Kerala
- Feb- 2020 -29 February
പദവി തരംതാഴ്ത്തല്‍ : ജേക്കബ് തോമസേ കേന്ദ്ര ട്രൈബ്യൂണലില്‍
തിരുവനന്തപുരം : എഡിജിപിയായി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡിജിപി ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണല്‍ സര്‍ക്കാരിനോടു വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കം വിശദീകരണം നല്‍കണം.…
Read More » - 29 February
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: അടച്ചിട്ട മുറിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ വിടുതൽ ഹർജിയിൽ ഇന്ന് വാദം തുടരും
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിടുതൽ ഹർജിയിൽ ഇന്ന് വാദം തുടരും. അടച്ചിട്ട മുറിയിൽ ആണ് കോടതി വാദം കേൾക്കുന്നത്.
Read More » - 29 February
കയ്യാങ്കളിയോളമെത്തുന്ന ടാസ്ക്കുകൾ; ബിഗ് ബോസ് ഹൗസിൽ വലിയ കളി കളിക്കാൻ ഫുക്രു ക്യാപറ്റൻ സ്ഥാനത്തേക്ക്
ബിഗ് ബോസ് ഹൗസിൽ ഇനി കാണാനിരിക്കുന്നത് വലിയ കളികൾ. ടാസ്ക്കുകളിൽ വിജയിയായി ഫുക്രു വീണ്ടും ക്യാപറ്റൻ സ്ഥാനത്തേക്ക് എത്തി. ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കുള്ള ഇന്നലത്തെ ടാസ്ക്ക് രസകരമായിരുന്നു. ഗ്ലൌസ്…
Read More » - 29 February
കിഴക്കമ്പലം പഞ്ചായത്തില്‍ ഇനി സമ്പൂര്‍ണ വനിതാ ഭരണം
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി പൂര്‍ണമായും വനിതകള്‍ ഭരിക്കുന്ന പഞ്ചായത്തെന്ന ബഹുമതി കിഴക്കമ്പലത്തിന് സ്വന്തം. പ്രസിഡന്റ് പദവിയില്‍ നിന്ന് കെ.വി ജേക്കബ് രാജിവച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഭരണത്തില്‍ വനിതകള്‍ക്ക്…
Read More » - 28 February
ലൈഫ് മിഷന് പദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ ക്രെഡിറ്റ് വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് എടുത്തോട്ടെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ വീടുകൾ പൂർത്തികരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ എടുത്തോട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷന് പദ്ധതി യുഡിഎഫ് പദ്ധതിയുടെ തുടര്‍ച്ചയാണെന്ന…
Read More » - 28 February
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട
തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. എയര്‍ ഫ്രയറിന്റെ മെറ്റല്‍ ഡിസ്കിനുളളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നരകിലോ സ്വര്‍ണ്ണമാണ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുളത്തുപ്പുഴ സ്വദേശി അജ്മല്‍…
Read More » - 28 February
വിടപറയുന്നതിനു തലേദിവസം ദേവനന്ദ കൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ടു നൃത്തംവെയ്ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ കണ്ണുനനയിക്കുന്നു
കൊല്ലം: ഒരു നാടിന്റെ മാത്രമല്ല കേരളത്തിന്റെ മുഴുവന്‍ ദുഖമായി മാറി ദേവനന്ദ മടങ്ങി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആ മോളുടെ ഒരു നൃത്ത വീഡിയോയാണ് വൈറലാകുന്നത്. കൃഷ്ണ…
Read More » - 28 February
ഒരു വിഭാഗത്തിന്റെ കുത്തക സീറ്റായി കുട്ടനാടിനെ മാറ്റുന്നത് ഉചിതമല്ലെന്ന് വെള്ളാപ്പള്ളി
കൊച്ചി: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ഏറ്റെടുത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തയ്യാറാകണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തറവാട്ടുമുതലാണ് കുട്ടനാടെന്ന മട്ടിലാണ് ചില…
Read More » - 28 February
