Kerala
- Apr- 2020 -11 April
കോവിഡ് പ്രതിരോധത്തിന് പുതിയ ചികിത്സാരീതിയുമായി കേരളം : ആന്റിബോഡി ടെസ്റ്റിങ് സംവിധാനം ഇന്ത്യയിലും നടപ്പിലാക്കും
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന് പുതിയ ചികിത്സാരീതിയുമായി കേരളം ,ആന്റിബോഡി ടെസ്റ്റിങ് സംവിധാനം ഒരാഴ്ചയ്ക്കകം. കോവിഡ് രോഗമുക്തി നേടിയയാളുടെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നല്കുന്ന ചികിത്സാ രീതിയാണ്…
Read More » - 11 April
പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി: ശ്രവം പരിശോധനക്കയച്ചു
പത്തനംതിട്ട : പത്തനംതിട്ടയില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി . വെണ്ണിക്കുളത്ത് ബംഗാള്‍ സ്വദേശി ബല്‍ബീര്‍ മാങ്കര്‍ (കമല്‍-36), പന്തളത്ത് ഒഡീഷ സ്വദേശി…
Read More » - 11 April
കോവിഡ് പ്രതിരോധവും ‘ആരോഗ്യവും സംസ്ഥാനവിഷയമാണ് : അതില്‍ കേന്ദ്രം ഇടങ്കോലിടരുതെന്ന് മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം : കോവിഡ് പ്രതിരോധവും ‘ആരോഗ്യവും സംസ്ഥാനവിഷയമാണ് . അതില്‍ കേന്ദ്രം ഇടങ്കോലിടരുതെന്ന് മന്ത്രി തോമസ് ഐസക്. മെഡിക്കല്‍ ഉപകരണങ്ങള്‍ കേന്ദ്രം വഴി വാങ്ങണമെന്ന നിര്‍ദേശത്തിനെതിരെയാണ് ധനമന്ത്രി…
Read More » - 11 April
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി
കണ്ണൂര്‍ : കോവിഡ് ബാധിച്ച് കേരളത്തില്‍ ഒരാള്‍ കൂടി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് ആണ് മരിച്ചത്. 71 വയസ്സായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.ഇയാള്‍ക്ക്…
Read More » - 11 April
ലോക്ഡൗണിനുശേഷം കോവിഡ് വ്യാപനം തടയാനും സുരക്ഷിത യാത്ര ഉറപ്പുവരുത്താനുമുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്
ലോക്ഡൗണിനുശേഷം കോവിഡ് വ്യാപനം തടയാനും സുരക്ഷിത യാത്ര ഉറപ്പുവരുത്താനുമുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത് സംബന്ധിച്ച് ശുപാര്‍ശ മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിന് നല്കി.
Read More » - 11 April
സമൂഹ അടുക്കള നടത്തിപ്പുമായി ബന്ധപ്പെട്ട് തർക്കം സിപിഎം-സിപിഐ കയ്യാങ്കളി
സിപിഎം ഭരിക്കുന്ന ഇടമുളക്കൽ പഞ്ചായത്തിലെ ഇടത്തു പ്രവർത്തിക്കുന്ന സമൂഹ അടുക്കളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തർക്കം കയ്യാങ്കളിയിലെത്തി. സിപിഎം പ്രവർത്തകരും സിപിഐ പ്രവർത്തകരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ അവസാനം…
Read More » - 11 April
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി ‘കള്ളൻ’വേഷം’; യുവാവ് പിടിയിൽ
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി ‘കള്ളൻ’വേഷം കെട്ടി നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ യുവാവ് അറസ്റ്റിൽ. റിമാൻഡിലായ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തു.
