Kerala
- Feb- 2020 -28 February
ദേവനന്ദയുടെ മരണം; അനുശോചിച്ച് മമ്മുട്ടിയും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെയുള്ള താരങ്ങള്‍
കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ അനുശോചിച്ച് മമ്മുട്ടിയും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെയുള്ള താരങ്ങളും പ്രമുഖരും. ഒരുനാടിന്റെ തിരച്ചില്‍ വിഫലമായെന്ന് കുഞ്ചാക്കോ ബോബന് ഫെയ്സ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി,ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്,…
Read More » - 28 February
ദേവനന്ദയുടെ മരണം: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
കൊല്ലം•കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 7 വയസുകാരി ദേവനന്ദയുടെ ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നും…
Read More » - 28 February
ചിക്കൻ കറി വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി
ചിക്കൻ കറി വെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്നിയൂര്‍ പാറക്കടവിലെ ചാനിയത്ത് ക്വര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച രാത്രി…
Read More » - 28 February
നഗര മധ്യത്തില്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പിന്നില്‍ 22 കാരിയെന്ന് പോലീസ്, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കണ്ണൂര്‍: പട്ടാപ്പകള്‍ നഗര മധ്യത്തില്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കണ്ണൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സിനിമാ സ്റ്റൈലിലാണ് ക്വട്ടേഷന്‍ സംഘം നഗര മധ്യത്തില്‍ നിന്ന്…
Read More » - 28 February
ദേവനന്ദയുടെ മരണം; പുഴയില്‍ മണല്‍ വാരിയകുഴികള്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തും,സംഭവത്തില്‍ കൂടുതല്‍ അന്വേഷണം
കൊല്ലം: കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം ചെറിയമ്മയെത്തി സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ്…
Read More » - 28 February
ദേവനന്ദയുടെ മരണം: ‘ഒഴുകി വന്നതാണ്, വള്ളിയില്‍ ഉടക്കിയതുകൊണ്ട് ഇവിടെ നിന്നതാണ്’;- മൃതദേഹം കണ്ടെത്തിയ മുങ്ങല്‍ വിദഗ്ധന്‍
കൊല്ലം നെടുമണ്‍കാവില്‍ നിന്നും കാണാതായ ഏഴ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. പുഴയില്‍ നിന്നാണ്...ഒഴുകി വന്നതാണ്, വള്ളിയില്‍ ഉടക്കിയതുകൊണ്ട്…
Read More » - 28 February
ഇന്ന് നാട്ടിലെത്തിയ അച്ഛൻ കാണുന്നത് പൊന്നുമോളുടെ ചേതനയറ്റ മൃതദേഹം, അലമുറയിട്ട് പ്രദീപ്: കുട്ടി ഒറ്റയ്ക്ക് മറ്റു വീടുകളില്‍ പോലും പോകാറില്ലെന്നാവർത്തിച്ച് അമ്മയും ബന്ധുക്കളും
കൊട്ടിയം (കൊല്ലം): പുഴയിലെ അടിത്തട്ടില്‍ വള്ളിപ്പടര്‍പ്പുകളില്‍ തുണിക്കെട്ടു പോലെ എന്തോ ഒന്ന് കുടുങ്ങിക്കിടക്കുന്നു. തെരച്ചില്‍ നടത്തുന്നവര്‍ ആ ഭാഗത്തേക്ക് മുങ്ങാംകുഴിയിട്ടു. അത് തങ്ങളുടെ പൊന്നുമോളാകരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു…
Read More » - 28 February
ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്; കുട്ടിയില്ലായിരുന്നെങ്കില്‍ വിവാഹമെന്നു കാമുകന്, നിര്‍ണായക വഴിത്തിരവായി വാട്സാപ്പ്, ഫെയ്സ്ബുക്ക് സന്ദേശങ്ങള്‍
