Kerala
- Aug- 2019 -10 August
വന്‍ദുരന്തങ്ങള്‍ സൃഷ്ടിച്ചത് വളരെ പെട്ടെന്ന് അതിശക്തമായി പെയ്യുന്ന മഴ; മൂന്നുദിവസംകൊണ്ട് പെയ്തത് ഒരുമാസത്തെ മഴയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: വളരെ കുറഞ്ഞസമയം കൊണ്ട് കനത്തുപെയ്ത മഴയാണ് വന്‍ദുരന്തങ്ങള്‍ സൃഷ്ടിച്ചതെന്ന് ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ദർ. വളരെ പെട്ടെന്ന് അതിശക്തമായി പെയ്യുന്ന മഴകാരണം ഭൂമിയില്‍ വെള്ളമിറങ്ങി അതിനെ ജലബോംബുപോലെയാക്കി…
Read More » - 10 August
കടുത്ത പനിയെത്തുടർന്ന് വിദ്യാർത്ഥി മരിച്ചു; മരണകാരണം അപൂർവ രോഗമെന്ന് റിപ്പോർട്ട്
കോഴഞ്ചേരി: കടുത്ത പനിയെത്തുടർന്ന് വിദ്യാർത്ഥി മരിച്ചത് അപൂർവ രോഗം മൂലമെന്ന് പരിശോധനാ ഫലം.കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞിട്ടും രോഗം ഭേദമാകാത്തതിനാൽ വിദ്യാർഥിയെ എറണാകുളത്തെ…
Read More » - 10 August
വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും; പ്രളയത്തില്‍ മുങ്ങി കണ്ണൂര്‍
ശക്തമായ മഴ തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാവുകയും ഉരുള്‍പൊട്ടലും കാറ്റും രൂക്ഷമാകുകയും ചെയ്തതോടെയാണ് ജനങ്ങള്‍ ഭീതിയിലായത്. പുഴയോട് ചേര്‍ന്ന നഗര…
Read More » - 10 August
കേരള ഐടി മിഷന്റെ വെബ്സൈറ്റ് സജ്ജം; വൊളണ്ടിയര്‍ ആകേണ്ടവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാൻ ഐടി മിഷന്റെ വെബ്സൈറ്റ് സജ്ജം. വൊളണ്ടിയര്‍ ആകേണ്ടവര്‍ക്ക് ഈ സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ…
Read More » - 10 August
കവളപ്പാറ ദുരന്തം; രാവിലെ സൈന്യത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിക്കും
കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്ന് വീണ്ടും ആരംഭിക്കും. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ തെരച്ചില്‍ തുടങ്ങുന്നത്. ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ അമ്പതിലേറെ പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ…
Read More » - 10 August
ബാണാസുര സാഗര്‍ ഡാം ഇന്ന് തുറന്നേക്കുമെന്ന് സൂചന; ജാഗ്രതാനിർദേശം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ ഡാം ഇന്ന് തുറന്നേക്കുമെന്ന് സൂചന. ബാണാസുര ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയര്മാന്…
Read More » - 10 August
ഇന്നും കനത്ത മഴക്ക് സാധ്യത, ഒൻപതു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: ശനിയാഴ്ചവരെ കേരളത്തില്‍ കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്കു സാധ്യതയുള്ള കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്…
Read More » - 10 August
കനത്ത മഴ: ജില്ലകൾക്ക് അടിയന്തിര ധന സഹായം പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതി രൂക്ഷമായ ജില്ലകൾക്ക് അടിയന്തിര ധന സഹായം ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഓരോ…
Read More » - 9 August
ഇടുക്കിയിൽ മഴക്ക് ശമനമില്ലെങ്കിലും ഡാമിലെ ജലനിരപ്പ് മുപ്പത് ശതമാനം മാത്രം
ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. എന്നാൽ ഈ സാഹചര്യത്തിലും ഇടുക്കി ഡാമിലെ ജലനിരപ്പ് മുപ്പത് ശതമാനം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കനത്ത മഴയിൽ…
