Kerala
- Mar- 2020 -28 March
ലോക്ക് ഡൗൺ: വീട് എന്ന സങ്കല്പത്തെ കുറിച്ച് സ്വപ്നം പോലും കാണാത്ത ചിലർ എങ്ങനെ വീട്ടിലിരിക്കും? കോവിഡ് എന്താണെന്നു പോലും അറിയാത്ത ചില ജീവിതങ്ങൾ തെരുവിൽ
ലോക്ക് ഡൗണിൽ രാജ്യം മുഴുവൻ വീട്ടിലിരിക്കുകയാണ്. എന്നാൽ വീട് എന്ന സങ്കല്പത്തെ കുറിച്ച് സ്വപ്നം പോലും കാണാത്ത ചിലർ എങ്ങനെ വീട്ടിലിരിക്കും? കോവിഡ് എന്താണെന്നു പോലും അറിയാത്ത…
Read More » - 28 March
ഗുരുദ്വാരയില്‍ മലയാളി ഭീകരൻ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അച്ഛന്റെ കണ്മുന്നില്വെച്ച്
ന്യൂഡല്‍ഹി: സിഖ് ഗുരുദ്വാരക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി ഭീകരന്റെ ഞെട്ടിക്കുന്ന പങ്കിന് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഗുരുദ്വാരയില്‍ മൂന്ന് വയസു മാത്രം പ്രായമുള്ള കുഞ്ഞിനേയും അബു…
Read More » - 28 March
മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും മാക്കുട്ടം ചുരം തുറക്കാതെ കർണ്ണാടക ; കേന്ദ്രത്തെ സമീപിച്ച് കേരളം
കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ കൂട്ടാക്കാതെ കര്‍ണാടക. ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു. ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി തടഞ്ഞുവെച്ചിരിക്കുകയാണ്.…
Read More » - 28 March
ഭാര്യയെ മര്‍ദിച്ച സി.പി.എം. നേതാവിനെതിരേ ലോക്ക്ഡൗണ്‍ ലംഘിച്ചതിനും ചേർത്തു കേസ്
കാസര്‍ഗോഡ്: ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ച കുറ്റത്തിനു സി.പി.എം. പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ നെല്ലിത്താവ് ഏലംകുളം വീട്ടില്‍ വേണുഗോപാലനാ(45)ണ് അറസ്റ്റിലായത്. അതേസമയം കോവിഡ് വ്യാപനം…
Read More » - 28 March
ബീഹാര്‍ തൊഴിലാളികള്‍ കേരളത്തില്‍ മൂന്ന് ദിവസമായി പട്ടിണിയിലെന്ന് വി മുരളീധരന്റെ ശ്രദ്ധയിൽ പെടുത്തി നിതീഷ് കുമാർ: ഉടനടി സഹായം എത്തിച്ചു
കുറ്റ്യാടി: മൂന്ന് ദിവസമായി പട്ടിണിയിലായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലിൽ സേവാഭാരതിയുടെ സഹായം. കുറ്റ്യാടി വളയന്നൂരിലുള്ള ലോഡ്ജില്‍ കഴിയുന്ന ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍…
Read More » - 28 March
അടുത്തു ഇടപഴകിവർ ജാഗ്രത പാലിക്കണം; കൊവിഡ് ബാധിതനായ കോൺഗ്രസ് നേതാവിന് ഇടുക്കിയിലെ ജനങ്ങളോട് പറയാനുള്ളത്
വ്യാഴാഴ്ചയാണ് ഇടുക്കി സ്വദേശിയായ കോൺഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ കോൺഗ്രസ് നേതാവിന് ഇടുക്കിയിലെ ജനങ്ങളോട് പറയാനുള്ളത് ഇതാണ് "ഫെബ്രുവരി 29 മുതൽ താനുമായി അടുത്ത് ഇടപഴകിയവരെല്ലാം…
Read More » - 28 March
കൊവിഡ് 19: പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കും; സേവനങ്ങള്‍ക്ക് ഡിജിറ്റല്‍ സംവിധാനം ഒരുങ്ങുന്നു
പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കാൻ ഡിജിറ്റല്‍ സംവിധാനം ഒരുങ്ങുന്നു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
Read More » - 28 March
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 78 തടവുകാരെ പരോളില്‍ വിട്ടയച്ചു.
