Kerala
- Oct- 2019 -29 October
അഭിഭാഷക സന്നത് താത്കാലികമായി മരവിപ്പിക്കാന്‍ പി എസ് ശ്രീധരന്‍പിളളയുടെ അപേക്ഷ
കൊച്ചി: അഭിഭാഷക സന്നത് താത്കാലികമായി മരവിപ്പിക്കാന്‍ ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിളള കേരള ബാര്‍ കൗണ്‍സിലിന് അപേക്ഷ നല്കി. മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി.…
Read More » - 29 October
കടൽ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്താൻ നിർദേശം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമേഖല ചൊവ്വാഴ്ചയോടെ കന്യാകുമാരി മേഖലയ്ക്കുമുകളിൽ കൂടുതൽ ശക്തിപ്രാപിക്കും. വ്യാഴാഴ്ച ലക്ഷദ്വീപ്, മാലദ്വീപ് മേഖലയ്ക്കുമുകളിൽ അതിതീവ്ര ന്യൂനമർദമാകാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്തിനിടയിൽ…
Read More » - 29 October
‘വാളയാറിലെ ബലാത്സംഗക്കാർ സ്വന്തം സഹോദരിയേയോ, അമ്മയേയോ ഓർത്തിരുന്നെങ്കിൽ ഇത് ചെയ്യില്ലായിരുന്നു’ വാളയാർ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച സാംസ്കാരിക നായകൻ
കേരളത്തിലെ സാംസ്കാരിക നായകർ വാളയാർ വിഷയത്തിൽ മൗനത്തിലാണ്ടിരിക്കുമ്പോൾ പ്രതികരണവുമായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആദിവാസി നോവലിസ്റ്റ് നാരായൻ. കേരളത്തിൽ മറ്റൊരു സാഹിത്യ കാരനും അവകാശപ്പെടാനാവാത്ത രീതിയിൽ, ആദ്യ നോവലിന്…
Read More » - 29 October
മാവോയിസ്റ്റുകളെ വധിച്ച തണ്ടര്‍ ബോര്‍ട്ട് നടപടി സംശയാസ്പദം.. ഏറ്റുമുട്ടല്‍ വാളയാര്‍ കേസില്‍ ശ്രദ്ധതിരിയ്ക്കുന്നതിനു വേണ്ടി .. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി പുറത്തുവിടണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്.ജി.വാര്യര്‍
മാവോയിസ്റ്റുകളെ വധിച്ച തണ്ടര്‍ ബോര്‍ട്ട് നടപടി സംശയാസ്പദം.. ഏറ്റുമുട്ടല്‍ വാളയാര്‍ കേസില്‍ ശ്രദ്ധതിരിയ്ക്കുന്നതിനു വേണ്ടി .. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി പുറത്തുവിടണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്.ജി.വാര്യര്‍…
Read More » - 29 October
ഞങ്ങൾക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു; പള്ളിയുടെ പടികളിൽ 4 ദിവസം പ്രായമുള്ള പെൺകുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ
കോഴിക്കോട്: നാലു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മാങ്കാവ് തിരുവണ്ണൂർ മാനാരിക്കു സമീപം ഇസ്ലാഹിയ പള്ളി പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ പൊതിഞ്ഞ പുതപ്പിനകത്ത്…
Read More » - 29 October
ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന്റെ വിവാദം നിലനില്‍ക്കെ സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട്
ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന്റെ വിവാദം നിലനില്‍ക്കെ സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് നീങ്ങുന്നു. ശബരിമലയ്ക്കായി ചെറുവള്ളി എസ്റ്റേറ്റിലെ 570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയായതായി മുഖ്യമന്ത്രി…
Read More » - 29 October
കരമനയിലെ ദുരൂഹമരണങ്ങള്‍: ആദ്യ അന്വേഷണം നടക്കുന്ന അവസാനം മരിച്ച ആളുടെ ആന്തരികാവയവ പരിശോധനാഫലം ഇന്നു ലഭിക്കും
കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുമ്പോൾ അവസാനം മരിച്ച ജയമാധവന്‍ നായരുടെ ആന്തരികായവങ്ങളുടെ പരിശോധന ഫലം ഇന്ന് പൊലീസിന് ലഭിക്കും. ഉമാ മന്ദിരത്തിലെ അവകാശികളുടെ…