കണ്ണൂര്‍: മലയാളിയെ ഒന്നടങ്കം ഞെട്ടിച്ച കണ്ണൂര്‍ തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കാമുകന്റെ പ്രേരണ കൊലയ്ക്ക് പിന്നിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചു. കുട്ടിയില്ലായിരുന്നെങ്കില്‍ ശരണ്യയെ വിവാഹം…
Read More » - 28 February
വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കത്തികാട്ടി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു
വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കത്തികാട്ടി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ബത്തേരിയില്‍ ആണ് സംഭവം. കുട്ടിയുടെ അടുത്ത ബന്ധുവിനെയാണ് ബത്തേരി പൊലീസ്…
Read More » - 28 February
ഡൽഹി കലാപം: ആലുവയില്‍ ട്രെയിന്‍ തടഞ്ഞ 37 ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പരിക്കേറ്റ 7 പേർ ആശുപത്രിയില്‍
കൊച്ചി: ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് ആലുവയില്‍ ട്രെയിന്‍ തടഞ്ഞ 37 ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പരിക്കേറ്റ 7 പേരെ ആശുപത്രിയില്‍…
Read More » - 28 February
കാണാതായ ദേവനന്ദയുടെ മരണം; സംഭവത്തിൽ ദുരൂഹത? കുട്ടിയെ ആരോ അപായപ്പെടുത്തിയതാകാമെന്ന് നാട്ടുകാർ
കൊല്ലത്ത് നിന്ന് കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത കാഴ്ചയുടെ ഞെട്ടലിൽ നിന്ന് നാട് വിട്ടു മാറിയിട്ടില്ല. കേരളം ഒന്നടങ്കം നടത്തിയ എല്ലാ പ്രാര്‍ത്ഥനകളും വിഫലമായിരിക്കുന്നു. എന്നാൽ…
Read More » - 28 February
യുവനടിയെ അക്രമിച്ച കേസ്: നിര്‍ണായകമായി ഗീതുമോഹന്‍ദാസിന്റെയും സംയുക്ത വര്‍മയുടെയും വിസ്താരം ഇന്ന്
കൊച്ചി : യുവ നടിയെ ആക്രമിച്ച കേസില്‍ സിനിമാ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, നടി സംയുക്ത വര്‍മ്മ എന്നിവരെ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് വിസ്തരിക്കും.…
Read More » - 28 February
ഫെയ്സ് ബുക്കില്‍ കമന്റിട്ട് പണി വാങ്ങിച്ച് പോലീസുകാരന്;സംഭവമിങ്ങനെ
തിരൂര്‍: ഫെയ്സ് ബുക്കില്‍ കമന്റിട്ട് പണി വാങ്ങിച്ച് പോലീസുകാരന്. മലപ്പുറം തിരൂരിലാണ് സംഭവം. വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഫെയ്സ്ബുക്ക് കമന്റിട്ടുവെന്ന പരാതിയിലാണ് പോലീസുകാരനെതിരേ നടപടിയെടുത്തിരിക്കുന്നത്. തിരൂര്‍ പോലീസ് സ്റ്റേഷനിലെ…
Read More » - 28 February
ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്നും വളരെ ദൂരെ, കുട്ടി അത്രയും ദൂരെ ഒറ്റക്ക് പോവില്ലെന്ന് നാട് ഒന്നടങ്കം
കൊല്ലം: കേരളം ഒന്നടങ്കം നടത്തിയ പ്രാര്‍ത്ഥനകള്‍ വിഫലമായി. കൊല്ലത്ത് നിന്ന് കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തു. വീടിന് കുറച്ചു ദൂരെയുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.…
Read More » - 28 February
കൊല്ലത്ത് കാണാതായ ആറ് വയസുകാരി ദേവാനന്ദയുടെ മൃതദേഹം ലഭിച്ചു; കരളലിയിപ്പിക്കുന്ന വാർത്തയുടെ ഞെട്ടലിൽ നാട്
കൊല്ലത്ത് കാണാതായ ആറ് വയസുകാരി ദേവാനന്ദയുടെ മൃതദേഹം ലഭിച്ചു. കരളലിയിപ്പിക്കുന്ന വാർത്തയുടെ ഞെട്ടൽ മാറാതെ നാട്.
