Kerala
- Feb- 2020 -17 February
പൊലീസ് അക്കാദമിയിലെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ സംഭവം; സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് വി മുരളീധരന്
തിരുവനന്തപുരം: പൊലീസ് അക്കാദമിയിലെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ സംഭവത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. പള്ളിത്തര്‍ക്കത്തിലും ശബരിമലയിലും ഇതു തന്നെയാണ് സി.പി.എം…
Read More » - 17 February
ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല ഇന്ത്യന്‍ സംസ്കാരത്തെ നിര്‍മിച്ചതെന്ന് സച്ചിദാനന്ദന്
കൊച്ചി: പല സംസ്കാരങ്ങളെയും പുറത്ത് നിര്‍ത്തുന്ന ദേശീയതാ സങ്കല്പമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്ന് എഴുത്തുകാരന് സച്ചിദാനന്ദന്. സാഹിത്യം, സംസ്കാരം, വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന വിഷയത്തില്‍ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍…
Read More » - 17 February
ആദിവാസി യുവതിയുടെ മരണം; പ്രദേശവാസിയായ യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍
മാനന്തവാടി: ആദിവാസി യുവതിയുടെ മരണത്തില്‍ പ്രദേശവാസിയായ യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. വയനാട് മാനന്തവാടിയിലെ ആദിവാസി യുവതി ശോഭയുടെ മരണത്തിലാണ് ബന്ധുക്കളുടെ ആരോപണം. അയല്‍വാസിയായ യുവാവാണ് ശോഭയെ…
Read More » - 17 February
കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മിൽ വീണ്ടും സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്
കായംകുളം: മരിച്ചവരുടെ ഓര്മ ദിനത്തില്‍ കട്ടച്ചിറ പള്ളിയില്‍ സംഘര്‍ഷം. ഓര്‍ത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മരിച്ചവരുടെ ഓര്മ ദിവസം സെമിത്തേരിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ യാക്കോബായ വിശ്വാസികളെ…
Read More » - 17 February
റേഷന്‍ കാര്‍ഡിനുളള അപേക്ഷ കുടുംബശ്രീ വഴിയും നൽകാം
റേഷന്‍ കാര്‍ഡില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് നല്‍കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായി പൊതുവിതരണ വകുപ്പ് കുടുംബശ്രീയുമായി കൈകോര്‍ക്കുന്നു. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് എന്നിവരുടെ സഹായത്തോടെയാണ്…
Read More » - 17 February
‘കരുണ പ്രളയ ദുരിതാശ്വാസ നിധി പിരിഞ്ഞത് 70ലക്ഷത്തിന് മുകളിൽ, സ്പോൺസർമാരും ഉണ്ടായിരുന്നു’.- വെളിപ്പെടുത്തലുമായി റീജിയണൽ സ്പോർട്സ് സെന്റർ അംഗം
കൊച്ചി: ആഷിക് അബുവിന്റെയും, റീമയുടെയും മറ്റും നേതൃത്വത്തിൽ നടത്തിയ “കരുണ” പ്രളയ ദുരിതാശ്വാസ നിധി സമാഹരണ പരിപാടിക്ക് വൻതുക പിരിക്കുകയും, ഇതിൽഒരു രൂപ പോലും ദുരിതാശ്വാസ നിധിയിലേക്കോ,…
Read More » - 17 February
പോർട്ട് ഓഫീസറായിട്ടാണ് കെ. സുരേന്ദ്രൻ ചുമതലയേറ്റെടുത്തതെന്ന് സത്യമായിട്ടും അറിഞ്ഞില്ല; പികെ ഫിറോസ്
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് നടത്തുന്ന ഷഹീന്‍ബാഗ് മോഡല്‍ സമരത്തിനെതിരെ വിമർശനം ഉന്നയിച്ച കെ സുരേന്ദ്രനെതിരെ യൂത്ത് ലീഗ് നേതാവായ പികെ…
Read More » - 17 February
‘സംഗീത നിശയ്ക്കും സംഘാടകർക്കും പാവങ്ങളുടെ പടത്തലവനുമെതിരെ പ്രസ്താവന പുറപ്പെടുവിച്ച സകലരും മാപ്പു പറയണം’ ആഷിഖ് അബുവിനെയും സംഘത്തെയും പരിഹസിച്ച് അഡ്വ. ജയശങ്കർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അടച്ച പണത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു. പണം കൈമാറിയിരുന്നില്ല എന്നത് അദ്ദേഹം തന്നെ വ്യക്തമാക്കി. പണം കൈമാറിയ ചെക്ക്…
Read More » - 17 February
