Kerala
- Jun- 2019 -17 June
ഏറെ നാളത്തെ വാഗ്വാദങ്ങള്‍ക്കു ശേഷം കേരള കോണ്‍ഗ്രസ് പിളര്‍ന്നു : പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ചു
കോട്ടയം : ഏറെ നാളത്തെ വാഗ്വാഗങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു. പുതിയ ചെയര്‍മാനായി ജോസ്.കെ.മാണി എം.പിയെ തെരഞ്ഞെടുത്തു. ജോസ് കെ. മാണി വിഭാഗം…
Read More » - 16 June
പഴയ പാസഞ്ചർ ട്രെയിനിന് പകരം പുതിയ ‘ലിറ്റിൽ സിസ്റ്റർ ഓഫ് ട്രെയിൻ’ ഓടിത്തുടങ്ങും
തിരുവനന്തപുരം-കൊല്ലം, കൊല്ലം-കോട്ടയം റൂട്ടിൽ നിലവിലുള്ള 2 പഴയ പാസഞ്ചർ ട്രെയിനിന് പകരം പുതിയ ലിറ്റിൽ സിസ്റ്റർ ഓഫ് ട്രെയിൻ 18 എന്നറിയപ്പെടുന്ന ICF EMU ജൂലൈ മുതൽ…
Read More » - 16 June
പാലാരിവട്ടം മേൽപാലത്തിന്റെ നിർമാണത്തിൽ സംഭവിച്ച അപാകത എല്ലാവർക്കും അപമാനമാണെന്ന് ജി.സുധാകരൻ
പൊതുമരാമത്ത് വകുപ്പിൻകീഴിൽ നടക്കുന്ന എല്ലാ നിർമാണപ്രവർത്തനങ്ങളും കുറ്റമറ്റതായിരിക്കാൻ ഉദ്യോഗസ്ഥർ ബദ്ധശ്രദ്ധരായിരിക്കണമെന്ന് പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. വകുപ്പിന്റെ കീഴിലുള്ള ഓവർസിയർമാരുടെ സംസ്ഥാന സമ്മേളനം…
Read More » - 16 June
ഈ ഫോട്ടോ ഇപ്പോൾ സംശയം ജനിപ്പിക്കുന്നു; ശബരിനാഥൻ എംഎൽഎ
എക്സ് എംപി എന്ന ബോർഡ് വെച്ച കാറിന്റെ ചിത്രം വിവാദമായതിന്റെ പശ്ചാത്തലത്തിൽ വീണ്ടും പ്രതികരണവുമായി ശബരിനാഥൻ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാഹനത്തിലെ വിവാദ…
Read More » - 16 June
നീന്തല്‍ പരിശീലിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ആന്പല്ലൂര്‍ : അരയന്‍കാവില്‍ പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കാഞ്ഞിരമറ്റം നെടുവേലിക്കുന്നേല് സന്തോഷ് – ആശ ദന്പതികളുടെ മകന് സിദ്ധാര്‍ത്ഥ്(16) ആണ് മരിച്ചത്. കാഞ്ഞിരമറ്റത്തുനിന്നു…
Read More » - 16 June
ചിത്രം വ്യാജമാണെന്ന് തെളിയിച്ചാൽ പോസ്റ്റ് പിൻവലിക്കാനും നിരുപാധികം മാപ്പു പറയാനും തയ്യാർ; സമ്പത്ത് വിവാദത്തിൽ പി.കെ ഫിറോസ്
എക്സ് എംപി എന്ന ബോർഡ് വെച്ച കാറിന്റെ ചിത്രം വ്യാജമാണെന്ന് തെളിയിച്ചാൽ പോസ്റ്റ് പിൻവലിക്കാനും നിരുപാധികം മാപ്പു പറയാനും തയ്യാറാണെന്ന് വ്യക്തമാക്കി പി.കെ ഫിറോസ്. ഫേസ്ബുക്കിലൂടെയാണ് ഫിറോസ്…
Read More » - 16 June
ഞാനടക്കമുള്ള രാഷ്ട്രീയപ്രവർത്തകർ വ്യാജ പ്രചാരണങ്ങൾക്ക് ഇരയാകുന്നു; സമ്ബത്തിന് പിന്തുണയുമായി ശബരീനാഥന്
ആറ്റിങ്ങൽ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഫോട്ടോ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യജ പ്രചരണം നടക്കുകയാണ്. പ്രമുഖ രാഷ്ട്രീയ നേതാക്കളും ഫോട്ടോയിലുണ്ട് . സംഭവത്തിൽ ആറ്റിങ്ങൽ മുൻ…
