Kerala
- Jun- 2019 -7 June
കേരളത്തിന് രണ്ടു മെമു കൂടി
കൊച്ചി: കേരളത്തിനു 2 പുതിയ മെമു റേക്കുകള്‍ കൂടി. പരമ്പരാഗത കോച്ചുകളുളള പാസഞ്ചര്‍ ട്രെയിനുകള്‍ക്കു പകരം മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. കൊല്ലം-കോട്ടയം,…
Read More » - 7 June
പ്രധാനമന്ത്രിയെ വേണ്ടത്ര ഗൗനിച്ചില്ല; യതീഷ്ചന്ദ്രയ്ക്കെതിരെ പരാതി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേണ്ടത്ര ഗൗനിക്കാത്തതില്‍ എസ് പി യതീഷ് ചന്ദ്ര വീണ്ടും വിവാദത്തില്‍. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തൃശൂര്‍ ജില്ലാ പോലീസ് മേധാവി…
Read More » - 7 June
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപെട്ടു
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വടകരയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായി പരാതി. ആക്രമികള്‍ വീടിന് അകത്തും കയറും മുമ്പേ പെണ്‍കുട്ടി വാതിലടച്ചതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടുകയായിരുന്നു. സംഭവത്തില്‍…
Read More » - 7 June
ബസ് അപകടം ; 6 മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു
ദുബായ് : ദുബായിൽ ബസപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു . മരിച്ച മലയാളികളിൽ നാലുപേരെ തിരിച്ചറിഞ്ഞു.അപകടത്തിൽ 10 ഇന്ത്യക്കാരാണ് മരിച്ചത്. ദീപക് കുമാർ,…
Read More » - 7 June
ലോകബാങ്കിന്റെ പ്രളയ സഹായം; ആദ്യഗഡു നൽകാൻ ധാരണയായി
ന്യൂഡൽഹി : കേരളത്തിന് പ്രളയാനന്തര പുനർനിർമാണ സഹായത്തിന്റെ ആദ്യഗഡുവായി ലോക ബാങ്ക് 25 കോടി ഡോളർ (ഏകദേശം 1750 കോടി രൂപ) വികസന വായ്പ നൽകും. ഈ…
Read More » - 7 June
പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തിൽ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന. പ്രവേശനോത്സവ ദിനത്തില്‍ രണ്ടു ലക്ഷം കുട്ടികളാണ് പുതുതായെത്തിയത്. കൂടുതലായെത്തിയ കുട്ടികളുടെ കൃത്യകണക്ക് ഒരാഴ്ചയ്ക്കുള്ളിൽ മാത്രമേ…
Read More » - 7 June
വിമുക്തഭടൻമാരുടെയും ആശ്രിതരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കും
തിരുവനന്തപുരം: വിമുക്തഭടൻമാർക്കും ആശ്രിതർക്കും സൈനികക്ഷേമവകുപ്പ് വഴി നൽകുന്ന ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന രാജ്യസൈനിക ബോർഡ് യോഗം തീരുമാനിച്ചു. എയിഡ്സ് രോഗികളായ വിമുക്തഭടൻമാർ/…
Read More » - 7 June
പോലീസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മിഷണറേറ്റുകൾ രൂപീകരിച്ചും ക്രമസമാധാന ചുമതല ഒരു എഡിജിപിക്ക് കീഴിലും ആക്കിയിട്ടുണ്ട്. ഐജി റാങ്കിലുള്ളവരെയാണ് കമ്മിഷണർമാരായി നിയമിക്കുക. ഇതു…
Read More » - 6 June
കാന്‍സര്‍ ഇല്ലാത്ത യുവതിയ്ക്ക് കീമോ ചെയ്ത് സംഭവം : രജനി നിയമ നടപടിയ്ക്ക്
കോട്ടയം : കാന്‍സര്‍ ഇല്ലാത്ത യുവതിയ്ക്ക് കീമോ ചെയ്ത് സംഭവം , രജനി നിയമ നടപടിയ്ക്ക് . കോട്ടയം മെഡിക്കല്‍ കോളജില്‍ കീമോതെറപ്പിക്ക് വിധേയായ യുവതിക്ക് കാന്‍സറില്ലെന്ന…
Read More » - 6 June
മട്ടാഞ്ചേരിയിലെ ചേരിനിവാസികളുടെ പുനരധിവാസം: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു
