Kerala
- Jun- 2019 -9 June
എഴുത്തുകാരൻ മനോജ് നായരെ മരിച്ചനിലയില്‍ കണ്ടെത്തി
കൊച്ചി : മാധ്യമ പ്രവർത്തകനും സംഗീതജ്ഞനും എഴുത്തുകാരനുമായ മനോജ് നായരെ 50) മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചിയിലെ തന്റെ വാടക വീട്ടിലാണ് ശനിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ…
Read More » - 9 June
വിഷം നിറയുന്ന അന്നം; 18 ശതമാനം ഭക്ഷ്യവസ്തുക്കളിലും കീടനാശിനി സാന്നിധ്യം
സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനി സാന്നിധ്യം ഏറുന്നെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. പച്ചക്കറികളും പലവ്യജ്ഞനങ്ങളും ഉള്‍പ്പെടെ 18 ശതമാനത്തിലധികം ഭക്ഷ്യവസ്തുക്കളിലാണ് നിരോധിക്കപ്പെട്ട കീടനാശിനി സാന്നിധ്യം വന്‍ തോതില്‍…
Read More » - 9 June
കാർ കൊക്കയിലേക്ക് മറിഞ്ഞു ; കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്ക്
മലപ്പുറം : കാർ കൊക്കയിലേക്ക് മറിഞ്ഞു. ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. മലപ്പുറം വഴിക്കടവ് ചുരത്തിലാണ് കാർ കൊക്കയിലേക്ക് മറിഞ്ഞത്. പോലീസും…
Read More » - 9 June
വവ്വാലുകളെ പിടികൂടാൻ കെണികള്‍ സ്ഥാപിച്ചു
ഇടുക്കി: നിപ്പയുടെ ഉറവിടം കണ്ടെത്താനായി വവ്വാലുകളെ പിടികൂടാൻ കെണികള്‍ സ്ഥാപിച്ചു. പൂനൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അധികൃതരാണ് തൊടുപുഴയിലെത്തി പരിശോധന നടത്തിയ ശേഷം പ്രൈവറ്റ് ക്ലബിനടുത്ത്…
Read More » - 9 June
ഇടതു സര്‍ക്കാരിന്റെ ചരിത്ര തോല്‍വി; പരിശോധന തുടങ്ങേണ്ടതെങ്ങനെയെന്ന് തീരുമാനം
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സി.പി.എം ബൂത്ത്തല പരിശോധന തുടങ്ങി
Read More » - 9 June
ഇനിമുതൽ 60 കഴിഞ്ഞവർ ഈ സ്ഥാപനങ്ങളിൽ ക്യൂവിൽ നില്‍ക്കേണ്ട
തിരുവനന്തപുരം : ഇനിമുതൽ 60 കഴിഞ്ഞവർ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ക്യൂവിൽ നില്‍ക്കേണ്ടെന്ന് സർക്കാർ ഉത്തരവ്. മുതിർന്ന പൗരന്മരെയും ഭിന്നശേഷിക്കാരെയും വരി നിര്‍ത്താതെ അവര്‍ക്കു സേവനം…
Read More » - 9 June
രുചിതേടി കാടിറങ്ങി കാട്ടാനകൂട്ടം; ഭീതി ഒഴിയാതെ മലയോര നിവാസികള്‍
പത്തനംതിട്ട: മലയോര മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. ചക്കരുചി നുണയാനാണ് കൂടുതല്‍ കാട്ടാനകളും എത്തുന്നത്. ചക്കസീസണ്‍ ആയതോടെയാണ് ആനകള്‍ കാടിറങ്ങുന്നത് കൂടിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം…
Read More » - 9 June
നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കനത്ത മഴ പെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും 11 ന്…
Read More » - 9 June
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; ഈ സര്‍ക്കാര്‍ കാലത്ത് ശിക്ഷാനടപടിനേരിട്ടവരുടെ കണക്ക് പുറത്ത്
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ഈ സര്‍ക്കാരിന്റെ കാലത്ത് ശിക്ഷാനടപടി നേരിട്ടത് 41 സര്‍ക്കാര്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്
Read More » - 9 June
ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങിയ യുവാവിന് കിട്ടിയത് മാര്‍ബിള്‍ കഷണം
ഇടുക്കി : ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങിയ യുവാവിന് കിട്ടിയത് മാര്‍ബിള്‍ കഷണം. ഇടുക്കി ചെറുതോണി സ്വദേശിയായ യുവാവിനാണ് 24,000 രൂപയുടെ ഫോണിന് പകരം മാര്‍ബിള്‍ ലഭിച്ചത്. സ്വകാര്യ…
Read More » - 9 June
മൂന്നാറില്‍ പൂത്തുലഞ്ഞ് കരീബിയന്‍ ‘യൂക്കാ’
മൂന്നാറില്‍ പൂവിട്ട കരിബീയന്‍ യൂക്കാ കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു. കരീബിയന്‍ ദ്വീപ്, അമേരിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന യൂക്കാ ചെടി മൂന്നാറിലെ നല്ലതണ്ണി ടീ മ്യൂസിയത്തിന് സമീപമാണ് പൂവിട്ടത്. ഒട്ടേറെ…
Read More » - 9 June
കേരളത്തിന് വേണ്ടി രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കും; വി.മുരളീധരന്
കോഴിക്കോട്: കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്. കോഴിക്കോട് നടന്ന ഒരു സ്വീകരണ…
Read More » - 9 June
പുതുക്കി നിശ്ചയിച്ച തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം പ്രാബല്യത്തിലേക്ക്
പുതുക്കി നിശ്ചയിച്ച തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം പ്രാബല്യത്തിലേക്ക്. ഈ മാസം 16 മുതലാണ് പുതുക്കിയ തുക അടയ്ക്കേണ്ടിവരിക. പ്രീമിയം നിരക്കുകളിൽ 12 ശതമാനം മുതല്‍ 21…
