Kerala
- Aug- 2019 -9 August
കെഎസ്ഇബി ജീവനക്കാരെ വിളിച്ച് തെറി പറയുന്നവരോട് മന്ത്രി എംഎം മണിക്ക് പറയാനുള്ളത്
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരെ വിളിച്ച് തെറി പറയുന്നവരോട് അഭ്യർത്ഥനയുമായി മന്ത്രി എംഎം മണി. രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവന് പണയംവെച്ച് വെളിച്ചമെത്തിക്കാന്‍ അത്യധ്വാനം ചെയ്യുകയാണ്…
Read More » - 9 August
പില്കാലത്ത് ഈ കുറ്റകൃത്യത്തില്‍ നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും; ശ്രീറാം വെങ്കട്ടരാമൻ വിഷയത്തിൽ ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
ശ്രീറാം വെങ്കട്ടരാമന് ഓർമ്മ നഷ്ടപ്പെട്ടു എന്ന വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെ പ്രതികരണവുമായി ഡോ. ബി ഇക്ബാല്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന്…
Read More » - 9 August
കേരളവും മാറ്റത്തിന്റെ പാതയിൽ : അഡ്വ. ബി. ഗോപാലകൃഷ്ണന്
തിരുവനന്തപുരം•കേരള രാഷ്ട്രീയം മാറ്റത്തിന്റെ പാതയിൽ ആണെന്നും അതിന്റെ തെളിവാണ് ബി.ജെ.പി. അംഗത്വ ക്യാമ്പയിനിൽ പ്രകടമാകുന്നതെന്നും ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. ഉദാത്തമായ ലക്ഷ്യവും മഹത്തമായ…
Read More » - 9 August
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
66ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജോജുവിനും സാവിത്രിക്കും അംഗീകാരം. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോർജിന് പ്രത്യേക പരാമർശം ലഭിച്ചത്. സുഡാനി ഫ്രം നെെജീരിയ…
Read More » - 9 August
കനത്ത മഴയില്‍ ഒറ്റപ്പെട്ട് മൂന്നാര്‍, കോതമംഗലവും പരിസരപ്രദേശങ്ങളും വെള്ളത്തില്‍
ശക്തമായ പേമാരിയില്‍ മൂന്നാറിന്റെ പലയിടങ്ങളിലും വെള്ളം കയറി. മുതിരപ്പുഴയില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് നിരവധി വീടുകളിലും കടകളിലും റോഡുകളിലും വെള്ളം കയറി . പഴയ മൂന്നാറിലെ അമ്പതോളം വീടുകളില്‍…
Read More » - 9 August
കനത്ത മഴയുള്ളപ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം : കനത്ത മഴയുള്ളപ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്. . പല പ്രദേശങ്ങളിലെ ഇടവഴികളും വെള്ളത്തിനടിയിലാണ്. ഈ സമയത്ത് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച്…
Read More » - 9 August
പ്രളയഭീതിക്കിടെ പോലീസിനെയും നാട്ടുകാരേയും വെട്ടിലാക്കി വയോധികന്റെ നീന്തിക്കുളി
ആലുവ: പ്രളയ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ നാട്ടുകാരെ കാഴ്ചക്കാരാക്കി വയോധികന്റെ നീന്തിക്കുളി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ കൃഷ്ണനാണ് പോലീസുകാരും നാട്ടുകാരും നോക്കിനില്‍ക്കെ ആലുവ മണപ്പുറത്തെ പുഴയിലേക്കു ചാടി നീന്തിക്കുളിച്ചത്. കുറച്ചുസമയത്തിനുശേഷം…
Read More » - 9 August
പ്രളയം; അവധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം
സംസ്ഥാനത്തൊട്ടാകെ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ അവധി ഒഴിവാക്കി ജോലിക്കെത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. നാളെയും മറ്റന്നാളും അവധി ഒഴിവാക്കി ജോലിക്കെത്തണമെന്നാണ് മന്ത്രി ടി പി രാമകൃഷ്ണന്…
Read More » - 9 August
അണക്കെട്ടുകളിലെ ജലനിരപ്പ് : വ്യാജസന്ദേശങ്ങള്‍ക്ക് എതിരെ കെഎസ്ഇബി : ഡാമുകള്‍ എല്ലാം തുറന്നുവിട്ടിട്ടില്ല : തുറന്നിരിക്കുന്നത് ഈ ഡാമുകള്‍ മാത്രം