Read More » - 29 October
താന്‍ പ്രസംഗിക്കുന്ന വേദിയില്‍ സ്ത്രീപങ്കാളിത്തം ഉണ്ടായിരിക്കണം; മുഖ്യമന്ത്രി
കണ്ണൂര്‍: പൊതുപരിപാടികളില്‍ പ്രസംഗവേദിയില്‍ പുരുഷന്മാരുടെ സര്‍വാധിപത്യം വേണ്ടെന്നും താന്‍ പ്രസംഗിക്കുന്ന വേദിയില്‍ സ്ത്രീപങ്കാളിത്തം നിര്ബന്ധമായുമുണ്ടാകണമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ പ്രസംഗകരുടെ…
Read More » - 29 October
പെരിയ ഇരട്ടക്കൊലക്കേസ്: സി.പി.എമ്മുകാരെ രക്ഷിക്കാൻ അണിയറയിൽ നീക്കം; സി.ബി.ഐ. അന്വേഷണത്തിനു തടയിടാന്‍ സർക്കാർ മുടക്കുന്നത് കോടികൾ
സി.പി.എമ്മുകാര്‍ പ്രതികളായ കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിനു തടയിടാന്‍ സർക്കാർ മുടക്കുന്നത് കോടികൾ. ഇന്നു ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നതു സുപ്രീം കോടതിയിലെ മുതിര്‍ന്ന…
Read More » - 29 October
ന്യൂനമർദ്ദം, മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്തണമെന്നു നിർദ്ദേശം, രണ്ടു ജില്ലകളിൽ കൂടി ഓറഞ്ച് അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട…
Read More » - 29 October
വാറ്റ് നികുതി വരിഞ്ഞുമുറുക്കി; മലഞ്ചരക്ക് വ്യാപാരി ആത്മഹത്യ ചെയ്തു
വാറ്റ് നികുതിയുടെ പേരില്‍ 27 ലക്ഷം രൂപ അടയ്ക്കണമെന്നു വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു. മലഞ്ചരക്ക് വ്യാപാരിയാണ് ജീവനൊടുക്കിയത്. കോന്നി -…
Read More » - 29 October
‘ജിഎസ്റ്റി നിലവിൽ വന്നതോടെ മറ്റു സംസ്ഥാനങ്ങളെല്ലാം മറ്റു നികുതികൾ പിൻവലിച്ചു, കേരളത്തിൽ മാത്രം ധനകാര്യ വകുപ്പ് പീഡിപ്പിക്കുന്നു’ , ഇന്ന് കടകൾ അടച്ചു പ്രതിഷേധം
കോഴിക്കോട്: വാറ്റ് നിലവിലുണ്ടായിരുന്ന കാലത്തെ നികുതിയുടെ പേരില്‍ ധനകാര്യവകുപ്പ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് പ്രതിഷേധ സമരം നടത്തും.സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു…
Read More » - 29 October
സംസ്ഥാനത്തിന് നാല് പുതിയ ട്രെയിനുകള്‍ പാത ഇരട്ടിപ്പിക്കല്‍ നടപടി പൂര്‍ത്തിയായ ശേഷം അനുവദിക്കും; റെയിൽവേ തീരുമാനം ഇങ്ങനെ
കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പാത ഇരട്ടിപ്പിക്കല്‍ നടപടി പൂര്‍ത്തിയായ ശേഷം അനുവദിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. കേരളത്തിലെ യാത്രക്കാരുടെ ആവശ്യങ്ങള്‍ റെയില്‍വേയുടെ ടൈംടേബിള്‍ കമ്മിറ്റി പരിശോധിച്ചിരുന്നു. ഇതിന്റെ…
Read More » - 29 October
ന്യൂനമർദ്ദം: ശക്തമായ മഴയ്ക്ക് സാധ്യത
ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദ മേഖല രൂപംകൊണ്ടത് 29 ന് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31…
Read More » - 28 October
ഗേറ്റ് വേ ഓഫ് മുസിരിസ്’: അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇനി മുനയ്ക്കൽ ബീച്ചും
അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം നേടി ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച്. ‘ഗേറ്റ് വേ ഓഫ് മുസിരിസ്’ എന്ന പേരിൽ,…
Read More » - 28 October
വീട് നിർമ്മാണത്തിന് അനുവദിച്ച ഫണ്ട് റദാക്കൽ: വാർത്ത വസ്തുതാ വിരുദ്ധമെന്ന് പട്ടികജാതി വികസന ഓഫീസ്
അകലാട് നായാടി കോളനിയിലും കടപ്പുറം കോളനിയിലും പുതിയ വീട് നിർമ്മാണത്തിന് അനുവദിച്ച ഫണ്ട് പട്ടിക ജാതി വകുപ്പ് റദാക്കിയെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് ജില്ലാ പട്ടിക ജാതി…
Read More » - 28 October
