Kerala
- Mar- 2020 -27 March
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകുമെന്ന് എം എ യൂസഫലി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 27 March
കൊറോണ വൈറസ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ക്യൂബന്‍ സഹായം തേടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ : ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി ഉപയോഗിക്കുന്നതിന് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ക്യൂബന്‍ കേരളത്തില്‍ പരീക്ഷിയ്ക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ക്കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയത്. ചൈനയിലെ വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട…
Read More » - 27 March
ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി കിലോമീറ്ററുകള്‍ താണ്ടി ബീഫ് തേടിയിറങ്ങി ചെന്നെത്തിയത് പൊലീസിന്റെ മുന്നില്‍ : കാര്‍ പൊലീസ് കൊണ്ടുപോയി
കൊച്ചി : ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി കിലോമീറ്ററുകള്‍ താണ്ടി ബീഫ് തേടിയിറങ്ങി ചെന്നെത്തിയത് പൊലീസിന്റെ മുന്നില്‍ . കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്നാണ് യുവാവ് കിലോമീറ്ററുകള്‍ താണ്ടി ബീഫ്…
Read More » - 27 March
നിയന്ത്രിക്കാന്‍ പൊലീസിനെ കൊണ്ട് പറ്റില്ലെന്ന വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്; പട്ടാളത്തിന് മലയാളിയെയും തമിഴനെയും അറിയില്ല; പറയാനുള്ള അവകാശം മുഖ്യമന്ത്രിയെ പോല തനിക്കുമുണ്ടെന്ന് സുരേഷ് ഗോപി
പാരിപ്പള്ളിയില്‍ പഴം വാങ്ങാന്‍ പോയ യുവാവിന്റെ വാഹനം കസ്റ്റഡിയിലെടുത്ത പൊലീസുകാരന് ഭരത് ചന്ദ്രന് കളിക്കുകയാണെന്ന ആരോപണത്തിന് മറുപടിയുമായി സുരേഷ് ഗോപി. പൊലിസുകാര്‍ ലാത്തിയങ്ങ് മാറ്റിവെച്ചേക്കണം. അത് തന്നെയാണ്…
Read More » - 27 March
കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം
ന്യൂഡല്‍ഹി: കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്.കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്കാണ് സഹായം…
Read More » - 27 March
മദ്യവില്‍പ്പനശാലകളും ബിവേറജസ് ഔട്ട്ലെറ്റുകളും അടച്ച സാഹചര്യത്തില്‍ ബദല്‍മാര്‍ഗം കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിന് ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗണ്‍മൂലം മദ്യശാലകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ഇക്കാര്യം എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടതായും…
Read More » - 27 March
പ്രിയ മുഖ്യമന്ത്രീ,അവിടുന്ന് ധന്യനാണ്…എന്തെന്നാൽ അങ്ങേക്ക് ജന്മം നൽകിയ മാതാവും പിതാവും അങ്ങയിലൂടെ ധന്യരായിതീർന്നിരിക്കുന്നു; ശ്രീനാരായണഗുരുവിന്റെ വരികളും ഉദ്ധരിച്ച് സന്ദീപാനന്ദഗിരി
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സന്ദീപാനന്ദഗിരി. ശ്രീനാരായണഗുരുവിന്റെ വരികൾ ഉദ്ധരിച്ച് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്നവും വസ്ത്രവും ഞങ്ങൾ ചോദിക്കാതെതന്നെ ഞങ്ങൾക്കുതന്നു ഞങ്ങളെ രക്ഷിച്ച് ധന്യരാക്കുന്ന അവിടുന്ന്…
Read More » - 27 March
വിലക്ക് ലംഘിച്ച് നിസ്കാരം; രണ്ടു പേര് അറസ്റ്റില്‍ : 22 പേര്‍ക്ക് എതിരെ കേസ്
പാലക്കാട്: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് നിസ്കാരം നടത്തിയ രണ്ട് പേര് അറസ്റ്റില്‍. കരിമ്പ പാലളം പള്ളിയില്‍ നിസ്കാരം നടത്തിയവരെയാണ് കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 27 March
വെട്ടി മുറിച്ചിട്ടിട്ടും മുറികൂടി വന്നവന് വെട്ടുകത്തി കണ്ടാല്‍ ചിരിയല്ലേ വരുള്ളൂ…ആറാമത്തെ കീമോയും വിജയകരമായി അതിജീവിച്ചു … കാന്‍സറിനെ സ്വന്തം സുഹൃത്തിനെന്ന പോലെ കണ്ട് അതിനോട് പോരാടിയ നന്ദുവിന്റെ കുറിപ്പ് വൈറല്‍
