Kerala
- Feb- 2020 -28 February
പൗരത്വ ബില്ലിനെ അനുകൂലിച്ച ചെമ്പരിക്ക ഖാസി ത്വഖ അഹമ്മദ് മൗലവിയെ വാഹനാപകടത്തില്‍ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം, അന്വേഷണം പ്രഖ്യാപിച്ചു
കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി സംസാരിച്ചതിന് ചെമ്പരിക്ക ഖാസി ത്വഖ അഹമ്മദ് മൗലവിയെ വാഹനാപകടത്തില്‍ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു . മംഗളൂരു സിറ്റി…
Read More » - 28 February
സങ്കടകടലിലാഴ്ത്തി ദേവനന്ദയുടെ മൃതദേഹം കുടുംബ വീട്ടില്‍ എത്തിച്ചു ; സംസ്കാരം വൈകീട്ട്
തിരുവനന്തപുരം: ഇന്ന് രാവിലെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കുടവട്ടൂരിലെ കുടുംബ വീട്ടില്‍ എത്തിച്ചു. ഇവിടെയാണ് കുട്ടിയുടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. വൈകിട്ട്…
Read More » - 28 February
പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
തിരുവനന്തപുരം•കൂറുമാറ്റ നിരോധന നിയമ പ്രകാരം എറണാകുളം ജില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് അംഗം സുജിത് ബേബിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത്…
Read More » - 28 February
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ 28 വിദ്യാര്‍ത്ഥികള്‍ ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: മാനേജ്മെന്റിന്റെ വീഴ്ച കാരണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ പോയ അരൂജ സ്കൂളിലെ കുട്ടികള്ളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പരീക്ഷയെഴുതാന്‍ അനുമതി തേടിക്കൊണ്ടുള്ള തോപ്പുംപടി അരൂജ…
Read More » - 28 February
ക്ഷേത്രങ്ങളില്‍ ഇപ്പോഴും ചാതുര്‍വര്‍ണ്യം നിലനില്ക്കുന്നു; ഗുരുവായൂരിൽ ഉൾപ്പടെ എല്ലാ മതവിശ്വാസികളെയും പ്രവേശിപ്പിക്കണമെന്ന് വെള്ളാപ്പള്ളി
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഉൾപ്പെടെ എല്ലാ മതവിശ്വാസികളെയും പ്രവേശിപ്പിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ദേവസ്വം ബോര്‍ഡുകളില്‍ വലിയ തോതില്‍ അയിത്തവും ക്ഷേത്രങ്ങളില്‍ ഇപ്പോഴും…
Read More » - 28 February
ദേവനന്ദ കാണാതായി ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു ; മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നു
തിരുവനന്തപുരം: ഇന്ന് രാവിലെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദ ഇന്നലെ ഉച്ചയ്ക്ക് മുന്‍പ് മരിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയെ കാണാതായ ശേഷം ഒരു…
Read More » - 28 February
ഫോൺ എന്താ എടുക്കാത്തതെന്ന് ആക്രോശിച്ച് കാമുകൻ; നിങ്ങൾ ആരാണെന്ന് എനിക്കറിയില്ലെന്ന് ശരണ്യ; തന്റെ നിയന്ത്രണത്തിലായിരുന്ന ശരണ്യയെക്കൊണ്ട് പല നീചപ്രവൃത്തികൾക്കും കാമുകൻ പ്രേരിപ്പിച്ചിരുന്നു
കണ്ണൂർ: കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടൽത്തീരത്തെ പാറക്കെട്ടിൽ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യയുടെ കാമുകൻ നിധിൻ അറസ്റ്റിയപ്പോൾ പുറത്തുവരുന്നത് കൂടുതൽ വിവരങ്ങൾ. ശരണ്യ കുറേക്കാലമായി കാമുകന്റെ നിയന്ത്രണത്തിലായിരുന്നു.…
Read More » - 28 February
ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടിലെത്തിച്ചു ; ഹൃദയം തകര്‍ന്ന് വീട്ടുകാരും നാട്ടുകാരും
കൊല്ലം: ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടിലെത്തിച്ചു. ഹൃദയം തകര്‍ന്നാണ് വീട്ടുകാരും നാട്ടുകാരും ദേവനന്ദയുടെ മൃതദേഹം ഏറ്റുവാങ്ങിയത്.…
Read More » - 28 February
മരത്തില്‍ കയറിയ ആളിന്റെ ദേഹത്ത് നിന്നും രക്തം ഒഴുകി താഴേക്ക് വീഴുന്നുണ്ടായിരുന്നു; ആത്മഹത്യാശ്രമമാണെന്ന് കരുതി പോലീസെത്തിയപ്പോൾ വെട്ടിലായത് നാട്ടുകാർ
