Kerala
- Oct- 2019 -30 October
ദളിത് പെണ്‍കുട്ടികളുടേത് ആത്മഹത്യയല്ല, സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകം: എം.ടി രമേശ്
തിരുവനന്തപുരം•വാളയാറില്‍ നടന്നത് ദളിത് പെണ്‍കുട്ടികളുടെ ആത്മഹത്യയല്ല, മറിച്ച് സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ട സ്ഥിതിയ്ക്ക് കേസില്‍…
Read More » - 30 October
അട്ടിമറിക്കപ്പെട്ട കേസില്‍ അപ്പീല്‍ പോയാല്‍ മാത്രം നീതി ലഭിക്കില്ല., വാളയാർ കേസ് സിബിഐക്ക് വിടണമെന്ന് ഗോത്രമഹാസഭ
കൊച്ചി: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് ആദിവാസി ഗോത്രമഹാസഭ.അട്ടിമറിക്കപ്പെട്ട കേസില്‍ അപ്പീല്‍ പോയാല്‍ മാത്രം നീതി ലഭിക്കില്ല. ഈ സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിടണമെന്നും…
Read More » - 30 October
മേയര്‍ സൗമിനി ജെയിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഹൈബി ഈഡന് മുക്കി
സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായതിനെത്തുടർന്ന് മേയര്‍ സൗമിനി ജെയിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഹൈബി ഈഡന് എം.പി. മുക്കി. ഹൈബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് മാധ്യമങ്ങളില്‍ വലിയ…
Read More » - 30 October
ബിരുദമില്ലാത്ത വിദ്യാര്‍ത്ഥിനിക്ക് ഉന്നതപഠനത്തിന് അഡ്മിഷന്; കണ്ണൂര്‍ സര്‍വകലാശാല പ്രവേശനം റദ്ദാക്കി
ബിരുദ പരീക്ഷ ജയിക്കാത്ത വിദ്യാര്‍ത്ഥിനിക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉന്നതപഠനത്തിന് പ്രവേശനം നല്കിയ സംഭവത്തില്‍ നടപടിയെടുത്തു. വിദ്യാര്‍ത്ഥിനിയുടെ അഡ്മിഷന് സര്‍വകലാശാല റദ്ദാക്കി
Read More » - 30 October
ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് ആറ് ജില്ലകളില്‍…
Read More » - 30 October
ഇത് കോണ്‍ഗ്രസാണ് സഹോദരി, ഫാസിസം എസ്എഫ്ഐയിലേ നടക്കൂ; സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്
കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ വിമര്‍ശനവുമായി ഹൈബി ഈഡന് എംപി. തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയെന്ന് മേയറെ സംബോധന ചെയ്തുകൊണ്ടാണ് ഹൈബി ഈഡന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.…
Read More » - 30 October
കീഴടങ്ങാമെന്ന് അവര്‍ സമ്മതിച്ചിരുന്നു, ആക്രമിക്കാനുള്ള ആരോഗ്യം മണിവാസകത്തിന് ഉണ്ടായിരുന്നില്ല; മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ ആദിവാസി നേതാവ് ശിവാനി
അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ആദിവാസി നേതാവ് ശിവാനി. മാവോയിസ്റ്റുകളുമായി പോലീസ് നടത്തി വന്നിരുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്ന ശിവാനിയിപ്പോള് പോലീസ്…
Read More » - 30 October
കായികമേളയ്ക്കിടെ നടക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍; സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
സംസ്ഥാന സ്കൂള്‍ കായികമേളകളില്‍ നടക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് കായിക മന്ത്രി ഇ പി ജയരാജന്. പാലായില്‍ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി…
Read More » - 30 October
വാളയാര്‍ കേസ്; കൊലപാതകമാണെന്ന മാതാപിതാക്കളുടെ മൊഴി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതെന്തിന്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വാളയാറില്‍ പീഡനത്തിനിരയായി സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ മനപൂര്വ്വശ്രമങ്ങള് നടന്നു എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച പെണ്‍കുട്ടികളില്‍ ഇളയ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന ഇന്‍ക്വസ്റ്റ്…
