മാവോയിസ്റ്റുകളെ വധിച്ച തണ്ടര്‍ ബോര്‍ട്ട് നടപടി സംശയാസ്പദം.. ഏറ്റുമുട്ടല്‍ വാളയാര്‍ കേസില്‍ ശ്രദ്ധതിരിയ്ക്കുന്നതിനു വേണ്ടി .. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി പുറത്തുവിടണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്.ജി.വാര്യര്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുകളും തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവിടണം
Read Also : രാജ്യത്തെ പത്തുസംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കമ്യൂണിസ്റ്റ് തീവ്രവാദികളെ വധിച്ച തണ്ടര്‍ ബോള്‍ട്ട് നടപടി വാളയാര്‍ കൊലപാതകങ്ങളില്‍ നിന്നും ശ്രദ്ധതിരിയ്ക്കാനുള്ള ശ്രമമാണെന്ന് ചില കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്ന സ്ഥിതിയ്ക്ക് മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ടും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ മുഖ്യമന്ത്രി പുറത്തുവിടും എന്നാണ് പ്രതീക്ഷിയ്ക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് യുവ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.വാര്യര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്
Post Your Comments