കൊച്ചി•കാലങ്ങളായി ദുരിതം പേറുന്ന മട്ടാഞ്ചേരിയിലെ ചേരിനിവാസികളുടെ പുനരധിവാസം ഊർജിതമാക്കണമെന്നു ആവശ്യപ്പെട്ടു മട്ടാഞ്ചേരി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകി.…
Read More » - 6 June
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതേസമയം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് അനുയോജ്യമായ ഘടകങ്ങള്‍ അറബിക്കടലിലും അന്തരീക്ഷത്തിലും രൂപപ്പെട്ട് കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത…
Read More » - 6 June
കാലവർഷത്തുടക്കം ശക്തി കുറയുമെന്ന് ആശങ്ക
പാലക്കാട്: യെമൻ തീരത്തു രൂപപ്പെട്ട ന്യൂനമർദം ശക്തമായാൽ കേരളത്തിൽ കാലവർഷത്തുടക്കം ദുർബലമാകുമെന്ന് സൂചന. വേനൽമഴ ഇത്തവണ സംസ്ഥാനത്തു പ്രതീക്ഷിച്ചപോലെ ലഭിച്ചില്ല. മഴയുടെ അളവിൽ 55% കുറവാണ് രേഖപ്പെടുത്തിയത്.…
Read More » - 6 June
പിണറായി വിജയന്റെ പേര് പിണറായി പരാജയൻ എന്ന് മാറ്റി ഇടുന്നതാണ് നല്ലത്. സൈബർ സഖാക്കളും സുഡാപ്പി സുഹൃത്തുക്കളുമൊക്കെ ജീവനോടെ തന്നെ ഉണ്ടല്ലോ- കെ.സുരേന്ദ്രന്
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പിണറായി പരാജയൻ എന്ന് മാറ്റി ഇടുന്നതാണ് നല്ലതെന്ന് ബി.ജെ.പി ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്. മുഖ്യമന്ത്രി യു.എ.ഇ സന്ദര്‍ശനത്തിലൂടെ ഒരു രൂപ പോലും പ്രളയ…
Read More » - 6 June
നടനും ബിഗ് ബോസ് താരവുമായ അനൂപ് ചന്ദ്രന് വിവാഹിതനാകുന്നു: വധു കർഷക
ചലച്ചിത്ര നടന് അനൂപ് ചന്ദ്രന് വിവാഹിതനാകുന്നു. കൃഷിയെ സ്നേഹിക്കുന്ന അനൂപിന്റെ വധു ലക്ഷ്മി രാജഗോപാലും കര്‍ഷകയാണ്. ബിടെക് ബിരുദധാരിയായ ലക്ഷ്മി കൃഷിയും പശുഫാമുമായി കാര്‍ഷിക രംഗത്ത് സജീവമാണ്.…
Read More » - 6 June
പാലാരിവട്ടം മേല്‍പ്പാലം പൊളിയ്ക്കണമെന്ന വിജിലന്‍സിന്റെ അഭിപ്രായത്തിന് മറുപടിയുമായി മന്ത്രി.ജി.സുധാകരന്
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിയ്ക്കണമെന്ന വിജിലന്‍സിന്റെ അഭിപ്രായത്തിന് മറുപടിയുമായി മന്ത്രി.ജി.സുധാകരന് രംഗത്ത്. പാലാരിവട്ടം മേല്‍പ്പാലം പൊളിക്കണമെന്ന വിജിലന്‍സ് ശുപാര്‍ശ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്.…
Read More » - 6 June
ഗൾഫ് എയർ വിമാനത്തിൽ എത്തിയ രോഗബാധിതനായെത്തിയ പ്രവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: 40 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ; ബന്ധുക്കള്‍ ആരുമെത്തിയില്ല
വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങാൻ എത്താത്തതിനെ തുടർന്ന് എറണാകുളം സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ ഒരുക്കി. 40 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരികെ എത്തിയ…
Read More » - 6 June
മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ പ്രളയ സഹായമൊന്നും കിട്ടിയില്ല, ചെലവ് ലക്ഷങ്ങൾ
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് സര്‍ക്കാര്‍ നിയമസഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയ്ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി…
