Kerala
- Feb- 2020 -16 February
പ്രിയപ്പെട്ട മമ്മൂക്ക, ഈ തട്ടിപ്പ് സംഘവുമായുള്ള അങ്ങയുടെ ബന്ധം അവസാനിപ്പിക്കണം, എല്ലാ സിനിമ കലാകാരന്മാക്കും വലിയ അപമാനമാണിത്- മമ്മൂട്ടിക്ക് തുറന്ന കത്തുമായി സന്ദീപ് ജി വാര്യര്‍
തിരുവനന്തപുരം: ആഷിഖ് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ ഫണ്ട് സ്വരൂപിക്കാനെന്ന പേരില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന് നടത്തിയ സംഗീത പരിപാടിയ്ക്കെതിരെ…
Read More » - 16 February
സിനിമാ മേഖലയിലെ ഭൂരിഭാഗം പേരും പൗരത്വ നിയമത്തിന് എതിര് : എന്തിന് മുസ്ലീങ്ങളെ മാറ്റി നിര്‍ത്തുന്നു… തങ്ങളുടെ മണ്ണ് നഷ്ടപ്പെടാന്‍ ആരാണ് ഇഷ്ടപ്പെടുക ? ചോദ്യം ഉന്നയിച്ച് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്
റിയാദ്: സിനിമാ മേഖലയിലെ ഭൂരിഭാഗം പേരും പൗരത്വ നിയമത്തിന് എതിര് എന്തിന് മുസ്ലീങ്ങളെ മാറ്റി നിര്‍ത്തുന്നു… ചോദ്യം ഉന്നയിച്ച് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്. മുസ്ലിങ്ങളെ മാറ്റിനിര്‍ത്തുന്ന…
Read More » - 16 February
വ്യാജ പാസ്പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഫുട്ബോള്‍ താരം അറസ്റ്റില്‍
കോഴിക്കോട്: വ്യാജ പാസ്പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഫുട്ബോള്‍ താരം അറസ്റ്റില്‍. നൈജീരിയന്‍ ഫുട്ബോള്‍ താരം ഒ.കെ. ഇമ്മാനുവല്‍ യൂക്കോച്ചിയാണ് കോഴിക്കോട് നിന്ന് അറസ്റ്റിലായത്. 2015-ലാണ് ഇമ്മാനുവല്‍…
Read More » - 16 February
അതീവ സുരക്ഷ മേഖലയില്‍ സമരപ്പന്തല്‍; സെക്രട്ടറിയേറ്റിന് മുന്നിലെ ‘ശാഹീന്‍ബാഗ്’ പൊളിച്ച് നീക്കണമെന്ന് പൊലീസ്
തിരുവനന്തപുരം: ഡല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് എക്യദാര്‍ഢ്യമര്‍പ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ‘ശാഹീന്‍ബാഗ്’ സമരപ്പന്തല്‍ രണ്ട് ദിവസത്തിനകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ്. സുരക്ഷ കാരണങ്ങളുന്നയിച്ച് ഞായറാഴ്ച രാവിലെയാണ് സമരസമിതി ഭാരവാഹികള്‍ക്ക്…
Read More » - 16 February
മലപ്പുറത്ത് ആര്‍എസ്എസ് ശാഖ പ്രവര്‍ത്തിച്ചിരുന്ന ഷെഡ് തീവെച്ച് നശിപ്പിച്ചു; പോലീസ് അന്വേഷണം തുടങ്ങി
മലപ്പുറത്ത് ആര്‍എസ്എസ് ശാഖ പ്രവര്‍ത്തിച്ചിരുന്ന ഷെഡ് തീവെച്ച് നശിപ്പിച്ചു. കോട്ടത്തറയില്‍ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തിച്ചിരുന്ന ഓലമേഞ്ഞ ഷെഡ് ആണ് തീവെച്ച് നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് ഓലയും…
Read More » - 16 February
വെടിയുണ്ട കാണാതായ സംഭവം അത്രവലിയ കാര്യമല്ല …കാല കാലങ്ങളായി സംഭവിയ്ക്കുന്ന കാര്യം.. ഡിജിപി ലോക്നാഥ് ബെഹ്റയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവം അത്രവലിയ കാര്യമല്ല …കാല കാലങ്ങളായി സംഭവിയ്ക്കുന്ന കാര്യം.. ഡിജിപി ലോക്നാഥ് ബെഹ്റയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊലീസ്…
