Kerala
- Jun- 2019 -23 June
മുന്‍ ഡിജിപി വി.ആര് ലക്ഷ്മിനാരായണന് അന്തരിച്ചു
ചെന്നൈ:തമിഴ്നാട് മുന്‍ ഡിജിപിയും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറുമായ വി.ആര് ലക്ഷ്മിനാരായണന് അന്തരിച്ചു. 91 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്ന അന്ത്യം. വാര്‍ദ്ധക്യ സംബന്ധമായ അസുഖം…
Read More » - 23 June
ബിനോയ് കോടിയേരിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്ന തീരുമാനത്തില്‍ മാറ്റം: കാരണം ഇങ്ങനെ
മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ്ക്കെതിരെ ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ്…
Read More » - 23 June
മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും കെട്ടിടത്തിന് അനുമതി നല്‍കാതെ അധികൃതര്‍; സാജനെപ്പോലെ ഞാനും ആത്മഹത്യ ചെയ്യണോയെന്ന് ഭിന്നശേഷിക്കാരനായ വ്യവസായി
നാദാപുരം കുനിങ്ങാട് സ്വദേശി എം.റഫീഖാണ് തന്റെ പുതിയ സ്ഥാപനം തുടങ്ങുന്നതിന് തടയിട്ടിരിക്കുന്ന അധികൃതര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. നാദാപുരത്തെ പയന്തോങ്ങില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൈക്കിള്‍ ഡീലര്‍ഷിപ്പ് സമ്പാദിക്കുകയും…
Read More » - 23 June
തലസ്ഥാനത്ത് അമിത വേഗതിയില്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു പോയ കാര്‍ തിരിച്ചറിഞ്ഞു: വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമിത വേഗതയില്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ പോലീസ് തിരിച്ചറിഞ്ഞു. നെടുമങ്ങാട് സ്വദേശിയായ ഒരു സ്ത്രീയുടെ പേരിലുള്ള കാറാണ് ഇതെന്ന് പോലീസ്…
Read More » - 23 June
ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ: കുറ്റവാളി ശ്യാമള തന്നെയെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: കെട്ടിടാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളി ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള തന്നെയെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 23 June
ബാങ്കേഴ്സ് സമിതിക്കെതിരെ മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: ബാങ്കേഴ്സ് സമിതിക്കെതിരെ ധനമന്ത്രി തോമസ് ഐസക്. കോര്‍പറേറ്റുകളുടെ അഞ്ച് കോടി രൂപ എഴുതി തള്ളിയവരാണ് സമിതെയന്ന് മന്ത്രി ആരോപിച്ചു. ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സര്‍ക്കാര്‍…
Read More » - 23 June
ശബരിമല റോപ് വേ നിര്‍മ്മാണം മുളയിലേ നുള്ളി വനംവകുപ്പ്
പത്തനംതിട്ട: ശബരിമല റോപ് വേ നിര്‍മ്മാണം മുളയിലേ നുള്ളി വനംവകുപ്പ്. റോപ് വേക്ക് തൂണുകള്‍ നിറുത്താന്‍ മണ്ണ് പരിശോധനയ്ക്ക് നാലിഞ്ച് ആഴത്തില്‍ കുഴിയെടുക്കാന്പോലും അനുമതി നല്‍കിയിട്ടില്ല. പമ്പ…
Read More » - 23 June
വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരന് ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിന്‍വലിപ്പിക്കും എന്നാണ് പ്രതീക്ഷ- പരിഹാസവുമായി അഡ്വ. ജയശങ്കര്‍
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിഹാസവുമായി അഡ്വ. ജയശങ്കര്‍. ബിനോയ് കോടിയേരി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്ന യുവാവുമായി…
