Kerala
- Jun- 2019 -16 June
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് പോസ്റ്റിലിടിച്ച് മുക്കം കാരമൂല കുറ്റിപ്പറമ്പില്‍ കാരക്കുറ്റി സുലൈമാന്റെ മകൻ സുഫിയാന് ചെറുകുന്നത്ത് (27) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ…
Read More » - 16 June
പുഴയിലേക്ക് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പനമരം: പുഴയില്‍ കൂടല്ക്കടവിലുള്ള പാലത്തില്‍ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീര്‍വാരം കല്ലുവയല്‍ പള്ളിക്ക് സമീപം മാങ്കോട്ട് ജോസഫ് ത്രേസ്യ ദമ്ബതികളുടെ മകന്…
Read More » - 16 June
കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ച സംഭവം; ഗതാഗത വകുപ്പ് അന്വേഷണം തുടങ്ങി, പ്രാഥമിക നിഗമനം ഇങ്ങനെ
കൊല്ലം: കൊട്ടാരക്കര വയക്കലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയ സംഭവത്തില്‍ ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ വിശദമായ വിവരങ്ങള്‍…
Read More » - 16 June
കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്; പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തു
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പുതിയ ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തു. ബദല്‍ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും ഇക്കാര്യം…
Read More » - 16 June
കാറില്‍ എക്സ് എം.പി ബോര്‍ഡ്: സോഷ്യല്‍ മീഡിയ വിവാദത്തില്‍ പ്രതികരണവുമായി സമ്പത്ത്
തിരുവനന്തപുരം: കാറില്‍ എക്സ് എം.പി ബോര്‍ഡ് വച്ച് യാത്ര ചെയതുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് ആറ്റിങ്ങള്‍ മണ്ഡലത്തിലെ മുന്‍ എം.പി എ സമ്പത്ത്. ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി താന്‍…
Read More » - 16 June
സംസ്ഥാനത്ത് നടന്നത് 222 ശൈശവവിവാഹം : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
കണ്ണൂര്‍: . സംസ്ഥാനത്ത് 2018- 19ല്‍ 222 ശൈശവവിവാഹങ്ങൾ നടന്നെന്ന് ചൈല്‍ഡ്ലൈനിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചെയ്ത 222 സംഭവങ്ങളില്‍ 172 ഉം തടയാനായെന്ന് ചൈല്ഡ്ലൈന് വൃത്തങ്ങള്‍ പറയുന്നു.…
Read More » - 16 June
കേരള കോണ്‍ഗ്രസ് തര്‍ക്കം; നേതാക്കള്‍ സമവായം സാധ്യമാക്കണം, തെരഞ്ഞെടുപ്പിലൂടെ നേടിയെടുത്ത ശോഭ പിളര്‍പ്പിന്റെ പേരില്‍ ഇല്ലാതാക്കരുതെന്ന് ബെന്നി ബെഹനാന്
കോട്ടയം : കേരള കോണ്‍ഗ്രസ് എം പിളരുന്നത് തടയാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍. ഇരു വിഭാഗത്തോടും പിളര്‍പ്പിലേക്ക് പോകരുതെന്ന് അഭ്യത്ഥിച്ചിട്ടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് പറഞ്ഞു.…
Read More » - 16 June
വാക്കുതർക്കം കൊലപാതകത്തിലേക്ക്; വില്ലനായത് മദ്യം
കൊല്ലം: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തു. വീട്ടില്‍ മറ്റാരുമില്ലാത്തപ്പോഴാണ് സംഭവം നടന്നത്. കടയ്ക്കൽ ചേക്കിൽ പണയിൽ വീട്ടിൽ ശ്രീകുമാറിനെ (24) സുഹൃത്ത്…
Read More » - 16 June
സഹപ്രവർത്തകരുമായി അടുപ്പം കുറവാണ് ; അജാസ് തലതിരിഞ്ഞ സ്വാഭാവക്കാരനെന്ന് പരിചയക്കാരും മേലുദ്യോഗസ്ഥരും
മാവേലിക്കര: വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതിയും പോലീസ് ഉദ്യോഗസ്ഥനുമായ അജാസ് തലതിരിഞ്ഞ സ്വഭാവക്കാരനാണെന്ന് പരിചയക്കാരും മേലുദ്യോഗസ്ഥരും പറയുന്നു. കാക്കനാട് സൗത്ത് വാഴക്കാല മൂലേപ്പാടം റോഡ്…
