Kerala
- Jun- 2019 -22 June
ശക്തമായ കാറ്റിലും മഴയിലും ഹാര്‍ബറിലെ ബോട്ടുകള്‍ ഒഴുകി തീരത്തടിഞ്ഞു
പുതിയാപ്പ ഹാര്‍ബറിലെ ബോട്ടുകള്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒഴുകി തീരത്തടിഞ്ഞു. പത്തോളം ബോട്ടുകളാണ് ശക്തമായ കാറ്റില്‍ തീരത്തടിഞ്ഞത്. ട്രാേളിംഗ് നിരോധനം ഉള്ളതിനാല്‍ തീരത്ത് നങ്കുരമിട്ടിരിക്കുകയായിരുന്ന…
Read More » - 22 June
കമ്യൂണിസ്റ്റുകാരുടെ മക്കൾ ഇങ്ങനെ ആകാൻ പാടില്ല; മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരിക്കെതിരെ ഉയർന്നിരിക്കുന്ന ലൈംഗീക പീഡന പരാതിയിൽ പ്രതികരണവുമായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ബിനോയി പ്രായപൂർത്തിയായ ആളാണ്. അയാൾ…
Read More » - 22 June
‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ വേഷമിട്ട നായക കഥാപാത്രത്തെ വീണ്ടും ഒര്‍മ്മിപ്പിച്ച് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്
ഫഹദ് ഫാസില്‍ വേഷമിട്ട 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയിലെ നായക കഥാപാത്രത്തെ വീണ്ടും ഒര്മ്മിപ്പിക്കുകയാണ് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്.
Read More » - 22 June
മെഡിക്കല്‍ കോളേജ് പാര്‍ക്കില്‍ മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ തെളിവ് ശേഖരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പാര്‍ക്കില്‍ മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരെത്തി കൈപ്പത്തി കണ്ടെത്തിയ സ്ഥലത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു.…
Read More » - 22 June
ഖത്തറിൽ യമൻ പൗരന്റെ കഴുത്തറുത്തു കൊന്ന ശേഷം 35 കോടിയുടെ സ്വർണ്ണം കവർന്നു നാട്ടിലേക്കു മുങ്ങാൻ ശ്രമിച്ച മലയാളികൾ അറസ്റ്റിൽ
തലശ്ശേരി: ഇക്കഴിഞ്ഞ ജൂൺ മൂന്നിന് ഖത്തറിൽ യമൻ സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരൻ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട കേസിൽ കണ്ണൂർ ജില്ലക്കാരായ ഇരുപതോളം പേർ പൊലീസിന്റെ പിടിയിലായതായി വിവരം. കൂത്തുപറമ്പ്;മട്ടന്നൂർ, തലശ്ശേരി,…
Read More » - 22 June
വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കൊല്ലം: വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കൊല്ലം ചാത്തന്നൂരിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് മീനാട് കൊല്ലാക്കുഴി സ്വദേശി പ്രദീപാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിലും…
Read More » - 22 June
ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷയ്ക്കെതിരെ പി.ജയരാജന്
കണ്ണൂര്‍: ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷ പി.കെ.ശ്യാമളയ്ക്കെതിരെ വിമർശനവുമായി സി.പി.എം നേതാവ് പി.ജയരാജൻ. കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കാണ് പൂര്‍ണഅധികാരം. ജനപ്രതിനിധികള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്താനാകില്ലെന്നും ഉദ്യോഗസ്ഥര്‍…
Read More » - 22 June
ഋഷിരാജ് സിംഗും യതീഷ് ചന്ദ്രയും മിന്നൽ പരിശോധന നടത്തിയതിൽ ടിപി കേസ് പ്രതികൾക്ക് ജയിൽ മാറ്റം, പ്രതികളെ സിപിഎം സംരക്ഷിക്കില്ലെന്നു സൂചന
തൃശ്ശൂര്‍ : ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയേയും ഷാഫിയേയും ജയില്‍ മാറ്റും. ഇരുവരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റു. ഇന്ന് പുലര്‍ച്ചെ നാടകീയമായി ജയിലില്‍ നടത്തിയ…
Read More » - 22 June
ടി പി വധക്കേസ് പ്രതികളെ വീണ്ടും ജയിൽ മാറ്റുന്നു
കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു ജയിൽ വകുപ്പിന്റെ മിന്നൽ പരിശോധന.