തിരുവനന്തപുരം: അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ക്ക് എതിരെ കെഎസ്ഇബി രംഗത്ത് എത്തി. കനത്ത മഴയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്…
Read More » - 9 August
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; തിങ്കളാഴ്ച മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യത
വരും മണിക്കൂറുകളില്‍ മഴ കുറയുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ആശങ്കയൊഴിഞ്ഞെന്ന് പറയാനാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ദിവസത്തിനകം കുറയുന്ന മഴ തിങ്കളാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ…
Read More » - 9 August
നെടുമ്പാശ്ശേരിയിലെ വിമാന യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത : കൊച്ചി നാവികസേനാ വിമാനത്താവളം തുറക്കും : പുതിയ തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്
കൊച്ചി : പെരുന്നാളിന് നാട്ടിലെത്തുന്ന വിമാനയാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ വാര്‍ത്ത. യാത്രാവിമാനങ്ങള്‍ക്കായി കൊച്ചി നാവികസേന വിമാനത്താവളം തുറക്കും. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന നാവികസേന അംഗീകരിച്ചു. കൊച്ചി രാജ്യാന്തര…
Read More » - 9 August
കവളപ്പാറ ദുരന്തം; സര്‍ക്കാര്‍ ഇടപെട്ടു, രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം
മലപ്പുറം കവളപ്പാറ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. പാലക്കാടു നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. ഉരുള്‍പൊട്ടിലിനെ തുടര്‍ന്ന് 30…
Read More » - 9 August
ഇതൊരു പ്രളയമാണോ, കഴിഞ്ഞ വര്‍ഷത്തെ പോലെ പ്രളയം ഉണ്ടാകുമോ- മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
സംസ്ഥാനത്താകമാനം നിലവില്‍ പ്രളയ സാഹചര്യമില്ലെന്ന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ആളുകളെ അനാവശ്യമായി ഭീതിയിലാക്കരുതെന്നും മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇതുവരെയുള്ള വിവരങ്ങള്‍ പ്രകാരം ഇതൊരു…
Read More » - 9 August
ഇടുക്കിയില്‍ മഴ ശക്തം : കുമളിയില്‍ ഉരുള്‍പൊട്ടി : പല പ്രദേശങ്ങളും ഒറ്റപ്പെട്ടു
ഇടുക്കി : ഇടുക്കി ജില്ലയില്‍ പലയിടത്തും ശക്തമായ മഴ തുടരുന്നു. കുമളി വെള്ളാരംകുന്നില്‍ പുലര്‍ച്ചെ 5 ന് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് 2 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍…
Read More » - 9 August
മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍; 30 വീടുകള്‍ മണ്ണിനടിയില്‍
മലപ്പുറം കവളപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടല്‍. 30 വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടു. അന്‍പതിലേറെ പേരെ കാണാതായതായി റിപ്പോര്‍ട്ട്. ദുരന്തം നടന്ന സ്ഥലത്ത് എഴുപതോളം വീടുകളാണുണ്ടായിരുന്നത്. ഇന്നെ രാത്രി എട്ടിനാണ് ഉരുള്‍പൊട്ടിയത്.…
Read More » - 9 August
കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ജില്ലാകളക്ടര്‍ : ജനങ്ങള്‍ അതീവജാഗ്രത പാലിയ്ക്കണമെന്ന് നിര്‍ദേശം
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുക തന്നെയാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി കോഴിക്കോട് ജില്ലാ കളക്ടര്‍. ജലനിരപ്പ് ക്രമാതീതമായി…
Read More » - 9 August