ഇന്നത്തോടെ ആറാമത്തെ കീമോ കഴിഞ്ഞു..എന്റെ ജീവിതത്തിലെ ഈ രണ്ടാം മഹായുദ്ധത്തില്‍ ഇനിയും മൂന്ന് കീമോ ബാക്കിയുണ്ട്..ഇനിയും സര്‍ജറിയും റേഡിയേഷനും ഒക്കെയുണ്ടാകും ചിലപ്പോള്‍..ഈ സമയത്ത് ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍…
Read More » - 27 March
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ; എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ അനുവദിച്ച് വിഎസ് അച്യുതാനന്ദൻ
മലമ്പുഴ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ അനുവദിച്ച് വിഎസ് അച്യുതാനന്ദൻ. ജില്ലാ താലൂക്ക് ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യമൊരുക്കുന്നതിനും മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ്…
Read More » - 27 March
കൊല്ലത്ത് പോലീസുകാരന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു; വിദ്യാര്‍ത്ഥി പോലീസ് കസ്റ്റഡിയില്‍
കൊല്ലം: പെൺകുട്ടികളെ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്റെ കണ്ണ് പ്രതി കുത്തിപ്പൊട്ടിച്ചു. കൊട്ടാരക്കര പോലീസ് സ്റ്റേഷന്റെ കീഴിലുള്ള വാളകം ഔട്ട് പോസ്റ്റിലെ പോലീസ് ഡ്രൈവര്‍…
Read More » - 27 March
ലോക്ക്ഡൗണ്‍; പട്ടിണിയിലായിപ്പോകുന്ന തെരുവുനായകള്‍ക്കും കാവുകളിലെ കുരങ്ങന്മാര്ക്കും ഭക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്ത് പട്ടിണിയിലായിപ്പോകുന്ന തെരുവുനായകള്‍ക്കും കാവുകളിലെ കുരങ്ങന്മാര്ക്കും ഭക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കിട്ടാതെ അലയുന്ന അവസ്ഥയുണ്ട്. ഭക്ഷണം ലഭിക്കാതെ വന്നാല്‍…
Read More » - 27 March
യൂട്യൂബിൽ പാട്ട് പാടിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ഉസ്താദ് അറസ്റ്റിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫൈസി ഇർഫാനിയാണ് അറസ്റിലായത്. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യൂട്യൂബിൽ പാട്ട്…
Read More » - 27 March
വൈദ്യുതിയും വെള്ളവും മൂന്നു മാസം സൗജന്യമാക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം • കൊറോണ വ്യാപനവും നിയന്ത്രണങ്ങളും സംസ്ഥാനത്തെ എല്ലാ വിഭാഗം ജങ്ങളെയും ദുരിതത്തിലാക്കുകയും ജീവിതം ആകെ താറുമാറാക്കുകയും ചെയ്ത സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തെ വൈദ്യുതി, വെള്ളം…
Read More » - 27 March
സംസ്ഥാനത്ത് അവശ്യ ഭക്ഷ്യ വസ്തുക്കള്‍ക്ക് പിന്നാലെ മരുന്നുകളും വീട്ടിലെത്തിക്കാന്‍ തയ്യാറായി സപ്ലൈകോ : ആവശ്യക്കാര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടാനപേക്ഷ
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ ഭക്ഷ്യ വസ്തുക്കള്‍ക്ക് പിന്നാലെ മരുന്നുകളും വീട്ടിലെത്തിക്കാന്‍ തയ്യാറായി സപ്ലൈകോ. സപ്ലൈകോ മെഡിക്കല്‍ ഷോപ്പിലെ മരുന്നുകള്‍ക്ക് ഫോണ്‍ വഴി ആവശ്യപ്പെട്ടാല്‍ ട്രാന്സ്പോര്ട്ടേഷന്…
Read More » - 27 March
സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കോവിഡ് : കൊല്ലത്ത് ആദ്യ കോവിഡ്-19
സംസ്ഥാനത്ത് 39 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 34 പേർ കാസർകോടുകാരാണ്. കണ്ണൂർ-2 , തൃശൂർ-1, കോഴിക്കോട് -1, കൊല്ലം-1 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. കാസർകോട്…
Read More » - 27 March
എവിടെ പോകുവാട കോപ്പേ എന്ന ചോദ്യത്തിന് മറുപടി പറയും മുൻപ് ചന്തിക്ക് രണ്ടടി; സ്റ്റേഷനിൽ എത്തിയപ്പോൾ നിക്കർ പിടിച്ച് ഊരാൻ ശ്രമം; പോലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി യുവാവ്
