Kerala
- Feb- 2020 -17 February
അനധികൃത ഹൗസ് ബോട്ടുകള്‍ക്ക് കുരുക്ക് വീഴും : കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം
ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഹൗസ് ബോട്ടുകള്‍ ഉൾപ്പെടെയുള്ള ജലയാനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ സര്‍ക്കാര്‍ തീരുമാനം. ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി രജിസ്ട്രേഷൻ ഇല്ലാത്ത…
Read More » - 17 February
യുഎപിഎ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബിന് എല്‍എല്‍ബി പരീക്ഷ എഴുതാന്‍ സര്‍വകലാശാല അനുമതി
കണ്ണൂര്‍: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബിന് എല്‍എല്‍ബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ അനുമതി സര്‍വകലാശാല അനുമതി നല്കിയാല് അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി…
Read More » - 17 February
ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം
മൂന്നാർ : ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. മൂന്നാർ പോതമേട്ടിൽ കല്ലാർ ടണലിലെ തൊഴിലാളികളായിരുന്ന ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി…
Read More » - 17 February
സംസ്ഥാനത്ത് ക്രമാതീതമായ രീതിയില്‍ ചൂട് ഉയരുന്നു : വരും ദിവസങ്ങളില്‍ ആറ് ജില്ലകളില്‍ മൂന്ന്-നാല് ഡിഗ്രി ചൂട് ഉയരും : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമാതീതമായ രീതിയില്‍ ചൂട് ഉയരുന്നു . വരും ദിവസങ്ങളില്‍ ആറ് ജില്ലകളില്‍ മൂന്ന്-നാല് ഡിഗ്രി ചൂട് ഉയരും. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ…
Read More » - 17 February
പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ : പ്രതികരണവുമായി വാവ സുരേഷ്
തിരുവനന്തപുരം: പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരണവുമായി വാവ സുരേഷ്. തന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ഒരുപാട് വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. അതിന് പിന്നാലെ…
Read More » - 17 February
തീക്കട്ടയില്‍ ഉറുമ്പരിക്കുമോ? എന്നാല്‍ അതും സംഭവിച്ചു, നമ്മുടെ ഇരട്ട ചങ്കുള്ള സഖാവ് വാണരുളുന്ന ഈ കൊച്ചു കേരളത്തില്‍ തന്നെ
അഞ്ജു പാര്‍വതി പ്രഭീഷ് തീക്കട്ടയില്‍ ഉറുമ്പരിക്കുമോ..? എന്നാല്‍ അങ്ങിനെയും ഒന്ന് സംഭവിച്ചു പ്രബുദ്ധ ഒന്നാം നമ്പർ കേരളത്തിൽ! സാക്ഷാൽ ഇരട്ടച്ചങ്കുള്ള സഖാവ് വാണരുളുന്ന കേരളത്തിലെ ആഭ്യന്തരവകുപ്പെന്ന തീക്കട്ടയിലാണ്…
Read More » - 17 February
ബീഫ് മാത്രമല്ല, മട്ടനും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, അതിനു കാരണം ഇതാണ് ; എഡിജിപി ബി സന്ധ്യ
തിരുവനന്തപുരം: ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ കേരള പൊലീസ് അക്കാദമിയുടെ നടപടി വന്‍ വിവാദമായിരിക്കെ ബീഫ് മാത്രമല്ല, മട്ടനും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് എഡിജിപി ബി സന്ധ്യ.…
Read More » - 17 February
വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ പിഞ്ചു കുട്ടിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കടലില്‍ കണ്ടെത്തിയ സംഭവം : കൊലപാതകമെന്ന് സംശയം
കണ്ണൂര്‍: വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ പിഞ്ചു കുട്ടിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കടലില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. കുഞ്ഞിന്റെ അച്ഛനെതിരായാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നത്.…
Read More » - 17 February
ഇതൊന്നും അറിയാത്ത ആളാണോ പിണറായി വിജയന് ; ഒരാഴ്ചയ്ക്കകം പിന്‍വലിക്കുന്നില്ലാ എങ്കില്‍ ഈ ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും ; ഹരീഷ് വാസുദേവന്‍
എല്ലാവരുടെയും ഭൂമിയുടെ തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കാന്‍ കേരള സംസ്ഥാന റവന്യുവകുപ്പ് ഉത്തരവ് ഇറക്കിയതിനെതിരെ അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍ രംഗത്ത്. ഭൂമിയുടെ തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കാന്‍ കേരള സംസ്ഥാന…
Read More » - 17 February
തോക്കുകള്‍ കാണാതായ സംഭവം : സിഎജി റിപ്പോര്‍ട്ടിനെ തള്ളി ക്രൈംബ്രാഞ്ച് : ക്രൈംബ്രാഞ്ച് മേധാവി ടോമിന്.ജെ.തച്ചങ്കരിയുടെ കണ്ടെത്തലുകള്‍ ഇങ്ങനെ
തിരുവനന്തപുരം: തോക്കുകള്‍ കാണാതായ സംഭവം, സിഎജി റിപ്പോര്‍ട്ടിനെ തള്ളി ക്രൈംബ്രാഞ്ച് . സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലെ എസ്എപി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി…
Read More » - 17 February
തൃശ്ശൂരിലെ കാട്ടുതീ മനുഷ്യനിർമിതം
തൃശ്ശൂര്‍: കൊറ്റമ്ബത്തൂരില്‍ ആളിപ്പടര്‍ന്ന കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് വനം വകുപ്പ്. വിഷയത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീ പൂര്‍ണമായും അണച്ചു. തുടര്‍ന്ന് ജനവാസ കേന്ദ്രങ്ങളില്‍…
Read More » - 17 February
മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാറിനും വീണ്ടും തിരിച്ചടി : രണ്ടാം ലോക കേരള സഭ സമ്മേളനം ഏറ്റവും വലിയ ആഡംബര ധൂര്‍ത്ത് : സര്‍ക്കാറിനെ വെട്ടിലാക്കി വിശദാംശങ്ങള്‍ പുറത്തുവിട്ട് വിവരാവകാശ രേഖ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാറിനും വീണ്ടും തിരിച്ചടി , രണ്ടാം ലോക കേരള സഭ സമ്മേളനം ഏറ്റവും വലിയ ആഡംബര ധൂര്‍ത്ത് .സര്‍ക്കാറിനെ വെട്ടിലാക്കി വിശദാംശങ്ങള്‍…
Read More » - 17 February
ഇത്രയ്ക്കും വിവരം കെട്ട ഒരു പോസ്റ്റ് ഇടുമെന്നു കരുതിയില്ല, മമ്മൂട്ടി അഭിനയിച്ച സോപ്പിന്റെ പരസ്യം കണ്ടിട്ട് അത് മേടിച്ച് കുളിച്ച താന്‍ മമ്മൂട്ടിയെ പോലെ ആയില്ലെന്നു പറയുന്ന പോല ആയില്ലേ; സന്ദീപ് വാര്യര്‍ക്കെതിരെ ആരാധിക
കൊച്ചി: ആഷിഖ് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ ഫണ്ട് സ്വരൂപിക്കാനെന്ന പേരില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന് നടത്തിയ സംഗീത പരിപാടിയുമായി…