Read More » - 28 February
വിവാദങ്ങൾക്കൊടുവിൽ ജ്ഞാനപ്പാന പുരസ്കാരം സിപിഎം സഹയാത്രികനായ കവിക്ക് നൽകുന്നതിന് കോടതിയുടെ സ്റ്റേ
കൊച്ചി: മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ പ്രഭാവര്‍മ്മയ്ക്ക് പൂന്താനം അവാര്‍ഡ് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിന് ഹൈക്കോടതി സ്റ്റേ. ഭഗവാന് ശ്രീകൃഷ്ണനെ വികലമായി ചിത്രീകരിക്കുന്ന ഒരു കൃതിക്കും ഈ…
Read More » - 28 February
വിലക്ക് ലംഘിച്ച് ക്ഷേത്രത്തില്‍ പൂജ; ആര്‍എസ്എസ് നേതാക്കള്‍ അറസ്റ്റില്‍
കാട്ടാക്കട: വിലക്ക് ലംഘിച്ച് ക്ഷേത്രത്തില്‍ പൂജ നടത്തിയ ആര്‍എസ്എസ് നേതാക്കള്‍ അറസ്റ്റില്‍. നെയ്യാര്‍ഡാമിലെ ജലശുദ്ധികരണശാലയ്ക്കു കൈമാറിയ സര്‍ക്കാര്‍ ഭൂമിയിലാണ് ശിവരാത്രി ദിവസം ആര്‍എസ്എസ് നേതാക്കള്‍ പൂജ നടത്തിയത്.…
Read More » - 28 February
ജി സുകുമാരൻ നായർ ഉൾപ്പെട്ട എൻഎസ്എസ് പ്രതിനിധി സഭയിൽ എതിരില്ലാതെ 100 പേർ തെരഞ്ഞെടുക്കപ്പെട്ടു
ചങ്ങനാശേരി: ജി സുകുമാരൻ നായർ ഉൾപ്പെട്ട എന്‍.എസ്.എസ്. പ്രതിനിധി സഭയിലേക്ക് 100 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു. എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, ജനറല്‍ സെക്രട്ടറി ജി.…
Read More » - 28 February
ഭക്ഷ്യസുരക്ഷ വകുപ്പ് ഈ ഒമ്പത് ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു
കൊല്ലം: ഗുണനിലവാരമില്ലാത്തതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഒമ്പത് ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു. കൊല്ലം ഉമയനെല്ലൂരിലെ എസ്എഎസ് ട്രേഡേഴ്സ് സ്ഥാപനത്തിലെ വെളിച്ചണ്ണയ്ക്കാണ് നിരോധനം. അനധികൃതമായി വിവിധ പേരുകളില്‍ വെളിച്ചെണ്ണ റീപായ്ക്ക്…
Read More » - 28 February
തിരുവനന്തപുരത്ത് നിന്ന് ഇന്നലെ ഉച്ചമുതൽ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. പൂന്തുറ സ്വദേശി മുസ്തഫയെ ഇന്നലെ ഉച്ച മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങുകയായിരുന്നു. സെന്റ് ജോസഫ്…
Read More » - 28 February
കൂടത്തായി ജോളിയുടെ ആത്മഹത്യാശ്രമം: ജയിലിൽ സുരക്ഷാ വീഴ്ച? അന്വേഷണ റിപ്പോർട്ട് പുറത്ത്
കൂടത്തായി ജോളിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. എന്നാൽ, ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ അടിയന്തരമായി…
Read More » - 28 February
കണ്ണൂരിലെ ക്ഷേത്രക്കവര്ച്ചയ്ക്കു പിന്നില്‍ ഒ.കെ. വാസു ആണെന്ന് അറസ്റ്റിലായ പ്രതി
കണ്ണൂര്‍: പൊയിലൂര്‍ ശ്രീമുത്തപ്പന്‍ മടപ്പുര ഭണ്ഡാരക്കവര്‍ച്ച കേസില്‍ റിമാന്‍ഡിലായ മുഖ്യപ്രതി നെട്ടൂര്‍ വലിയത്ത് സുമേഷിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ട് ബി.ജെ.പി. നേതൃത്വം. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.…
Read More » - 28 February
ആറ് വയസുകാരി ദേവനന്ദക്കായി രണ്ടാം ദിവസവും തിരച്ചിൽ ഊര്‍ജിതം; ബാലാവകാശ കമ്മീഷൻ ഡിജിപിയോടും ജില്ലാ കലക്ടറോടും അടിയന്തര റിപ്പോർട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു
കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദക്കായി രണ്ടാം ദിവസവും തിരച്ചിൽ തുടരുന്നു. സംസ്ഥാന അതിർത്തികളിലും പൊലീസ് തിരച്ചില്‍ ഊർജിതമാക്കി.
Read More » - 28 February
മകളെ പിതാവ് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകി; അമ്മയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് പോക്സോ കോടതി
അടൂരിൽ മകളെ പിതാവ് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് പോക്സോ കോടതി. മകളെ പീഡിപ്പിച്ചെന്നു കാട്ടി മാതാവ് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ സുഹൃത്തിനുമെതിരെയാണ്…
Read More » - 28 February
സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിദ്ദേശപ്രകാരം ധാരണയായിട്ടുള്ളതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇതിനുളള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം…
Read More »