കൊച്ചി: കോവിഡ് തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ പച്ചക്കറി വാങ്ങാന്‍ പുറത്തിറങ്ങിയ തനിക്ക് പോലീസിൽ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവാവ്. ഇസഹാഖ് എസ് ഖാന് എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ…
Read More » - 27 March
കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ച ആള്‍ക്കൊപ്പം ട്രെയിനില്‍ സഞ്ചരിച്ചിരുന്നവരെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം : ഇയാള്‍ ട്രെയിനില്‍ സഞ്ചരിച്ചത് മാര്‍ച്ചില്‍
ബംഗളൂരു : കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ച ആള്‍ക്കൊപ്പം ട്രെയിനില്‍ സഞ്ചരിച്ചിരുന്നവരെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം. ഇയാള്‍ ട്രെയിനില്‍ സഞ്ചരിച്ചത് മാര്‍ച്ച് അഞ്ചിനാണെന്നാണ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്ന…
Read More » - 27 March
രാജ്യദ്രോഹത്തിനു അറസ്റ്റ് ചെയ്യും ‘പു@#ച്ചി മോനെ… ! റോഡില്‍ യുവാക്കളെ മര്‍ദ്ദിക്കുന്നത് വീട്ടുമുറ്റത്ത് നിന്ന് നോക്കി നിന്നയാളെ പോലീസ് സംഘം ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും പരാതി
വടക്കാഞ്ചേരി• ലോക് ഡൗണില്‍ പുറത്തിറങ്ങിയ യുവാക്കളെ മര്‍ദ്ദിക്കുന്നത് സ്വന്തം വീട്ടുമുറ്റത്ത് നിന്ന് നോക്കി നിന്നയാളെ പോലീസ് പോലീസ് സംഘം ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും പരാതി. വീടിന് സമീപത്തുള്ള…
Read More » - 27 March
പോലീസുകാർ അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി
തിരുവനന്തപുരം•പരിശോധനക്കിടെ പോലീസുകാർ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അത്തരം സംഭവങ്ങൾ ഒരു സ്ഥലത്തും…
Read More » - 27 March
ക്വാറന്റയിന്‍ ലംഘനം : സബ് കളക്ടര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ക്വാറന്റയിന്‍ ലംഘിച്ച കളക്ടര്‍ക്ക് സസ്പെന്ഷന്. കോവിഡ് നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കളക്ടര്‍ അനുപം മിശ്രയെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. റവന്യൂ മന്ത്രി ഇ.…
Read More » - 27 March
അമേരിക്കന്‍ പ്രസിഡന്റിനെ ട്രോളിയും പിണറായി വിജയന് ഹീറോ പരിവേഷം നല്‍കിയും പ്രവാസി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം
കൊച്ചി: അമേരിക്കന്‍ പ്രസിഡന്റിനെ ട്രോളിയും പിണറായി വിജയന് ഹീറോ പരിവേഷം നല്‍കിയും പ്രവാസി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം. കോവിഡ് പ്രതിരോധം നല്ലരീതിയില്‍ ഇന്ത്യയിലും കേരളത്തിലും…
Read More » - 27 March
കോവിഡ്-19 : കര്‍ണാടകയില്‍ ഒരാള്‍ കൂടി മരിച്ചു
ബെംഗളൂരു• കോവിഡ് -19 വൈറസ് മൂലമുള്ള മൂന്നാമത്തെ മരണം കർണാടകയിൽ രേഖപ്പെടുത്തി. തുമകുരുവിൽ നിന്ന് ഡല്‍ഹിയിലേക്ക് യാത്രാ ചരിത്രമുള്ള ഒരാളാണ് മരിച്ചത്. മാർച്ച് 24 ന് തുമകുരുവിലെ…
Read More » - 27 March
ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു; ഹോം ക്വാറന്റൈന് എന്നാല്‍ സ്വന്തം വീട്ടില്‍ പോകുകയാണെന്ന് കരുതി; വിചിത്രവാദങ്ങളുമായി കൊല്ലം സബ് കളക്ടര്‍
കൊല്ലം: ഹോം ക്വാറന്റൈന് എന്നാല്‍ സ്വന്തം വീട്ടില്‍ പോകുകയാണെന്ന് കരുതിയെന്ന വിചിത്രവാദങ്ങളുമായി കൊല്ലം ജില്ലാ സബ് കളക്ടര്‍ അനുപം മിശ്ര. കൂടുതല്‍ സുരക്ഷിതം എന്ന നിലയ്ക്കാണ് നാട്ടിലേക്ക്…
Read More » - 27 March
സംസ്ഥാനത്ത് നാളെ മുതല്‍ പഴക്കടകളും വ്യാപാരം നിര്‍ത്തുന്നു
കൊച്ചി: സംസ്ഥാനത്ത് സംസ്ഥാനത്ത് നാളെ മുതല്‍ പഴക്കടകള്‍ അടച്ചിടാന്‍ തീരുമാനം. പഴക്കച്ചവടം നിര്‍ത്തിവയ്ക്കാന്‍ ഓള് കേരള ഫ്രൂട്സ് മര്‍ച്ചന്റ്സ് അസോസിയേഷനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കു…
Read More »