Kerala
- Oct- 2019 -30 October
ശബരിമല മണ്ഡലമാസ ദര്‍ശനം : ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു
തിരുവനന്തപുരം: മണ്ഡലമാസത്തിലെ ശബരിമല ദര്‍ശനം, ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ശരംകുത്തി വഴിയുളള പരമ്പരാഗത പാതയുടെ ബുക്കിങ് എട്ടിന് ആരംഭിക്കും. ഭക്തര്‍ക്ക് രണ്ടു രീതിയിലും സൗജന്യമായി ബുക്ക് ചെയ്യാനുളള…
Read More » - 30 October
സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാനുള്ള കമ്മീഷനെ മന്ത്രിസഭായോഗം ഇന്ന് തീരുമാനിക്കും
സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാനുള്ള കമ്മീഷനെ മന്ത്രിസഭായോഗം ഇന്ന് തീരുമാനിക്കാൻ സാധ്യത. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുൻ സെക്രട്ടറി കെ. മോഹൻദാസിനെ കമ്മിഷൻ അധ്യക്ഷനായി പരിഗണിക്കുന്നുണ്ട്.…
Read More » - 30 October
അനധികൃതമായി വെച്ചനുഭവിക്കുന്ന ദുരധികാരത്തിന്റെ സംരക്ഷണമാണ് ശ്രമം; സാമുദായിക നേതൃത്വത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: സാമുദായിക നേതൃത്വത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാപിത താല്പര്യങ്ങളില് സര്‍ക്കാര്‍ ഇടപെടുമ്പോഴൊക്കെ സാമുദായിക നേതാക്കള്‍ വിശ്വാസികളെ പറഞ്ഞ് ഇളക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. 2019 ലെ…
Read More » - 30 October
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കേരളത്തില്‍നിന്നു പാക് ഭീകരസംഘടനയുടെ വധഭീഷണി
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി തുടങ്ങിയവര്‍ക്കു കേരളത്തില്‍നിന്നു പാക് ഭീകരസംഘടനയുടെ വധഭീഷണി. “ഓള് ഇന്ത്യ…
Read More » - 30 October
ഹാമര്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; സംഘാടകരുടെ അറസ്റ്റ് ഉടൻ
കോട്ടയം: കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകരുടെ അറസ്റ്റ് ഉടനുണ്ടാകും. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഫീലിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്…
Read More » - 30 October
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം…
Read More » - 30 October
തലസ്ഥാനത്ത് ഏഴു വയസ്സുകാരിക്ക് പീഡനം; പ്രതി പൊലീസ് പിടിയിൽ
തിരുവല്ലത്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ സ്കൂളിലെ ബസ് ഡ്രൈവര്‍ സുനിലാണ് അറസ്റ്റിലായത്. സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ്…
Read More » - 30 October
വില കുറയും; രാജ്യത്തെ അവശ്യമരുന്നുകളുടെ പട്ടിക അർബുദ – ഹൃദ്രോഗ മരുന്നുകൾക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുന്നു
രാജ്യത്ത് അവശ്യമരുന്നുകളുടെ വില കുറയുന്നു. അവശ്യമരുന്നുകളുടെ പട്ടിക (നാഷനൽ ലിസ്റ്റ് ഓഫ് എസൻഷ്യൽ മെഡിസിൻ – എൻഎൽഇഎം) കൂടുതൽ അർബുദ – ഹൃദ്രോഗ മരുന്നുകൾക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുന്നതിന്റെ…
Read More » - 30 October
മാവോയിസ്റ്റുകള്‍ തിരിച്ചടിക്ക് ഒരുങ്ങിയേക്കും, വനം വകുപ്പിനും പോലീസിനും ജാഗ്രതാ നിർദ്ദേശം