Read More » - 22 June
പണം നല്‍കിയില്ലെന്നാരോപിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം
ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യമടക്കം നൽകിയ പരാതിയിൽ പ്രതികൾക്കെതിരെ കായംകുളം പോലീസ് കേസ് എടുത്തു
Read More » - 22 June
കോടിയേരിയുടെ ഭാര്യ വിനോദിനി മുംബൈയിലെത്തിയെന്ന് മൊഴി, ബാര്‍ ഡാന്‍സറായ യുവതിയുടെ ബന്ധുക്കളുമായി അനുനയന ചര്‍ച്ച; ഉദ്ദേശം ഫലം കണ്ടില്ല
കമ്മ്യൂണിസ്റ് പാർട്ടിയേയും, ഇടതു മുന്നണിയേയും ദുബായിലെ ബാര്‍ ഡാന്‍സറായ യുവതിയുടെ മൊഴി പ്രതിരോധത്തിലാക്കുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി മുംബൈയിലെത്തി…
Read More » - 22 June
ഓവര്‍ടേക്കിങ്ങിനിടെ നിയന്ത്രണം വിട്ടു; ബൈക്ക് യാത്രികനെ കാര്‍ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ പുറത്ത്
ഓവര്‍ടേക്കിങ്ങിനിടെ നിയന്ത്രണം വിട്ട കാര്‍ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുന്ന വീഡിയോ പുറത്ത്. അശ്രദ്ധയോടെ മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കിനെ ഇടിച്ചു…
Read More » - 22 June
ബിനോയ്ക്കെതിരായ പീഡന പരാതി : നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : മകൻ ബിനോയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഭവത്തില്‍ ബിനോയിയെ സംരക്ഷിക്കില്ലെന്നും പാര്‍ട്ടി ഇടപെടേണ്ട സാഹചര്യം…
Read More » - 22 June
ഒഴിയാന്‍ തയ്യാറായ കോടിയേരിയെ പിടിച്ചുനിര്‍ത്തുന്നു, കേരളത്തിലെ സിപിഎമ്മും വിട്ടൊഴിയാത്ത പ്രതിസന്ധികളിലോ?
സിപിഎം എന്ന വിപ്ലവപാര്‍ട്ടിയെ കഷ്ടകാലം പിടികൂടിയിട്ട് കുറച്ചുനാളായി. കേരളത്തില്‍ മാത്രമായിരുന്നു ആകെയുണ്ടായിരുന്ന പിടിവള്ളി. എന്നാല്‍ കേരളത്തിലും സ്ഥിതി പരുങ്ങലാകുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്ന…
Read More » - 22 June
ഓരോ ആരാധനാലയങ്ങൾക്കും വേണ്ടി നിയമം ഉണ്ടാക്കാൻ കഴിയുമോ ? ദേവസ്വം മന്ത്രിക്കെതിരെ ജി സുധാകരന്
ആലപ്പുഴ : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടിനെ എതിർത്ത് മന്ത്രി ജി സുധാകരന്. ശബരിമലയില്‍ സ്ത്രീകള്‍…
Read More » - 22 June
കോടിയേരി രാജി വയ്ക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം
ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന് പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ണന് രാജി വയ്ക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം. വിഷയം ബിനോയ് കോടിയേരി വ്യക്തിപരമായി തീര്‍ക്കുമെന്ന്…
Read More » - 22 June
മത്തി കിട്ടാക്കനിയാകും; കാരണം വ്യക്തമാക്കി മത്സ്യ ഗവേഷണ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട്
കേരളത്തില്‍ മണ്‍സൂണ്‍ കാലത്ത് മത്തിയുടെ ലഭ്യത കുറയുമെന്ന് റിപ്പോര്‍ട്ട്
Read More » - 22 June
വവ്വാലുകളിലെ നിപ സാന്നിധ്യം ഉയരുന്നു; ആശങ്കാജനകമെന്ന് ശാത്രജ്ഞന്റെ കുറിപ്പ്
