തിരുവനന്തപുരം•ദേവനന്ദയുടെ മരണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. ആരെയും ഞെട്ടിപ്പിക്കുന്നതാണ് 7 വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുബാലിക പെട്ടെന്ന് കാണാതായതും പിന്നീട് മൃതദേഹം കണ്ടെടുത്തതും. ദുരുഹതകള്‍ ഉയര്‍ത്തുന്നതാണ് അത്യന്തം വേദനാജനകവും നിര്‍ഭാഗ്യകരവുമായ ഈ സംഭവം. എല്ലാ പഴുതുകളും അടച്ചുള്ള ഒരന്വേഷണം കുട്ടി മരിക്കാനിടയായ സാഹചര്യത്തെ കുറിച്ചുണ്ടാവണമെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Post Your Comments