Kerala
- Apr- 2020 -9 April
അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ്, നൽകുന്നത് പാരസെറ്റമോൾ; മാസ്ക് കിട്ടാനില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത് തൂവാല കൊണ്ട് മുഖം മറച്ച്; അമേരിക്കയിലെ അവസ്ഥയെക്കുറിച്ച് ചർച്ചയായി കുറിപ്പ്
കോവിഡ് ഭീതിക്കിടെ അമേരിക്കയിലെ ദുരവസ്ഥ വിവരിച്ചുകൊണ്ട് സിന്‍സി അനില്‍ എന്ന യുവതി എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. അമേരിക്കയില്‍ ചിക്കാഗോയില്‍ എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ് 19…
Read More » - 9 April
കോവിഡ് 19 ; കാസര്‍കോട് 5 പൂച്ചകള്‍ ചത്തു ; ആശങ്കയോടെ പ്രദേശവാസികള്‍
കാസര്‍കോട്: കോവിഡ് കെയര്‍ സെന്ററായ ജനറല്‍ ആശുപത്രിയില്‍ നിന്ന് പിടികൂടിയ അഞ്ച് പൂച്ചകള്‍ ചത്തത് പ്രദേശത്ത് പരിഭ്രാന്തി പരത്തുന്നു. കോവിഡ് ബാധിച്ചാണോ പൂച്ചകള്‍ ചത്തതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഒരു…
Read More » - 9 April
കോവിഡ് 19, അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു : മരണപ്പെട്ട മലയാളികളുടെ എണ്ണം 12 ആയി
ന്യൂയോർക്ക് : കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ ഒരാൾ കൂടി മരിച്ചു.കോട്ടയം സ്വദേശിയും ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിലെ മുൻ ജീവനക്കാരനും റോക്ലാൻഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ…
Read More » - 9 April
ചെലവ് കുറക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ മന്ത്രിമാരുടെ ശമ്പളം കുറക്കുമോ ? മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ
തിരുവനന്തപുരം : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് ശേഷം, ചെലവ് ചുരുക്കലിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ മന്ത്രിമാരുടെ ശമ്പളം…
Read More » - 9 April
അശ്രദ്ധകാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് ആരും മറക്കേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അശ്രദ്ധകാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് ആരും മറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ വൈറസ് രോഗവ്യാപനം വര്‍ധിക്കുന്നില്ലെന്നതിനാൽ സുരക്ഷിതരായി എന്ന തോന്നലാണ് ചിലർക്ക്. ഇത്…
Read More » - 9 April
സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെ അവധി
തിരുവനന്തപുരം: റേഷൻ കടകൾക്ക് നാളെ അവധി. ദുഖഃവെള്ളി ആയതിനാൽ നാളെ(10/04/2020) സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ്…
Read More » - 9 April
സുഭാഷ് ചന്ദ്ര ബോസിന്റെ പടം കണ്ടാൽ മനസിലാവാത്ത പൊട്ടനെ എനിക്കു വേണ്ട; കുറിപ്പുമായി സന്ദീപാനന്ദഗിരി
പെണ്ണുകാണൽ ചടങ്ങിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിങ്ങനെ; പെണ്ണുകാണൽ കഴിഞ്ഞ് വണ്ടി തിരിച്ച് വീട്ടിലെത്തും മുമ്പ് പെണ്ണിന്റെ തീരുമാനമറിഞ്ഞു. ചെക്കനെ…
Read More » - 9 April
മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് യുവമോര്‍ച്ച ; രക്തദാനം നടത്തി
തിരുവനന്തപുരം• മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ബ്ലഡ് ബാങ്കുകളിൽ രക്തക്ഷാമം ഉണ്ടെന്നു പറഞ്ഞ സാഹചര്യത്തിൽ യുവമോർച്ച സംസ്ഥാനവ്യാപകമായി എല്ലാ ബ്ലഡ്ബാങ്കുകളിലും യുവമോർച്ച പ്രവത്തകർ രക്തദാനം നടത്തി. തിരുവനന്തപുരത്ത്…
Read More » - 9 April
കോവിഡ്-19 പ്രതിരോധം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ അതിഥി തൊഴിലാളിയെ അനുമോദിച്ച് ശശി തരൂർ
തിരുവനന്തപുരം : കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനുള്ള സംസ്ഥാനത്തിന്റെ പ്രതിരോധ നടപടികൾക്ക് കരുത്തേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ അതിഥി തൊഴിലാളിയെ അനുമോദിച്ച് ശശി തരൂർ.…
Read More » - 9 April
