Kerala
- Aug- 2019 -10 August
ഇത് കേരളമാണ് തളരില്ല ഞങ്ങള്‍; കണ്ടെയ്നര്‍ ലോറി കെട്ടിവലിച്ച് നീക്കി നാട്ടുകാർ
വെള്ളം നിറഞ്ഞ റോഡിലൂടെ പോകവെ തകരാര്‍ സംഭവിച്ച ഒരു കണ്ടെയ്നര്‍ ലോറി നാട്ടുകാര്‍ വലിച്ചുനീക്കുന്ന വീഡിയോ വൈറലാകുന്നു. ഇത് കേരളമാണ് തളരില്ല ഞങ്ങള്‍..മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ച..ചങ്കുകള്‍ക്ക് അഭിനന്ദനങ്ങള്‍…
Read More » - 10 August
സംസ്ഥാനത്ത് ഒറ്റദിവസം കൊണ്ട് കിട്ടിയത് കഴിഞ്ഞ വര്‍ഷം ഉണ്ടായ മഹാപ്രളയത്തിന് തുല്യമായ മഴ : കണക്കുകള്‍ പുറത്തുവിട്ട് കാലാവസ്ഥാ നിരീക്ഷണ വിഭാഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റദിവസം കൊണ്ട് കിട്ടിയത് മഹാപ്രളയത്തിന് തുല്യമായ മഴ. കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്. വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ശനിയാഴ്ച രാവിലെ 8.30…
Read More » - 10 August
പുഴയുടെ തീരത്ത് കുടുങ്ങിയ പിഞ്ചുകുഞ്ഞിനെയും ഗർഭിണിയായ യുവതിയെയും അതിസാഹസികമായി രക്ഷിച്ചു; രക്ഷാപ്രവർത്തകർക്ക് കൈയ്യടിച്ച് ജനങ്ങൾ, ദൃശ്യങ്ങൾ
കനത്ത മഴയെ തുടര്‍ന്ന് ഭവാനിപ്പുഴയുടെ തീരത്ത് കുടുങ്ങിയ പിഞ്ചുകുഞ്ഞിനെയും കുടുംബത്തെയും അതിസാഹസികമായി രക്ഷിച്ചു. ദേശീയ ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് ഇവരെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. പുഴയ്ക്ക് കുറുകെ…
Read More » - 10 August
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ വൈകുന്നേരം 3 മണിക്ക് തുറക്കും; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
വയനാട്: ബാണാസുര സാഗര്‍ അണക്കെട്ട് ഇന്ന് വൈകിട്ട് മൂന്നുമണിക്കു തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചത് ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.…
Read More » - 10 August
പത്തടി താഴ്ചയില്‍ എന്റെ പെങ്ങളുടെ കുട്ടിയുണ്ട്; വീടിനുള്ളില്‍ ഭാര്യയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും രക്ഷപെടുത്താനായില്ല, തേങ്ങലോടെ കവളപ്പാറ
മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടൽ കേരളത്തിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ്. 80 ഓളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുത്തപ്പന് കുന്നിടിഞ്ഞ് ആ മണ്ണിനിടയില്‍ ഒരുപാട് പേരാണ് കുടുങ്ങിക്കിടക്കുന്നത്.…
Read More » - 10 August
ചാലിയാര്‍ കരകവിഞ്ഞു; നിലമ്പൂര്‍ വാണിയംപുഴയില്‍ കുടുങ്ങിയത് 200 പേര്, രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം
മലപ്പുറം ജില്ലയില നിലമ്പൂര്‍ മുണ്ടേരിക്കടുത്ത് വാണിയംപുഴയില്‍ 200 പേര് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ചാലിയാര്‍ കരകവിഞ്ഞതോടെയാണ് പ്രദേശം ഒറ്റപ്പെട്ടത്. വാണിയം പുഴയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്തുന്നതിനായി സൈന്യം പുറപ്പെട്ടു. എന്‍ഡിഎഫ്ആറിന്റെ…
Read More » - 10 August
കാലവർഷം; തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 42 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എട്ട് ജില്ലകളില്‍ 80 ഇടങ്ങളിലായണ് ഉരുൾപൊട്ടലുണ്ടായത്. സംസ്ഥാനത്ത് ഒരിടത്തും ഇന്ധനക്ഷാമമില്ലെന്നും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍…
Read More » - 10 August
അട്ടപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; ഗര്‍ഭിണിയായ യുവതിയെ രക്ഷപെടുത്തി
പുഴകള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട അട്ടപ്പാടിയില്‍ നിന്നും ഗര്‍ഭിണിയെയും മറ്റുള്ളവരെയും പുറത്തെത്തിച്ചു. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നീ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് അട്ടപ്പാടി മേഖല ഒറ്റപ്പെട്ടുപോയത്.