നടന് കുഞ്ചാക്കോ ബോബനെ കുത്താന്‍ ശ്രമിച്ച കേസിലെ പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍
കൊച്ചി : നടന് കുഞ്ചാക്കോ ബോബനെ കുത്താന്‍ ശ്രമിച്ച കേസിലെ പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍. കുഞ്ചാക്കോയെ കുത്താന്‍ ശ്രമിച്ചതിന് ജയിലിലായി പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇയാള്‍…
Read More » - 28 October
വാളയാര്‍ കേസ്: മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: വാളയാര്‍ കേസില്‍ വീഴ്ച പറ്റിയെന്നും പൊലീസിനാണോ പ്രോസിക്യൂഷനാണോ വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. വീഴ്ച ബോധ്യപ്പെട്ടത് കൊണ്ടാണ് മുഖ്യമന്ത്രി ന്യായീകരിക്കാത്തത്. സിബിഐ…
Read More » - 28 October
കരുണാകരന്റെ മക്കള്‍ ആരെയും പിന്നില്‍ നിന്ന് കുത്തില്ല; പത്മജ വേണുഗോപാൽ
തൃശൂര്‍: കരുണാകരന്റെ മക്കള്‍ ആരെയും പിന്നില്‍നിന്നു കുത്തില്ലെന്നും മുരളീധരന് നന്നായി വര്‍ക്കു ചെയ്തിരുന്നുവെന്നും വ്യക്തമാക്കി പത്മജ വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. വട്ടിയൂര്‍കാവില്‍ മോഹന്‍കുമാറിന്റെ…
Read More » - 28 October
വാളയാര്‍ പീഡന കേസ് : നിര്‍ണായകമായ മറ്റൊരു വെളിപ്പെടുത്തല്‍ : ആ വിവരം വെളിപ്പെടുത്തിയത് പെണ്‍കുട്ടികളുടെ അയല്‍വാസിയും പൊലീസുകാരെ പേടിച്ച് ജീവനൊടുക്കിയ പ്രവീണിന്റെ മാതാവ്
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ ഏറെ നിര്‍ണായക വെളിപ്പെടുത്തല്‍. നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത് പെണ്‍കുട്ടികളുടെ അയല്‍വാസിയും പൊലീസിനെ പേടിച്ച് ജീവനൊടുക്കിയ പ്രവീണിന്റെ മാതാവ്. പെണ്‍കുട്ടികളുടെ പീഡന കേസിന്റെ കുറ്റം…
Read More » - 28 October
കൂടത്തായിയിലെ കൊലപാതകങ്ങൾ; നാല് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് നാല് പേരുടെ രഹസ്യ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. ജോളിയുടെ രണ്ട് മക്കള്‍, ജോളി കൊലപ്പെടുത്തിയ സിലിയുടെ സഹോദരന്, ജോളിയുടെ രണ്ടാം…
Read More » - 28 October
വാളയാര്‍ കേസ്: കേന്ദ്രസർക്കാർ ഇടപെടുന്നു
ന്യൂഡല്‍ഹി: വാളയാറിലെ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരണപ്പെട്ട കേസില്‍ കേന്ദ്രം ഇടപെടുന്നു. വിഷയം വിവാദമായ സാഹചര്യത്തില്‍ ബാലാവകാശ കമ്മീഷനാണ് ഇടപെടുന്നത്. പ്രശ്നം കമ്മീഷന്റെ ലീഗല്‍ സെല്‍ പരിശോധിക്കുമെന്ന് കമ്മീഷന്…
Read More » - 28 October
വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടർമാർ വ്യക്തമാക്കുന്നതിങ്ങനെ
തിരുവനന്തപുരം: ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നിലയെക്കുറിച്ച് പുതിയ റിപ്പോർട്ട് പുറത്ത്. അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍…
Read More » - 28 October
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം ലഭിച്ചത് അധികൃതരെ കുഴപ്പത്തിലാക്കി. ഉടന്‍ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. പക്ഷേ പരിശോധനയില്‍…
Read More » - 28 October
വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുന്നതിന് പകരം വാളയാര്‍ വിഷയത്തില്‍ പുനരന്വേഷണം നടത്തണം; സർക്കാരിനെതിരെ കെ സുരേന്ദ്രൻ
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി ബിജെപി നേതാവ് കെ സുരേന്ദ്രന്. വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുന്നതിന് പകരം വാളയാര്‍…
Read More »