Kerala
- Jun- 2019 -8 June
ജ്യൂസുകടയുടമയുടെ മൊഴിമാറ്റത്തിന് പിന്നിൽ ഭീഷണിയോ ? ക്രൈം ബ്രാഞ്ച് അന്വേഷണം കൂടുതൽ ശക്തമാക്കുന്നു
തിരുവനന്തപുരം: ബാലഭാസ്കറിന്റെ അവസാന യാത്രയിൽ നിർണ്ണായക തെളിവായിരുന്നു കൊല്ലത്തെ ജ്യൂസുകടയിലെ സിസിടിവി ദൃശ്യങ്ങൾ. പാലക്കാട്ടെ പൂന്തോട്ടം ആശുപത്രി ഉടമ ഡോ. പി.എം.എസ്.രവീന്ദ്രനാഥിന്റെ ഭാര്യയുടെ ബന്ധുവീട്ടില്‍ നിന്നു ഭക്ഷണം…
Read More » - 8 June
ദുരൂഹതയൊഴിയാതെ ബാലഭാസ്കറിന്റെ മരണം; അഴിയാക്കുരുക്കുകള്‍ ചോദ്യചിഹ്നമാകുന്നു
മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ബാലഭാസ്കറിന്റെ അച്ഛന് കെ സി ഉണ്ണിയും അപകട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടുവെന്ന് കലാഭവന്‍ സോബിയും വെളിപ്പെടുത്തിയിരുന്നു. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍…
Read More » - 8 June
നിപ : സാംപിള്‍ പരിശോധന ഫലം ഇനി 40 മിനിറ്റില്‍ അറിയാം
കൊച്ചി: സംസ്ഥാനത്ത് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതോടെ എല്ലാകാര്യത്തിലും സജ്ജമായി തുടരുകയാണ് ആരോഗ്യവകുപ്പ്. നിപ രോഗം സംശയിക്കുന്നവരുടെ സാംപിള്‍ പരിശോധന ഫലം 40 മിനിറ്റില്‍ അറിയാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്…
Read More » - 8 June
ബാലഭാസ്കറിന്റെ വടക്കുംനാഥ സന്നിധിയിലെ ചടങ്ങിനിടയില്‍ രക്തസാന്നിധ്യം: ചടങ്ങുകൾ മുടങ്ങി : പൂന്തോട്ടം ആശുപത്രിക്കാരുടെ മൊഴികൾ പരസ്പര വിരുദ്ധം
തിരുവനന്തപുരം: ബാലഭാസ്കറും കുടുംബവും വടക്കും നാഥ ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്കിടെ മുടക്കം സംഭവിച്ചുവന്നു റിപ്പോർട്ട്. വടക്കുംനാഥ ക്ഷേത്രത്തില്‍ ബാലഭാസ്കറിനായുള്ള വഴിപാടിനുള്ള ചടങ്ങുകള്‍ ഏര്‍പ്പാടാക്കിയത് പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി…
Read More » - 8 June
പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയെന്ന വിവാദം കടുക്കുമ്പോൾ യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം
കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോള്‍ യതീഷ് ചന്ദ്രയുടെ പെരുമാറ്റം മോശമായിരുന്നുവെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ബിജെപി പരാതി പോയിരുന്നു.പരാതി കിട്ടിയതോടെ ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോടു വിശദീകരണം തേടി.
