
കോഴിക്കോട് : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് പോസ്റ്റിലിടിച്ച് മുക്കം കാരമൂല കുറ്റിപ്പറമ്പില്‍ കാരക്കുറ്റി സുലൈമാന്റെ മകൻ സുഫിയാന്‍ ചെറുകുന്നത്ത് (27) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ആനയംക്കുന്ന്-കുറ്റിപറമ്പിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ സൂഫിയാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനയില്ല.
Post Your Comments