കണ്ണൂർ : 78 തടവുകാരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളില്‍ വിട്ടയച്ചു. കൊവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നടപടി. ജയിലുകളിലെ തിരക്കു…
Read More » - 28 March
ലോക്ക് ഡൗൺ: പള്ളിയില്‍ നമസ്കാരം നടത്തിയ രണ്ടുപേര്‍ പിടിയിൽ; കോവിഡ് നിരീക്ഷണത്തിലുളള വ്യക്തിയും നമസ്കാരത്തില്‍ പങ്കെടുത്തു
ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് നമസ്കാരം നടത്തിയ രണ്ടുപേര്‍ പൊലീസ് പിടിയിൽ. കരിമ്ബ പാലളം പള്ളിയില്‍ കാരാകുറുശിയില് കോവിഡ് സ്ഥിരീകരിച്ചയാളുടെ ബന്ധുവായ നിരീക്ഷണത്തിലുളള വ്യക്തിയും നമസ്കാരത്തില്‍ പങ്കെടുത്തു.…
Read More » - 28 March
വെള്ളക്കെട്ടില്‍ വീണ് ഇരട്ടസഹോദരങ്ങള്‍ മുങ്ങിമരിച്ചു
കായംകുളം: മരച്ചില്ലകള്‍ വാരിനീക്കുന്നതിനിടെ മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ഇരട്ടസഹോദരങ്ങള്‍ മുങ്ങിമരിച്ചു. മുതുകുളം ബംഗ്ലാവില്‍ചിറ പുത്തന്‍വീട്ടില്‍ അഖില്‍ (28), അരുണ്‍ (28) എന്നിവരാണ് മരിച്ചത്. ഇവരുടെ പിതാവ്…
Read More » - 27 March
രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴില്‍, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴില്‍ നമ്മള് സുരക്ഷിതരാണ്; പക്ഷേ മറ്റുപലരെയും നമ്മൾ മറക്കുന്നുവെന്ന് മോഹൻലാൽ
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മോഹൻലാൽ. കൊറോണാക്കാലത്ത് പട്ടിണിയിലാകുന്ന മൃഗങ്ങളെ ഉള്‍പ്പെടെ നിരവധി പേരെ മുഖ്യമന്ത്രി ചേര്‍ത്തുപിടിക്കുകയാണെന്നും നമ്മള് ഭാഗ്യവാന്മാരാണെന്നും ഫേസ്ബുക്കിലൂടെ…
Read More » - 27 March
സംസ്ഥാനത്ത് ലോക് ഡൗണില്‍ കറങ്ങിയടിയ്ക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണുകള്‍ : പൊലീസ് കടുത്ത നടപടിയിലേയ്ക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗണില്‍ കറങ്ങിയടിയ്ക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണുകള്‍ , ഇനി മുതല്‍ പൊലീസ് കടുത്ത നടപടിയിലേയ്ക്കാണ് നീങ്ങുന്നത്. ലോക് ഡൗണിനെ കുറിച്ച് ജനങ്ങള്‍ കാര്യമായി…
Read More » - 27 March
ലോക്ക്ഡൗണിനിടെ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്കി യുവാവ് തട്ടികൊണ്ടുപോയി; സംഭവം എറണാകുളത്ത്
എറണാകുളം: ലോക്ക്ഡൗണിനിടെ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്കി യുവാവ് തട്ടികൊണ്ടുപോയി. എറണാകുളം മൂവാറ്റുപ്പുഴയിലാണ് സംഭവം. എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവാണ് വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞുകൊണ്ട് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത്. അന്വേഷണത്തിനൊടുവിൽ…
Read More » - 27 March
ലോക് ഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ സമൂഹമാധ്യമങ്ങളില്‍ പകര്‍പ്പവകാശ ലംഘനം വ്യാപകം :പിടിച്ചാല്‍ ശിക്ഷ
കൊച്ചി : ലോക് ഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ സമൂഹമാധ്യമങ്ങളില്‍ പകര്‍പ്പവകാശ ലംഘനം വ്യാപകം :പിടിച്ചാല്‍ ശിക്ഷ. മലയാളത്തിലെ എല്ലാ പ്രസാധകരുടെയും പ്രധാന രചനകളാണ് പിഡിഎഫും ഓഡിയോ…
Read More » - 27 March
രോഗിയായ അദ്ദേഹത്തെ രാഷ്ട്രീയ വിരോധത്തിൽ സൈബർ ലിഞ്ചിംഗിന് എറിഞ്ഞു കൊടുക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ഹീനം; രാഷ്ട്രീയം പറയേണ്ട സമയമല്ലെന്ന് മുഖ്യമന്ത്രി കൂടി തിരിച്ചറിയണമെന്ന് വിടി ബൽറാം
ഉത്തരവാദിത്തമുള്ള ഒരു പൗരൻ പുലർത്തേണ്ട എല്ലാ ജാഗ്രതയും ഇടുക്കിയിലെ പൊതുപ്രവർത്തകന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് വിടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മനപൂർവ്വമായ ഒരു വീഴ്ചയും അദ്ദേഹത്തിൽ…
Read More » - 27 March
ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ളവർ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണം; മറ്റുള്ളവരോട് ഇടപഴകിയതില്‍ ദുഖമുണ്ടെന്ന് ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ
തൊടുപുഴ: കോവിഡ് രോഗബാധിതന് എന്ന നിലയില്‍ മറ്റുള്ളവരോട് ഇടപഴകിയതില്‍ ദുഖമുണ്ടെന്ന് ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവർത്തകനായ എ. പി ഉസ്മാന്. ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് കൊറോണ ഉണ്ടെന്ന്…