വീട്ടമ്മയെ സഹോദരിയുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഉടുമ്പന്നൂര്‍ : തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയെ സഹോദരിയുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചോവള്ളൂര് മേരിലാന്റ് വീട്ടില്‍ മണിക്കുട്ടന്റെ ഭാര്യ തുളസിയെ(54)ആണ് ഉടുമ്പന്നൂര്‍ അമയപ്രയിലെ…
Read More » - 28 February
സിഎഎ അനുകൂല യോഗം ബഹിഷ്ക്കരിക്കണമെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്ത വ്യാപാരി അറസ്റ്റില്‍
കോഴിക്കോട്: സിഎഎ അനുകൂല യോഗം ബഹിഷ്ക്കരിക്കണമെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്ത വ്യാപാരി അറസ്റ്റില്‍. ബിജെപി താമരശേരിയില്‍ സംഘടിപ്പിച്ച യോഗം ബഹിഷ്കരിക്കാമുള്ള സന്ദേശം ഷെയര്‍…
Read More » - 28 February
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ വീണ്ടും ഭൂചലനം
ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ വീണ്ടും ഭൂചലനം. വൈകിട്ട് 7.43നായിരുന്നു പ്രകമ്പനം ഉണ്ടായത്. അതേസമയം, തീവ്രത എത്രയാണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസവും ഇവിടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു.…
Read More » - 28 February
ഡല്‍ഹിയിലെ കലാപ ബാധിത മേഖലകളില്‍ സമാധാന സന്ദേശവുമായി ഇടതുപക്ഷ എംപിമാര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപ ബാധിത മേഖലകള്‍ ഇടതുപക്ഷ എംപിമാരും നേതാക്കളും സന്ദര്‍ശിച്ചു. എംപിമാരായ കെ കെ രാഗേഷ്, ബിനോയ് വിശ്വം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ്…
Read More » - 28 February
ഓര്മ മാത്രം ബാക്കിയാക്കി ദേവനന്ദ മടങ്ങി ; മൃതദേഹം സംസ്കരിച്ചു
കൊല്ലം: വിതുമ്പിക്കരഞ്ഞ നൂറ് കണക്കിന് മനുഷ്യരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കണ്ണീരോര്‍മയായി ദേവനന്ദ. കൊല്ലം ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കുടവട്ടൂരിലെ കുടുംബ…
Read More » - 28 February
ഭക്ഷ്യസുരക്ഷാ പരിശോധന: മൂന്ന് സ്ഥാപനങ്ങള്‍ പൂട്ടിച്ചു
തിരുവനന്തപുരം•ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയ മൂന്ന് ഹോട്ടലുകളുടെ പ്രവർത്തനം നിർത്തിവച്ചു. മണക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പൊറോട്ട…
Read More » - 28 February
“എന്റെ പൊന്നൂനെ ഞാനൊന്ന് തൊട്ടോട്ടെ”..നിലവിളിച്ച് വാവിട്ട് കരഞ്ഞ് അമ്മ, ആശ്വസിപ്പിക്കാനാവാതെ അച്ഛൻ: കൂട്ടുകാരിയെ അവസാനമായി കാണാന്‍ കണ്ണീരോടെ കൂട്ടൂകാരും
കൊല്ലം: ഹൃദയഭേദകമായ കാഴ്ച ആ അമ്മ പുറത്തേയ്ക്കിറങ്ങി വന്ന നിമിഷമായിരുന്നു. ‘എന്റെ പൊന്നേ’, എന്ന് അലറിക്കരഞ്ഞുകൊണ്ട് അമ്മ ധന്യ കുഞ്ഞിനരികിലേക്ക് നീങ്ങാന്‍ ശ്രമിച്ചു. ബന്ധുക്കളെല്ലാവരും ചേര്‍ന്ന് അവരെ…
Read More » - 28 February
ഡല്‍ഹിയില്‍ സമരം ചെയ്യുന്നവരെ പാകിസ്ഥാനികളായി ചിത്രീകരിക്കുന്നു; കേരളത്തില്‍ സമരം ചെയ്യുന്നവരെ എസ്ഡിപിഐക്കാരാക്കി മാറ്റുകയും ചെയ്യുന്നുവെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായി വീണ്ടും ജസ്റ്റീസ് കെമാല്‍ പാഷ രംഗത്ത്. ഡല്‍ഹിയില്‍ സമരം ചെയ്യുന്നവരെ ചിലര്‍ പാകിസ്ഥാനികളായി ചിത്രീകരിക്കുന്നു. അതുപോലെ മറ്റു ചിലര്‍…
Read More » - 28 February
അന്വേഷണം തച്ചങ്കരിയെ ഏല്പിച്ചത് കോഴിയെ സംരക്ഷിക്കാന്‍ കുറുക്കനെ ഏല്പിച്ചപോലെ; വിമർശനവുമായി രമേശ് ചെന്നിത്തല
കോഴിക്കോട്: വെടിയുണ്ടയും തോക്കും കാണാതായ സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ച് മേധാവി തച്ചങ്കരിയെ ഏല്പിച്ചത് കോഴിയെ സംരക്ഷിക്കാന്‍ കുറുക്കനെ ഏല്പിച്ചത് പോലെയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…