Read More » - 9 August
ദുരന്തകാലത്തേക്ക് വീണ്ടും ചില നിർദ്ദേശങ്ങളുമായി മുരളി തുമ്മാരുകുടി
കേരളം വീണ്ടും ഒരു ദുരന്തകാലത്തിലൂടെ കടന്നുപോവുകയാണ്. വടക്കൻ കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ രൂക്ഷമാണ് സ്ഥിതി എന്ന് പറയുന്നു. ഈ സാഹചര്യത്തിൽ കുറച്ചു നിർദ്ദേശങ്ങൾ പറയാം. 1. സഹായം…
Read More » - 9 August
ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു; ജില്ലയിൽ കനത്ത മഴയ്ക്ക് നേരിയ ശമനം
തൃശൂര്‍ ജില്ലയില്‍ പകല്‍ മഴയ്ക്ക് നേരിയ ശമനം. ചാലക്കുടി പുഴയിലെ ജലനിരപ്പ് വൈകീട്ടോടെ കുറഞ്ഞു. ജില്ലയില്‍ 65 ദുരിതാശ്വാസ ക്യാമ്പുകളിലായി 4042 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഴക്ക് കുറവുണ്ടായ…
Read More » - 9 August
സംസ്ഥാനത്തെ മുഴുവൻ പൊലീസിനെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചതായി ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പൊലീസിനെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ. മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായം അഭ്യർത്ഥിച്ച് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണെന്ന്…
Read More » - 9 August
കനത്ത മഴ: സംസ്ഥാനത്ത് ഇതുവരെ 738 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വടക്കൻ ജില്ലകളായ മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി. വയനാട് ജില്ലയിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും…
Read More » - 9 August
മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകൾ മാറാൻ തയ്യാറാകുന്നില്ലെന്ന് ഇ പി ജയരാജന്
കണ്ണൂര്‍: എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാമ്പുകളുണ്ടെന്നും വിവിധ ക്യാമ്പുകളിലായി 8000 ത്തോളും ആളുകളുണ്ടെന്നും വ്യക്തമാക്കി മന്ത്രി ഇ പി ജയരാജന്. മാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത്…
Read More » - 9 August
മുനിസിപ്പൽ കൗൺസിലറെ അയോഗ്യയാക്കി
തിരുവനന്തപുരം•കൂറുമാറ്റ നിരോധന നിയമപ്രകാരം തിരുവല്ല മുനിസിപ്പൽ കൗൺസിലർ കൃഷ്ണകുമാരി. എ. പി. യെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അയോഗ്യയാക്കി. നിലവിൽ കൗൺസിലർ സ്ഥാനത്ത് തുടരുന്നതിനും…
Read More » - 9 August
വലിയൊരു അംഗീകാരം നേടിയിട്ടും അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമാണ്; ജോജു ജോർജിനെ പ്രശംസിച്ച് മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ചലച്ചിത്ര നടൻ ജോജു ജോർജിന്റെ പ്രതികരണം നാടിനോടുള്ള പ്രതിബദ്ധതയുടെയും സ്നേഹവായ്പിന്റെയും പ്രതീകമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 9 August
ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും കൈകോർത്തു, ഇതുവരെ രക്ഷിച്ചത് ആയിരത്തോളം പേരെ
തിരുവനന്തപുരം•ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ വള്ളങ്ങൾ ഉപയോഗിച്ച് രക്ഷിച്ചത് 1000 ഓളം പേരെ. വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ രക്ഷാബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ഏകോപിപ്പിച്ചാണ് സംസ്ഥാനത്തെ വിവിധ പ്രളയബാധിതമേഖലകളിൽ…
Read More » - 9 August