Read More » - 27 March
COVID 19 : ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി : പ്രളയകാലത്തിന് സമാനമായി സംഭാവന നല്‍കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥന
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് കൊറോണയെ നേരിടുന്നതിനും പ്രതിരോധത്തിനുമായി ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി. പ്രളയകാലത്തേതിന് സമാനമായി ആളുകള്‍ കഴിയാവുന്ന സഹായം നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.…
Read More » - 27 March
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകുമെന്ന് എം എ യൂസഫലി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 27 March
കൊറോണ വൈറസ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ക്യൂബന്‍ സഹായം തേടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ : ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി ഉപയോഗിക്കുന്നതിന് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ക്യൂബന്‍ കേരളത്തില്‍ പരീക്ഷിയ്ക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ക്കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയത്. ചൈനയിലെ വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട…
Read More » - 27 March
ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി കിലോമീറ്ററുകള്‍ താണ്ടി ബീഫ് തേടിയിറങ്ങി ചെന്നെത്തിയത് പൊലീസിന്റെ മുന്നില്‍ : കാര്‍ പൊലീസ് കൊണ്ടുപോയി
കൊച്ചി : ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി കിലോമീറ്ററുകള്‍ താണ്ടി ബീഫ് തേടിയിറങ്ങി ചെന്നെത്തിയത് പൊലീസിന്റെ മുന്നില്‍ . കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്നാണ് യുവാവ് കിലോമീറ്ററുകള്‍ താണ്ടി ബീഫ്…
Read More » - 27 March
നിയന്ത്രിക്കാന്‍ പൊലീസിനെ കൊണ്ട് പറ്റില്ലെന്ന വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്; പട്ടാളത്തിന് മലയാളിയെയും തമിഴനെയും അറിയില്ല; പറയാനുള്ള അവകാശം മുഖ്യമന്ത്രിയെ പോല തനിക്കുമുണ്ടെന്ന് സുരേഷ് ഗോപി
പാരിപ്പള്ളിയില്‍ പഴം വാങ്ങാന്‍ പോയ യുവാവിന്റെ വാഹനം കസ്റ്റഡിയിലെടുത്ത പൊലീസുകാരന് ഭരത് ചന്ദ്രന് കളിക്കുകയാണെന്ന ആരോപണത്തിന് മറുപടിയുമായി സുരേഷ് ഗോപി. പൊലിസുകാര്‍ ലാത്തിയങ്ങ് മാറ്റിവെച്ചേക്കണം. അത് തന്നെയാണ്…
Read More » - 27 March
കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം
ന്യൂഡല്‍ഹി: കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്.കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്കാണ് സഹായം…
Read More » - 27 March
മദ്യവില്‍പ്പനശാലകളും ബിവേറജസ് ഔട്ട്ലെറ്റുകളും അടച്ച സാഹചര്യത്തില്‍ ബദല്‍മാര്‍ഗം കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിന് ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗണ്‍മൂലം മദ്യശാലകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ഇക്കാര്യം എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടതായും…
Read More » - 27 March
പ്രിയ മുഖ്യമന്ത്രീ,അവിടുന്ന് ധന്യനാണ്…എന്തെന്നാൽ അങ്ങേക്ക് ജന്മം നൽകിയ മാതാവും പിതാവും അങ്ങയിലൂടെ ധന്യരായിതീർന്നിരിക്കുന്നു; ശ്രീനാരായണഗുരുവിന്റെ വരികളും ഉദ്ധരിച്ച് സന്ദീപാനന്ദഗിരി
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സന്ദീപാനന്ദഗിരി. ശ്രീനാരായണഗുരുവിന്റെ വരികൾ ഉദ്ധരിച്ച് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്നവും വസ്ത്രവും ഞങ്ങൾ ചോദിക്കാതെതന്നെ ഞങ്ങൾക്കുതന്നു ഞങ്ങളെ രക്ഷിച്ച് ധന്യരാക്കുന്ന അവിടുന്ന്…
Read More » - 27 March
വിലക്ക് ലംഘിച്ച് നിസ്കാരം; രണ്ടു പേര് അറസ്റ്റില്‍ : 22 പേര്‍ക്ക് എതിരെ കേസ്
പാലക്കാട്: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് നിസ്കാരം നടത്തിയ രണ്ട് പേര് അറസ്റ്റില്‍. കരിമ്പ പാലളം പള്ളിയില്‍ നിസ്കാരം നടത്തിയവരെയാണ് കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More »