Read More » - 6 June
സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ മാസം 9, 10 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 9ന് കൊല്ലം, ആലപ്പുഴ ജില്ലകളിലും 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…
Read More » - 6 June
ആലപ്പുഴ നഗരസഭയിലെ കൗണ്‍സിലര്‍ തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി ഭർതൃമതി : ഫോണിലൂടെ വധഭീഷണി
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ മംഗലം വാര്‍ഡ് കൗണ്‍സിലര്‍ ജോസ് ചെല്ലപ്പന് തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. യുവതിയുടെ പരാതിയെതുടര്‍ന്ന് തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പൊലീസ് ജോസ്…
Read More » - 6 June
കാലവർഷം കേരളത്തിലേക്ക്
അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. ലങ്കന്‍ തീരം വിട്ട കാലവര്‍ഷം കേരള തീരത്തോട് അടുക്കുകയാണ്. 24 മുതല്‍ 48 മണിക്കൂറിനകം സംസ്ഥാനത്ത് ശക്തമായ മഴ…
Read More » - 6 June
പ്രവാസി മലയാളി കുവൈറ്റില്‍ മരിച്ചു
കുവൈറ്റ്: കണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി കുവൈറ്റില്‍ മരിച്ചു. കണ്ണൂര്‍ പെരിങ്ങാടി സ്വദേശി അബ്ദുല്‍ ഗഫൂര്‍ പാറലത്ത് ആണ് നിര്യാതനായത്. ഹൃദ്രോഗബാധയെ തുടര്‍ന്നാണ് അന്ത്യം. ഹൃദ്രോഗവും തുടര്‍ന്ന്…
Read More » - 6 June
കേരളത്തില്‍ നിന്നും നിപയെ ഇല്ലാതാക്കാന്‍ ചെയ്യേണ്ട വഴിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
കൊച്ചി: കേരളത്തില്‍ നിന്നും നിപയെ ഇല്ലാതാക്കാന്‍ ചെയ്യേണ്ട വഴിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരും. ഇപ്പോള്‍ ഇത് സംബന്ധിച്ച്…
Read More » - 6 June
ഫുള്‍ ജാര് സോഡാ തരംഗത്തില്‍ പങ്കുചേര്‍ന്ന് കുട്ടന് മാരാരും-വീഡിയോ
സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്ന ഫുള്‍ ഡാര് സോഡയില്‍ മേള പ്രമാണ് കുട്ടന്മാരാരും പങ്കാളിയായി. ഫുള്‍ജാര്‍ സോഡ ആസ്വദിച്ചു കുടിക്കുന്ന കുട്ടന്മാരാരുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. മേളാസ്വാദകരെ രോമാഞ്ചം…
Read More » - 6 June
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് : അന്വേഷണം നീളുന്നത് പാകിസ്ഥാനിലേയ്ക്ക് : സെറീനയ്ക്ക് പാകിസ്ഥാനുമായി അടുത്ത ബന്ധം : അന്വേഷണം ഏറ്റെടുത്ത് കേന്ദ്ര ഏജന്‍സികള്‍
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്, അന്വേഷണം നീളുന്നത് പാകിസ്ഥാനിലേയ്ക്ക്. സ്വര്‍ണ്ണക്കടത്തില്‍ പോലീസ് പിടിയിലായ സെറീന ഷാജിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് പുതിയ കണ്ടെത്തല്‍. സെറീന ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ്. ഇവര്‍ക്ക്…
Read More » - 6 June
ആഗ്രഹിക്കുന്നത് സമവായം തന്നെ; തര്‍ക്കത്തിനിടെ പാലായില്‍ യോഗം ചേര്‍ന്ന് ജോസ് കെ മാണി
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം തുടരവെ പാലായില്‍ യോഗം ചേര്‍ന്ന് ജോസ് കെ മാണി വിഭാഗം. ജോസ് കെ മാണി വിഭാഗത്തിലെ അഞ്ചു ജില്ലാ പ്രസിഡന്റുമാരും…
Read More »