Kerala
- Apr- 2020 -12 April
ഈസ്റ്റർ, വിഷു ആഘോഷം നിയന്ത്രണങ്ങൾ ലംഘിച്ചാകരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം • ഈസ്റ്റർ, വിഷു ആഘോഷങ്ങൾ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി പലയിടത്തും വലിയ തിരക്കുണ്ടായി. നിയന്ത്രണങ്ങൾ…
Read More » - 12 April
കൊല്ലത്ത് അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു
കൊല്ലം: ഇതരസംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടി കൊലപ്പെടുത്തി.കൊല്ലം കുണ്ടറ ഇടവട്ടം ശ്രീശിവന്‍ ജംഗ്ഷന് സമീപം കവിത ഭവനില്‍ കവിത(28) ആണ് ബംഗാള്‍ സ്വദേശിയായ ഭര്‍ത്താവ് ദീപക്കിന്റെ…
Read More » - 12 April
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നടപടികളിലൂടെ നേതൃത്വം നല്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സിനിമാതാരം ഉണ്ണികൃഷ്ണന് നമ്പൂതിരി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഗംഭീരമായി ഏകോപിപ്പിക്കുന്ന മുഖ്യ മന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സിനിമാതാരം ഉണ്ണികൃഷ്ണന് നമ്പൂതിരി. ''കേമന്മാര് നാട്ടില്‍ പലരുമുണ്ടാകും. എന്നാല്‍ പിണറായി കേമന്മാരില് കേമനാണ്.…
Read More » - 12 April
ലോക്ക് ഡൗണില്‍ ഇളവ് നൽകുന്ന കാര്യം കേന്ദ്രത്തിന്റെ തീരുമാനംകൂടി അറിഞ്ഞശേഷമെന്ന് കേരളം; നാളത്തെ മന്ത്രിസഭാ യോഗത്തിൽ നിർണായക ചർച്ച
ലോക്ക് ഡൗണില്‍ ഇളവ് നൽകുന്ന കാര്യം കേന്ദ്രത്തിന്റെ തീരുമാനംകൂടി അറിഞ്ഞശേഷമെന്ന് കേരളം. ഇത് സംബന്ധിച്ച് നാളത്തെ മന്ത്രിസഭാ യോഗത്തിൽ നിർണായക ചർച്ച നടക്കും.
Read More » - 12 April
അച്ഛനും അമ്മയും വിറക് പെറുക്കാന്‍ പോയി വന്നപ്പോള്‍ കണ്ടത് ആദിവാസിയായ സംസാര ശേഷിയില്ലാത്ത പത്തുവയസുകാരി മകള്‍ ക്രൂര പീഡനത്തിനിരയായി ചോരയില്‍ വാര്‍ന്ന് കിടക്കുന്നത്
അമ്പലവയല്‍: അച്ഛനും അമ്മയും വിറക് പെറുക്കാന്‍ പുറത്ത് പോയി വന്നപ്പോള്‍ കണ്ടത് സംസാര ശേഷിയില്ലാത്ത പത്തുവയസുകാരിയായ മകള്‍ ക്രൂര പീഡനത്തിനിരയായി ചോരയില്‍ വാര്‍ന്ന് അവശനിലയിലയില്‍. അമ്പലവയല്‍ പൊലീസ്…
Read More » - 12 April
സിപിഎമ്മുകാർ നിരീക്ഷണത്തിലിരുന്ന വിദ്യാർഥിനിയുടെ വീട് ആക്രമിച്ച കേസ് ഡിവൈഎസ്പി അന്വേഷിക്കും
സിപിഎമ്മുകാർ നിരീക്ഷണത്തിലിരുന്ന വിദ്യാർഥിനിയുടെ വീട് ആക്രമിച്ച കേസ് ഡിവൈഎസ്പി അന്വേഷിക്കും. സംഭവത്തിൽ മാതാവിന്റെ മൊഴി മാറ്റിയെഴുതിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടു വിദ്യാർഥിനി വീടിനു മുൻപിൽ നടത്തിവന്ന…
Read More » - 12 April
കെ.എസ്.ഇ.ബിയുടെ വരുമാനത്തിന് ലോക്ക് ഡൗണ്‍ നല്‍കിയത് കോടികളുടെ നഷ്ടം
കെ.എസ്.ഇ.ബിയുടെ വരുമാനത്തിന് ലോക്ക് ഡൗണ്‍ നല്‍കിയത് കോടികളുടെ നഷ്ടം. ലോക്ക് ഡൗണ്‍ കാലത്തെ ഇതുവരെയുള്ള വരുമാന നഷ്ടം 240 കോടി രൂപയാണ്. വൈദ്യുതി വന്‍തോതില്‍ ഉപയോഗിച്ചിരുന്ന ഷോപ്പിംഗ്…
Read More » - 11 April
ഈസ്റ്റർ, വിഷു ആഘോഷങ്ങൾ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാകരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഈസ്റ്റർ, വിഷു ആഘോഷങ്ങൾ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി പലയിടത്തും വലിയ തിരക്കുണ്ടായി. നിയന്ത്രണങ്ങൾ…
Read More » - 11 April
തമിഴ്നാട്ടിൽ മരിച്ച മലയാളിക്ക് കോവിഡെന്ന് സ്ഥിരീകരണം
കോയന്പത്തൂർ: തമിഴ് നാട്ടിൽ മരിച്ച മലയാളിക്ക് കോവിഡെന്ന് സ്ഥിരീകരണം. പാലക്കാട് സ്വദേശി രാജശേഖരനാണ് കോയന്പത്തൂരിൽ കഴിഞ്ഞദിവസം മരിച്ചത്. ഈ മാസം രണ്ടിനാണ് രാജശേഖരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ…
Read More » - 11 April
എന്നെ ഹിന്ദുത്വ പക്ഷത്തേക്ക് ഇങ്ങനെ കൂട്ടികൊണ്ടുപോകാനാവില്ല : സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ലേഖനം താന്‍ എഴുതിയതല്ലെന്ന് മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍.
തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലൂടെ തന്റെ പേരിൽ പ്രചരിക്കുന്ന ലേഖനത്തിനെതിരെ മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍ രംഗത്ത്. ആ ലേഖനം താന്‍ എഴുതിയതല്ലെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ സെബാസ്റ്റ്യന്‍…
Read More » - 11 April
പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിയ്ക്കണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് : നാട്ടിലെത്തുന്നവര്‍ക്ക് ക്വാറന്റെയിന് ചെയ്യാന്‍ മര്‍ക്കസിന്റെ മുഴുവന്‍ സ്ഥാപനങ്ങളും വിട്ടുനല്‍കും
കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപിച്ചതോടെ പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിയ്ക്കണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്. വ്യോമഗതാഗതം പുന:സ്ഥാപിക്കുന്ന മുറക്ക് പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടി…
Read More » - 11 April
വിഷം കലക്കിയെന്ന മുഖ്യമന്ത്രി പറഞ്ഞ ആ വാക്കുകള്‍ തന്നെ ഞെട്ടിച്ചു : പ്രതികരണവുമായി ഡോക്ടര്‍
കൊച്ചി: മുഖ്യമന്ത്രി പറഞ്ഞ ആ വാക്കുകള്‍ തന്നെ ഞെട്ടിച്ചു. മൂന്നാറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയെന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലൂടെ കേട്ട വാര്‍ത്തയാണ്…
Read More » - 11 April
കുളിസീൻ പിടിക്കുന്നോ ? ഡ്രോണിനെ കല്ലെടുത്ത് ഓടിക്കുന്ന ആൾ, ചിരിപടര്‍ത്തി വീഡിയോ
തൃശ്ശൂര്‍: ലോക്ക് ഡൗണില്‍ മതിമറന്ന് ചിരിക്കാന്‍ ഏറെയുള്ളതാണ് ഡ്രോണ്‍ ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങളില്‍ ഏറെയും. പലരും ഡ്രോൺ കണ്ടു ഓടുമ്പോൾ വീഴുന്നതും മറ്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
Read More » - 11 April
കോവിഡ് 19-ന്റെ മറവില്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്വകാര്യ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നുവെന്ന ചെന്നിത്തലയുടെ ആരോപണം : മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് 19-ന്റെ മറവില്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്വകാര്യ അമേരിക്കന്‍ കമ്പനി സ്പിംഗ്ലറിന് കൈമാറുന്നുവെന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി…
Read More » - 11 April
ഇന്ന് മാത്രം പിടികൂടിയത് 35,786 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം: ഇതുവരെ പിടികൂടിയത് 98380 കിലോഗ്രാം മത്സ്യം
തിരുവനന്തപുരം • ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 35,785.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 11 April
ഈസ്റ്റർ നൽകുന്നത് അതിജീവനത്തിൻ്റെ സന്ദേശം, ഏത് പീഡനാനുഭവത്തിനും അപ്പുറം അതിജീവനത്തിൻ്റേതായ പ്രഭാതമുണ്ട് : മുഖ്യമന്ത്രി
തിരുവനന്തപുരം : ഈസ്റ്റർ നൽകുന്നത് അതിജീവനത്തിൻ്റെ സന്ദേശമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രത്യേക വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് പീഢാനുഭവങ്ങള്‍ക്കും അപ്പുറം അതിജീവനത്തിന്റേതായ ഒരു…
Read More » - 11 April
കിലോയ്ക്ക് 180 രൂപ വരെ : ചിക്കന്‍ സ്റ്റാള്‍ അടച്ചുപൂട്ടി