വിദ്യാർത്ഥികൾ അവരുടെ വിജ്ഞാനം കർഷകർക്കും സമൂഹത്തിനും ഗുണകരമാക്കണം: മുഖ്യമന്ത്രി
കൊച്ചി : കാർഷിക സർവ്വകലാശാലാ വിദ്യാർത്ഥികൾ അവരുടെ വിജ്ഞാനം കർഷകർക്കും സമൂഹത്തിനും ഗുണകരമായ രീതിയിൽ വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുസാറ്റിൽ നടന്ന പ്രൊഫഷണൽ സ്റ്റുഡന്റ്സ് സമ്മിറ്റ്…
Read More » - 17 February
‘ഇരുപതിനായിരം രൂപ നല്‍കാനില്ലെങ്കില്‍ അവിഹിതത്തിന് സമ്മതിക്കണം, കുടിവെള്ളം പോലും നല്‍കിയില്ല’ മുളകുപൊടി മോഷ്ടിച്ചെന്നാരോപിച്ചു യുവതിയെ അന്യായമായി തടവിൽ വെച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
കോഴിക്കോട്: ഇരുപതിനായിരം രൂപ നല്‍കാനില്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാല്‍ മതിയെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന് പറഞ്ഞതായി കഴിഞ്ഞദിവസം കോഴിക്കോട് നാദാപുരത്ത് കവര്‍ച്ച ആരോപിച്ച് പൂട്ടിയിട്ട യുവതി.കഴിഞ്ഞ ദിവസമാണ്…
Read More » - 17 February
കഴുത്തില്‍ കത്തിവച്ചു ഭീക്ഷണിപ്പെടുത്തി സ്കൂട്ടര്‍ തട്ടിയെടുത്തു; ഒടുവില്‍ യുവാക്കളെ സാഹസികമായി നാട്ടുകാര്‍ പിടികൂടിയതിങ്ങനെ
വള്ളികുന്നം: ആലപ്പുഴ വള്ളിക്കുന്നത്ത് വിദ്യാര്‍ഥിയുടെ കഴുത്തില്‍ കത്തിവച്ചു ഭീക്ഷണിപ്പെടുത്തി സ്കൂട്ടര്‍ തട്ടിയെടുത്തു. ഒടുവില്‍ സ്കൂട്ടറുമായി കടന്ന 2 യുവാക്കളെ നാട്ടുകാര്‍ സാഹസികമായി പിടികൂടി പൊലീസില്‍ ഏല്പിച്ചു. കഴിഞ്ഞ…
Read More » - 17 February
പ്രസിഡന്റ് മഹാനാണെന്ന നിലപാടില്ല; അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഏകനല്ലെന്ന് കെ. സുരേന്ദ്രൻ
ഗുരുവായൂര്‍: പാര്‍ട്ടിയില്‍ അഭിപ്രായവ്യതാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും താന്‍ ഏകനല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. അത് പാര്‍ട്ടിയിലെ ഐക്യത്തെ ബാധിക്കില്ലെന്നും എം.ടി.രമേശും,ശോഭാ സുരേന്ദ്രനും, എ.എന്‍.രാധാകൃഷ്ണനും തന്റെ ടീമില്‍ ഉണ്ടാകും.…
Read More » - 17 February
അയൽവാസികളായ വീട്ടമ്മയും ഗൃഹനാഥനും ഒരേ സമയം മരിച്ചനിലയിൽ
ആറ്റിങ്ങല്‍: അയല്‍വാസികളായ വീട്ടമ്മയെയും ഗൃഹനാഥനെയും ദുരൂഹസാഹചര്യത്തില്‍ ഒരേ സമയം മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥന് തൂങ്ങിമരിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു. ആറ്റിങ്ങല്‍ കടുവയില്‍ ശാന്താമന്ദിരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ബിജുകുമാറിന്റെ ഭാര്യ ശാന്തികൃഷ്ണ…
Read More » - 17 February
ബോട്ടിൽ നിന്ന് പിടിവിട്ട് കടലിൽ വീണു; നീന്തി കൈ തളര്‍ന്നപ്പോൾ തിരകളില്‍ ബാലന്‍സ് ചെയ്ത് പൊങ്ങിക്കിടന്നു; സാമുവലിന് കടലമ്മ കാവല്‍ നിന്നത് ഒരു രാത്രിയും പകലും ; ഒരു അത്ഭുത രക്ഷപെടലിന്റെ കഥ
കൊല്ലം: ബോട്ടില്‍നിന്നു പിടിവിട്ടു വീണ സാമുവല്‍ എന്ന മത്സ്യത്തൊഴിലാളിയെ കടലമ്മ സംരക്ഷിച്ചത് 18 മണിക്കൂര്‍. ആത്മവീര്യം ചോരാതെ നീന്തിയും തളർന്നപ്പോൾ അനങ്ങാതെ മലർന്നു കിടന്നും അലറി വിളിച്ചും…
Read More » - 17 February
‘ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കും,അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന തരത്തില്‍ ഉപയോഗിക്കരുത് ‘, ബിജിബാലിനു മറുപടിയുമായി എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്
കൊച്ചി: കരുണ മ്യൂസിക് ഷോ വിവാദത്തില്‍ സംഗീത സംവിധായകന് ബിജിബാലിനു മറുപടിയുമായി എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരി സ്ഥാനത്ത് ഉപയോഗിക്കരുതെന്നു…
Read More » - 17 February
പൊലീസ് സ്റ്റേഷനില്‍ മര്‍ദനത്തിനിരയായെന്ന വ്യാജ പരാതിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍
പാലക്കാട്: പൊലീസ് സ്റ്റേഷനില്‍ മര്‍ദനത്തിനിരയായെന്ന വ്യാജ പരാതിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ രാജേഷ് (34), നിഖില്‍ (24), സഞ്ജയ് (25) എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.…
Read More » - 17 February
സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം
തിരുവനന്തപുരം: പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധ സൂചകമായി 23 ന് സംസ്ഥാനത്ത് ഹർത്താൽ നടത്താൻ ആഹ്വാനം. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി…
Read More » - 17 February
ഡിജിപിക്കുള്ള ഫണ്ട് അഞ്ച് കോടിയായി ഉയർത്തി സർക്കാർ ഉത്തരവ്
തിരുവനന്തപുരം: ഡിജിപിക്ക് ഉപയോഗിക്കാൻ കഴിയുന്ന ഫണ്ട് രണ്ടു കോടിയിൽ നിന്ന് അഞ്ച് കോടിയാക്കി ഉയർത്തി സർക്കാരിന്റെ ഉത്തരവ്. പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങള്‍ വിവാദമാവുന്നതിനിടെയാണ് ഈ സർക്കാർ…
Read More » - 17 February
ഷഹീന് ബാഗ് പ്രക്ഷോഭത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരിഫ് മുഹമ്മദ് ഖാന്
പനാജി : ഡല്‍ഹിയിലെ ഷഹീന് ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മറ്റുള്ളവര്‍ക്കുമേല്‍ സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിക്കാനുള്ള…
Read More » - 17 February
തൃശൂരിലെ കാട്ടുതീ, മൂന്നാമത്തെ വനപാലകനും ജീവൻ രക്ഷിക്കാനായില്ല
തൃശൂര്‍/വടക്കാഞ്ചേരി: വടക്കാഞ്ചേരിക്കടുത്തു ദേശമംഗലം പള്ളം കൊറ്റമ്പത്തുര് അക്കേഷ്യത്തോട്ടത്തിലെ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നാമത്തെ വനപാലകനും ദാരുണാന്ത്യം. നേരത്തെ രണ്ടുപേർ തൽക്ഷണം മരിച്ചിരുന്നു. വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ…
Read More » - 17 February
കട്ട പണം തിരികെ നല്കി മാതൃകയാകുന്നതാണ് ഇവരുടെ പുതിയ രീതി; ആരോപണം ഉയർന്നതിന് ശേഷം പണം നൽകി ആഷിഖ് അബു; പരിഹാസവുമായി ഹൈബി ഈഡൻ
കൊച്ചി: കരുണ വിവാദത്തിൽ സംവിധായകന് ആഷിഖ് അബു നല്കിയ വിശദീകരണങ്ങളെ പരിഹസിച്ച് ഹൈബി ഈഡന് എംപി. ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് സംഗീത നിശയെന്ന് റീജണല്‍ സ്പോര്‍ട്സ് കൗണ്‍സിലിനു…
Read More » - 17 February
കൊറോണ വൈറസ്: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ്
തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2276 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 17 February
അഭിപ്രായം പറയേണ്ടവര്പോലും മിണ്ടാതിരിക്കുകയാണ്; സ്വാതന്ത്ര്യവും ജനാധിപത്യ വ്യവസ്ഥയും ജാഗ്രതയോടെ സംരക്ഷിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
കൊച്ചി: സ്വാതന്ത്ര്യവും ജനാധിപത്യ വ്യവസ്ഥയും ജാഗ്രതയോടെ സംരക്ഷിക്കണമെന്നും അതിനെതിരായ എല്ലാ നീക്കങ്ങളെയും ചെറുക്കണമെന്നും വ്യക്തമാക്കി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. കേന്ദ്രനയങ്ങള്‍ക്കെതിരെ രാജ്യത്ത് വ്യാപക പ്രതിരോധമുണ്ടായി. കേരളത്തിലും വലിയ…
Read More » - 16 February
ഇത്തവണ ലോഡ്ഷെഡിംഗ് ഉണ്ടാവില്ലെന്ന് മന്ത്രി എംഎം മണി
തിരുവനന്തപുരം: ഇത്തവണ ലോഡ്ഷെഡിംഗ് കേരളത്തിലുണ്ടാവില്ലെന്ന് മന്ത്രി എംഎം മണി. എന്ത് വന്നാലും നേരിടാനുള്ള തയാറെടുപ്പിലാണ് വൈദ്യുത വകുപ്പ്. ലോഡ് ഷെഡിംഗ് ഉണ്ടാകില്ല. അത് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വാഗ്ദാനം…
Read More » - 16 February
സ്കൾ ബ്രേക്കർ ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്
ജീവൻ തന്നെ അപകടത്തിലാക്കുന്ന സ്കൾ ബ്രേക്കർ ചലഞ്ചിനെതിരെ കേരള പൊലീസ്. കുട്ടികൾ ഇത്തരം ചലഞ്ചുകൾക്ക് ഇരയാകാതിരിക്കാൻ മാതാപിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു. കേരള പൊലീസിന്റെ…
Read More »