കല്‍പ്പറ്റ : വിവിധ ഏറ്റുമുട്ടലുകളില്‍ ഏഴു പ്രവര്‍ത്തകരെ കേരളാ പോലീസ് വധിച്ച സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടിക്കൊരുങ്ങുന്നതായി സൂചന. പോലീസിനും വനംവകുപ്പിനും ആഭ്യന്തരവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം. വനമേഖലയിലും വനാതിര്‍ത്തികളിലുള്ള പോലീസ്,…
Read More » - 29 October
പത്തനംതിട്ടയിൽ 31 വരെ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.പത്തനംതിട്ട ജില്ലയില്‍ 31വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍…
Read More » - 29 October
വാളയാര്‍ കേസില്‍ സാംസ്ക്കാരിക നായകരുടെ മൗനം… സംഘപരിവാറിനെതിരെ കവി സച്ചിദാനന്ദന് : പ്രതികരണം സാംസ്ക്കാരിക നായകരുടെ അട്ടിപ്പേറവകാശമല്ല
തിരുവനന്തപുരം: വാളയാര്‍ കേസില്‍ സാംസ്ക്കാരിക നായകരുടെ മൗനം… സംഘപരിവാറിനെതിരെ കവി സച്ചിദാനന്ദന് . വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സാംസ്കാരിക നായകര്‍ മൗനം പുലര്‍ത്തുവെന്ന ആരോപണത്തിലാണ് കവി സച്ചിദാനന്ദന്റെ…
Read More » - 29 October
പ്രതിപക്ഷം തന്നെ വേട്ടയാടുന്നതായി പി. ജയരാജൻ
കണ്ണൂർ: താനൂരിലെ ലീഗ് പ്രവർത്തകൻ ഇസഹാഖിന്റെ കൊലപാതകകേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തന്നെ വേട്ടയാടുന്നതായി സിപിഎം നേതാവ് പി. ജയരാജൻ.ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇസഹാക്കിന്റെ വധവുമായി…
Read More » - 29 October
ആക്രി പെറുക്കുന്നവര്ക്കും ആക്രി കച്ചവടക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
കൊല്ലം : ആക്രി പെറുക്കുന്നവര്ക്കും ആക്രി കച്ചവടക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്താകെ മൂന്നു ലക്ഷത്തോളം പേര് ഈ മേഖലയിലുണ്ടെന്നാണു കണക്ക്. ഇവര്‍ക്കു…
Read More » - 29 October
മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം : 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തിയ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മിഠായിത്തെരുവിലാണ് ഇവര്‍ പ്രകടനം നടത്തിയത്.…
Read More » - 29 October
റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായി; നബിദിനം തീയതി അറിയിച്ചു
കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായി. സഫര്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച റബീഉല്‍ അവ്വല്‍ മാസത്തിന് തുടക്കം കുറിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും…
Read More » - 29 October
മതസ്പർധ വളർത്തിയതിനും പ്രചരിപ്പിച്ചതിനും തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ
മതസ്പർധ വളർത്തിയതിനും പ്രചരിപ്പിച്ചതിനും തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല കാട്ടുക്കര സ്വദേശി എബ്രഹാം ജോൺ മോനി (38) യാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Read More » - 29 October
വാളയാര്‍ കേസില്‍ അപ്പീല്‍ നല്‍കും, പ്രോസിക്യൂട്ടറെ മാറ്റാനും തീരുമാനം; മുഖം രക്ഷിക്കാൻ സര്‍ക്കാര്‍
തിരുവനന്തപുരം: വാളയാര്‍ കേസില്‍ തിരുത്തല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുഴുവന്‍ പ്രതികളെയും വിട്ടയച്ച പോക്സോ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 29 October
വാളയാര്‍ സംഭവം: കാട്ടാള ഭരണത്തിനെതിരെ പൊതുസമൂഹം അടിയന്തരമായി രംഗത്തിറങ്ങണമെന്ന് കവി പി നാരായണക്കുറുപ്പ്