കൊച്ചി: ഇല പറിക്കാൻ പേരാൽമരത്തിൽ കയറിയ മധ്യവയസ്കനെ കണ്ട് ആത്മഹത്യാശ്രമമാണെന്ന് കരുതി പോലീസിനെ വിളിച്ച വെട്ടിലായി നാട്ടുകാർ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം എക്സൈസ് ഓഫീസിനു…
Read More » - 28 February
ഭാര്യയെ വരാന്തയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തിന്നര്‍ ഒഴിച്ച് തീ വെച്ചു കൊന്നകേസ് ; ഭര്‍ത്താവ് ഒരു മാസത്തിന് ശേഷം പിടിയില്‍
കണ്ണൂര്‍: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരു മാസത്തിന് ശേഷം പിടിയില്‍. കണ്ണൂര്‍ ആറ്റടപ്പയിലെ രാഖിയെ കൊലപ്പെടുത്തിയ കേസില്‍ ചാലാട് സ്വദേശിയും…
Read More » - 28 February
വീട്ടമ്മയെ ബലാത്സംഗം ചെയ്ത വൈദികന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വൈദികന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫാദര്‍ മനോജ് പ്ലാക്കൂട്ടത്തിനാണ് ജാമ്യം അനുവദിച്ചത്. പത്ത് ദിവസത്തിനകം അന്വേഷണ…
Read More » - 28 February
ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് പൊലീസ് സോഷ്യൽ മീഡിയയിൽ ആഘോഷം നടത്തുന്നു; ഇടത് ജിഹാദികൾ നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ
കണ്ണൂർ: ശ്രീജിത്ത് രവീന്ദ്രനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അറസ്റ്റ് ചെയ്ത നടപടി ഏകപക്ഷീയമാണെന്നും സംസ്ഥാനത്ത് വർഗീയ മുതലെടുപ്പിന്…
Read More » - 28 February
ദേവനന്ദയുടെ മരണം: പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം ഇങ്ങനെ
തിരുവനന്തപുരം•കൊല്ലം പള്ളിമണ്‍ സ്വദേശി ദേവനന്ദയുടെ മരണം മുങ്ങി മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ചെളിയും വെള്ളവും അന്തരികാവയങ്ങളില് കണ്ടെത്തി. ദേവനന്ദയുടെ മരണത്തില്‍ അസ്വാഭികതയില്ലെന്നാണ് പ്രാഥമിക…
Read More » - 28 February
നിലമ്പൂരില്‍ നിന്ന് കാണാതായ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി
തിരുവനന്തപുരം: നിലമ്പൂരില്‍ നിന്ന് കാണാതായ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് എരഞ്ഞി മങ്ങാട്…
Read More » - 28 February
രാസലീല എന്ന വാക്ക് മിണ്ടരുത്, കേസാവും, പരിവാര്‍ ഭടന്മാര് രാത്രിയില്‍ വാളുമായി വന്ന് വീട്ടുവാതില്ക്കല് മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്? ; ജ്ഞാനപ്പാന വിവാദത്തില്‍ പ്രതികരണവുമായി അശോകന് ചരുവില്‍
കോഴിക്കോട്: കവി പ്രഭാവര്‍മ്മക്ക് ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കുന്നതിനെ എതിര്‍ത്ത എതിര്‍ത്ത സംഘ്പരിവാര്‍ നിലപാടിനെതിരെ പ്രതികരണവുമായി എഴുത്തുകാരന് അശോകന് ചരുവില്‍. കൃഷ്ണന്റെ ആത്മസംഘര്‍ഷങ്ങള്‍ ആവിഷ്ക്കരിച്ചു എന്ന…
Read More » - 28 February
ദേവനന്ദയുടെ മരണം: അപായപ്പെടുത്താനുള്ള സാധ്യത പൂർണമായും തളളിക്കളയാതെ അന്വേഷണ സംഘം; പോസ്റ്റ് മോർട്ടം നടപടികൾ പുരോഗമിക്കുന്നു
മലയാളികളെ കരയിപ്പിച്ച ആറ് വയസ്സുകാരി ദേവനന്ദയുടെ മരണത്തിലുള്ള ദുരൂഹത അവസാനിക്കുന്നില്ല. ഇൻക്വസ്റ്റ് പരിശോധന പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുന്നതിനായി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. പോസ്റ്റ് മോർട്ടം നടപടികൾ…
Read More » - 28 February
കര്‍ഷകര്‍ക്ക് കിട്ടേണ്ട വെള്ളം പതിവായി മോഷ്ടിച്ച് സ്വാശ്രയ കോളേജ്; സംഭവം ഇങ്ങനെ
പത്തനംതിട്ട: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ ജലക്ഷാമവും രൂക്ഷം. പല പ്രദേശങ്ങളിലും വെള്ളം കിട്ടാതെ വലയുകയാണ്. അതിനിടയില്‍ കര്‍ഷകര്‍ക്ക് കിട്ടേണ്ട വെള്ളം പതിവായി മോഷ്ടിക്കുകയാണ് പത്തനംതിട്ട അടൂരിലെ എസ്എന്‍ഐടി…