വടകര• കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില എന്നിവയ്ക്ക് എതിരെ വടകര താലൂക്ക് സപ്ലൈ ഓഫീസില്‍ രൂപീകരിച്ച സ്ക്വാഡ് ചെരണ്ടത്തൂര്‍ എല്‍.പി.എസ്, പിലാത്തോട്ടം, ചോറോട്, പാലയാട് അരീക്കല്‍ കടവ് ചെക്കോട്ടി…
Read More » - 11 April
സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ് 19
തിരുവനന്തപുരം• സംസ്ഥാനത്ത് ശനിയാഴ്ച 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കണ്ണൂരില്‍ 7 പേര്‍ക്കും കാസര്‍ഗോഡ് രണ്ട് പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ്…
Read More » - 11 April
കരുണാമയനേ കാവല്‍ വിളക്കേ കനിവിന് നാളമേ… കണ്ണ് നനയിപ്പിച്ച് ചിത്ര: ഇനിയും വേണോ എത്ര വേണമോ പാടാം; ലാലേട്ടനോടൊപ്പം ഞാനുമുണ്ടേ
തിരുവനന്തപുരം: മോഹന്‍ലാലിന് പിന്നാലെ പ്രശസ്ത ഗായിക കെ.എസ്. ചിത്രയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായെത്തി അവരോട് സംവദിച്ചു. ശരിക്കും ഒന്നോ രണ്ടോ പാട്ടുപാടി ആരോഗ്യ പ്രവര്‍ത്തകരെ സന്തോഷിപ്പിക്കുമെന്നാണ് എല്ലാവരും…
Read More » - 11 April
ഡോക്ടറെ കാണാൻ പോകുന്നവരെ തടയരുതെന്ന് ഡി.ജി.പി
തിരുവനന്തപുരം • ഡോക്ടറെ കാണാൻ ക്ലിനിക്കിലേക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോൺ നമ്പരടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കിൽ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ…
Read More » - 11 April
ലോക്ക്ഡൗണ്‍ : ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ, പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം : ലോക്ക്ഡൗണ്‍ പൂർണമായും പിൻവലിക്കാനുള്ള സാഹചര്യം ഇപ്പോൾ ആയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്ന…
Read More » - 11 April
ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ റിപ്പയറിംഗ് കടകൾ തിങ്കളാഴ്ച തുറക്കും
തിരുവനന്തപുരം• ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി റിപ്പയറിംഗ് കടകൾ, ബുക്ക് ഷോപ്പുകൾ, റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ചെയ്യാനായി പോകുന്ന തൊഴിലാളികൾ എന്നിവർക്ക് ലോക്ക് ഡൗൺ കാലയളവിൽ…
Read More » - 11 April
മലയാളികളടക്കമുള്ള പ്രവാസികളുടെ സംരക്ഷണത്തില്‍ ഇന്ത്യയ്ക്ക് സൗദി ഉറപ്പ് നല്‍കിയതായി പി.കെ.കുഞ്ഞാലികുട്ടി എം.പി
റിയാദ് : മലയാളികളടക്കമുള്ള പ്രവാസികളുടെ സംരക്ഷണം , സൗദി അറേബ്യ ഇന്ത്യയ്ക്ക് ഉറപ്പ് നല്കി. കോവിഡ് വ്യാപനത്തിന്റെ അടിയന്തര പശ്ചാത്തലത്തില്‍ മുഴുവന്‍ ഇന്ത്യക്കാരുടെയും സുരക്ഷയ്ക്കും കരുതലിനും വേണ്ട…
Read More » - 11 April
മൃതദേഹ സംസ്കാരത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍; കോവിഡ് മൂലമല്ലെങ്കിലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
കൊല്ലം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ മൃതദേഹം എത്തിച്ചാല്‍ സംസ്കാരവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പ്രസിദ്ധപ്പെടുത്തി. മരണം…
Read More » - 11 April
കൊറോണ വൈറസ് ബാധിച്ച മയ്യഴി സ്വദേശിയുടെ ബന്ധുക്കളുടെ പരിശോധനാ ഫലം പുറത്ത്
കൊറോണ വൈറസ് ബാധിച്ച മയ്യഴി സ്വദേശിയുടെ ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് റിപ്പോർട്ട്. ഇതോടെ സമൂഹ വ്യാപനത്തിന് സാധ്യത കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നു.…
Read More »