Read More » - 11 April
കൊറോണക്കാലത്തെ രാഷ്ട്രീയ അല്‍പ്പത്തമാണ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നടത്തിയ വാർത്താ സമ്മേളനം;- കോടിയേരി
പിണറായി സര്‍ക്കാറിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
Read More » - 11 April
കേരളത്തിന് മുന്നറിയിപ്പ് : ലോക്ഡൗണിനു ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ ജൂലൈയില്‍ രോഗം വ്യാപിയ്ക്കും : ജനങ്ങള്‍ സഹകരിയ്ക്കണം : ഇന്ത്യയില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ല : ലോകാരാഗ്യസംഘടന
തിരുവനന്തപുരം : കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ ഇല്ലെങ്കില്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയെന്ന് കേരളത്തിന് മുന്നറിയിപ്പ്. ലോക്ഡൗണിനു ശേഷം സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കിലാണ് ജൂലൈയില്‍…
Read More » - 11 April
കോവിഡ് വാര്‍ഡുകളില്‍ ആഷിഖിന്റെ സേവനം ഇനിയുണ്ടാകില്ല : ആഷിഖ് എന്ന നഴ്സിനെ മരണം തട്ടിയെടുത്തതിങ്ങനെ
തൃശൂര്‍ : കോവിഡ് വാര്‍ഡുകളില്‍ ആഷിഖിന്റെ സേവനം ഇനിയുണ്ടാകില്ല. കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ 10 ദിവസം സേവനം ചെയ്തതിന്റെ ആദ്യ ശമ്പളവുമായി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ബൈക്ക് അപകടത്തിന്റെ…
Read More » - 11 April
പൗരന്മാരുടെ വിവരങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കുമെന്ന് സ്പ്രിംഗ്ളർ; ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ സംസ്ഥാന സർക്കാർ കൊണ്ടുവരാനിരിക്കുന്ന വിവരശേഖരണ നടപടികളിൽ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം നിലനിൽക്കില്ലെന്ന് അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ.
Read More » - 10 April
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കള്ളന് വേഷം ; നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ യുവാവ് പിടിയില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കള്ളന് വേഷം കെട്ടി നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ യുവാവ് പിടിയില്‍. പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ് (22) ആണ് പിടിയിലായത്.…
Read More » - 10 April
ഇറ്റലിയില്‍ മരണപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണം നൂറ് കടന്നു ; മരണപ്പെട്ടവരില്‍ ജോലിയില്‍ തിരിച്ചുവന്ന വിരമിച്ച ഡോക്ടര്‍മാരടക്കം
ലോകം മുഴുവന്‍ കോവിഡ് വ്യാപിക്കുമ്പോള്‍ അതിനെതിരെയുള്ള ചെറുത്തു നില്‍പ്പിനായി വിരമിച്ച ഡോക്ടര്‍മാരും പഠിക്കുന്ന നെഴ്സിങ് വിദ്യാര്‍ത്ഥികളടക്കം രംഗത്തുണ്ട്. കോവിഡ് മൂലം ഏറ്റവും ദുരിതമനുഭവിച്ചത് ഇറ്റലിയാണ്. ഇപ്പോള്‍ ഇതാ…
Read More » - 10 April
ലോക്ക്ഡൗണിലെ ഗാര്‍ഹിക പീഡനം ; പരാതി നല്കാന് ദേശീയ വനിതാ കമ്മീഷന്റെ പുതിയ വാട്സാപ്പ് നമ്പര്‍
ദില്ലി: ലോക്ക്ഡൗണില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഇതേ കുറിച്ച് പരാതി നല്കാന് ദേശീയ വനിതാ കമ്മീഷന്റെ പുതിയ വാട്സാപ്പ് നമ്പര്‍. 7217735372 എന്ന നമ്പരിലാണ്…
Read More » - 10 April
സൗദിയില്‍ 364 പേര്‍ക്ക് കൂടി കൊറോണ: മൂന്ന് മരണം