Read More » - 9 June
മൂന്നാം ദിവസവും സന്ദര്‍ശനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി; റോഡ് ഷോക്ക് ശേഷം മടക്കം
കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മൂന്നാം ദിവസവും തുടരുന്നു. കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ആണ് ഇന്ന്…
Read More » - 8 June
പതിനാലുകാരിയെ നഗ്നചിത്രം കാണിച്ച് ബലാത്സംഗം ചെയ്തു; പ്രതിയുടെ വീട്ടിൽ റെയ്ഡ്
കണ്ണൂർ: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ചപ്പാരപ്പടവ് സ്വദേശിയായ യുവാവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കേസിൽ…
Read More » - 8 June
ബാലഭാസ്കറിന്റെ മരണം ; വാഹനം ഓടിച്ചത് അർജുനോ ? : വിദഗ്ധ സമിതിയുടെ കണ്ടെത്തലിങ്ങനെ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് സമർപ്പിച്ചു
Read More » - 8 June
സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോയും കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി ; പ്രചരിപ്പിച്ചാല്‍ കുടുങ്ങും
കൊച്ചി: സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതും വിൽക്കുന്നതുമാണ് കുറ്റകരമെന്നും കോടതി പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ…
Read More » - 8 June
പുതിയ അധ്യയനവര്‍ഷത്തില്‍ ഭയക്കണം മയക്കുമരുന്ന് മാഫിയകളെ ; ലഹരിമാഫിയ ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികളെ
സ്വന്തം മാതാപിതാക്കളെ പോലും തിരിച്ചറിഞ്ഞ് പെരുമാറാന്‍ സാധിക്കാത്ത വിധത്തില്‍ മാനസിക വൈകൃതമുണ്ടാക്കുന്ന ഈ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍
Read More » - 8 June
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി; തൊടുന്യായം കണ്ടെത്തരുതെന്ന് വിഎസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ സിപിഎമ്മിനെയും ഇടതുമുന്നണിയേയും തിരുത്തി മുതിര്‍ന്ന നേതാവും ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന് രംഗത്ത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണെന്ന്…
Read More » - 8 June
കേരളത്തിലെ മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.
Read More » - 8 June
ബാലഭാസ്കറിന്റെ കാറിൽ നിന്നും കണ്ടെത്തിയ സ്വര്‍ണാഭരണങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാറില്‍നിന്നു കണ്ടെത്തിയ സ്വര്‍ണാഭരണങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്. അപകടത്തെ തുടര്‍ന്ന് പൊലീസ് കാറില്‍ നിന്നും കസ്റ്റഡിയിലെടുത്ത പണവും പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു.…
Read More » - 8 June
വീടുകളില്‍ ഒളിഞ്ഞുനോട്ടം; ഒടുവിൽ യുവാവിനെ നാട്ടുകാര്‍ പിടികൂടിയതിങ്ങനെ
ബേക്കല്‍: ഒളിഞ്ഞുനോട്ടം പതിവാക്കിയ യുവാവിനെ നാട്ടുകാര്‍ കാവല്‍ നിന്ന് പിടികൂടി. ഇയാളെ നാട്ടുകാർ കൈകാര്യം ചെയ്ത ശേഷം പോലീസിലേല്പിച്ചു. കീഴൂര്‍ സ്വദേശിയായ യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. ആരും…
Read More » - 8 June
സ്വകാര്യ ലാബിലെ സ്കാനിംഗ് പിഴവ് മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി, മാതാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ
സ്വകാര്യ ലാബിലെ സ്കാനിംഗ് പിഴവ് മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. അമ്മയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ശിശുക്കളെയും ഉടന്‍ പുറത്തെടുക്കും. ലാബിനെതിരെ…
Read More » - 8 June
കൊച്ചിയിൽ ട്രാന്‍സ്ജെന്‍ഡേഴ്സിന് വേണ്ടിയുള്ള ആദ്യ പൊതു ടോയ്ലറ്റ്
കൊച്ചി: സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡേഴ്സിന് വേണ്ടിയുള്ള ആദ്യ പൊതു ടോയ്ലറ്റുമായി കൊച്ചി. കൊച്ചി കപ്പല്‍ശാലയുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായാണ് കണ്ടെയ്നറുകള്‍ ശൗചാലയമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എറണാകുളം എം ജി…
Read More » - 8 June
മരട് മുനിസിപ്പാലിറ്റിയിലെ ഫ്ലാറ്റ്; താമസക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: എറണാകുളം മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിക്കണമെന്ന ഉത്തരവിനെതിരെ താമസക്കാര്‍ സുപ്രീംകോടതിയില്‍. ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 32 താമസക്കാരാണ് കോടതിയെ സമീപിച്ചത്. താമസക്കാരുടെ ഭാഗം…
Read More »