Read More » - 16 February
ആര്‍എസ്എസ്സും എസ്ഡിപിഐയും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: ആര്‍എസ്എസ്സും എസ്ഡിപിഐയും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ ധ്രുവീകരണം കേരളത്തില്‍ നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് അത് നടക്കുന്നത്. ഈ…
Read More » - 16 February
മാവോയിസ്റ്റുകളല്ലെങ്കിൽ അവർ എന്തിന് മാവോ മുദ്രാവാക്യം മുഴക്കി? അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പാർട്ടിക്ക് വ്യക്തമായ സാഹചര്യത്തിലാണ് അവരെ സി പി എമ്മിൽ നിന്ന് പുറത്താക്കിയത്;- കോടിയേരി
അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പാർട്ടിക്ക് വ്യക്തമായ സാഹചര്യത്തിലാണ് അവരെ സി പി എമ്മിൽ നിന്ന് പുറത്താക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
Read More » - 16 February
ശബരിമല വിഷയങ്ങളില്‍ സുപ്രീകോടതി വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ശബരിമല വിഷയങ്ങളില്‍ സുപ്രീകോടതി വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. എല്ലാ മത ആചാരങ്ങളിലും കോടതിക്ക് ഇടപെടാനാവില്ല. ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത…
Read More » - 16 February
പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളിലെ തട്ടിപ്പ് തടയാന്‍ സര്‍ക്കാരിന്റെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളിലെ തട്ടിപ്പ് തടയാന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം. സര്‍ട്ടിഫിക്കറ്റുകളില്‍ വ്യക്തിഗത വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. മാതാപിതാക്കളുടെ വിവരങ്ങളും വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും…
Read More » - 16 February
ജീവിതത്തിലെ കടുവയ്ക്ക് നാലു കാലുണ്ടെങ്കില്‍ എഴുത്തിലെ കടുവയ്ക്ക് മൂന്നു കാലായിരിക്കും, ചിലപ്പോള്‍ രണ്ടു വാലുമുണ്ടാകും
കൊച്ചി: നമ്മള് കാണുകയും തൊടുകയും ചെയ്യുന്ന ദേശം അല്ല കൃതികളില്‍ വരുന്നതെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ്. എന്റെ ദേശം എന്റെ എഴുത്ത് എന്ന വിഷയത്തില്‍…
Read More » - 16 February
ഇക്കൊല്ലം ഏറ്റവും പിന്നില്‍;സൂക്ഷ്മ ജലസേചനരീതികളോട് മുഖം തിരിച്ച് കേരളത്തിലെ കര്‍ഷകര്‍
തിരുവനന്തപുരം:സൂക്ഷ്മ ജലസേചനത്തില്‍ കേരളത്തിലെ കര്‍ഷകര്‍ പിറകിലോട്ട്. ഡ്രിപ്പ്, സ്പ്രിംഗ്ളര്‍ തുടങ്ങിയ ഇക്കാരണത്താല്‍ കേന്ദ്രസഹായത്തോടെ കാര്‍ഷികമേഖലയില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയില്‍ ഈ വര്‍ഷവും കേരളം പിന്നിലായി.…
Read More » - 16 February