Read More » - 16 June
എക്സ് എം.പി ബോര്‍ഡ് വെച്ച് യാത്ര; സമ്പത്തിനെ ട്രോളി കോണ്‍ഗ്രസ് നേതാക്കള്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിട്ടും കമ്യൂണിസ്റ്റ് നേതാക്കളുടെ പാര്‍ലമെന്ററി മോഹം അവസാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. എക്സ് എംപി എന്ന് ബോര്‍ഡ് വെച്ച ഇന്നോവ കാറിന്റെ ചിത്രം…
Read More » - 16 June
പൈപ്പ് ലൈൻ പൊട്ടിയ റോഡിൽ മണൽ കയറ്റിവന്ന ലോറി താഴ്ന്നു
തിരുവനന്തപുരം: പൈപ്പ് ലൈൻ പൊട്ടിയ റോഡിൽ മണൽ കയറ്റിവന്ന ലോറി താഴ്ന്നു. തിരുവനന്തപുരം അമ്പലമുക്കിൽ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയതിന് പിന്നാലെയാണ് ലോറി താഴ്ന്നത്. ഗതാഗത തടസം…
Read More » - 16 June
സൗമ്യയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി ; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
ആലപ്പുഴ : കൊല്ലപ്പെട്ട വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടര മണിക്കൂർ നീണ്ടുനിന്ന പോസ്റ്റുമോർട്ടം അൽപ്പം മുമ്പാണ് കഴിഞ്ഞത്. ആശുപത്രിയിലെ…
Read More » - 16 June
പുതിയ ഇരുചക്ര വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി ഇങ്ങനെയും നിബന്ധനയുണ്ട്
തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന്റെ രജിസ്ട്രേഷനില്‍ പുതിയ ഇടപെടലുമായി മോട്ടോര്‍വാഹന വകുപ്പ്. ഇനി മുതല്‍ പുതിയ ഇരുചക്ര വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ രണ്ട് ഹെല്‍മറ്റുകള്‍ നിര്‍ബന്ധമാക്കി. രണ്ട് ഹെല്‍മറ്റ്…
Read More » - 16 June
സൗമ്യയെ കൊലപ്പെടുത്താൻ അജാസെത്തിയത് പ്രത്യേകം പണിയിച്ച ആയുധങ്ങളുമായി
മാവേലിക്കര : വനിതാ പോലീസ് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജാസ് കൊലനടത്താൻ എത്തിയത് പ്രത്യേകം പണിയിച്ച ആയുധങ്ങളുമായി. അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വിപണിയിൽ…
Read More » - 16 June
മാവേലിക്കര കൊലപാതകം: സൗമ്യയുടെ അമ്മ പറഞ്ഞത് നിഷേധിച്ച് വള്ളിക്കുന്നം എസ്ഐ
മാവേലിക്കര: പോലീസ് ഉദ്യാഗസ്ഥയെ ചുട്ടു കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ അമ്മയുടെ ആരോപണങ്ങള്‍ നിഷേധിച്ച് വള്ളിക്കുന്നം എസ്ഐ. പ്രതിയായ അജാസിനെ കുറിച്ച് സൗമ്യ നേരത്തേ പരാതികള്‍ ഒന്നും…
Read More » - 16 June
സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ എതിർപ്പുമായി വി.എസ്; മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: ഇടതുസർക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ എതിർപ്പുമായി ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദന് രംഗത്ത്. തീരുമാനങ്ങളില്‍ തിരുത്തല്‍ വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.…
Read More » - 16 June
പോലീസുകാരിയെ ചുട്ടുകൊന്ന സംഭവം: സൗമ്യയെ അപമാനിച്ചുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യാപക പ്രതിഷേധം
മാവേലിക്കര: നാടിനെ നടക്കുന്ന സംഭവമാണ് ഇന്നലെ മാവേലിക്കര വള്ളിക്കുന്നത്ത് നടന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ച കുറ്റത്തിന് വള്ളിക്കുന്ന പോലീസ് സ്റ്റേഷനിലെ സിപിഒ ആയ സൗമ്യ പുഷ്ക്കരനെ പട്ടാപ്പകല്‍ മറ്റൊരു…
Read More » - 16 June
കേടായ ദോശമാവ് തിരികെ നൽകിയയാളെ കടയുടമ മർദ്ദിച്ചു
