Kerala
- Jun- 2019 -23 June
ക്രൂരമായ കസ്റ്റഡി മര്‍ദ്ദനം : കസ്റ്റഡയിലിരിയ്ക്കെ യുവാവിന്റെ എല്ലുകള്‍ ഒടിഞ്ഞു : എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി
അടിമാലി: ക്രൂരമായ കസ്റ്റഡി മര്‍ദ്ദനം. കസ്റ്റഡയിലിരിയ്ക്കെ യുവാവിന്റെ എല്ലുകള്‍ ഒടിഞ്ഞു . സംഭവത്തെ തുടര്‍ന്ന് എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. മൂന്നാര്‍ എസ്.ഐ.ഉള്‍പ്പെടെ മൂന്ന് പോലീസ്…
Read More » - 23 June
എടിഎം കവർച്ചാ ശ്രമത്തിനിടെ രണ്ട് പേർ പിടിയിൽ.
പ്രതികളുടെ പേരുകൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Read More » - 23 June
ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് ഒഴുക്കിൽപ്പെട്ടു ദാരുണമരണം
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ രക്ഷപ്പെടുത്തി
Read More » - 23 June
നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാറിനടിയിൽ നിന്നും യുവാവിനെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
Read More » - 23 June
വനിതകളിൽ ഭദ്രമായിരുന്ന രണ്ടിലയും പിളർന്നു; പാര്‍ട്ടിയിലെ പിളര്‍പ്പ് പോഷകസംഘടനകളിലേക്കും വ്യാപിക്കുന്നു
വനിതാ കേരളാകോണ്‍ഗ്രസും പിളര്‍ന്നു. അധ്യക്ഷ ഷീല സ്റ്റീഫന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തൊടുപുഴയില്‍ യോഗം ചേര്‍ന്ന് പി ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ വനിതകളിൽ ഭദ്രമായിരുന്ന…
Read More » - 23 June
കേരള കോണ്‍ഗ്രസില്‍ ഒടുവില്‍ സമവായത്തിന് വഴിതെളിയുന്നു : ജോസ്.കെ.മാണിയുടെ തീരുമാനത്തില്‍ മാറ്റം
കോട്ടയം : കേരള കോണ്‍ഗ്രസില്‍ ഒടുവില്‍ സമവായത്തിന് വഴിതെളിയുന്നു . ജോസ്.കെ.മാണിയുടെ തീരുമാനത്തില്‍ മാറ്റം. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ യു.ഡി.എഫ് ചര്‍ച്ചക്ക് വിളിച്ചാല്‍ സമവായത്തിന് തയ്യാറാണെന്ന് ജോസ്…
Read More » - 23 June
റേഷന്‍ വിഹിതം വാങ്ങാത്ത എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കെതിരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: റേഷന്‍ വിഹിതം വാങ്ങാത്ത എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കെതിരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ . സംസ്ഥാനത്ത് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും റേഷന്‍ വിഹിതം വാങ്ങാത്തവര്ക്കെതിരെയാണ് കര്‍ശന നടപടി…
Read More » - 23 June
തൃക്കരിയൂര് പ്രഗതി ബാലഭവനെതിരെ സിപിഎം നേതൃത്വത്തിന്റെ കള്ള പ്രചാരണം; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
സിപിഎം പ്രാദേശിക നേതൃത്വം തൃക്കരിയൂര് പ്രഗതി ബാലഭവനെതിരെ കള്ള പ്രചാരണം നടത്തുന്നതായി നാട്ടുകാരുടെ പരാതി. ഇതിനായി സമൂഹമാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്. ബാലഭവന് അടച്ചുപൂട്ടണമെന്ന ആവശ്യമാണ് സിപിഎം…
Read More » - 23 June
ബാങ്കുകള്‍ നിലപാട് വ്യക്തമാക്കുമ്പോള്‍ സംസ്ഥാന മന്ത്രിമാര്‍ കൊഞ്ഞനം കുത്തുകയോ ? കേരള സര്‍ക്കാരിന്റെ പരാജയത്തിന് ബാങ്കുകളെ കുറ്റപ്പെടുത്തല്ലേ
