Kerala
- Oct- 2019 -31 October
റോട്ടറി മീൻസ് ബിസിനസ് രാജ്യാന്തര കോൺക്ലേവ് രണ്ടിനും മൂന്നിനും; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
റോട്ടറി ക്ലബ്ബ് കൊച്ചി സംഘടിപ്പിക്കുന്ന ‘റോട്ടറി മീൻസ് ബിസിനസ് (ആർ.എം.ബി)’ രാജ്യന്തര കോൺക്ലേവ് നവംബർ രണ്ട്, മൂന്ന് തീയതികളിൽ കൊച്ചിയിലെ ലെ മെറിഡിയനിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Read More » - 31 October
യാത്രയ്ക്കിടെ നേത്രാവതി എക്സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: യാത്രയ്ക്കിടെ തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പെട്ടു. ബുധനാഴ്ച രാവിലെ 9.40-ന് തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. കോച്ചുകള്‍ വേര്‍പെട്ടതിനെത്തുടര്‍ന്ന് സ്വയം ബ്രേക്ക്…
Read More » - 31 October
ബാറുകളും ബിയർ ആൻഡ് വൈൻ പാർലറുകളും കുറയ്ക്കലല്ല ഇടതുസർക്കാരിന്റെ നയമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ
ഇടതുസർക്കാരിന്റെ നയം ബാറുകളും ബിയർ ആൻഡ് വൈൻ പാർലറുകളും കുറയ്ക്കലല്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 29 ബാറുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 565 ബാറുകളും…
Read More » - 31 October
വാളയാർ പീഡനക്കേസ് : കുമ്മനം രാജശേഖരൻ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവസിക്കും
നിരവധി അട്ടിമറികളാണ് വാളയാർ കേസിൽ നടന്നിട്ടുള്ളത്. ഇതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ആളുകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. ബിജെപി ശക്തമായ പ്രതിഷേധ പരിപാടികളാണ് ഈ വിഷയത്തിൽ നടത്തുന്നത്.…
Read More » - 31 October
വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ പരാതി : പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയിൽ
പീരുമേട്: വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം നേതാക്കള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റും അണ്ണാ ഡിഎംകെ നേതാവുമായ എസ് പ്രവീണയ്ക്ക് നേരെയാണു കൈയേറ്റ…
Read More » - 31 October
വാറ്റ്: നികുതി കുടിശിക പിരിക്കാന്‍ തയാറാക്കിയ സോഫ്റ്റ്വേര്‍ പാഴായി; സർക്കാരിന് നഷ്ടം എട്ടുകോടി
വാറ്റ് കുടിശികപ്പിരിവ് നടത്തിവന്ന സോഫ്റ്റ്വേര്‍ പാഴായി. സോഫ്റ്റ്വേറിലെ പിഴവാണ് ഇപ്പോൾ വന്‍പ്രതിഷേധങ്ങള്‍ക്കു വഴി വെച്ചിരിക്കുന്നത്. ഇതിൽ സർക്കാരിന് നഷ്ടം എട്ടുകോടി രൂപയാണ്. വാറ്റ് കുടിശികപ്പിരിവ് നിര്‍ത്തിവയ്ക്കുന്നതു സാമ്പത്തിക…
Read More » - 31 October
വിവാഹം കഴിഞ്ഞു മടങ്ങിയ മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ച നിലയിൽ
റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍. മലപ്പുറം ആനക്കയം സ്വദേശി സുബൈറിനെയാണു (26) ബുധനാഴ്ച ഹറാജിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.മരണകാരണം എന്താണെന്നു റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » - 30 October
വാഹനം ലഭിച്ചില്ല; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി ബാലന് മരിച്ചു
കൊച്ചി: വാഹനം ലഭിക്കാൻ വൈകിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോതമംഗലത്ത് ആദിവാസി ബാലന് മരിച്ചു. കോതമംഗലം കുഞ്ചിപ്പാറ ആദിവാസി കുടിയിലെ ശശിയുടെ മകന് ശബരിനാഥ് (മുന്നുവയസ്) ആണ്…
Read More » - 30 October
കാലാവസ്ഥ മുന്നറിയിപ്പ്; കൂടുതൽ ജില്ലകളിൽ അവധി
കൊച്ചി:പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ്…
Read More » - 30 October
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് കടലിൽ പോകരുതെന്ന് നിർദേശിച്ചിരിക്കുന്നത്. മുന്നറിയിപ്പ് പ്രകാരം കടല്‍ക്ഷോഭം ശക്തമാകുന്നതിനും…
Read More » - 30 October
നാളെ അവധി ഇല്ല; വ്യാജ പ്രചരണം ഒഴിവാക്കണമെന്ന് തിരുവനന്തപുരം കളക്ടർ
നാളെ തിരുവനന്തപുരം ജില്ലയ്ക്ക് അവധിയാണന്ന രീതിയിൽ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ നിലവിൽ അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും തിരുവനന്തപുരം കളക്ടർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ കൂടി ജനങ്ങളെ…
Read More » - 30 October
അറബിക്കടലിൽ ‘മഹാ’ ചുഴലിക്കാറ്റ് രൂപം കൊണ്ടു; ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
അറബിക്കടലിൽ ‘മഹാ (MAHA)’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി അറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം തന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ടിരുന്ന…
Read More » - 30 October
വാളയാർ സംഭവം: പ്രകാശ് കാരാട്ടും ആനി രാജയും അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് മുൻപിൽ കേരള മുഖ്യ മന്ത്രിയുടെ കോലം കത്തിച്ച് ജെഎൻയുവിലെ എബിവിപി യൂണിറ്റ്