Read More » - 16 June
‘എക്സ് എംപി കാര്‍’; ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് വിടി ബല്‍റാം എംഎല്‍എ
തിരുവനന്തപുരം: ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് എക്സ് എംപി എന്ന് എഴുതിയ ഒരു ഇന്നോവാ കാര്‍ ഉപയോഗിക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. തൃത്താല എംഎല്‍എ വിടി ബല്‍റാം പോസ്റ്റ് ചെയ്ത…
Read More » - 16 June
ഇടുക്കിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് മുങ്ങി മരിച്ചു
ഇടുക്കി: ഇടുക്കി മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ തിരുവനന്തപുരം സ്വദേശി പുഴയില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പെരിങ്ങമ്മല സ്വദേശി മിഥുന്കൃഷ്ണനാണ് അപകടത്തില്‍ മരിച്ചത്. ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു അപകടം…
Read More » - 16 June
ജനപ്രതിനിധിയായിരുന്ന ഒരാൾക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ കാര്യം എന്താകും; എക്സ് എംപി വിവാദത്തിൽ പ്രതികരണവുമായി അരുൺ ഗോപി
തിരുവനന്തപുരം: മുൻ എംപി എ സമ്പത്തിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ വിമർശനവുമായി സംവിധായകൻ അരുൺ ഗോപി. ഫേസ്ബുക്കിലൂടെയാണ് അരുൺ വിമർശനവുമായി രംഗത്തെത്തിയത്. എ സമ്പത്തിൻ്റെ കാറിൽ എക്സ് എംപി…
Read More » - 16 June
11കാരിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
വാടാനപ്പള്ളി: 11കാരിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലശേരി സന്തോഷിന്റെ മകള്‍ ലതിക (11) ആണു മരിച്ചത്. ഇടശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള കുളിമുറിയുടെ വാതിലിലാണു…
Read More » - 16 June
സിനിമ തിയേറ്ററിൽ തീപിടിത്തം
കാസർഗോഡ് : സിനിമ തിയേറ്ററിൽ തീപിടിത്തം. കാസര്‍കോട് മെഹ്ബൂബ് തീയേറ്റര്‍ കോംപ്ലക്സിൽ (മൂവി കാര്‍ണിവല്‍) ഞായറാഴ്ച വൈകിട്ട് 5.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ജനറേറ്റര്‍ ഭാഗത്തു നിന്നും തീ…
Read More » - 16 June
വനം വകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഭിന്നത തുടരുന്നു ; വിമർശനമുന്നയിച്ച് എ.പത്മകുമാര്‍
സംസ്ഥാന സര്‍ക്കാര്‍ 730 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചു. എന്നാൽ ഈ പദ്ധതികളെയെല്ലാം
Read More » - 16 June
ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതിനെതിരെ ആഞ്ഞടിച്ച് പി ജെ ജോസഫ്
കോട്ടയത്ത് ചേർന്ന യോഗം പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സമാന്തരയോഗം വിളിച്ചത്.