Read More » - 23 June
പ്രളയാനന്തര പുനര്‍നിര്‍മ്മാണം; വീടുകളുടെ നഷ്ടം സംബന്ധിച്ച അപ്പീല്‍ നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: പ്രളയാനന്തര കണക്കെടുപ്പുമായി ബന്ധപ്പെട്ട അപ്പീല്‍ നല്‍കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടി. വീടുകളുടെ നഷ്ടം സംബന്ധിച്ചുള്ള അപ്പീലുകള്‍ ഈ മാസം 31 വരെ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍…
Read More » - 23 June
വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് തടസ്സമില്ലെന്ന് ബാങ്കേഴ്സ് സമിതി
തിരുവനന്തപുരം: ഇനിമുതല്‍ വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് തടസ്സമുണ്ടാകില്ലെന്ന് വ്യക്തമാക്കി ബാങ്കേഴ്സ് സമിതി രംഗത്ത്. കാര്‍ഷിക വായ്പയ്ക്ക് മോറട്ടോറിയം നീട്ടാനാകില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിന് പിന്നാലെയാണ് ബാങ്കേഴ്സ്…
Read More » - 23 June
ഹൃദ്രോഗികള്‍ക്ക് തിരിച്ചടിയാകുന്നു; സ്റ്റെന്റ് ലഭ്യമല്ല, മെഡിക്കല്‍ കോളേജിലെ കാത്ത്ലാബ് അടച്ചുപൂട്ടലിന്റെ വക്കില്‍
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാത്ത്ലാബിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തി
Read More » - 23 June
പോലീസ് സഹകരണ സംഘത്തിലെ സംഘര്‍ഷം:14 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: തലസ്ഥാനത്ത് പോലൂസ് സഹകരണ സംഘത്തിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. 14 പോലീസുകാര്‍ക്കെതിരെ അച്ചടക്കട നടപടി എടുത്തു കൂടാതെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട എട്ട് പോലീസ് ഉദ്യാഗസ്ഥരെ സസ്പെന്‍ഡ്…
Read More » - 23 June
ബിനോയ് കോടിയേരി വിവാദവും ആന്തൂര്‍ വിഷയവും ചര്‍ച്ചയാകും; സി.പി.എം സംസ്ഥാന കമ്മറ്റി യോഗം ചേരുന്നു
സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നു
Read More » - 23 June
‘ എനിക്കിനി ആ സമ്മാനങ്ങള്‍ വേണ്ട, പകരം പുസ്തകങ്ങള്‍ മതി’; വേറിട്ട കുറിപ്പുമായി ടി.എന്‍ പ്രതാപന് എം.പി
ഇത്തരം ആചാരങ്ങളില്‍ നിന്നൊക്കെ അകന്ന് പുതിയൊരു മാറ്റത്തിന് വഴിതെളിക്കുകയാണ് തൃശ്ശൂര്‍ എംപിയായ ടിഎന്‍ പ്രതാപന്. ഇനി മുതല്‍ തനിക്ക് പൊന്നാടയും പൂമാലയും മൊമെന്റോകളും നല്‍കേണ്ടെന്നും ഇവയ്ക്ക് പകരം…
Read More » - 23 June
സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ വീണ്ടും പൊളിച്ചുമാറ്റി
തിരുവനന്തപുരം: പാതയോരം കയ്യേറിയതിനെ തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ വീണ്ടും പൊളിച്ചുമാറ്റി. നഗരസഭയുടെ നേതൃത്വത്തിലാണ് രാത്രി 9 മണിയോടെ പന്തലുകള്‍ പൊളിച്ചു മാറ്റിയത്. മൂന്ന് മാസങ്ങൾക്ക് മുൻപും…
Read More » - 23 June
ഗ്രൈന്‍ഡറിനുള്ളില്‍ സ്വര്‍ണം; കൈപറ്റാനെത്തിയ ആള് ഉള്‍പ്പെടെ കസ്റ്റംസ് പിടിയില്‍
നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടു കേസുകളിലായി 1060 ഗ്രാം സ്വര്‍ണം പിടികൂടി. വിമാനത്താവളത്തില്‍ സ്വര്‍ണം കൈപ്പറ്റാന്‍ കാത്തു നിന്നയാള്‍ അടക്കം മൂന്നു പേര് കസ്റ്റംസിന്റെ…
Read More » - 23 June
ബിനോയ് കോടിയേരിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി; കേരളം വിട്ടെന്ന് സൂചന