കാട്ടാള ഭരണത്തിന്റെ കരാള ഹസ്തങ്ങള്‍ കേരളത്തിലെ ജന ജീവിതത്തില്‍ പിടി മുറുക്കുന്ന ഒരു അവസ്ഥ ആണ് ഇന്ന് സംജാതമായിരിക്കുന്നത്. അതിനാൽ വാളയാര്‍ സംഭവുമായി ബന്ധപ്പെട്ട് പൊതുസമൂഹം അടിയന്തരമായി…
Read More » - 29 October
മണിയാശാനെ പറ്റിച്ച ടൊയോട്ട മാപ്പ് പറയണം; സോഷ്യൽ മീഡിയയിൽ വൈറലായി ട്രോളുകൾ
വൈദ്യുത മന്ത്രി എം.എം മണി രണ്ടു വര്‍ഷത്തിനിടെ ഇന്നോവയുടെ ടയര്‍ മാറ്റിയത് 34 തവണയാണെന്ന വിവരാവകാശരേഖ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് നിരവധി ട്രോളുകൾ. കേരള…
Read More » - 29 October
‘പ്രാഥമിക കൃത്യങ്ങൾ നടപ്പാക്കാൻ പോലും പറ്റാത്ത വൃത്തിഹീനമായ സാഹചര്യം, സംസ്ഥാന സർക്കാർ സ്വച്ഛ് ഭാരത് മിഷൻ വഴി കോടികൾ കൈപ്പറ്റിയിട്ടും പദ്ധതി അട്ടിമറിക്കുന്നു’ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് കരമന അജിത്
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി കരമന കൗൺസിലർ ആയ കരമന അജിത് . മെഡിക്കൽ കോളേജിലെ ശൗച്യാലയങ്ങളുടെ അഭാവവും മറ്റൊരിടത്തേക്ക് വിട്ടപ്പോൾ അവിടെ കണ്ട കാഴ്ചയും അദ്ദേഹം…
Read More » - 29 October
കരമന കൂടത്തില്‍ തറവാട്ടിലെ മരണങ്ങളും ഭൂമിത്തട്ടിപ്പും : അന്വേഷണം ഒരാളെ കേന്ദ്രീകരിച്ച് … ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടിലെ മരണങ്ങളും ഭൂമിത്തട്ടിപ്പും , അന്വേഷണം ഒരാളെ കേന്ദ്രീകരിച്ച്.. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കേസില്‍ ആരോപണ വിധേയനായ കാര്യസ്ഥന് രവീന്ദ്രന് നായരുടെയും…
Read More » - 29 October
പാലാരിവട്ടം പാലം അഴിമതിക്കേസ്: നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ നടപടികൾ തുടങ്ങി
പാലാരിവട്ടം പാലം അഴിമതിക്കേസിൽ നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ നടപടികൾ തുടങ്ങി. പാലം തകർന്ന സാഹചര്യത്തിൽ നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ…
Read More » - 29 October
‘ഭക്ഷണം കഴിക്കാനായി സ്വകാര്യ ഹോട്ടലുകൾക്ക് മുന്നിൽ കെഎസ്ആർടിസി ബസുകൾ നിർത്താൻ പാടില്ല; പുതിയ നിർദേശങ്ങൾ ഇങ്ങനെ
ആലപ്പുഴ: ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ ഭക്ഷണം കഴിക്കാനായി സ്വകാര്യ ഹോട്ടലുകൾക്ക് മുന്നിൽ നിർത്തരുതെന്ന് നിർദേശം. ദീർഘദൂര ബസുകൾ സ്വകാര്യ ഹോട്ടലുകൾക്കു മുന്നിൽ നിർത്തുകയും യാത്രക്കാരിൽ…
Read More » - 29 October
കോതമംഗലം പള്ളിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല, എത്ര പേർ രക്തമൊഴുക്കേണ്ടി വന്നാലും പോരാടും; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ
കോതമംഗലം പള്ളിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, എത്ര പേർ രക്തമൊഴുക്കേണ്ടി വന്നാലും പോരാടുമെന്നും യാക്കോബായ സഭ മെട്രൊപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. കോതമംഗലം പള്ളി…
Read More » - 29 October
സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകൾ മൂടാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന് മരിച്ചതിനെത്തുടര്‍ന്ന്, സംസ്ഥാനത്ത് മൂടിയില്ലാതെ തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകളുടെ മുഖഭാഗം മൂടാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 5…
Read More »