വവ്വാലുകളില്‍ വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ വെളിപ്പെടുത്തി ശാസ്ത്രഞ്ജന്‍. അമേരിക്കയിലെ ശാസ്ത്രഞ്ജനായ മലയാളി മനോജ് വി എം ആണ് പരിശോധനാ ഫലങ്ങളെ ഉദ്ധരിച്ച്…
Read More » - 22 June
ബിനോയ് കോടിയേരി വിവാദം സിപിഎം സെക്രട്ടേറിയേറ്റിൽ ; കോടിയേരി മാധ്യമങ്ങളെ കാണും
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരായ പീഡന പരാതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്യും. സംഭവം…
Read More » - 22 June
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് സ്റ്റേ നിലനില്‍ക്കെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവാദ നടപടി
തിരുവനന്തപുരം : ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഹൈക്കോടതി സ്റ്റേ നിലനില്‍ക്കേ ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. ഹൈസ്കൂള്‍ -ഹയര്‍ സെക്കണ്ടറി ഏകീകരിച്ച…
Read More » - 22 June
പ്രവാസിയുടെ ആത്മഹത്യ: രാജി വാര്‍ത്ത തള്ളി നഗരസഭ അധ്യക്ഷ
കണ്ണൂര്‍: പ്രവാസി വ്യവസായി സ,ാജന് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നണ്ടായ വിവാദത്തില്‍ താന്‍ രാജി വയ്ക്കുകയാണെന്ന വാര്‍ത്ത തള്ളി ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള. രാജിക്കത്ത് കൈമാറിയെന്ന…
Read More » - 22 June
പിഴ ഈടാക്കിയതിന് അരിശം തീര്‍ക്കുന്നത് യാത്രക്കാരോട്; സംസ്ഥാനാന്തര ബസുകളുടെ പുതിയ തന്ത്രം ഇങ്ങനെ
തിരുവനന്തപുരം : സര്‍ക്കാര്‍ പിഴ ഈടാക്കുന്നതിന് അന്തര്‍ സംസ്ഥാന ബസ് കലിതീര്ക്കുന്നത് യാത്രക്കാരോട്. ഓപ്പറേഷന്‍സ് നൈറ്റ് റൈഡേഴ്സിലൂടെ സര്‍ക്കാര്‍ പിഴ ചുമത്തിയതിന്റെ അരിശം തീര്‍ക്കാനായാണ് യാത്രക്കാരില്‍ നിന്നും…
Read More » - 22 June
ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം
കൊച്ചി: കളമശേരിയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ഭൂപതിയാണ് മരിച്ചത്. കളമശേരി മുട്ടം മെട്രോ യാര്‍ഡിന് സമീപത്തെ റെയില്‍വേ ട്രാക്കിലായിരുന്നു അപകടം.മരിച്ചയാള്‍ മുട്ടത്തെ സ്വകാര്യ…
Read More » - 22 June
സാജന്റെ ആത്മഹത്യ: രാജിക്കൊരുങ്ങി ശ്യാമള
കണ്ണൂര്‍: കണ്ണൂര്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജിക്കൊരുങ്ങി ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള. രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ശ്യമംള സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചുവെന്നാണ്…
Read More » - 22 June
‘ഞാനീ കസേരയില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പെര്‍മിറ്റ് കിട്ടില്ല’; ആന്തൂര്‍ നഗരസഭാധ്യക്ഷയ്ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സാജന്റെ ഭാര്യ
പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ ബീനയാണ് പി…
Read More »