ഇറാഖിലെ യുഎസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം
ബാഗ്ദാദ്: യുഎസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെയാണ് വീണ്ടും റോക്കറ്റ് ആക്രമണമുണ്ടായത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ്…
Read More » - 16 February
യുവതിയുടെ ആത്മഹത്യ : വഴിത്തിരിവായത് വാട്സ് ആപ്പ് സന്ദേശം
തൃശൂര്‍: യുവതിയുടെ ആത്മഹത്യ , വഴിത്തിരിവായത് വാട്സ് ആപ്പ് സന്ദേശം. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും ചാലക്കുടി ഡിവൈഎസ്പി സിആര്‍…
Read More » - 16 February
ഞങ്ങളെ വെറുതെ വിടണം : ആളുകള്‍ക്ക് മുന്നില്‍ തല നിവര്ത്താനാകുന്നില്ല : പ്രതികരണവുമായി ബിഗ് ബോസിലെ മത്സരാര്‍ത്ഥി മഞ്ജു പത്രോസിന്റെ മാതാവ്
കേരളത്തില്‍ വ്യത്യസ്ത റിയാലിറ്റി ഷോ മത്സരവുമായിട്ടായിരുന്നു ബിഗ് ബോസിന്റെ കടന്നുവരവ്. വളരെയധികം ആവേശോജ്ജ്വലമായ ഈ പരിപാടിയുടെ അവതാരകന് മോഹന്‍ലാല്‍ എന്നതുകൊണ്ട് കുടുംബ പ്രേക്ഷകരും സജീവമാണ്. അതോടൊപ്പം മത്സരാര്‍ഥികള്‍ക്ക്…
Read More » - 16 February
കൊറോണ വൈറസ്: കാസര്‍ഗോഡ് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യും
തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2210 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 16 February
സൗദി വിമാനം വെടിവെച്ചിട്ടതിനു പിന്നാലെ യെമനില്‍ വ്യോമാക്രമണം നടത്തി സൗദി സഖ്യസേന : വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു
സൗദി അറേബ്യ: സൗദി വിമാനം വെടിവെച്ചിട്ടതിനു പിന്നാലെ യെമനില്‍ വ്യോമാക്രമണം നടത്തി സൗദി സഖ്യസേന, വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ നേതൃത്വത്തലുള്ള സഖ്യസേനയാണ് യെമനില്‍ വ്യോമാക്രമണം…
Read More » - 16 February
പുല്ലൂറ്റ് കൂട്ട ആത്മഹത്യയില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ് : മരണത്തിനു പിന്നില്‍ കടയുടമയുമായി ഉണ്ടായ ഭാര്യയുടെ സൗഹൃദം
തൃശൂര്‍ : കൊടുങ്ങല്ലൂരിലെ പുല്ലൂറ്റില്‍ ഒരു കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍, ശാസ്ത്രീയ പരിശോധനകള്‍ക്ക് തയ്യാറെടുത്ത ് പൊലീസ്. ഭാര്യ രമയുടെ സൗഹൃദത്തെക്കുറിച്ചു ഭര്‍ത്താവിനുണ്ടായ സംശയമാണ്…
Read More » - 16 February
കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം; ഏറ്റവുമധികം ബാധിക്കുന്നത് നെല്‍കൃഷിയെ
തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം. അമിത മഴയും അതേസമയം അമിത വരള്‍ച്ചയുമെല്ലാം സാരമായി ബാധക്കുന്നത് കര്‍ഷകരെയാണ്. ഇത്തവണ സംസ്ഥാനത്തെ നെല്കര്കര്ക്കായിരിക്കും ഇത് വന്‍ തിരിച്ചടിയാകുന്നത്.…
Read More » - 16 February
