
തിരുവനന്തപുരം: ഇത്തവണ ലോഡ്ഷെഡിംഗ് കേരളത്തിലുണ്ടാവില്ലെന്ന് മന്ത്രി എംഎം മണി. എന്ത് വന്നാലും നേരിടാനുള്ള തയാറെടുപ്പിലാണ് വൈദ്യുത വകുപ്പ്. ലോഡ് ഷെഡിംഗ് ഉണ്ടാകില്ല. അത് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയതാണ്.
വേനലിലെ വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കെഎസ്‌ഇബി സജ്ജമാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ വൈദ്യുതി പുറമേ നിന്ന് എത്തിക്കുമെന്നും മന്ത്രി എം എം മണി പറഞ്ഞു.
Post Your Comments