റിയാദ്•സൗദി അറേബ്യയില്‍ വെള്ളിയാഴ്ച 364 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് 19 കേസുകളുടെ എണ്ണം 3651…
Read More » - 10 April
11756 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു: ഇതുവരെ പിടികൂടിയത് 62594 കിലോഗ്രാം മത്സ്യം
തിരുവനന്തപുരം: ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 11756 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
Read More » - 10 April
സൗജന്യ കിറ്റ് വിതരണം സിപിഎം രാഷ്ട്രീയവൽക്കരിച്ചു: യുവമോർച്ച
കോഴിക്കോട്•സംസ്ഥാനത്തെ അവശ ജനവിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണത്തെ സിപിഎം രാഷ്ട്രീയവൽക്കരിച്ചതിൻ്റെ പ്രത്യക്ഷ ഉദ്ദാഹരണമാണ് തൃശ്ശൂർ സപ്ലൈ ഓഫീസറിലൂടെ പുറത്ത് വന്നതെന്ന് യുവമോര്‍ച്ച നേതാവ് സിആര്‍ പ്രഭുല്‍ കൃഷ്ണന്.…
Read More » - 10 April
ഇത്തവണ തൃശൂര്‍ പൂരം ഇല്ല, വെറും ആചാരങ്ങളില്‍ ഒതുങ്ങും ; 58 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യം
കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ മെയ് 3 ന് നടക്കാനിരുന്ന തൃശ്ശൂര്‍ പൂരം ഇത്തവണ ഉണ്ടാവില്ല പകരം ക്ഷേത്രാങ്കണത്തില്‍ വെച്ച് ഒരു ആചാരമായി മാത്രം ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന്…
Read More » - 10 April
കോവിഡ് 19 : യുകെയില്‍ കൂത്താട്ടുകുളം സ്വദേശി മരിച്ചു
കൂത്താട്ടുകുളം : യുകെയില്‍ കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് വീണ്ടും ഒരു മലയാളി കൂടി നിര്യാതനായി. നേരത്തെ ചികിത്സയിലായിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ എം.എം. സിബി (49)…
Read More » - 10 April
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 27 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍,…
Read More » - 10 April
ബഹ്റൈനില്‍ 32 പേര്‍ക്ക് കൂടി കോവിഡ് 19
മനാമ • ബഹ്റൈനില്‍ വെള്ളിയാഴ്ച 32 പേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് 19…
Read More » - 10 April
യുവാവിന് കോവിഡെന്ന് വ്യാജപ്രചാരണം: കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
തൃശൂര്‍• യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും കെപിസിസി വിചാര്‍ വിഭാഗ് സെക്രട്ടറിയും പുത്തന്‍പീടിക സ്വദേശിയുമായ…
Read More » - 10 April
മഹാരാഷ്ട്രയിലെ മലയാളി നഴ്സുമാരുടെ ആശങ്ക പരിഹരിക്കും: ശരത്പവാർ
പാലാ • മഹാരാഷ്ട്രയിൽ സേവനമനുഷ്ഠിക്കുന്ന നഴ്സുമാരുടെ ആശങ്ക പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് എൻ സി പി അധ്യക്ഷൻ ശരത് പവാർ. എൻ സി പി ദേശീയ…
Read More » - 10 April
മാസ്കുകളിൽ നല്ലത് ഇവയാണ്; ഇനി ശ്രദ്ധിക്കുക
കോവിഡ്-19 വ്യാപനം തടയാൻ ഉപയോഗിക്കുന്ന മാസ്കുകളിൽ നല്ലത് തുണികൊണ്ട് നിർമ്മിച്ചവ. സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കി പുനരുപയോഗിക്കാമെന്നതാണ് കോട്ടൺ തുണികൊണ്ടുള്ള മാസ്കുകൾ പ്രത്യേകത. വീണ്ടും ഉപയോഗിക്കാം എന്നതുകൊണ്ടുതന്നെ ചെലവ്…
Read More » - 10 April
കോവിഡിനിടയിലും സര്‍ക്കാര്‍ ആശുപത്രികള്‍ മുന്നേറുന്നു: രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 95 ശതമാനം…
Read More »