കാസർഗോഡ് റിട്ടേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കാറ് തീയിട്ട് നശിപ്പിച്ചു; ദൃശ്യങ്ങള്‍ സിസിടിവിയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
കാസർഗോഡ് റിട്ടേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കാറ് തീയിട്ട് നശിപ്പിച്ചു. ഉദയഗിരിയിൽ ആണ് സംഭവം. സര്‍ക്കാര്‍ കോര്‍ട്ടേഴ്സ് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മുൻ സബ് ഇൻസ്പെക്ടര്‍ പി വി ശിവദാസൻ്റെ…
Read More » - 16 February
പൗരത്വ നിയമ ഭേദഗതി; സമരത്തിൽ അഭിവാദ്യം ചെയ്യാന്‍ സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പോലും തയ്യാറല്ല; കോണ്‍ഗ്രസ് നിലപാട് ന്യൂനപക്ഷവിരുദ്ധമാണെന്ന് പറഞ്ഞ് ഡി.സി.സി അംഗം രാജിവെച്ചു
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിലപാട് ന്യൂനപക്ഷവിരുദ്ധമാണെന്ന് പറഞ്ഞ് കാസര്‍കോട് ഡി.സി.സി നിര്‍വാഹക സമിതിയംഗം രാജിവെച്ചു. ദുബൈയിലെ വ്യവസായിയും ഡി.സി.സി അംഗവുമായ സി.ബി. മുഹമ്മദ് ഹനീഫാണ്…
Read More » - 16 February
എംഎസ്എഫിലെ കൂട്ടത്തല്ലിനു പിന്നാലെ മലപ്പുറത്ത് ജില്ലാഭാരവാഹികളുടെ കൂട്ട രാജി
കോഴിക്കോട് : മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിലെ കൂട്ടത്തല്ലിനു പിന്നാലെ മലപ്പുറത്ത് ഒമ്പത് ജില്ലാ ഭാരവാഹികള്‍ സംസ്ഥാന നേതൃത്വത്തിന് കൂട്ടത്തോടെ രാജിക്കത്ത് നല്കി.സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പില്‍…
Read More » - 16 February
അരഞ്ഞാണം മോഷ്ടിച്ചതിന് വിലക്കി, പ്രതികാരമായി കുഞ്ഞിനെ പുഴയില്‍ എറിഞ്ഞുകൊന്നു; ഷൈലജ കുറ്റക്കാരിയെന്ന് കോടതി
തൃശൂര്‍: അരഞ്ഞാണം മോഷ്ടിച്ചതിന് വിലക്കി. പ്രതികാരമായി കുഞ്ഞിനെ പുഴയില്‍ എറിഞ്ഞുകൊന്നു. 2016 ല്‍ പുതുക്കാട് പാഴായിയില്‍ ആയിരുന്നു നാടിനെ നടുക്കിയെ കൊലപാതകം അരങ്ങേറിയത്. വീട്ടില്‍ മരണാനന്തര ചടങ്ങ്…
Read More » - 16 February
വാളയാർ പീഡനക്കേസ്: പെൺകുട്ടികളുടെ ദുരൂഹ മരണത്തെക്കുറിച്ച് തുടക്കം മുതല്‍ മുന്‍വിധിയോടെ നടത്തിയ പോലീസ് അന്വേഷണം കേസ് ദുര്‍ബലമാക്കിയെന്ന് മരിച്ച കുട്ടികളുടെ അമ്മ
വാളയാർ പീഡനക്കേസ് അന്വേഷണത്തിലെ വീഴ്ചകൾ കമ്മീഷന് മുമ്പിൽ തുറന്നു പറഞ്ഞ് മരിച്ച പെൺകുട്ടികളുടെ അമ്മ. മുന്‍വിധിയോടെ നടത്തിയ പൊലീസന്വേഷണം കേസ് ദുര്‍ബലമാക്കിയെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. തെളിവുകള്‍…
Read More » - 16 February
കേരളത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊല നടന്നിട്ട് ഒരു വർഷം; കേസ് സി ബി ഐ അന്വേഷിക്കുമോ? ഇരകളുടെ കുടുംബം ഇപ്പോഴും പിണറായി സർക്കാരുമായി നിയമയുദ്ധം തുടരുന്നു
കേരള സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരു വർഷം തികയുന്നു. നീതി കിട്ടാതെ ഇരകളുടെ കുടുംബം ഇപ്പോഴും പിണറായി സർക്കാരുമായി നിയമയുദ്ധം തുടരുകയാണ്. കേസ്…
Read More »