Kerala
- Jun- 2019 -17 June
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ നിയമിച്ചു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ നിയമിച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 17 June
മീൻ വാലിൽ കലാവിസ്മയം തീർത്ത് ലേഖ
തിരുവനന്തപുരം: “എന്റെ കലാസൃഷ്ടികൾ വിരിയുന്നത് മീൻവാലിലാണ്. കേൾക്കുമ്പോൾ മറ്റുള്ളവർക്ക് കൗതകകരമായിട്ട് തോന്നാം, പക്ഷെ എത്രകാലം കഴിഞ്ഞാലും ഈ മീൻവാൽ രൂപങ്ങൾ ചീത്തയാവില്ല. കഴുകി വൃത്തിയാക്കുകയും ചെയ്യാം”. ഇടപ്പഴിഞ്ഞി…
Read More » - 17 June
ഡിവൈഎഫ്ഐ പ്രവര്‍ത്തകയുടെ രാജി: പരാതിക്കാരിയെ തള്ളി നേതൃത്വം
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പരാതി നല്കിയ യുവതി ഡിവൈഎഫ്ഐയില്‍ നിന്നും രാജിവച്ചു. രാജിയെ തുടര്‍ന്നുള്ള യുവതിയുടെ പരാതി തള്ളി ഡിവൈഎഫ്ഐ രംഗത്തെത്തി. പെണ്‍കുട്ടിയുടെ പരാതി…
Read More » - 17 June
കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം: തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്ന് ജോസഫ് വിഭാഗം
കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ജോസഫ് വിഭാഗം അറിയിച്ചു. ചെയര്‍മാനെ തെരഞ്ഞെടുത്തത് നിയമപരമായല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ…
Read More » - 17 June
കാര്‍ട്ടൂണ്‍ പുരസ്കാര വിവാദം: പച്ചയായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ പേടിക്കുന്നുവെന്ന് വിനയന്
അമ്പലപ്പുഴ: കാര്‍ട്ടൂണ്‍ പുരസ്കാരം പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് സംവിധായകന് വിനയന്. സര്‍ക്കാരിന്റെ തീരുമാനം കലാകാരന്മാരെ കൂച്ചിവിലങ്ങിടുന്നത് പോലെയാണെന്ന് വിനയന് പറഞ്ഞു. പച്ചയായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ പേടിക്കുന്നു.…
Read More » - 17 June
അജാസ് ആക്രമണം നടത്താൻ എത്തിയത് മറ്റൊരാളുടെ കാറിൽ
ആലപ്പുഴ : വനിതാ പോലീസ് സൗമ്യയെ കൊലപ്പെടുത്താൻ പ്രതി അജാസ് എത്തിയത് മറ്റൊരാളുടെ കാറിലാണ് എത്തിയതെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. അജാസ് വെള്ളനിറത്തിലുള്ള ആൾട്ടോ കാർ ഉപയോഗിച്ച് സൗമ്യയുടെ…
Read More » - 17 June
പിജെ ജോസഫിനെ മാറ്റാൻ ആവശ്യപ്പെടില്ല ; കാരണം വ്യക്തമാക്കി റോഷി അഗസ്റ്റിൻ
കോട്ടയം : പിജെ ജോസഫിനെ മാറ്റാൻ ആവശ്യപ്പെടില്ലെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. പാർലമെന്ററി പാർട്ടി നേതാവായി പിജെ ജോസഫ് തുടരുമെന്നും. കേരളാ കോൺഗ്രസിൽ ചെയർമാൻ സ്ഥാനത്തിൽ മാത്രമാണ്…
Read More » - 17 June
പുതുവൈപ്പ് സമരം വീണ്ടും സജീവമാകുന്നു; എല്‍.പി.ജി ടെര്‍മിനല്‍ നിര്‍മാണം പുനരാംഭിക്കാനുളള നീക്കത്തെ ചെറുക്കുമെന്ന് സമരക്കാര്‍
ഒരിടവേളക്ക് ശേഷം പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനലിനെതിരായ സമരം വീണ്ടും സജീവമാകുന്നു
Read More » - 17 June
എസിപിയുമായുള്ള വാക്കുതര്‍ക്കം മാത്രമല്ല നാടുവിടാന്‍ കാരണം : വെറെ കുറെ കാരണങ്ങളും കൂടിയുണ്ടെന്ന് സി.ഐ നവാസ് തുറന്നു പറയുന്നു
കൊച്ചി : എസിപിയുമായുള്ള വാക്കുതര്‍ക്കം മാത്രമല്ല നാടുവിടാന്‍ കാരണം , വെറെ കുറെ കാരണങ്ങളും കൂടിയുണ്ടെന്ന് സി.ഐ നവാസ് തുറന്നു പറയുന്നു. സിറ്റി അസി. പൊലീസ് കമ്മിഷണര്‍…
Read More » - 17 June