Read More » - 28 February
‘ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിപ്പിച്ചത് വ്യാജ സ്ക്രീൻഷോട്ട്’ ; ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി രശ്മി ആർ നായർ
കൊല്ലം: ഇളവൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ആറുവയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ട് ആണെന്നു രശ്മി നായർ. തനിക്കെതിരെ ഈ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച…
Read More » - 28 February
ഫാന്‍ ഘടിപ്പിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു
മലപ്പുറം : വീട്ടില്‍ ഫാന്‍ ഘടിപ്പിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. പെരിന്തല്‍മണ്ണ മാനത്തുംഗലം വാഴയില്‍ ഷാമില്‍ (17) ആണ് മരിച്ചത്.
Read More » - 28 February
പൗരത്വ ബില്ലിനെ അനുകൂലിച്ച ചെമ്പരിക്ക ഖാസി ത്വഖ അഹമ്മദ് മൗലവിയെ വാഹനാപകടത്തില്‍ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം, അന്വേഷണം പ്രഖ്യാപിച്ചു
കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി സംസാരിച്ചതിന് ചെമ്പരിക്ക ഖാസി ത്വഖ അഹമ്മദ് മൗലവിയെ വാഹനാപകടത്തില്‍ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു . മംഗളൂരു സിറ്റി…
Read More » - 28 February
സങ്കടകടലിലാഴ്ത്തി ദേവനന്ദയുടെ മൃതദേഹം കുടുംബ വീട്ടില്‍ എത്തിച്ചു ; സംസ്കാരം വൈകീട്ട്
തിരുവനന്തപുരം: ഇന്ന് രാവിലെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കുടവട്ടൂരിലെ കുടുംബ വീട്ടില്‍ എത്തിച്ചു. ഇവിടെയാണ് കുട്ടിയുടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. വൈകിട്ട്…
Read More » - 28 February
പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
തിരുവനന്തപുരം•കൂറുമാറ്റ നിരോധന നിയമ പ്രകാരം എറണാകുളം ജില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് അംഗം സുജിത് ബേബിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത്…
Read More » - 28 February
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ 28 വിദ്യാര്‍ത്ഥികള്‍ ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: മാനേജ്മെന്റിന്റെ വീഴ്ച കാരണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ പോയ അരൂജ സ്കൂളിലെ കുട്ടികള്ളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പരീക്ഷയെഴുതാന്‍ അനുമതി തേടിക്കൊണ്ടുള്ള തോപ്പുംപടി അരൂജ…
Read More » - 28 February
ക്ഷേത്രങ്ങളില്‍ ഇപ്പോഴും ചാതുര്‍വര്‍ണ്യം നിലനില്ക്കുന്നു; ഗുരുവായൂരിൽ ഉൾപ്പടെ എല്ലാ മതവിശ്വാസികളെയും പ്രവേശിപ്പിക്കണമെന്ന് വെള്ളാപ്പള്ളി
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഉൾപ്പെടെ എല്ലാ മതവിശ്വാസികളെയും പ്രവേശിപ്പിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ദേവസ്വം ബോര്‍ഡുകളില്‍ വലിയ തോതില്‍ അയിത്തവും ക്ഷേത്രങ്ങളില്‍ ഇപ്പോഴും…
Read More » - 28 February
ദേവനന്ദ കാണാതായി ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു ; മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നു
തിരുവനന്തപുരം: ഇന്ന് രാവിലെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദ ഇന്നലെ ഉച്ചയ്ക്ക് മുന്‍പ് മരിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയെ കാണാതായ ശേഷം ഒരു…
Read More »