കേരളത്തെ വിമർശിക്കാൻ ബിജെപിയുടെ മെഗാഫോൺ വാടകക്കെടുത്ത് പ്രതിപക്ഷം; ജനതയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനം വലിയൊരു വിപത്തിനെ നേരിടുമ്പോൾ അങ്ങേയറ്റം ദൗർഭാഗ്യകരമായ സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് പറയാതെ വയ്യെന്ന് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പകര്‍ച്ചവ്യാധി സംബന്ധിച്ച്…
Read More » - 9 April
പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും, ആക്ടിവിസ്റ്റുമായ കെ. സതീഷ് കുമാര്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.…
Read More » - 9 April
എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച് പ്രശ്ന പരിഹാരം നടത്തേണ്ട ആള് വിഷു ആഘോഷിക്കാന്‍ വീട്ടില്‍ ഇരിക്കുന്നത് ശരിയാണോ; സമ്പത്തിന് ബി ഗോപാലകൃഷ്ണന്റെ തുറന്ന കത്ത്
കൊച്ചി: ഡല്‍ഹിയില്‍ താമസിച്ച് എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച് പ്രശ്ന പരിഹാരം നടത്തേണ്ട ആള് പകരം വിഷു ആഘോഷിക്കാന്‍ വീട്ടില്‍ ഇരിക്കുന്നത് ശരിയാണോ എന്ന് സിപിഎം നേതാവും മുന്‍…
Read More » - 9 April
ഇന്ന് കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ്-19
തിരുവനന്തപുരം • കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും…
Read More » - 9 April
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി അതിഥി തൊഴിലാളി
കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളി. കാസര്‍ഗോഡ് നീലേശ്വരം കൂട്ടപ്പുനയില്‍ വാടകയ്ക്ക് താമസിച്ച് പണിയെടുക്കുന്ന അതിഥി തൊഴിലാളിയായ രാജസ്ഥാന്…
Read More » - 9 April
കേരളത്തിന് ലോകത്തിന്റെ ബിഗ് സല്യൂട്ട്: 83, 76 വയസുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിദേശികളുടേയും ജീവന് രക്ഷിച്ചു; സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാള്‍ മികച്ച ചികിത്സ കേരളത്തില്‍ ലഭിച്ചുവെന്ന് വിദേശികള്‍
തിരുവനന്തപുരം•കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്ലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന് രക്ഷിച്ച് കേരളം. എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞ 4 പേരുടെ പരിശോധ ഫലം കഴിഞ്ഞ ദിവസം…
Read More » - 9 April
പരീക്ഷ ഒഴിവാക്കിയിട്ടില്ല; കുട്ടികൾ പഠിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ്, പതിനൊന്ന്, പന്ത്രണ്ടാം ക്ലാസ്സുകളിലെ പരീക്ഷകൾ വൈകാതെ തന്നെ നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ജൂണ്‍ 1ന് തന്നെ സ്കൂള്‍…
Read More » - 9 April
എന്തിനു വേണ്ടി ഇത് ചെയ്യുന്നു എന്ന് അറിയില്ല; വധഭീഷണി ഉണ്ടെന്ന് ഫുക്രു
ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും വധഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി ടിക് ടോക് താരം ഫുക്രു എന്ന കൃഷ്ണ ജീവ്. ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നും…
Read More » - 9 April
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കിടെ സംസ്ഥാനത്ത് ചിലർ നീച രാഷ്ട്രീയം പ്രചരിപ്പിക്കുന്നു, സര്‍ക്കാർ നൽകുന്ന പലവ്യഞ്ജന കിറ്റ് തട്ടിപ്പ് : കെ സുരേന്ദ്രൻ
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നൽകുന്ന പലവ്യഞ്ജന കിറ്റ് തട്ടിപ്പാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 750 രൂപയുടെ മൂല്യം പോലുമില്ലാത്ത…
Read More » - 9 April
കോവിഡ് ഭീഷണിയില്‍ സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് പുറത്തിറങ്ങിയവരുടെ എണ്ണം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: കോവിഡ് ഭീഷണിയില്‍ സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് പുറത്തിറങ്ങിയവരുടെ എണ്ണം ഞെട്ടിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ ജയിലുകളില്‍ നിന്നായി 1400 തടവുകാര്‍ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങി.…
Read More » - 9 April
ലോക്ക് ഡൗൺ: തീയറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബര്‍
ലോക്ക് ഡൗണിനെ തുടർന്ന് തീയറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഫിലിം ചേംബര്‍ കത്തയച്ചു.
