
ന്യൂഡല്‍ഹി: കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്.കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്കാണ് സഹായം ലഭിക്കുക.
ദേശീയ ദുരന്തനിവാരണഫണ്ടില്‍ നിന്നും 2019ലെ പ്രളയസഹായ ഫണ്ടായാണ് കേരളത്തിന് തുക അനുവദിച്ചത്. 2019ലെ പ്രളയധനസഹായം നല്‍കുന്നതില്‍ നിന്നും കണക്ക് നല്കാതിരുന്നതിനാൽ കേരളത്തെ നേരത്തെ ഒഴിവാക്കിയിരുന്നു എന്ന് ആരോപണം ഉണ്ടായിരുന്നു.
Post Your Comments