ഈ ശ്രീധരന്റെ നേതൃത്വത്തിൽ പാലാരിവട്ടം മേൽപ്പാലത്തിൽ പരിശോധന
കൊച്ചി: ഈ ശ്രീധരന്റെ നേതൃത്വത്തിൽ പാലാരിവട്ടം മേൽപ്പാലത്തിൽ പരിശോധന നടത്തുന്നു. പരിശോധന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.ഈ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൊളിച്ച് നീക്കണോ വേണ്ടയോ എന്ന…
Read More » - 17 June
കേരളകോണ്‍ഗ്രസ് പിളര്‍ന്നതോടെ മുതിര്‍ന്ന നേതാവിനെ തെരഞ്ഞെടുക്കാന്‍ ജോസഫ് വിഭാഗം
കോട്ടയം : കേരളകോണ്‍ഗ്രസ് പിളര്‍ന്നതോടെ മുതിര്‍ന്ന നേതാവിനെ തെരഞ്ഞെടുക്കാന്‍ ജോസഫ് വിഭാഗം . അതേസമയം, കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പ്രതിസന്ധിയിലാക്കും. പ്രധാന ഘടകകക്ഷിയായ കേരള…
Read More » - 17 June
‘കാമം തീര്‍ക്കാന്‍ ഭര്‍ത്താവിനെ ചതിച്ച് അന്യന് കിടക്കവിരിച്ച് കൊടുത്ത ഇവള് ഇത് അര്‍ഹിക്കുന്നുവെന്ന് ചിലർ, ഒരു പരിചയവുമില്ലാത്ത ആളുകളുടെ കിടപ്പറയിലെ കാര്യങ്ങള്‍ വരെ എത്ര ഉറപ്പോടെയാണ് ഇവർ പറയുന്നത്? എന്ന് മറുപടി ‘ വാദപ്രതിവാദങ്ങളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസറായ സൗമ്യയെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അജാസ് വെട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്നും കേരളം മുക്തമായിട്ടില്ല. എന്നാല്‍…
Read More » - 17 June
നിപ ബാധ: ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയെ കുറിച്ച് പുതിയ വിവരം ഇങ്ങനെ
കൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി. രോഗിയുടെ ആരോഗ്യനില തൃപ്്തികരമായി തുടരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗിയുമായി…
Read More » - 17 June
പോലീസുകാരിയെ ചുട്ടുകൊന്ന സംഭവം: അജാസിന്റെ മൊഴി പുറത്ത്
മാവേലിക്കര: മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യാഗസ്ഥയെ ചുട്ടു കൊന്ന സംഭവത്തില്‍ പ്രതിയും പോലീസ് ഉദ്യാഗസ്ഥനുമായ അജാസിന്റെ മൊഴി പുറത്ത്. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന്…
Read More » - 17 June
ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
പാലക്കാട് : വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണ മരണം. കറുകോട് സ്വദേശി പ്രവീണ്‍, വടക്കന്തര സ്വദേശി ശ്രീനിവാസന് എന്നിവരാണ് മരിച്ചത്. പാലക്കാട് പേഴുങ്കരയില്‍ അപകടം നടന്നത്. വാഹനാപകടത്തില്‍…
Read More » - 17 June
മേം രാജ്മോഹന്‍ ഉണ്ണിത്താന്: ഹിന്ദിയില്‍ സത്യപ്രതിജ്ഞയ്ക്കൊരുങ്ങി ഉണ്ണിത്താന്, ആരിഫിന്റേത് മലയാളത്തില്‍
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലെ സത്യപ്രതിജ്ഞയ്ക്കൊരുങ്ങുകയാണ് കേരളത്തില്‍ നിന്നുള്ള 20 നിയുക്ത എം.പിമാര്‍. രാജ്മോഹന്‍ ഉണ്ണിത്താന്, എ.എം ആരിഫ്, വി.കെ. ശ്രീകണ്ഠന്, രമ്യാ ഹരിദാസ്, ടി.എന്‍. പ്രതാപന്, ബെന്നി…
Read More » - 17 June
സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്തെ ഡോക്ടര്‍മാരും; , ഒപി ബഹിഷ്ക്കരിക്കുന്നു
തിരുവനന്തപുരം: ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി.അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി കേരളത്തിലെ ഡോക്ടർമാരും പണിമുടക്കുകയാണ്. സ്വകാര്യ…
Read More » - 17 June
എ സമ്പത്തിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതില്‍ വിശദീകരണവുമായി ബല്‍റാം
