Kerala
- Feb- 2020 -16 February
കൊറോണ, കേരളത്തിൽ 42 പേരെക്കൂടി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 42 വ്യക്തികളെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 2262 പേര് വീടുകളിലും 14 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായ…
Read More » - 16 February
ആര്യങ്കാവിൽ വന്യമൃഗത്തെ കണ്ട് വിദ്യാര്‍ഥികള്‍ ചിതറിയോടി; കോട്ടയം സ്വദേശി വനത്തിനുള്ളില്‍ ഒറ്റപ്പെട്ടു
കൊല്ലം: ആര്യങ്കാവ് റോസ്മലയില്‍ വിദ്യാര്‍ഥികള്‍ വന്യമൃഗത്തെ കണ്ട് ചിതറിയോടി. വനത്തിനുള്ളില്‍ ഒറ്റപ്പെട്ട ഒരാൾക്കായി തെരച്ചില്‍ നടത്തുകയാണ്. കോട്ടയം സ്വദേശി സുമേഷാണ് വനത്തില്‍ ഒറ്റപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 16 February
തൃശ്ശൂരിലെ തീപിടിത്തം, രണ്ട് വനപാലകര്‍ പൊള്ളലേറ്റ് മരിച്ചു: ഒരാളുടെ നില ഗുരുതരം
തൃശ്ശൂര്‍: കാട്ടൂതീ അണയ്ക്കുന്നതിനിടെ വനപാലകര്‍ പൊള്ളലേറ്റുമരിച്ചു. തൃശ്ശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂരിലാണ് സംഭവം. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരായ ദിവാകരന്, വേലായുധന് എന്നിവരാണ് മരിച്ചത്.വനമേഖലയില്‍ തീ…
Read More » - 16 February
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : കേരളത്തിൽ നിന്നുള്ള ഈ ട്രെയിൻ സർവീസുകൾ മൂന്നുദിവസത്തേക്ക് മുടങ്ങും
കൊച്ചി : കേരളത്തിൽ നിന്നുള്ള ഈ ട്രെയിൻ സർവീസുകൾ മൂന്നുദിവസത്തേക്ക് പൂര്‍ണമായും മുടങ്ങും. ട്രാക്കിലെ അറ്റക്കുറ്റപണികള്‍ കാരണം കേരള- ന്യൂഡല്‍ഹി റെയില്‍ ഗതാഗതമാണ് തടസപ്പെടുമെന്നതിനാൽ എറണാകുളത്ത് നിന്നും…
Read More » - 16 February
ട്രോളുകള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങില്ല; കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യം; തന്റെ ടീമിലുണ്ടാകുന്ന രണ്ട് പേർ ആരൊക്കെയാണെന്ന് വ്യക്തമാക്കി കെ.സുരേന്ദ്രന്
ഗുരുവായൂര്‍: ട്രോളുകള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങില്ലെന്നും കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. എം.ടി.രമേശും ശോഭ സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണനും തന്റെ ടീമിലുണ്ടാകും. നയങ്ങള്‍ ചര്‍ച്ച…
Read More » - 16 February
പ്രളയ ദുരിതാശ്വാസ നിധിയുടെ പേരിൽ ലജ്ജാകരമായ തട്ടിപ്പും, പിടിക്കപ്പെട്ടപ്പോൾ ന്യായീകരണവും നവോത്ഥാന കേരളത്തിന്റെ വിപ്ലവ നക്ഷത്രങ്ങളെ സന്ദീപ് വാര്യർ തുറന്നു കാട്ടുമ്പോൾ
ഒരു ജനത മുഴുവൻ പ്രളയത്തിൽ വിറങ്ങലടിച്ച് നിന്നപ്പോൾ, മുങ്ങിപ്പോയവരെ നീന്തിയെടുക്കാനും നീന്തിയെടുത്തവരെ അന്നമൂട്ടാനും ഇറങ്ങിത്തിരിച്ചവർ അതുവരെ അവർ പേറിയിരുന്ന ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൊടിയടയാളങ്ങളെയും കിന്നരങ്ങളെയും പേമാരിപ്പെയ്ത്തിനൊപ്പം…
Read More » - 16 February
സുരേന്ദ്രന് പറയുന്നതിന് അനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല; അദ്ദേഹം ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്താണെന്ന് പി.കെ.ഫിറോസ്
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.ഫിറോസ്. കെ.…
Read More » - 16 February
പൊലീസിന്റെ പുതിയ ഭക്ഷണ മെനുവില്‍ ബീഫില്ല , വിശദീകരണവുമായി എ.ഡി.ജി.പി
തിരുവനന്തപുരം: പൊലീസ് ട്രെയിനികളുടെ പുതിയ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് പുറത്ത്. പൊലീസ് അക്കാദമി എ.ഡി.ജി.പിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ആരോഗ്യവിദഗ്ധര്‍ നല്കിയ മെനുവാണ് ഉത്തരവായി…
Read More » - 16 February
തൃശ്ശൂരിൽ വൻ കാട്ടുതീ, രണ്ടു മരണം
തൃശ്ശൂരിൽ കാട്ടുതീയിൽ രണ്ടു മരണം. ഫോറസ്റ്റ് വാച്ചർമാരായ വേലായുധൻ, ദിവാകരൻ എന്നിവരാണ് മരിച്ചത്. തൃശ്ശൂർ കൊറ്റമ്പത്തൂരിലാണ് സംഭവം.