നാഗർകോവിൽ: കേടായ ദോശമാവ് തിരികെ കടയിൽ നൽകിയയാളെ കടയുടമ മർദ്ദിച്ചു. പ്രശസ്ത സാഹിത്യകാരൻ ജയമോഹനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കടയുടമയെ പോലീസ് അറസ്റ്റുചെയ്തു. നാഗർകോവിൽ പാർവതിപുരം ശാരദനഗർ ക്രോസ്സ്ട്രീറ്റിൽ…
Read More » - 16 June
പൊലീസില്‍ ക്രിമിനലുകള്‍ കൂടുന്നത് വകുപ്പ് മന്ത്രിയുടെ പിടിപ്പുകേട്; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: പൊലീസില്‍ ക്രിമിനലുകള്‍ കൂടുന്നത് തടയാന്‍ സാധിക്കാത്തത് വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിപ്പുകേടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പിണറായി വിജയന് ആഭ്യന്തര വകുപ്പ്…
Read More » - 16 June
നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകനും പിടി വീണു; ശ്രീലങ്കന്‍ ഭീകരാക്രമണവുമായി അടുത്ത ബന്ധം
കൊച്ചി: നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകനായിരുന്ന ഹിദായത്തുള്ളയെ എന്‍ഐഎ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂർ സ്വദേശിയാണ് ഹിദായത്തുള്ള(38) യെന്ന് എന്‍ഐഎ വ്യക്തമാക്കി. ശ്രീലങ്കന്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്…
Read More » - 16 June
കേരളം ഭ്രാന്താലയമോ? വെട്ടിയും കുത്തിയും കത്തിച്ചും ഇല്ലാതാക്കുന്ന ജീവനുകള്‍ ആര് തിരിച്ച് നല്‍കും, അനാഥമാകുന്ന ജീവനുകള്‍ക്ക് ആര് സംരക്ഷണം നല്‍കും
സ്വാമി വിവേകാനന്ദന് കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇവിടെ നിലനിന്നിരുന്ന അയിത്താചാരത്തെയും സാമൂഹ്യാധഃപതനത്തെയും വിരല്‍ചൂണ്ടി പരിഹസിച്ചത് കേരളം ഭ്രാന്താലയമാണെന്നാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വാക്കുകള്‍ ഇന്നും കേരളത്തിന് യോജിക്കുന്നത് തന്നെയാണെന്ന്…
Read More » - 16 June
കൊല്ലാനുള്ള ശ്രമം മുമ്പും നടന്നിരുന്നു ; ഭര്‍ത്താവിനെ വധിക്കുമെന്ന് അജാസ് ഭീഷണിപ്പെടുത്തി ; വെളിപ്പെടുത്തലുമായി സൗമ്യയുടെ മാതാവ്
കോട്ടയം : വനിതാ പോലീസ് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സൗമ്യയുടെ മാതാവ് ഇന്ദിര. സൗമ്യയെ കൊല്ലാനുള്ള ശ്രമം മുമ്പും നടന്നിരുന്നു.…
Read More » - 16 June
മുതിർന്ന നേതാക്കളെ സംഘടിതമായി ആക്രമിക്കുന്ന രീതി പാർട്ടിയിൽ തന്നെ നടക്കുന്നു ; കൊടിക്കുന്നില്‍ സുരേഷ്
ഡൽഹി : മുതിർന്ന നേതാക്കളെ സംഘടിതമായി ആക്രമിക്കുന്ന രീതി പാർട്ടിയിൽ തന്നെ നടക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എ.കെ ആന്റണിയെ വിമര്‍ശിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ശത്രുക്കളാണെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ…
Read More » - 16 June
ഗായിക ഗായത്രി ശ്രീകൃഷ്ണന് അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത സിനിമ പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണന് അന്തരിച്ചു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. രാരിച്ചന്‍ എന്ന പൗരന് എന്ന സിനിമയിലെ ”തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി’…
Read More » - 16 June
സൗമ്യയോടുള്ള അജാസിന്റെ വൈരാഗ്യത്തിന് കാരണം പുറത്തുവിട്ട് പോലീസ് ; ഇരുവരുടെയും ഫോണുകൾ പരിശോധിച്ചു
ആലപ്പുഴ : വനിതാ പോലീസ് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജാസിനെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ പുറത്തുവിട്ട് പോലീസ്. അജാസ് സൗമ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു.…
Read More »