Read More » - 28 February
ദേവനന്ദയുടെ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി കെ.സുരേന്ദ്രന്
തിരുവനന്തപുരം•ദേവനന്ദയുടെ മരണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. ആരെയും ഞെട്ടിപ്പിക്കുന്നതാണ് 7 വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുബാലിക പെട്ടെന്ന് കാണാതായതും പിന്നീട് മൃതദേഹം കണ്ടെടുത്തതും.…
Read More » - 28 February
പന്തീരങ്കാവ് യുഎപിഎ കേസ്; എന്‍ഐഎ കോടതിയില്‍ താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി
കൊച്ചി: പന്തീരങ്കാവ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ താഹാ ഫസലിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. കസ്റ്റഡി ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു താഹയുടെ…
Read More » - 28 February
ദേവനന്ദ ധരിച്ചിരുന്ന ഷോള് കണ്ടെത്തി
കൊല്ലം•കൊല്ലം പള്ളിമണില്‍ കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുട്ടി കഴുത്തില്‍ ഇട്ടിരുന്നതെന്ന് കരുതുന്ന ഷോളും കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് ഷോളും…
Read More » - 28 February
മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് ഇന്റര്‍സെക്സ് ആണെന്ന് തിരിച്ചറിഞ്ഞത്, പോയി ചത്തുകൂടെ എന്ന് ഒരുപാടുപേര് ചോദിച്ചിട്ടുണ്ട് ,’നിങ്ങള്‍ ട്രാന്സ്ജെന്ഡറാണോ?; ദുരനുഭവങ്ങള്‍ പങ്കുവച്ച് വിജയരാജമല്ലിക
തിരുവനന്തപുരം: മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് ഇന്റര്‍സെക്സ് ആണെന്ന് തിരിച്ചറിഞ്ഞത്, പോയി ചത്തുകൂടെ എന്ന് ഒരുപാടുപേര് ചോദിച്ചിട്ടുണ്ട് ,’നിങ്ങള്‍ ട്രാന്സ്ജെന്ഡറാണോ? എന്ന് ചോദിക്കുന്നവരും അനവധി. ദുരനുഭവങ്ങള്‍ പങ്കുവച്ച് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും…
Read More » - 28 February
കോട്ടയത്ത് വീടിന്റെ കുളിമുറി പരിസരത്തും കിടപ്പുമുറികളിലും കയറി ദമ്പതിമാരുടെ കിടപ്പറ രംഗങ്ങൾ മൊബൈലില്‍ ചിത്രീകരിക്കും; സ്വകാര്യ രംഗം സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കും; പൊലീസിനെ കുടുക്കിയ യുവാവിനെ പിടികൂടി
വീടിന്റെ കുളിമുറി പരിസരത്തും കിടപ്പുമുറികളിലും കയറി ദമ്പതിമാരുടെ കിടപ്പറ രംഗങ്ങൾ മൊബൈലില്‍ ചിത്രീകരിക്കുന്ന വിരുതനെ പൊലീസ് പിടി കൂടി. രാത്രികാലങ്ങളില്‍ ഒളിച്ചിരുന്ന് ദമ്പതിമാരുടെ സ്വകാര്യ രംഗം മൊബൈലില്‍…
Read More » - 28 February
ദേവനന്ദയുടെ മരണം; അനുശോചിച്ച് മമ്മുട്ടിയും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെയുള്ള താരങ്ങള്‍
കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ അനുശോചിച്ച് മമ്മുട്ടിയും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെയുള്ള താരങ്ങളും പ്രമുഖരും. ഒരുനാടിന്റെ തിരച്ചില്‍ വിഫലമായെന്ന് കുഞ്ചാക്കോ ബോബന് ഫെയ്സ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി,ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്,…
Read More » - 28 February
ദേവനന്ദയുടെ മരണം: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
കൊല്ലം•കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 7 വയസുകാരി ദേവനന്ദയുടെ ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നും…
Read More » - 28 February
ചിക്കൻ കറി വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി
ചിക്കൻ കറി വെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്നിയൂര്‍ പാറക്കടവിലെ ചാനിയത്ത് ക്വര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച രാത്രി…
Read More »