ബാണാസുര സാഗര്‍ അണക്കെട്ട് ഉടന്‍ തുറന്നേക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ട് ഉടന്‍ തുറക്കാന്‍ സാധ്യത. മഴ ഇപ്പോഴത്തെ നിലയില്‍ തന്നെ തുടര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടിവരുമെന്നു കെഎസ്ഇബി ചെയര്മാന് എന്‍…
Read More » - 9 August
അടുത്ത സുഹൃത്തുക്കളായ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ സ്കൂളില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
വൈപ്പിന്‍: അടുത്ത സുഹൃത്തുക്കളായ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ സ്കൂളില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വൈപ്പിനിലാണ് സംഭവം. അവശനിലയിലായ ഇവരെ എറണാകുളത്തെ ആശുപത്രിയില്‍…
Read More » - 9 August
കണ്സെഷന് നല്‍കാത്തതിനെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിക്ക് ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം
കണ്സഷന് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് ജീവനക്കാരന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. എടപ്പാളില്‍ വ്യാഴാഴ്ച രാവിലെയാണ് കോളോജ് വിദ്യാര്‍ത്ഥിയെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പരിക്കേറ്റ…
Read More » - 9 August
ഡാമുകള്‍ തുറക്കുന്നതിനെ കുറിച്ച് എം എം മണിയുടെ പ്രതികരണം ഇങ്ങനെ
ഇടുക്കി: സംസ്ഥനത്തെ നിലവിലെ സാഹചര്യത്തില്‍ വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട അവസ്ഥയില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഡാമുകള്‍ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും…
Read More » - 9 August
ജനങ്ങള്‍ക്ക് പ്രത്യേക അറിയിപ്പ് : സഹായത്തിനായി താഴെ കൊടുത്തിരിക്കുന്ന ഈ നമ്പറുകള്‍ കുറിച്ചുവെയ്ക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം : ജനങ്ങള്‍ക്ക് പ്രത്യേക അറിയിപ്പ് . സഹായത്തിനായി താഴെ കൊടുത്തിരിക്കുന്ന ഈ നമ്പറുകള്‍ കുറിച്ചുവെയ്ക്കാന്‍ നിര്‍ദേശം. .വെള്ളപ്പൊക്ക കെടുതിയില്‍നിന്നു കരകയറാനുള്ള, ഒറ്റക്കെട്ടായുള്ള ശ്രമത്തിലാണ് കേരളം.…
Read More » - 9 August
മേപ്പാടിയുലുണ്ടായത് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തം : 100 ഏക്കറോളം ഒലിച്ചു പോയി : കാണാതായവരുടെ കണക്കുകള്‍ ഇനിയും ലഭ്യമായിട്ടില്ല : രക്ഷാപ്രവര്‍ത്തനം ദുഷ്കരം
കല്‍പ്പറ്റ : വയനാട് മേപ്പാടി പുത്തുമലയില്‍ ഉണ്ടായത് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്ന്. പുത്തുമലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. ഇവിടെ നാല്പതോളം പേര് മണ്ണിനടിയില്‍…
Read More » - 9 August
സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്- കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കാസര്‍ഗോഡ് തുടങ്ങിയ…
Read More » - 9 August
ചാലക്കുടി പുഴയില്‍ അടുത്ത മണിക്കൂറുകളില്‍ വെള്ളം ക്രമാതീതമായി ഉയരും : വെള്ളപ്പൊക്കത്തിന് സാധ്യത : സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ കാറ്റും കനത്ത മഴയും തുടരുന്നു. പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം കയറി. ചാലക്കുടിയില്‍ വെള്ളപ്പൊക്ക സാധ്യത നിര്‍ദേശം നല്കി. ചാലക്കുടിപ്പുഴയില്‍ രണ്ടു മണിക്കൂറിനകം…
Read More » - 9 August
വരും മണിക്കൂറുകളിലൂം ശക്തമായ മഴതന്നെ; സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റ്…
Read More »