മീനച്ചിലാറ്റില്‍ തേങ്ങ പെറുക്കാന്‍ ഇറങ്ങി യുവാവ്, തെറ്റിദ്ധരിച്ചു രക്ഷിക്കാന്‍ ഫയര്‍ ഫോഴ്സ് എത്തി
കോട്ടയം: ടയര്‍ ട്യൂബില്‍ കിടന്ന് മീനച്ചിലാറ്റില്‍ നിന്ന് തേങ്ങ പെറുക്കുകയായിരുന്ന യുവാവ് ഒഴുക്കില്‍പ്പെട്ടുവെന്ന് തെറ്റിദ്ധരിച്ച് രക്ഷിക്കാന്‍ ഫയര്‍ ഫോഴ്സ് എത്തി. യുവാവ് ഒഴുക്കില്‍പ്പെട്ടതാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ പോലീസിനേയും…
Read More » - 9 August
കക്കി, ആനത്തോട് അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ല;- പത്തനംതിട്ട ജില്ലാ കളക്ടര്‍
ആനത്തോട്, കക്കി അണക്കെട്ടുകള്‍ നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂറ് വ്യക്തമാക്കി. കക്കിയില്‍ സംഭരണ ശേഷിയുടെ 29 ശതമാനം മാത്രമാണുള്ളത്. പമ്പ അണക്കെട്ടില്‍…
Read More » - 9 August
കുന്നിടിഞ്ഞ് വരുന്നത് കണ്ട് തിരിഞ്ഞോടി മകന്: മണ്ണിടിച്ചിലിനിടയില്‍ കുടുങ്ങി അമ്മയും പേരക്കുട്ടിയും : ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ
മലപ്പുറം: വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്നില്‍ മണ്ണിടിച്ചിലിനടയില് കുടുങ്ങിപ്പോകുന്ന വയോധികയുടെയും പേരക്കുട്ടിയുടെയും ദാരുണ ദൃശ്യം സി.സി.ടി.വിയില്‍. വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തുള്ള വീടിനോട് ചേര്‍ന്നാണ് ഈ ദുരന്തമുണ്ടായത്.…
Read More » - 9 August
വ്യാജപ്രചാരണം; കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിയിലാക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അടുത്ത 3 ദിവസങ്ങളില്‍ കേരളമാകെ വൈദ്യുതി മുടങ്ങുമെന്നും പെട്രോള്‍ പമ്പുകള്‍ അവധി ആണെന്നും…
Read More » - 9 August
കക്കയത്ത് ഉരുള്‍പൊട്ടല്‍: പവര്‍ഹൗസില്‍ വെള്ളം കയറി,വൈദ്യുതോത്പാദനം നിര്‍ത്തി
കോഴിക്കോട്: കക്കയം പവര്‍ഹൗസിന് മുകളിലേക്ക് ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞു വീണു. ഇതേത്തുടര്‍ന്ന് വൈദ്യുതോത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ചു. 15 മെഗാവാട്ട് ശേഷിയുള്ള പവര്‍ഹൗസിന് മുകളലേക്കാണ് മണ്ണിടിഞ്ഞു വീണത്.കക്കയം വൈദ്യുതി പദ്ധതിക്ക്…
Read More » - 9 August
ആ വാർത്ത തെറ്റ്; ട്രോളുമായി കേരള പോലീസ്
വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിൽ നിന്നും അത് പ്രചരിപ്പിക്കുന്നതിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്ന് വ്യക്തമാക്കി കേരള പോലീസ്. പെട്രോൾ ലഭ്യമല്ലാത്തതിനാൽ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന വ്യാജ വാർത്ത വാട്ട്സ്ആപ്…
Read More » - 9 August
പുത്തുമലയിലെ അവശിഷ്ടങ്ങളില്‍ ജീവൻ കൈവിടാതെ ഒരാൾ : മണ്ണിനടിയിൽ കഴിച്ചു കൂട്ടിയത് 24 മണിക്കൂർ
വയനാട്: ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ ഒരാളെ മണ്ണിനടിയില്‍ നിന്ന് ജീവനോടെ കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ടു നിന്ന തെരച്ചിലിനിടെയാണ് ഇയാളെ കണ്ടെത്തിയത്. ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിലേക്കു മാറ്റി. ഇരുപത്തിനാല്…
Read More » - 9 August
വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 9 ന് എറണാകുളം , ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,…
Read More »