Read More » - 10 August
‘ജീവന് പണയംവെച്ചാണ് വഞ്ചിയില്‍ പോകുന്നത്. മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ല’; ബൈജുവിന്റെ ജീവന് പൊലിഞ്ഞതിങ്ങനെ
പുന്നയൂര്‍ക്കുളം:''ജീവന് പണയംവെച്ചാണ് വഞ്ചിയില്‍ പോകുന്നത്. മറ്റു മാര്‍ഗങ്ങള്‍ ഒന്നും കിട്ടാത്തതിനാല്‍ ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന വഞ്ചിയിലാണ് ഞങ്ങള്‍ രണ്ടുപേരും പോയത്. പലതവണ വഞ്ചി ചെരിഞ്ഞിരുന്നു. മുങ്ങിപ്പോവാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രമാണ്'' കഴിഞ്ഞ…
Read More » - 10 August
നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു
കാട്ടാക്കട: അഗസ്ത്യവനത്തില്‍ മഴ കനത്തതോടെ നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു. ശനിയാഴ്ച രാവിലെ എട്ടിന് ഡാമില്‍ 81.250 മീറ്റര്‍ ജലമാണ് ഉള്ളത്. മഴ കനത്താൽ അണക്കെട്ട് തുറന്നുവിടുമെന്നാണ്…
Read More » - 10 August
മധ്യകേരളത്തില്‍ ദുരിതമൊഴിയുന്നു; മഴ കുറഞ്ഞതായി റിപ്പോര്‍ട്ട്
മധ്യകേരളത്തില്‍ മഴ കുറഞ്ഞതോടെ ആശങ്ക ഒഴിയുന്നു. മിക്കയിടങ്ങളിലും റെഡ് അലേര്‍ട്ട് നിലവിലുണ്ടെങ്കിലും ശക്തമായ മഴ എവിടെയുമില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞു. പെരിയാറില്‍ ജലനിരപ്പ്…
Read More » - 10 August
കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നിലയ്ക്കുന്നു; കൂടുതല്‍ സൈന്യം എത്തുന്നു
മലപ്പുറം: മണ്ണടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നടത്താൻ കഴിയുന്നില്ല. രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചങ്കിലും കാര്യക്ഷമമായി തുടരാന്‍ സാധിക്കാത്ത അസ്ഥയാണുള്ളത്. മനുഷ്യസാധ്യമല്ല രക്ഷാപ്രവര്‍ത്തനമെന്നാണ് വിവരം. കൂടുതല്‍ സൈന്യവും എന്‍ഡിആര്‍എഫ് സംഘവും…
Read More » - 10 August
തോരാമഴയില്‍ കരകവിഞ്ഞ് നദികള്‍; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി
തോരാതെ പെയ്യുന്ന മഴയില്‍ കരകവിഞ്ഞ് ഒഴുകുകയാണ് കേരളത്തിലെ നദികള്‍. നദികള്‍ കരകവിഞ്ഞൊഴുകുന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നദീതീരങ്ങളിള് താമസിക്കുന്നവരോട് ആദ്യം മുതല്‍ തന്നെ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍…
Read More » - 10 August
കര്‍ണാടകത്തില്‍ നിന്നും വലിയ തോതില്‍ വെള്ളമെത്തുന്നു; ബാണാസുര സാഗര്‍ ഇന്ന് തുറക്കും, ജാഗ്രതാ നിര്‍ദേശം
