തിരുവനന്തപുരം: പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധ സൂചകമായി 23 ന് സംസ്ഥാനത്ത് ഹർത്താൽ നടത്താൻ ആഹ്വാനം. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് കൂടിയാണ് 23 ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെ ഹർത്താൽ നടത്തുന്നത്.
Post Your Comments