ലൈംഗിക പീഡന പരാതിയില്‍ ഒളിവില്‍ പോയ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസ് പരിശോധന ശക്തമാക്കി. ബിനോയ് കേരളം…
Read More » - 23 June
ഉറങ്ങിപ്പോയ മകനെ വിളിച്ചുണര്‍ത്താന്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടി അമ്മ
കൊച്ചി: ഉറങ്ങിപ്പോയ മകനെ വിളിച്ചുണര്‍ത്താന്‍ കൊച്ചിയില്‍ ഡോക്ടറായ അമ്മ ഫയര്‍ഫോഴ്സിന്റെ സഹായം തേടി. കൊച്ചി കടവന്ത്രയിലാണ് സംഭവം. നഗരത്തിലെ ശാന്തി വിഹാര്‍ അപ്പാര്‍ട്ട്മെന്റില്‍ ഫ്ളാറ്റില്‍ കിടന്ന് ഉറങ്ങിയ…
Read More » - 23 June
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ മയക്കുമരുന്ന് നല്കി കവര്‍ച്ച നടത്തി; കമിതാക്കള്‍ക്ക് കടുത്ത ശിക്ഷ
ആലപ്പുഴ : ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീക്ക് മയക്കുമരുന്ന് നല്കി കവര്‍ച്ച നടത്തിയ കമിതാക്കള്‍ക്ക് ശിക്ഷ വിധിച്ചു. നീലംപേരൂര്‍ 2ാം വാര്‍ഡില്‍ മണമേല്‍ വീട്ടില്‍ താമസിക്കുന്ന റിട്ട.നഴ്സായ ചിന്നമ്മ…
Read More » - 23 June
പരസ്യമായി മകനെ തള്ളിപ്പറഞ്ഞ് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം തുടരുന്നതിനിടെ പരസ്യമായി മകനെ തള്ളിപ്പറഞ്ഞ് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിനോയിക്ക് അച്ഛനെന്നനിലയിലോ പാര്‍ട്ടി സെക്രട്ടറിയെന്നനിലയിലോ സംരക്ഷണമോ സഹായമോ ലഭിക്കില്ലെന്നും…
Read More » - 23 June
തിരുവനന്തപുരത്ത് 20 കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍
20 കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായെത്തിയ ഒരാളെ എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് തിരുവനന്തപുരത്ത് വച്ച് പിടികൂടി. കോവളം വാഴമുട്ടത്തുവച്ചാണ് വാഹനത്തിന്റെ രഹസ്യ അറയിൽ…
Read More » - 23 June
അന്യസംസ്ഥാന പാലിന്റെ ഗുണമേന്മ പരിശോധന ; കർശന നടപടിയെന്നു മന്ത്രി കെ രാജു
തിരുവനന്തപുരം : അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പാലിന്റെ ഗുണമേൻമ വിലയിരുത്താൻ ചെക്പോസ്റ്റുകളിൽ കർശനമായ പരിശോധന ഏർപ്പെടുത്തുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു. വി.ജെ.ടി. ഹാളിൽ സംഘടിപ്പിച്ച തിരുവനന്തപുരം…
Read More » - 23 June
വീടുകളിലെ പച്ചക്കറി കൃഷി : വെജിറ്റബിള്‍ ചലഞ്ചുമായി മന്ത്രി വി എസ് സുനിൽകുമാർ
വീടുകളിലെ പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നല്‍കുമെന്ന് കൃഷി മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ആലുവ ചൂര്‍ണിക്കരയില്‍…
Read More » - 22 June
സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ എംബിബിഎസ് സീറ്റുകള്‍ അനുവദിച്ചു
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ പഠിക്കാന്‍ അവസരം ലഭിക്കും
Read More » - 22 June
ശക്തമായ കാറ്റിലും മഴയിലും ഹാര്‍ബറിലെ ബോട്ടുകള്‍ ഒഴുകി തീരത്തടിഞ്ഞു
പുതിയാപ്പ ഹാര്‍ബറിലെ ബോട്ടുകള്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒഴുകി തീരത്തടിഞ്ഞു. പത്തോളം ബോട്ടുകളാണ് ശക്തമായ കാറ്റില്‍ തീരത്തടിഞ്ഞത്. ട്രാേളിംഗ് നിരോധനം ഉള്ളതിനാല്‍ തീരത്ത് നങ്കുരമിട്ടിരിക്കുകയായിരുന്ന…
Read More »