തിരുവനന്തപുരം-കൊല്ലം, കൊല്ലം-കോട്ടയം റൂട്ടിൽ നിലവിലുള്ള 2 പഴയ പാസഞ്ചർ ട്രെയിനിന് പകരം പുതിയ ലിറ്റിൽ സിസ്റ്റർ ഓഫ് ട്രെയിൻ 18 എന്നറിയപ്പെടുന്ന ICF EMU ജൂലൈ മുതൽ ഓടി തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. മണിക്കൂറിൽ 105 കിലോമീറ്റർ ആണ് ഇതിന്റെ സ്‌പീഡ്. 1168 പേർക്കുള്ള സീറ്റുകളാണ് ട്രെയിനിലുള്ളത്. 4852 പേർക്ക് നിന്ന് യാത്രചെയ്യാനും കഴിയും.
Post Your Comments