Read More » - 30 October
ടയര്‍ വിവാദം കൊഴുക്കുമ്പോള്‍ ട്രോളര്‍മാര്‍ക്കെതിരെ വീണ്ടും വെടിപൊട്ടിച്ച് മന്ത്രി എം.എം.മണി
തിരുവനന്തപുരം: ടയര്‍ വിവാദം കൊഴുക്കുമ്പോള്‍ ട്രോളര്‍മാര്‍ക്കെതിരെ വീണ്ടും വെടിപൊട്ടിച്ച് മന്ത്രി എം.എം.മണി. തന്റെ കാറിന്റെ ടയറുകള്‍ 34 തവണ മാറ്റിയെന്ന വിവരാവകാശ കണക്ക് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി…
Read More » - 30 October
സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു; 44, 559 എഞ്ചിനീയര്‍മാരും 7,303 ഡോക്ടര്‍മാരും തൊഴില്‍ രഹിതര്‍
സംസ്ഥാനത്ത് തൊഴിലില്ലാത്ത യുവജനങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ തൊഴില്‍ രഹിതരുടെ നിരക്ക് ദേശീയ ശരാശരിയിലും മേലെയാണെന്ന് തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ ആകെ ജനസംഖ്യയുടെ…
Read More » - 30 October
മാവോയിസ്റ്റുകളെ വധിച്ച സംഭവം : യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : പാലക്കാട് അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെ തണ്ടര്‍ ബോള്‍ട്ട് വധിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനേയും എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍…
Read More » - 30 October
ലഹരിഗുളിക ലായനിയാക്കി ശരീരത്തില്‍ കുത്തിവെക്കുന്ന വിദ്യാര്‍ത്ഥികള്‍, നാക്കില്‍ ഒട്ടിച്ചാല്‍ മണിക്കൂറുകള്‍ ലഹരി പകരുന്ന എല്‍എസ്ഡി സ്റ്റാംപുകള്‍; ലഹരി മാഫിയയുടെ പുതിയ തന്ത്രങ്ങള്‍
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ലഹരിമരുന്ന് സംഘം വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ചും ലഹരിമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ വിദ്യാര്‍ത്ഥികള്‍ എത്തുന്ന പല…
Read More » - 30 October
നേത്രാവതി എക്സ്പ്രസിന്റെ ബോഗികള്‍ വേര്‍പ്പെട്ടു
തിരുവനന്തപുരം•രാവിലെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് മുംബൈയിലേക്ക് പോയ നേത്രാവതി എക്സ്പ്രസിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. പേട്ടയില്‍ വച്ചാണ് ബോഗികള്‍ വേര്‍പ്പെട്ടത്. മൂന്ന് ബോഗികളും എന്‍ജിനുമായി ട്രെയിന്‍ കൊച്ചുവേളി പിന്നിട്ടതായാണ്…
Read More » - 30 October
തണ്ടര്‍ബോള്‍ട്ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനന്ദന്, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ പോലീസുകാർക്ക് പരിചയായി മുമ്പില്‍ കൊണ്ടുപോകണം : സർക്കാരിനെ പിന്തുണച്ച് ടിപി സെൻകുമാർ
പാലക്കാട്: ഒടുവില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാറും. ബിജെപിയുമായി അടുത്ത സെന്‍കുമാറിനെ വാര്‍ത്തകളില്‍ പലപ്പോഴും നിറച്ചത് പിണറായിയുമായുള്ള ഏറ്റുമുട്ടലുകളാണ്. എന്നാല്‍ മാവോയിസ്റ്റ് ആക്രമണ വിഷയത്തില്‍…
Read More » - 30 October
അസം ദേശീയ പൗരത്വ പട്ടിക: പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവര്‍ കേരളത്തിലേക്ക് തൊഴിലാളികളായി കടന്നതായി സൂചന, അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം : അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ കടക്കാത്തവര്‍ കേരളത്തിലേക്ക് കടന്നതായി കേന്ദ്ര ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. ഇതിനെ തുടർന്ന് പല തൊഴിൽ മേഖലകളിലും തെരച്ചില്‍ ആരംഭിച്ചു…