വാളയാർ സഹോദരിമാരുടെ മരണത്തിൽ പ്രതിഷേധിച്ച് പ്രകാശ് കാരാട്ടും ആനി രാജയും അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് മുൻപിൽ കേരള മുഖ്യ മന്ത്രിയുടെ കോലം കത്തിച്ച് ജെഎൻയുവിലെ…
Read More » - 30 October
ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റിലെ 570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
മധ്യതിരുവിതാംകൂറില്‍ പുതുതായി നിര്‍മിക്കുന്ന ശബരിമല ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ 570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. രാജു…
Read More » - 30 October
ഗൂഡല്ലൂരില്‍ മലയാളി വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; ഇടവകക്കാരുടെ എതിർപ്പിനിടെ കരാട്ടെ അധ്യാപകന് അറസ്റ്റില്‍
ഗൂഡല്ലൂര്‍: മലയാളി വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ കരാട്ടെ അധ്യാപകനെ ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂര്‍ ചെളിവയല്‍ സ്വദേശി സാബു എബ്രഹാമാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.സംഭവത്തില്‍ ഇടവക…
Read More » - 30 October
വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ, കെഎസ്എഫ്ഡിസി തെരഞ്ഞെടുപ്പ് പാളി; കൂടുതൽ വിവരങ്ങൾ പുറത്ത്
വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പദ്ധതി അനിശ്ചിതത്വത്തിൽ. കെഎസ്എഫ്ഡിസി ധനസഹായത്തോടെ വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ സംവിധാകരെ തെരഞ്ഞെടുത്ത നടപടി…
Read More » - 30 October
കാലാവസ്ഥാ ഭീഷണി; കൊല്ലം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
കൊല്ലം: കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ബീച്ചില്‍ ഇന്നും നാളെയും സന്ദര്‍ശകർക്ക് വിലക്ക്. നവംബര്‍ രണ്ട് വരെ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയില്‍ ബുധനാഴ്ച (ഒക്ടോബര്‍ 30)…
Read More » - 30 October
കനത്ത മഴയ്ക്ക് സാധ്യത; വിവിധ താലുക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
തൃശ്ശുര്‍: ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദമായി മാറിയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ താലുക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.…
Read More » - 30 October
മൃതദേഹത്തില്‍നിന്ന് ഫോണ്‍ കവര്‍ന്നെന്ന ആരോപണം; പൊലീസുകാരനെതിരെ നടപടി
കണ്ണൂര്‍: മൃതദേഹത്തില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി കെ സുജിത്തിനെയാണ്…
Read More » - 30 October
പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജസ്റ്റിസിന് കേരളത്തിലേക്ക് സ്ഥലം മാറ്റം; വിജ്ഞാപനം പുറത്തിറങ്ങി
പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജസ്റ്റിസിന് കേരളത്തിലേക്ക് സ്ഥലം മാറ്റം. ജസ്റ്റിസ് അമിത് റാവലിനാണ് കേരളത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറങ്ങി.അതേസമയം, സ്ഥലം…
Read More » - 30 October
സ്വന്തം ജീവന് നോക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈഫുദ്ദീന് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം: ആലപ്പുഴ ചമ്പക്കുളത്ത് വച്ച് 108 ആംബുലന്‍സില്‍ തീപിടുത്തമുണ്ടായ അവസരത്തില്‍ സ്വന്തം ജീവന് പോലും നോക്കാതെ നിര്‍വഹിച്ച സേവനം പരിഗണിച്ച് ആലപ്പുഴ പുന്നപ്ര കിഴവന തയ്യില്‍ എസ്.…
Read More » - 30 October
മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന ആരോപണം തള്ളി എസ്.പി
പാലക്കാട്: അട്ടപ്പാടിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന ആരോപണം തെറ്റാണെന്ന് എസ്.പി. എ.കെ.47 തോക്കുകള്‍ ഉപയോഗിച്ച് മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നു. പൊലീസ് പട്രോളിംഗിനാണ് പോയത്. വ്യാജ…
Read More » - 30 October
ക്യാൻസർ ഇല്ലാത്ത യുവതിക്കായി പണപ്പിരിവ്, പുലിവാല് പിടിച്ച് സുനിതാ ദേവദാസ്: വലിച്ചു കീറി ഒട്ടിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഇല്ലാത്ത ക്യാന്‍സര്‍ രോഗത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് യുവതിക്ക് വേണ്ടി പണം പിരിച്ച് നല്‍കിയതായി ആരോപണം. ഏകദേശം അഞ്ചു ലക്ഷം രൂപയാണ് ഇവർ…
Read More » - 30 October
എസ്എസ്എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. മൂന്ന് പരീക്ഷകളും മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് നടത്തുക. എസ്എസ്എല്‍സി, ഹയര്‍…
Read More » - 30 October
വാളയാര്‍ സംഭവം: കൊടിക്കുന്നില്‍ സുരേഷ് എം.പി രാഷ്ട്രപതിക്ക് കത്തയച്ചു
തിരുവനന്തപുരം•വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിന് ഉത്തരവാദികളായ പ്രതികളെ വെറുതെ വിട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടണമെന്ന് കെ.പി.സി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും ലോക്സഭയിലെ…
Read More »