Read More » - 16 February
‘താങ്കൾ കണ്ടെത്തിയ ‘തട്ടിപ്പ്’ എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കും ഉണ്ടെന്നിരിക്കേ, ഉടൻ തന്നെ താങ്കൾ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ദുരിതാശ്വാസ ഫണ്ട് വിവാദം, ഹൈബി ഈഡന് മറുപടിയുമായി ആഷിഖ് അബു
ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി സംഗീത പരിപാടി നടത്തി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ ഹൈബി ഈഡൻ എംപിക്ക് മറുപടിയുമായി സംവിധായകൻ ആഷിഖ് അബു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല…
Read More » - 16 February
ജ്യോത്സ്യന് ചമഞ്ഞു സ്ത്രീകളുടെ ആഭരണങ്ങളടക്കം ലക്ഷങ്ങൾ തട്ടിയെടുത്ത ആൾ അറസ്റ്റിൽ
തിരുവനന്തപുരം: ജ്യോത്സ്യന് ചമഞ്ഞു 32 ലക്ഷം രൂപയോളം തട്ടിയെടുത്തയാള്‍ പിടിയില്‍. മണ്ണന്തല സ്വദേശി അജിത് കുമാറാണു പിടിയിലായത്. സ്ത്രീകളുടെ ആഭരണങ്ങളടക്കമാണ് ഇയാൾ തട്ടിയെടുത്തത്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍…
Read More » - 16 February
ഏതാഡെ ഈ മൂ@#യ അവതാരകൻ.. അവന്റെ ആണും പെണ്ണും കെട്ട രൂപത്തിന് ചേർന്ന പൈങ്കിളി നാദവും- തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയയാള്‍ക്ക് മറുപടിയുമായി ഡോ.നെല്സന് ജോസഫ്
ഒരു വീഡിയോയ്ക്ക് താഴെ തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയയാള്‍ക്ക് മറുപടിയുമായി ഡോ.നെല്സന് ജോസഫ്. ഏതാഡെ ഈ മൂഞ്ചിയ അവതാരകൻ.. അവന്റെ ആണും പെണ്ണും കെട്ട രൂപത്തിന് ചേർന്ന…
Read More » - 16 February
കഴിക്കുന്ന കാര്യത്തിലും ആത്മാഭിമാനത്തെ കയറി ചൊറിയുന്നവരുടെ കാര്യത്തിലും തിരുവനന്തപുരത്തുകാർ നല്ല ചൂടന്മാരാടോ; മൃണാൾ ദാസിനെതിരെ കിടിലം ഫിറോസ് രംഗത്ത്
വ്ലോഗിലൂടെ തിരുവനന്തപുരത്തുകാരെ അപമാനിച്ച ഫുഡ് വ്ലോഗർ മൃണാൾ ദാസിനെതിരെ ആർ.ജെ കിടിലം ഫിറോസ് രംഗത്ത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഫിറോസ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുകാരെ…
Read More » - 16 February
പൗരത്വ പ്രക്ഷോഭം; മുഹമ്മദ് റിയാസും മറ്റു ഡിവൈഎഫ്ഐ നേതാക്കളും മഹാരാഷ്ട്രയില്‍ അറസ്റ്റില്‍
പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ മഹാരാഷ്ട്രയിൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് അറസ്റ്റില്‍. ഉറനിലെ ബിപിസിഎല്‍ ടെര്‍മിനലില്‍ നിന്നും…
Read More » - 16 February