Read More » - 30 October
സംസ്ഥാനത്ത് മദ്യലഭ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 29 ബാറുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 540 ബാറുകള്‍
കൊച്ചി : സംസ്ഥാനത്ത് മദ്യലഭ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ സംസ്ഥാനത്തു വിറ്റത് 47,087 കോടി രൂപയുടെ വിദേശമദ്യം. അതേസമയം,…
Read More » - 30 October
പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസ്; കുറ്റപത്രം സമര്‍പ്പിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് ദൗര്‍ഭാഗ്യകരമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും ടപടി…
Read More » - 30 October
സ്വരാജ് റൗണ്ടിലും പരിസരത്തും ഡിവൈഎഫ്ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് : പിന്നിലെ കാരണം ഇത്
തൃശ്ശൂര്‍: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടത് വിവാദമായ പശ്ചാത്തലത്തില്‍, ഡിവൈഎഫ്ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്. വാളയാര്‍…
Read More » - 30 October
ഫാമിലി വിസ സംബന്ധിച്ച് ഖത്തര്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം
ദോഹ : ഫാമിലി വിസ സംബന്ധിച്ച് ഖത്തര്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം . ഖത്തറില്‍ കുടുംബ താമസ വിസയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാനാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.…
Read More » - 30 October
ലോകത്തിന്റെ കണ്ണീരായി ആ കുരുന്നുകൾ; വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ ഓർമ്മകൾ പങ്കുവെച്ച് അമ്മ
ലോകത്തിന്റെ കണ്ണീരായി വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കുരുന്നുകൾ മാറിയപ്പോൾ മക്കളോടൊപ്പമുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് കുട്ടികളുടെ അമ്മ.
Read More » - 30 October
വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സഹോദരിമാരുടെ അമ്മ തന്റെ കുടുംബത്തില്‍ മുന്‍പുണ്ടായ 2 ദുരൂഹമരണങ്ങളെക്കുറിച്ചു കൂടി വെളിപ്പെടുത്തുന്നു അന്ന് കൊല്ലപ്പെട്ടത് 11ഉം 17ഉം വയസുള്ള രണ്ട് സഹോദരിമാര്‍
പാലക്കാട് : വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സഹോദരിമാരുടെ അമ്മ തന്റെ കുടുംബത്തില്‍ മുന്‍പുണ്ടായ 2 ദുരൂഹമരണങ്ങളെക്കുറിച്ചു കൂടി വെളിപ്പെടുത്തുന്നു അന്ന് കൊല്ലപ്പെട്ടത് 11ഉം 17ഉം വയസുള്ള…
Read More » - 30 October
മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യം; പ്രതികരണവുമായി ബിനീഷ് കോടിയേരി
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി ബിനീഷ് കോടിയേരി രംഗത്ത്. വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണെന്ന് ബിനീഷ് ഫേസ്ബുക്ക്…
Read More » - 30 October
വീട്ടില്‍ അനധികൃതമായ സൂക്ഷിച്ച 70 ക്വിന്റൽ റേഷൻ സാധനങ്ങൾ പിടികൂടി
ഹരിപ്പാട്: വീട്ടില്‍ അനധികൃതമായ സൂക്ഷിച്ച 70 ക്വിന്റൽ റേഷൻ അരി പിടികൂടി. കരുവാറ്റ കന്നുകാലി പാലം എസ് എൻ കടവിന് സമീപം കരിത്തറയിൽ യൂസഫിന്റെ വീടിന് സമീപത്തെ…
Read More » - 30 October
കൊച്ചി മേയറോട് തിരുവനന്തപുരത്ത് എത്താന്‍ മുല്ലപ്പള്ളിയുടെ നിർദേശം; രാജിപ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്റെ രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് സൂചന. മേയറോട് തിരുവനന്തപുരത്ത് എത്താന്‍ കെ.പി.സി.സി നിർദേശം നൽകി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിര്‍ദ്ദേശം നല്‍കിയത്.…
Read More »