Read More » - 17 February
ജനങ്ങളെ നിങ്ങളറിയാന്‍, കരുണ സംഗീതപരിപാടിയില്‍ പിരിഞ്ഞുകിട്ടിയ തുക സംബന്ധിച്ച് ആഷിക് അബുവും സംഘാടകരും ഉളുപ്പില്ലാതെ പറയുന്നത് ശുദ്ധനുണ… ഞാനെടുത്തത് ഗോള്‍ഡ് കാറ്റഗറിയിലുള്ള ടിക്കറ്റ് : കുറച്ച് ടിക്കറ്റുകള്‍ വിറ്റാലും കിട്ടിയിട്ടുള്ളത് 19 ലക്ഷത്തിനു മുകളില്‍ : കണക്കുകള്‍ സഹിതം പുറത്തുവിട്ട് ഷാനിബിന്റെ കുറിപ്പ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കാനായി കൊച്ചിയില്‍ സംഘടിപ്പിച്ച കരുണ സംഗീതപരിപാടി സംബന്ധിച്ചും പിരിഞ്ഞുകിട്ടിയ കണക്കുകള്‍ സംബന്ധിച്ചും വലിയ കള്ളക്കളികളാണ് പുറത്തുവന്നിരിക്കുന്നത്. 2018…
Read More » - 17 February
തമിഴ്നാട്ടില്‍ വാഹനാപകടം : മലയാളികള്‍ക്ക് ദാരുണ മരണം
കൊല്ലം: തമിഴ്നാട്ടില്‍ വാഹനാപകടം , മലയാളികള്‍ക്ക് ദാരുണ മരണം . തമിഴ്നാട് തെങ്കാശിക്ക് സമീപം വാസവനെല്ലൂരിലുണ്ടായ വാഹനാപകടത്തിലാണ് രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് പേര് മരിച്ചത്. വേളാങ്കണ്ണി…
Read More » - 17 February
കേരളത്തിലെ ആദ്യ ന്യൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയത് ആതിര ജോയി അല്ല, അവകാശവാദവുമായി മോഡൽ ജോമോൾ ജോസഫ്
കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യ ന്യൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് എന്ന പേരിൽ ആതിര ജോയി എടുത്ത ചിത്രങ്ങൾ വൈറലായത്. എന്നാൽ ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയ കേരളത്തിലെ മൂന്നാമത്തെ…
Read More » - 17 February
ബിനാമി ഇടപാടില്‍ ഭൂമി വാങ്ങിക്കൂട്ടുന്നവര്‍ക്ക് വന്‍ തിരിച്ചടി നല്കി കേന്ദ്രം : ഭൂമി ഉടമകളെല്ലാം വസ്തുവിന്റെ വിവരങ്ങള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ഉത്തരവ് : കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ പഴയ നിലപാട് മാറ്റി
ന്യൂഡല്‍ഹി : ബിനാമി ഇടപാടില്‍ ഭൂമി വാങ്ങിക്കൂട്ടുന്നവര്‍ക്ക് വന്‍ തിരിച്ചടി നല്കി കേന്ദ്രം . ഭൂമി ഉടമകളെല്ലാം വസ്തുവിന്റെ വിവരങ്ങള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ഉത്തരവ് വന്നതോടെ…
Read More » - 17 February
ഡിജിപി ലോക്നാഥ് ബെഹ്റ- സര്‍ക്കാര്‍ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്ത് വരുന്നു… പുതിയതായി പുറത്തുവന്നിരിക്കുന്നത് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സംബന്ധിച്ച് : തലനിവര്ത്താനാകാതെ മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : ഡിജിപി ലോക്നാഥ് ബെഹ്റ- സര്‍ക്കാര്‍ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്ത് വരുന്നു. പുതിയതായി പുറത്തുവന്നിരിക്കുന്നത് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സംബന്ധിച്ചുള്ള രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.…
Read More » - 17 February
