത്തേക്ക് തൽസ്ഥിതി തുടരാൻ സുപ്രീം കോടതിയുടെ നിർദ്ദേശം. സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് ഉത്തരവിട്ടത്.ഫ്ളാറ്റിലെ…
Read More » - 10 June
ആംബുലന്‍സ് അപകടത്തില്‍ എട്ട് പേര് മരിച്ച സംഭവം : യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ലോറി ഡ്രൈവര്‍
തണ്ണിശ്ശേരി: ആംബുലന്‍സ് അപകടത്തില്‍ എട്ട് പേര് മരിച്ച സംഭവം, യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ലോറി ഡ്രൈവര്‍. ഞങ്ങള്‍ പരമാവധി സൈഡ് ഒതുക്കി കൊടുത്തു പക്ഷേ ആംബുലന്‍സ് തങ്ങളുടെ നേരെ…
Read More » - 10 June
കത്വ കൂട്ടബലാത്സംഗക്കേസ് ; ആറുപേർ കുറ്റക്കാർ
പത്താന്‍കോട്ട് : രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാത്സംഗക്കേസ് ആറുപേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.പഞ്ചാബ് പത്താന്‍കോട്ട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മൃഗീയമായ…
Read More » - 10 June
വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ടുപേർ മരിച്ച സംഭവം ; കുടുംബങ്ങൾക്ക് ധനസഹായം
തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ടുപേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ഇബി 10 ലക്ഷം രൂപ ധനസഹായം നൽകും. അടിയന്തിര സഹായമായി…
Read More » - 10 June
കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാനത്ത് വന്‍ പുരോഗതി: സംസ്ഥാന സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിലേയ്ക്ക് ഉറ്റുനോക്കി ആകാംക്ഷയോടെ ജനങ്ങള്‍
തിരുവനന്തപുരം; കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാനത്ത് വന്‍ പുരോഗതി . സംസ്ഥാന സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിലേയ്ക്ക് ഉറ്റുനോക്കി ജനങ്ങള്‍. പിണറായി സര്‍ക്കാര്‍ മൂന്ന് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ…
Read More » - 10 June
സഹകരണ മേഖലയിലെ സർഫാസി വിഷയത്തിൽ പുതിയ തീരുമാനവുമായിസർക്കാർ
തിരുവനന്തപുരം : സഹകരണ മേഖലയിൽനിന്ന് സർഫാസി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർഫാസി നടപ്പിലാക്കിയത് യുഡിഎഫ് സർക്കാരാണെന്ന്…
Read More » - 10 June
തെക്കന്‍ ജില്ലകളില്‍ വ്യാപക മഴ : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വ്യാപക മഴ പെയ്തു. അതേസമയം നാളെ മുതല്‍ കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.. തെക്കന്‍ ജില്ലകളില്‍ ഇന്ന്…
Read More »