Read More » - 8 June
സംസ്ഥാനത്ത് ട്രോളിങ് നിരോധനം
കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നു.നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം. 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം നിശ്ചയിച്ചിരിക്കുന്നത്.ഡോ. എന്‍ ബാലകൃഷ്ണന്…
Read More » - 8 June
നിപ ബാധിച്ച യുവാവിന്റെ രക്തസാമ്പിളുകള്‍ വീണ്ടും പരിശോധിക്കും
കൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള യുവാവിന്റെ രക്തസാമ്പിളുകള്‍ വീണ്ടും പരിശോധിക്കും. വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയോ എന്നറിയുന്നതിനായാണ് പരിശോധന. അതേസമയം യുവാവ് ആരോഗ്യ നില…
Read More » - 8 June
മകൻ ലഹരിക്ക് അടിമയായതോടെ വൃദ്ധയും കൊച്ചുമകനും തെരുവിലായി ; സഹായവുമായി മന്ത്രി
തൃശൂര്‍: മകൻ ലഹരിക്ക് അടിമയായതോടെ എണ്‍പത്തി മൂന്നുകാരിയും കൊച്ചുമകനും തെരുവിലായി.വാടകകൊടുക്കാനില്ലാത്തതുമൂലം വീടുവിട്ട ഇറങ്ങേണ്ടി വന്ന ഇരുവർക്കും സഹായവുമായി എത്തിയത് കൃഷിമന്ത്രി വി.എസ് സുനിൽകുമാറാണ്.നെല്ലങ്കര ആലിനു സമീപം കോളനിയില്‍…
Read More » - 8 June
പ്രതിക്ക് ജാമ്യമെടുക്കാൻ കോടതിയിലെത്തിയത് മദ്യപിച്ച്; പ്രതിക്ക് ജാമ്യം, ജാമ്യക്കാരന് റിമാൻഡിൽ
തിരുവല്ല: പ്രതിക്ക് ജാമ്യമെടുക്കാൻ ചെന്ന ജാമ്യക്കാരൻ പുലിവാല് പിടിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചെങ്കിലും മദ്യലഹരിയിലായിരുന്നതിനാലാണ് ജാമ്യക്കാരന് റിമാന്‍ഡിലായി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച നാലുമണിയോടെയാണ്…
Read More » - 8 June
മൂന്നുവര്‍ഷം എന്ത് ചെയ്തു ; പ്രോഗ്രസ് റിപ്പോർട്ട് അവതരണത്തിനൊരുങ്ങി ഇടത് സർക്കാർ
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷം ജനങ്ങൾക്ക് വേണ്ടി ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇടത് സർക്കാർ. പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ പ്രകാശനം ജൂൺ 10 ന് വൈകിട്ട്…
Read More » - 8 June
രാഹുൽ ഗാന്ധി കേരളത്തിൽ; ഇന്ന് ആറ് ഇടങ്ങളില്‍ റോഡ് ഷോ
വയനാട്: വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറയാനെത്തിയ രാഹുൽ ഗാന്ധി ഇന്ന് ആറ് ഇടങ്ങളില്‍ റോഡ് ഷോ നടത്തും. കല്പറ്റ റസ്റ്റ്ഹൗസിലായിരുന്നു അദ്ദേഹം ഇന്നലെ രാത്രി തങ്ങിയത്. എട്ടരയ്ക്ക്…
Read More » - 8 June
പ്രധാനമന്ത്രിയുടെ സന്ദർശനം; ഡ്രോൺ ഉപയോഗിക്കുന്നതിന് വിലക്ക്
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂർ ക്ഷേത്ര പരിസരത്തും ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പരിസരത്തും മൈക്രോ ലൈറ്റ് എയർക്രാഫ്റ്റ്, ഹാംഗ് ഗ്ലൈഡേഴ്സ്, റിമോട്ട്…
Read More » - 8 June
കാലവര്‍ഷം ഇന്ന് കേരളത്തിൽ; ചിലയിടങ്ങളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: ഇന്നു കേരളത്തിലെത്തുന്ന കാലവര്‍ഷം നാളെ മുതല്‍ ശക്തമാകുമെന്ന് റിപ്പോർട്ട്. അറബിക്കടലില്‍ കേരള-കര്‍ണാടക തീരത്തോടു ചേര്‍ന്ന് വരുംദിവസങ്ങളില്‍ രൂപംകൊളളുന്ന ന്യൂനമര്‍ദം മൂലമാണ് കാലവർഷം ശക്തമാകുന്നത്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി…
Read More » - 8 June
അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ സാധ്യത; ജാഗ്രതാ നിർദേശം
കൊച്ചി: മഴ ശക്തമായാൽ ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് അറിയിപ്പ്. പിവിഐപി സബ് ഡിവിഷന് 1 അസി. എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍…
Read More » - 8 June
പ്രധാനമന്ത്രി ഇന്ന് ഗുരുവായൂരിൽ
തൃശൂര്‍: കേരളത്തിലെത്തിയ പ്രധാനമന്ത്രി ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 8.55-ന് അദ്ദേഹം ഗസ്റ്റ്ഹൗസില്‍നിന്ന് നാവിക വിമാനത്താവളത്തിലേക്ക് പോകും. അവിടെനിന്ന് 9.15-ന് ഹെലികോപ്റ്ററിലാണ് ഗുരുവായൂരിലേക്ക് പോകുന്നത്.…
Read More » - 8 June
വടക്കാഞ്ചേരിക്കും വാക്സിന് വേണമെന്ന് തോന്നുന്നു; പരിഹാസവുമായി കെകെ ശൈലജ
വ്യാജവൈദ്യന്മാർക്കെതിരെ പരിഹാസവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജേക്കബ് വടക്കാഞ്ചേരി, മോഹനന് എന്നിവർക്കെതിരെയാണ് അവർ വിമർശനം ഉന്നയിച്ചത്. ജേക്കബ് വടക്കാഞ്ചേരിക്ക് വാക്സിന് കൊടുക്കണം…
Read More » - 8 June
ട്രെയിന്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സംവിധാനം
പാലക്കാട് : ട്രെയിന്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരാന്‍ റെയില്‍വേ. അപകടങ്ങള്‍ ഒഴിവാക്കാനും നടപടി വേഗത്തിലാക്കാനും ലെവല്‍ക്രോസിങ്ങുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് റെയില്‍വേ പരിഗണിക്കുന്നു. പദ്ധതി…
Read More » - 8 June
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ. കൊച്ചി നാവികസേന വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം കാര്‍ മാര്‍ഗ്ഗം എറണാകുളം ഗസ്റ്റ് ഹൗസ്സിൽ എത്തിച്ചേർന്നു. ഇന്ന് അവിടെ താമസിച്ച ശേഷം…
Read More » - 7 June
കാര്‍ ആറ്റില്‍ താഴ്ന്ന നിലയില്‍ കണ്ടെത്തി : പരിഭ്രാന്തിയിലായി നാട്ടുകാർ
പോലീസും, ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ ഉയര്‍ത്തി കരയ്ക്കെത്തിച്ചു.