ആധാറുമായി ഭൂമി ബന്ധിപ്പിക്കൽ, ഉടൻ തുടങ്ങില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂസ്വത്ത് ആധാറുമായി ബന്ധപ്പിക്കുന്ന പദ്ധതി ഉടൻ തുടങ്ങില്ലെന്ന് റവന്യൂ മന്ത്രി. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും, കൂടുതൽ സുതാര്യതയ്ക്ക് വേണ്ടിയാണ് ആധാറുമായി ഭൂമി ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം…
Read More » - 17 February
തിരുവനന്തപുരവും തിരോന്തരത്തുകാരേയും ഒക്കെ കാണുമ്പോൾ ചിലർക്ക് തോന്നുന്ന ഒരു പ്രത്യേക തരം ചൊറിച്ചിലിനു പേര് വെറെയാ! മൃണാൾ ദാസിന് മറുപടിയുമായി ഒരു തിരുവനന്തപുരംകാരന്
“തിരുവനന്തപുരത്തെ ആൾക്കാർക്ക് ചീപ്പ് ആയിട്ടുള്ള ഫുഡ് എത്ര വൃത്തികെട്ട സ്ഥലത്തു നിന്ന് കഴിച്ചാലും വലിയ കോണ്ടിറ്റി കിട്ടണം ,കുറേ കഴിക്കണം എന്നേയുള്ളൂ. ഇവിടുന്നൊക്കെ ഫുഡ് കഴിക്കാൻ പേടിയാ…
Read More » - 17 February
ആണൊരുത്തന് ഇല്ലാതെ പെണ്ണ് ജീവിച്ചാല്‍ ലോകാവസാനമെന്ന് വിശ്വസിക്കുന്നവരോട് …. ഈ ഡോക്ടര്‍ക്ക് പറയാനുള്ളത് മാത്രം ഇത്രമാത്രം.. നിമിഷങ്ങള്‍ക്കം വൈറലായി ഈ കുറിപ്പ് .
വിവാഹം കഴിഞ്ഞാല്‍ പിന്നെ വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുന്നവരോട് ഒരു കാര്യം. വിവാഹമോചനം എന്നത് ഒരു ഇലയെ പറിച്ചുകളയുന്ന അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും അത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍…
Read More » - 17 February
നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി മരണം : ഒന്നാം പ്രതി മുന്‍ എസ്ഐ സാബു അറസ്റ്റില്‍ : ജാമ്യം സുപ്രീംകോടതി റദ്ദാക്കി
കൊച്ചി: നെടുങ്കണ്ടത്തെ രാജ്കുമാര് കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതിയായ മുന്‍ എസ്ഐ അറസ്റ്റില്‍. മുന്‍ എസ്ഐ സാബുവിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം…
Read More » - 17 February
‘ഇത് കേരള പൊലീസോ, അതോ കൊള്ളസംഘമോ’ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
കേരള പൊലീസിൽ നടക്കുന്നത് തീവെട്ടിക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി എല്ലാം നടക്കുന്നത് കെൽട്രോണെ ചുറ്റിപ്പറ്റിയാണ്. ശബരിമലയിലേയ്ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിലും അഴിമതി നടന്നു.…
Read More » - 17 February
ബാക്കി പണം വേണ്ട, തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച് നിര്‍മാതാവിന് ഷെയ്ന് നിഗത്തിന്റെ കത്ത്
കൊച്ചി: ബാക്കി പണം വേണ്ട, തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച് നിര്‍മാതാവ് ജോബി ജോര്‍ജിന് ഷെയ്ന് നിഗത്തിന്റെ കത്ത്. വെയില് സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും, കരാര്‍ പ്രകാരമുള്ള 40…
Read More » - 17 February
രാത്രി വീട്ടിൽ ഉറക്കികിടത്തിയ കുഞ്ഞിന്റെ മൃതദേഹം രാവിലെ കടലിൽ
കണ്ണൂർ: വീട്ടിൽ പിതാവിനൊപ്പം കിടന്നുറങ്ങിയ ഒന്നരവയസുകാരന്റെ മൃതദേഹം രാവിലെ കടലിൽ നിന്നും കണ്ടെത്തി. കൊലപാതകമെന്നാണ് കുടുംബാഗങ്ങളുടെ ആരോപണം. സംഭവത്തിൽ മാതാപിതാക്കളടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ തയ്യിൽ…
Read More »