Read More » - 9 April
കൊറോണയ്ക്ക് കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യം, പൊതുഇടങ്ങള്‍ തുറക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍; പിതാവിന് കിടിലന്‍ മറുപടി നല്കി മകന് റോണ്‍ ബാസ്റ്റ്യന്‍
കൊച്ചി• കൊറോണയ്ക്ക് കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവുമെന്നും അതിനാല്‍ ലോക്ക്ഡൗണിലായ പൊതുഇടങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി മുന്‍ എം.പിയും അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ സെബാസ്റ്റ്യന്‍ പോള്‍. “അവസാനത്തെ മൈക്ക്…
Read More » - 9 April
ഒരു നടനോ എം.പിയോ ആയിട്ടല്ല.. ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ സുരേഷ് ഗോപി ചെയ്യുന്ന നല്ല കാര്യങ്ങള്‍ പലപ്പോഴും അര്‍ഹിക്കുന്ന ശ്രദ്ധ നേടാതെ പോകുന്നു … അവഗണിയ്ക്കുന്നു.. മകന്റെ കുറിപ്പ്
ഒരു നടനോ എം.പിയോ ആയിട്ടല്ല.. ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ സുരേഷ് ഗോപി ചെയ്യുന്ന നല്ല കാര്യങ്ങള്‍ പലപ്പോഴും അര്‍ഹിക്കുന്ന ശ്രദ്ധ നേടാതെ പോകുന്നു,. അവഗണിയ്ക്കുന്നു.. കേരളത്തില്‍…
Read More » - 9 April
കെന്നഡി കുടുംബത്തിലെ കാണാതായ 8 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
മെരിലാന്റ്: റോബര്‍ട്ട് എഫ് കെന്നഡിയുടെ ചെറുമകനായ എട്ട് വയസ്സുകാരന് ഗിദിയോന്‍ മക്ക്കീന്റെ മൃതദേഹം കണ്ടെത്തി. അമ്മയുടെ മൃതദേഹം കണ്ടെടുത്ത് രണ്ട് ദിവസത്തിന് ശേഷം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1:40…
Read More » - 9 April
ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി ഒരു സംസ്ഥാനം
ഭുവനേശ്വര്‍ • ഏപ്രിൽ 14 ന് അവസാനിക്കേണ്ട 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടിയ ആദ്യ സംസ്ഥാനമായി ഒഡിഷ. ഏപ്രില്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. ലോക്ക്ഡൗണ്‍…
Read More » - 9 April
ഹൃദയ സംബന്ധമായ അസുഖം മൂർച്ഛിച്ചതോടെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല; കാസർകോട് ഒരു മരണം കൂടി
കാസർകോട് അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഹൃദയ സംബന്ധമായ അസുഖം മൂർച്ഛിച്ചതോടെ ഉപ്പള സ്വദേശിയെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
Read More »