കേരളത്തിലെ ബാങ്കുകള്‍ നല്കിയ വായ്പ തിരിച്ചുപിടിക്കുന്നതിനെതിരെ സംസ്ഥാനത്തെ ചില മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകളും സംസ്ഥാന തല ബാങ്കേഴ്സ് സമിതി പുറപ്പെടുവിച്ച പരസ്യവും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. സാധാരണ നിലക്ക്…
Read More » - 23 June
മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്ന പരാതി : ഒരാൾ പിടിയിൽ
വി ശ്വസ്തനായി കൂടിയ ശേഷം ഇയാള്‍ കബളിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
Read More » - 23 June
മലയാളികളുടെ ഹരമായ നെഹ്റു ട്രോഫി വള്ളം കളിയ്ക്ക് ആലപ്പുഴ ഒരുങ്ങി : വള്ളംകളിയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍
ആലപ്പുഴ: മലയാളികളുടെ ഹരമായ നെഹ്റു ട്രോഫി വള്ളം കളിയ്ക്ക് ആലപ്പുഴ ഒരുങ്ങി. വള്ളംകളിയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍ ആരംഭിയ്ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ബുക്ക്…
Read More » - 23 June
പ്രവാസിയുടെ ആത്മഹത്യ: പി.കെ ശ്യാമളയുടെ മൊഴി എടുക്കും
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യേഗസ്ഥര്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയുടെ മൊഴി എടുക്കും. നാര്ക്കോട്ടിക്സ ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ്…
Read More » - 23 June
കനകദുർഗ യഥാർത്ഥ ഭക്തയാണോ എന്ന സംശയം, മനസിനെ പൂർണ്ണമായും ദൈവത്തിന് സമർപ്പിച്ച് വേണം ആരാധനാലയങ്ങളിൽ പോകാൻ; – എ എം ആരിഫ് എം പി
കനകദുർഗ യഥാർത്ഥ ഭക്തയാണോ എന്ന സംശയം തനിക്ക് നേരത്തേ തോന്നിയിരുന്നെന്ന് എ എം ആരിഫ് എം പി. ഒരു യഥാർത്ഥ ഭക്ത മനസിനെ പൂർണ്ണമായും ദൈവത്തിന് മുന്നിൽ…
Read More » - 23 June
തിരിച്ചറില്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് കുടുംബശ്രീയുടെ പേരില്‍ വീണ്ടും തട്ടിപ്പ്
കൊല്ലം : കുടുംബശ്രീയുടെ പേരില്‍ വീണ്ടും തട്ടിപ്പ്. വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. കൊല്ലം സ്വദേശിയായ പ്രസന്നകുമാരിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. അഞ്ചുവര്‍ഷം മുമ്പ് നിര്‍ഭയ…
Read More » - 23 June
കര്‍ഷകര്‍ക്ക് ദുരിതം; പമ്പിങ്ങ്ആരംഭിച്ചില്ല, പാടം മുഴുവന്‍ വെള്ളം കയറി നശിക്കുന്നു
ആലപ്പുഴ: രണ്ടാം കൃഷിക്ക് സമയമായിട്ടും കുട്ടനാട്ടില്‍ പമ്പിങ്ങ് ആരംഭിച്ചില്ല. വേമ്പനാട്ട് കായലിനോട് ചേര്‍ന്നുകിടക്കുന്ന പാടശേഖരങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. തൈയ്യല്‍കായലിന് സമീപമുള്ള ചിറയിലെ 22 വീടുകളും രണ്ടാഴ്ചയായി വെള്ളത്തില്‍…
Read More » - 23 June
പുഴക്കരയില്‍ കാണാതായ യുവാവ് അവശനിലയില്‍ കാട്ടില്‍
പുഴക്കരയില്‍ ബൈക്കും ഷര്‍ട്ടും ഉപേക്ഷിച്ച് കാണാതായ യുവാവിനെ കാട്ടില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച ഉച്ചമുതല്‍ മുതല്‍ കാണാതായ വടാട്ടുപാറ അരീക്കസിറ്റിയിലുള്ള 38 കാരനായ ആശീഷ് എന്ന…
Read More » - 23 June
അജാസിനെപ്പറ്റി കൂടുതല്‍ അന്വേഷണം വേണമെന്ന് സൗമ്യയുടെ ഭര്‍ത്താവ്
വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്കരനെ തീകൊളുത്തി കൊന്നകേസില്‍ പതി അജാസിനെപ്പറ്റി കൂടുതല്‍ അന്വേഷണം വേണമെന്ന് ഭര്‍ത്താവ് സജീവ്. കരുത്തുറ്റ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു…
Read More » - 23 June
