KeralaLatest News

കൊവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ഒരു മരണം കൂടി

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി.

കണ്ണൂര്‍ : കോവിഡ് ബാധിച്ച്‌ കേരളത്തില്‍ ഒരാള്‍ കൂടി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് ആണ് മരിച്ചത്. 71 വയസ്സായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.ഇയാള്‍ക്ക് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന് കണ്ടുപിടിക്കാനായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി.

ബിജെപിയെ കാലുവാരി പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് അധികാരത്തില്‍ എത്തിയ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനവും ത്രിശങ്കുവിൽ : മഹാരാഷ്ട്രയില്‍ പുതിയ പ്രതിസന്ധി

പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന അന്നുമുതല്‍ ഇയാളുടെ ആരോഗ്യനില വഷളായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇയാള്‍ക്ക് വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button