KeralaLatest NewsNews

പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും, ആക്ടിവിസ്റ്റുമായ കെ. സതീഷ് കുമാര്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

Also read : എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച്‌ പ്രശ്ന പരിഹാരം നടത്തേണ്ട ആള്‍ വിഷു ആഘോഷിക്കാന്‍ വീട്ടില്‍ ഇരിക്കുന്നത് ശരിയാണോ; സമ്പത്തിന് ബി ഗോപാലകൃഷ്ണന്റെ തുറന്ന കത്ത്

വിങ്ങ്‌സ് ഓഫ് ടുമാറോ, ടൈം ബോംബ് അറ്റ് ഔട്ട് ഡോര്‍ സ്റ്റെപ്‌സ്, വോയിസസ് ഫ്രം ദ ഡോട്ടേഴ്‌സ് ഓഫ് ദ സീ, കറുത്ത ദൈവത്തെ തേടി കാതികുടം തുടങ്ങി നിരവധി ഡോക്യുമെന്ററികള്‍ നിര്‍മിച്ചിട്ടുണ്ട്. ജനകീയ സമരവേദികളില്‍ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം അറിയപ്പെടുന്ന യാത്രികന്‍ കൂടിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button