ചെറുപ്പം മുതല്‍ വിശ്വസിച്ച പാർട്ടിയാണ് ഇപ്പോൾ പിന്നിൽ നിന്ന് കുത്തുന്നത്; മകന് പറയാനുള്ളത് കേള്‍ക്കാതെയാണ് നടപടിയെടുത്തതെന്ന് താഹയുടെ അമ്മ
കോഴിക്കോട്: ചെറുപ്പം മുതല്‍ കുട്ടികള്‍ വിശ്വസിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ പിന്നില്‍നിന്ന് കുത്തുന്നതെന്ന് യുഎപിഎ കേസിൽ അറസ്റ്റിലായ താഹയുടെ അമ്മ ജമീല. തന്റെ മകനു പറയാനുള്ളതു കേള്‍ക്കാതെയാണു പാര്‍ട്ടി…
Read More » - 16 February
5 വർഷത്തിനു ശേഷം എയർ ഇന്ത്യയുടെ വലിയ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ നാളെ പറന്നിറങ്ങും : ഗൾഫ് രാജ്യത്തേക്കുള്ള സർവീസിനു തുടക്കമാകും
കരിപ്പൂർ : 5 വർഷത്തിനു ശേഷം എയർ ഇന്ത്യയുടെ വലിയ വിമാനം കോഴിക്കോട്(കരിപ്പൂർ) വിമാനത്താവളത്തിൽ നാളെ പറന്നിറങ്ങും. കോഴിക്കോട് -ജിദ്ദ(സൗദി അറേബ്യ ) ജംബോ ബോയിങ് 747-400…
Read More » - 16 February
എത്ര ചവിട്ടിയിട്ടും സൈക്കളിന് സ്പീഡ് പോരാ, പിന്നെ ഒന്നും നോക്കിയില്ല, ഓടുന്ന ലോറി തന്നെ ശരണം, വിഡിയോ
കോഴിക്കോട് ∙ മുന്നിൽ പോകുന്ന ലോറിക്കൊപ്പമെത്താൻ ആഞ്ഞുചവിട്ടുകയാണു യുവാവ്. ഒപ്പമെത്തിയപ്പോൾ തുടർയാത്ര ലോറിയിൽ കൈവച്ച്. കോഴിക്കോട് എയർപോർട്ട് ബൈപാസ് റോഡിൽ പുളിക്കൽ ഭാഗത്തായിരുന്നു സാഹസിക യാത്ര. പിന്നിൽ…
Read More » - 16 February
ഇവർക്ക് എത്ര വൃത്തികെട്ട സ്ഥലത്ത് നിന്നായാലും വലിയ അളവിൽ ലഭിക്കുന്നതാണല്ലോ താത്പര്യം; തിരുവനന്തപുരത്തുകാരെ അപമാനിച്ച് ഫുഡ് വ്ലോഗർ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ജനങ്ങളെ അപമാനിക്കുന്ന പരാമർശവുമായി സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും ഏറെ പ്രശസ്തി നേടിയ ഫുഡ് വ്ളോഗറായ മൃണാൾ ദാസ്. വിവിധ സ്ഥലങ്ങളിലെ ഭക്ഷണ സാധനങ്ങൾ രുചിച്ച്…
Read More » - 16 February
എത്ര വികലമായാണ് ശാസ്ത്രീയതയെന്ന പേരിൽ വിവരക്കേടും തെറ്റായ പഠനവും ആളുകളിലേക്ക് രജിത് കുമാറെന്ന കോളജ് അദ്ധ്യാപകൻ എത്തിക്കുന്നത്? ഡോ. രജിത് കുമാറിനെതിരെ ജോമോള്‍ ജോസഫ്
ഇറച്ചിയുടെ ഉപയോഗത്തിനായി മൃഗങ്ങളെ കൊല്ലുമ്പോൾ, അവയിൽ മനുഷ്യർക്ക് ദോഷകരമായ പല കെമിക്കലുകളും ഉൽപാദിപ്പിക്കപ്പെടുന്നുവെന്ന ബിഗ് ബോസ് ഷോയിലെ ഡോക്ടര്‍ രജിത് കുമാറിന്റെ പരാമര്‍ശത്തിനെതിരെ മോഡല്‍ ജോമോള്‍ ജോസഫ്.…
Read More » - 16 February
ദേശീയപതാക ജാക്കറ്റിനു പിന്നിൽ തയ്യിപ്പിച്ച് വിദേശിയരുടെ അവഹേളനം: അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം
പാലാ/ കോട്ടയം: വിദേശ വിനോദസഞ്ചാരികൾ ജാക്കറ്റിനു പിന്നിൽ ഇന്ത്യൻ ദേശീയപതാക പേഴ്സ് രൂപത്തിൽ ദുരുപയോഗിച്ചതു സംബന്ധിച്ചു അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഡി ജി പി ക്ക് നിർദ്ദേശം…
Read More » - 16 February
ഇനി വിവാദം വേണ്ട; സ്വന്തമായി വായ്പയെടുത്ത് കാർ വാങ്ങി രമ്യ ഹരിദാസ്
പാലക്കാട്: ബാങ്ക് വായ്പയെടുത്ത് ആലത്തൂർ എംപി രമ്യ ഹരിദാസ് ഒടുവിൽ സ്വന്തമായി കാർ വാങ്ങി. മുൻ എംപി വി.എസ്.വിജയരാഘവൻ കാറിന്റെ താക്കോൽ രമ്യയ്ക്കു കൈമാറി. 21 ലക്ഷം…
Read More » - 16 February
കേന്ദ്രവും സംസ്ഥാനവും തമ്മിൽ വാക്കുകളിൽ മാത്രമാണോ വ്യത്യാസം? പ്രവർത്തിയിൽ ഇല്ലെന്ന് കാണിക്കുന്ന ഒരു സംഭവം കൂടി
പൗത്വ നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന സമരം വലിയ ശ്രദ്ധയാണ് നേടുന്നത്. കേന്ദ്ര സർക്കാരിനെ വലിയ തോതിൽ ഷഹീൻ ബാഗ് സമരം പ്രതിരോധത്തിലാക്കിയിരുന്നു. സമരം പൊളിക്കാൻ പല…
Read More » - 16 February
കേരളത്തിലെ ആദ്യ നൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു, ചിത്രങ്ങൾ കാണാം
വിദേശ രാജ്യങ്ങളിൽ സാധാരണമായ നൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് കേരളത്തിലും. ആദ്യമായാണ് കേരളത്തിൽ ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തുന്നത്. വൈക്കം സ്വദേശിയായ ഫോട്ടോഗ്രാഫറായ ആതിര ജോയിയാണ് ചിത്രങ്ങൾക്ക് പിന്നിൽ. ആതിരയുടെ…
Read More » - 16 February
രണ്ടു കാലു പോയവര്‍ മൂക്കില്‍ പഞ്ഞിയും വച്ചു വരുന്നതാണോ പരിഷ്കരണം; കാട്ടുകള്ളന് വീരപ്പന് തിരിച്ചുവന്നാല്‍ ബെഹ്റയുടെ കാൽതൊട്ടു വന്ദിക്കുമെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: കാട്ടുകള്ളന് വീരപ്പനെ വെല്ലുന്ന കൊള്ളക്കാരനാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയെന്ന ആരോപണവുമായി കെ.മുരളീധരന് എം.പി. വീരപ്പന് തിരിച്ചുവന്നാല്‍ ബെഹ്റയുടെ കാൽ തൊട്ട് വന്ദിക്കും. ചീഫ് സെക്രട്ടറിക്ക് കാറു…
Read More » - 16 February
കൊടുങ്ങല്ലൂര്‍ കൂട്ടമരണം : കാരണം കണ്ടെത്തി പൊലീസ്
കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂര്‍ കൂട്ടമരണം , കാരണം കണ്ടെത്തി പൊലീസ് . പുല്ലൂറ്റ് കോഴിക്കട സെന്ററിലെ വീട്ടില്‍ നടന്ന കൂട്ടമരണത്തിന്റെ കാരണം കുടുംബത്തിലെ അസ്വാരസ്യങ്ങളാണെന്ന് പൊലീസ്. തൈപറമ്പത്ത്…
Read More »