ബാണാസുര സാഗര്‍ അണക്കെട്ട് ഇന്ന് വൈകിട്ട് മൂന്നുമണിക്കു തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കബനി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതോടെ വലിയ തോതില്‍ വെള്ളം ബാണാസുര സാഗറിലേക്കെത്തുന്നുണ്ട്. ഒരു…
Read More » - 10 August
പേമാരി; ഒടുവില്‍ വയനാട്ടിലേക്ക് എംപി രാഹുല്‍ ഗാന്ധിയെത്തുന്നു
കോഴിക്കോട്: മഴക്കെടുതി വിലയിരുത്താന്‍ വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലേക്ക്. നാളെ വൈകുന്നേരത്തോടെ രാഹുല്‍ കോഴിക്കോട് എത്തുമെന്നാണ് വിവരം. കരിപ്പൂരില്‍ എത്തുന്ന രാഹുല്‍ മലപ്പുറം കളക്ട്രേറ്റില്‍…
Read More » - 10 August
മഴ തുടരും, എന്നാൽ ശക്തി കുറഞ്ഞേക്കുമെന്ന് സൂചന
കോട്ടയം: തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. എം. മഹാപത്ര. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ തുടരുമെങ്കിലും അതിശക്തമാകില്ലെന്നും…
Read More » - 10 August
വൈദ്യുതി ഉണ്ടാകില്ലെന്നും, ഇന്ധന ക്ഷാമം നേരിടുന്നുവെന്നും വ്യാജവാര്‍ത്ത; മുന്നറിയിപ്പുമായി കേരള പോലീസ്
കേരളം കനത്ത മഴ തുടരുകയാണ്. ജനങ്ങള്‍ ഒന്നാകെ പ്രളയഭീതിയില്‍ കഴിയുമ്പോള്‍ സമൂഹ മാധ്യമങ്ങളിളിലൂടെ പ്രചരിക്കുന്ന ചില വ്യാജവാര്‍ത്തകളാണ് ഇപ്പോള്‍ പോലീസിന് തലവേദന സൃഷ്ടിക്കുന്നത്.
Read More » - 10 August
‘സാദിഖേ മുത്തേ, കണ്ണുകള്‍ അഭിമാനം കൊണ്ട് സജലമാകുന്നല്ലോ വല്ലാതെ’-അഭിമാനമായൊരു യുവാവ്
കേരളം വീണ്ടുമൊരു പ്രളയത്തെ നേരിട്ടു കൊണ്ടിരിക്കുകയാണ്. എങ്ങും രക്ഷാപ്രവര്‍ത്തനവും മുറയ്ക്ക് നടക്കുന്നുണ്ട്. നിരവധി യുവാക്കളാണ് രക്ഷാപ്രവര്‍ത്തന രംഗത്ത് സജ്ജരായിട്ടുള്ളത്. അക്കൂട്ടത്തിലിതാ ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയ…
Read More » - 10 August
എന്താണ് ശ്രീറാം വെങ്കിട്ടരാമനെ ബാധിച്ച റിട്രോഗ്രേഡ് അംനീഷ്യ?- ഡോ. സി.ജെ ജോണിന്റെ വെളിപ്പെടുത്തലുകള്‍
ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഇതിനിടയില്‍ ശ്രീറാം വെങ്കിട്ടരാമന് റെട്രോഗ്രേഡ് അംനേഷ്യയാണെന്നാണ് ഡോക്ടര്‍മാര്‍ അവസാനം പറഞ്ഞത്.…
Read More » - 10 August
എച്ച്ഐവി ബാധിതയാണെന്ന കാര്യം മറച്ചുവെച്ച് നിരവധി പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് യുവതി
പുരുഷന്മാരോടുള്ള പ്രതികാരം വീട്ടാനായി എച്ച്ഐവി ബാധിതയാണെന്ന കാര്യം മറച്ചുവെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ട് യുവതി. ഫേസ്ബുക്ക് ലൈവിലൂടെ യുവതി തന്നെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്, ഫേസ്ബുക്ക് ലൈവില്‍ തനിക്ക് ബന്ധമുണ്ടായിരുന്ന…