തിരുവനന്തപുരം: മുന്‍ ആറ്റിങ്ങല്‍ എം പി എ സമ്പത്ത് സ്വന്തം കാറില്‍ എക്സ് എം പി ബോര്‍ഡ് വച്ച് യാത്ര ചെയ്തുവെന്നുള്ള വിമര്‍ശ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതില്‍…
Read More » - 17 June
സൗമ്യയുടെ കൊലപാതകം ; അജാസിനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് പോലീസ്
ആലപ്പുഴ : വനിത പോലീസ് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജാസിനെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. വീടുനിര്‍മാണത്തിനെന്ന…
Read More » - 17 June
ഒരു പോലീസുകാരനെ കൂടി കാണാതായി : മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് ആരോപണം
അടൂര്‍: പൊലീസ് ഉദ്യോഗസ്ഥരില്‍ നല്ലൊരു ശതമാനം പേരും മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി തെളിവ്. മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ ഒരു പൊലീസുകാരനെ കൂടി കാണാതായി. ഏനാത്ത് പൊലീസ് സ്റ്റേഷനിലെ…
Read More » - 17 June
പാതിവഴിയില്‍ മടങ്ങിയത് കാടിന്റെ പ്രിയപ്പെട്ട മകന്: പരിസ്ഥിതി പ്രവര്ത്തകന് ബൈജു കെ. വാസുദേവന്റെ അകാല വിയോഗത്തിൽ തേങ്ങി നാട്
തൃശൂര്‍: കാട്ടരുവിയും കാട്ടാറുകളും വിറങ്ങലിച്ചു നിന്നിട്ടുണ്ടാവണം, കൊടുങ്കാറ്റിലും ഉലയാത്ത മഹാമേരുക്കളുടെ ഉള്ളൊന്നു കിടുങ്ങിയിട്ടുണ്ടാവണം അവരുടെ മകനായ ബൈജുവിന്റെ അകാല വിയോഗ വാര്‍ത്തയറിഞ്ഞ്. കാടുമായി അത്രയേറെ ഇടപഴകിയ വ്യക്തിയായിരുന്നു…
Read More » - 17 June
നഴ്സുമാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നൽകുന്നു; കൂടുതൽ വിവരങ്ങൾ
പാലക്കാട്: നഴ്സുമാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (നാഷണല്‍ യൂണിക് ഐഡന്റിറ്റി നമ്പര്‍) നൽകുന്നു. ഇതിനായി നഴ്സിങ് സ്കൂളുകൾ രജിസ്ട്രേഷന് കേന്ദ്രങ്ങളായി. തിരക്കു പരിഗണിച്ച് കേരള നഴ്സസ് ആന്‍ഡ്…
Read More » - 17 June
അപകീര്‍ത്തികരമായ വീഡിയോ: കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്
തൃശ്ശൂര്‍: കല്യാണ്‍ ജ്വല്ലേഴ്സിനെ അപകീര്‍ത്തിപ്പെടുത്ത രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചത് സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ കേസ് എടുത്തു. വ്യാജതെളിവുണ്ടാക്കി ട്യൂബില്‍ അപകീര്‍ത്തികരമായി വീഡിയോ പ്രചരിപ്പിച്ചുവെന്നുള്ള കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരാതിയിലാണ്…
Read More » - 17 June
പി.കെ.ശശിക്കെതിരേ പീഡന പരാതി നല്കിയ ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് രാജിവച്ചു
പാലക്കാട്: പി.കെ. ശശി എം.എല്‍.എയ്ക്കെതിരേ പീഡനപ്പരാതി നല്കിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സംഘടനാ ചുമതലകളില്‍നിന്നു രാജിവച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയിലെ അഴിച്ചുപണികള്ക്കിടെയാണു രാജി. പീഡന പരാതിയിൽ യുവതിക്കൊപ്പം…
Read More » - 17 June
സി.ഐ നവാസ് നാടുവിടാനുണ്ടായ സാഹചര്യം : അന്വേഷണം വേഗത്തിലാക്കണമെന്ന് നിര്‍ദേശം
കൊച്ചി: സി.ഐ നവാസ് നാടുവിടാനുണ്ടായ സാഹചര്യം, അന്വേഷണം വേഗത്തിലാക്കണമെന്ന് നിര്‍ദേശം. മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസിനു നാടുവിടേണ്ടിവന്ന സംഭവമാണ് വകുപ്പുതല…
Read More »