Read More » - 16 June
- 16 June
ഇത് കുത്തിത്തിരിപ്പിന്റെ രാഷ്ട്രീയം; കാറില്‍ എക്സ് എം.പി ബോര്‍ഡ് വച്ച് യാത്ര ചെയതുവെന്ന ആരോപണത്തെ തള്ളി ഡ്രൈവറുടെ കുറിപ്പ്
തിരുവനന്തപുരം: കാറില്‍ എക്സ് എം.പി ബോര്‍ഡ് വച്ച് യാത്ര ചെയതുവെന്ന ആരോപണത്തെ തള്ളി സമ്പത്തിന്റെ ഡ്രൈവറുടെ കുറിപ്പ്. എക്സ് എം.പി എന്നെഴുതിയ ബോര്‍ഡ് പതിപ്പിച്ച് വെള്ള ഇന്നോവ…
Read More » - 16 June
പിളര്‍പ്പ് നിര്‍ഭാഗ്യകരം, നേതാക്കളുമായി ചര്‍ച്ച തുടരും; പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി
കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് നിര്‍ഭാഗ്യകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി പല അനൗദ്യോഗിക ചര്‍ച്ചകളും നടന്നിരുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡല്‍ഹിയില്‍…
Read More » - 16 June
സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു; കാരണം ഇതാണ്
സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു
Read More » - 16 June
വെട്ടേറ്റും ആളിക്കത്തിയും ഒടുങ്ങാനുള്ള ജന്മങ്ങളായി ഇനിയും മാറണോ? ഡോ. അനൂജ
ഹായ്, കൂയ്, സുഖമാണോ , തണുപ്പുണ്ടോ, ചൂടുണ്ടോ എന്നും പറഞ്ഞു തുടങ്ങുന്ന സൗഹൃദങ്ങൾക്കും, കാമമെന്ന വെറിക്കൂത്തിനു പ്രണയമെന്നും പേർ വിളിച്ചു വരുന്ന ചെന്നായ്കൾക്കും തല വയ്ക്കാണ്ടിരിക്കുവാൻ സഹോദരിമാരെ…
Read More » - 16 June
രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങിന് മുന്നൊരുക്കള്‍ ആരംഭിച്ചു; കുത്തൊഴുക്കുകളെ നേരിടാനൊരുങ്ങി കയാക്കര്‍മാര്‍
കോടഞ്ചേരി : കുത്തി ഒഴുകുന്ന ഇരുവഞ്ഞിപ്പുഴയെയും ചാലിപ്പുഴയെയും തോല്‍പ്പിച്ച് കുത്തൊഴുക്കള് മറികടക്കാന്‍ സജ്ജമായിരിക്കുകയാണ് ഒരു പറ്റം കയാക്കര്‍മാര്‍. അടുത്തമാസം 26,27,28 ദിവസങ്ങളിലായാണ് ഏഴാമത് രാജ്യന്തര വൈറ്റ് വാട്ടര്‍…
Read More » - 16 June
മോഹന്‍ലാലിന് ജയ് വിളിച്ചു; പ്രകോപിതനായി മുഖ്യമന്ത്രി
പാലക്കാട്: ധാര്ഷ്ട്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉദ്ഘാടന വേദിയിൽ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. നെന്മാറയില് അവൈറ്റിസ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മുഖ്യമന്ത്രിയും നടന്…
Read More » - 16 June
സ്വര്‍ണക്കടത്ത് കേസ്; ബാലഭാസ്കറിന്റെ സുഹൃത്തുക്കളുടെ പങ്കിനെ കുറിച്ച് വിശദമായി അന്വേഷിക്കും, തെളിവുകള്‍ പുനഃപരിശോധിക്കുന്ന കാര്യത്തില്‍ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ബാലഭാസ്കറിന്റെ സുഹൃത്തുക്കളുടെ സ്വര്‍ണക്കടത്തിലെ പങ്കിനേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ശാസ്ത്രീയ തെളിവുകള്‍ പുനപരിശോധിക്കാനും നടപടി തുടങ്ങി. പ്രകാശന് തമ്പിയുടെ ബന്ധുവും സ്വര്‍ണക്കടത്തിലെ പ്രതിയുമായ സുനില്‍കുമാറിനെ…
Read More » - 16 June
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് പോസ്റ്റിലിടിച്ച് മുക്കം കാരമൂല കുറ്റിപ്പറമ്പില്‍ കാരക്കുറ്റി സുലൈമാന്റെ മകൻ സുഫിയാന് ചെറുകുന്നത്ത് (27) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ…
Read More » - 16 June
പുഴയിലേക്ക് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പനമരം: പുഴയില്‍ കൂടല്ക്കടവിലുള്ള പാലത്തില്‍ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീര്‍വാരം കല്ലുവയല്‍ പള്ളിക്ക് സമീപം മാങ്കോട്ട് ജോസഫ് ത്രേസ്യ ദമ്ബതികളുടെ മകന്…
Read More » - 16 June
കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ച സംഭവം; ഗതാഗത വകുപ്പ് അന്വേഷണം തുടങ്ങി, പ്രാഥമിക നിഗമനം ഇങ്ങനെ
കൊല്ലം: കൊട്ടാരക്കര വയക്കലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയ സംഭവത്തില്‍ ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ വിശദമായ വിവരങ്ങള്‍…
Read More »