പാസ്പോര്‍ട്ടിനു പുറമെ ബിനോയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍: പലപ്പോഴായി യുവതിക്ക് നല്‍കിയത് ലക്ഷങ്ങള്‍
മുംബൈ: വിവാഹ വാഗ്ദാനം നല്കി ബിനോയ് കോടിയേരി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിനോയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി പരാതിക്കാരിയായ യുവതി. നേരത്തേ തന്റെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയ്…
Read More » - 23 June
നഗരത്തില്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാറിന്റെ ഉടമ കീഴടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ കാറുടമ കീഴടങ്ങി. ഷൈമ മോളാണ് കീഴടങ്ങിയത്. കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് ഷൈമ…
Read More » - 23 June
കൊച്ചിയിലെ യുവാവിന്റെ കൊലപാതകം: തലയ്ക്കൊടിച്ചു കൊന്നതെന്ന് പ്രതിയുടെ മൊഴി
കൊച്ചി: കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് മൊഴി. വീട്ടുടമസ്ഥനും അയല്‍വാസിയുമായി സജീവനാണ് കൊലപാതകം നടത്തിയത് താനാണെന്ന് കുറ്റസമ്മതം നടത്തിയത്. വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ച് തീര്‍ത്തതിനെ…
Read More » - 23 June
ഇവിടെ തീവണ്ടിയുടെ ചൂളം വിളി ഇനിയും കേള്‍ക്കുമോ? ട്രയിന്‍ ഗതാഗതത്തിനുള്ള സാധ്യതകള്‍ തേടി ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന
ഇടുക്കി: മൂന്നാറിന്റെ മടിത്തട്ടിേേലക്ക് ഇനി ചൂളം വിളിയുമായി തീവണ്ടികളെത്തും. ട്രയിന്‍ ഗതാഗതത്തിനുള്ള സാധ്യതകള്‍ തേടി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം…
Read More » - 23 June
പീഡന പരാതി: ബിനോയ്ക്കെതിരെയുള്ള തെളിവായി യുവതിയുടെ പാസ്പോര്‍ട്ട്
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ്ക്കെതിരെ ബിഹാര്‍ സ്വദേശിനി നല്കിയ പരാതിയില്‍ തെളിവായി യുവതിയുടെ പാസ്പോര്‍ട്ട്. പാസ്പോര്ട്ടില് യുവതിയുടെ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത്…
Read More » - 23 June
മുന്‍ ഡിജിപി വി.ആര് ലക്ഷ്മിനാരായണന് അന്തരിച്ചു
ചെന്നൈ:തമിഴ്നാട് മുന്‍ ഡിജിപിയും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറുമായ വി.ആര് ലക്ഷ്മിനാരായണന് അന്തരിച്ചു. 91 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്ന അന്ത്യം. വാര്‍ദ്ധക്യ സംബന്ധമായ അസുഖം…
Read More » - 23 June
ബിനോയ് കോടിയേരിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്ന തീരുമാനത്തില്‍ മാറ്റം: കാരണം ഇങ്ങനെ
മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ്ക്കെതിരെ ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ്…
Read More » - 23 June
മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും കെട്ടിടത്തിന് അനുമതി നല്‍കാതെ അധികൃതര്‍; സാജനെപ്പോലെ ഞാനും ആത്മഹത്യ ചെയ്യണോയെന്ന് ഭിന്നശേഷിക്കാരനായ വ്യവസായി
നാദാപുരം കുനിങ്ങാട് സ്വദേശി എം.റഫീഖാണ് തന്റെ പുതിയ സ്ഥാപനം തുടങ്ങുന്നതിന് തടയിട്ടിരിക്കുന്ന അധികൃതര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. നാദാപുരത്തെ പയന്തോങ്ങില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൈക്കിള്‍ ഡീലര്‍ഷിപ്പ് സമ്പാദിക്കുകയും…
Read More »