Read More » - 10 August
സ്ഫോടകവസ്തു ശരീരത്തില്‍ കെട്ടിവെച്ച് പോക്സോ കേസ് പ്രതി, കോടതിയിലേക്ക് പോകുന്നതിനിടെ ബസില്‍ വെച്ച് സ്ഫോടനം; ഒടുവില്‍ സംഭവിച്ചത്
സ്ഫോടകവസ്തു വയറ്റില്‍ കെട്ടിവെച്ച് കോടതിയിലേക്കു പോകവേ ഉണ്ടായ സ്ഫോടനത്തില്‍ പോക്സോ കേസിലെ പ്രതിക്ക് പരിക്ക്. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വെച്ചാണ് സ്ഫോടനം ഉണ്ടായത്. മാറിടം പതിക്കമാലിയില്‍ കോളനിയില്‍…
Read More » - 10 August
ഫോണെടുത്ത് ഒരു ആക്രോശമായിരുന്നു അയാള്‍- റെസ്ക്യൂ വളണ്ടറിങ്ങിന് ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കുറിപ്പ്
സംസ്ഥാനം വീണ്ടുമൊരു പ്രളയത്തെ അഭിമുഖീകരിക്കുകയാണ്. ഒരേ മനസ്സോടെ ഏവരും അതിനെ നേരിട്ടേ മതിയാകു. സഹജീവികളെ സഹായിക്കാനിറങ്ങുന്നവര്‍ ധാരാളമുണ്ട് നമ്മുടെ സംസ്ഥാനത്ത്. എന്നാല്‍ എല്ലാവരും ഫലപ്രദമായി ചെയ്യുന്നുണ്ടോ ?…
Read More » - 10 August
ഉരുൾ പൊട്ടലിൽ മണ്ണിനടിയിലായവരെ രക്ഷിക്കാൻ ശ്രമിക്കാതെ ടിക്ക് ടോക്ക് എടുക്കാനും ചിലർ, വേദനയോടെ മാധ്യമ പ്രവർത്തകന്റെ കുറിപ്പ്
മനുഷ്യജീവന്റെ പിടച്ചിൽ പോലും ടിക്ക് ടോക്ക് വീഡിയോ ആക്കാൻ ശ്രമിക്കുന്ന കഴുകന്മാരെ തുറന്നു കാട്ടി മാധ്യമ പ്രവർത്തകൻ. മാധ്യമ പ്രവർത്തകനായ അഭിലാഷിന്റെ വേദനയും രോഷവും കലർന്ന കുറിപ്പിങ്ങനെ,…
Read More » - 10 August
വീണ്ടും മലവെള്ളപ്പാച്ചില്‍, രക്ഷാപ്രവര്‍ത്തകരുടെ ജീവന് പോലും അപകടത്തില്‍; ഭീതിയൊഴിയാതെ പുത്തുമല
വയനാട് പുത്തുമലയില്‍ ഇന്ന് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെ വീണ്ടും മലവെള്ളപ്പാച്ചില്‍. അതിശക്തമായ മഴപെയ്യുന്നതിനാല്‍ പുത്തുമലയില്‍ രക്ഷാ പ്രവര്‍ത്തനം ഇന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല. മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എത്രപേര്‍ അപകടത്തിനിരയായി…
Read More » - 10 August
കോഴിക്കോട് നഗരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ട്
കോഴിക്കോട്: കോഴിക്കോട് നഗരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കണ്ണാടിക്കല്‍, തടമ്പാട്ടുതാഴം, മാനാരി, തിരുവണ്ണൂര്‍, കണ്ണാടിക്കടവ്, അഴിഞ്ഞില എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. കക്കയം ഡാം തുറന്നതാണ് വെള്ളക്കെട്ട്…
Read More »