റിയാദ്•സൗദി അറേബ്യയില്‍ വെള്ളിയാഴ്ച 364 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് 19 കേസുകളുടെ എണ്ണം 3651 ആയി.
മൂന്ന് മരണങ്ങളും 19 ഭേദപ്പെടലുകളും മന്ത്രാലയം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 685 ആയി. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 47 ആണ്.
Post Your Comments