Read More » - 7 June
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി താൽക്കാലികം : ശക്തമായി തിരിച്ചു വരുമെന്ന് സിപിഎം
കോൺഗ്രസുമായി സഖ്യമുണ്ടായിരുന്നെങ്കിൽ തകർച്ച ഒഴിവാക്കാമായിരുന്നു എന്ന സംസ്ഥാന നേതൃത്വത്തിന്റെ അവലോകനത്തിൽ പിബിയിൽ ഒരു വിഭാഗം വിയോജിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Read More » - 7 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനം വിവാദമാക്കാൻ ദേവസ്വം ബോർഡ് ഗൂഡാലോചന: തന്ത്രി സമൂഹം എതിർത്തു
പ്രധാനമന്ത്രിയുടെ സന്ദർശനം കാരണം ക്ഷേത്രത്തിലെ യാതൊരു ചടങ്ങും തടസ്സപ്പെടരുതെന്നു പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രത്യേകം നിർദ്ദേശം കൊടുത്തിട്ടുണ്ട്.
Read More » - 7 June
ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിനെ കുറിച്ച് നിര്‍ണായക തെളിവ് : കാര്‍ അമിത വേഗതയില്‍ 231 കിലോമീറ്റര്‍ പിന്നിട്ടത് 2.37 മണിക്കൂറില്‍
തിരുവനന്തപുരം : ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിനെ കുറിച്ച് നിര്‍ണായക തെളിവ് . അപകടദിവസം ബാലഭാസ്കറിന്റെ വാഹനം ഓടിച്ചത് അമിതവേഗത്തിലാണെന്ന് കണ്ടെത്തല്‍. ചാലക്കുടിയില്‍ 1.08ന് കാര്‍ സ്പീഡ് ക്യാമറയില്‍…
Read More » - 7 June
എന്നും, എവിടെയും മാറ്റങ്ങളുടെ സഹയാത്രികനും കൂട്ടുകാരനുമാണ് ശ്രീ. ഈസ്റ്റ് കോസ്റ്റ് വിജയൻ.. ന്യൂജെന്‍ നാട്ടുവിശേഷങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ച് അസിം കോട്ടൂര്‍
തിരശ്ശീലകളിൽ മാത്രം കണ്ടു കയ്യടിച്ച, ആരാധിച്ച സിനിമാ സൂപ്പർ താരങ്ങളെ ജനമധ്യത്തിലൂടെ വേദിയിലെത്തിച്ച് വമ്പൻ താര ഷോകൾ സംഘടിപ്പിച്ചാണ് ശ്രീ. വിജയൻ ആദ്യമായി പ്രവാസലോകത്തെ ഞെട്ടിക്കുന്നത്.. സ്ക്രീനിൽ…
Read More » - 7 June
മമതാ ബാനർജിക്കെതിരെ ജയ് ശ്രീറാം ക്യാമ്പയിനുമായി യുവമോർച്ച
മണ്ഡലത്തിലെ ക്യാമ്പയിനു തുടക്കമായി.
Read More » - 7 June
ബാലഭാസ്കറിന്റെ മരണം കൂടുതല്‍ ദുരൂഹതയിലേയ്ക്ക് പ്രകാശന് തമ്പിയുടെ മൊഴികളില്‍ വൈരുദ്ധ്യം
തിരുവനന്തപുരം : ബാലഭാസ്കറിന്റെ മരണം കൂടുതല്‍ ദുരൂഹതയിലേയ്ക്ക്. . പ്രകാശന് തമ്പിയുടെ മൊഴികളില്‍ വൈരുദ്ധ്യം. ബാലഭാസ്കറുടെ മരണത്തില്‍ പ്രകാശന് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി. അന്വേഷണ…
Read More »