Kerala
- Jun- 2020 -8 June
മദ്യലഹരിയില്‍ ഭാര്യയെയും മകളെയും മര്‍ദിച്ചതിന് പൊലീസ് വിളിപ്പിച്ചു, യുവാവ് വീട്ടില്‍ തൂങ്ങി മരിച്ചു
കഴക്കൂട്ടം: മദ്യലഹരിയില്‍ ഭാര്യയെയും മകളെയും മര്‍ദ്ദിച്ചതിന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. ചെമ്പഴന്തി ആഹ്ലാദപുരം രജു ഭവനില്‍ ജെ.എസ്. രജുകുമാറി (38 )നെ…
Read More » - 8 June
സഹോദരിയുമായി പ്രണയം; യുവാവിനെ ആങ്ങള നടുറോഡില്‍ വെട്ടിവീഴ്ത്തി
മൂവാറ്റുപുഴ : സഹോദരിയെ പ്രണയിച്ച 19 വയസുകാരനായ യുവാവിനെ ആങ്ങള പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവന്റെ ഇടത് കൈപ്പത്തിക്ക് മുകളിലാണ് വെട്ടേറ്റത്. അഖിലിന്റെ…
Read More » - 8 June
കോവിഡ് 19 ; ജില്ലാ ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് രോഗബാധ, മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്തോടെ മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്. ഒരാഴ്ചക്കിടെ ജില്ലാ ആശുപത്രിയിലെ ഇ സി ജി ടെക്നീഷ്യന്,…
Read More » - 8 June
ഉത്ര കൊലക്കേസ് ; സൂരജിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, സാങ്കേതിക വിദഗ്ദരുടെ സഹായം തേടി അന്വേഷണ സംഘം
കൊല്ലം: അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ ശാസ്ത്രീയ തെളിവെടുപ്പിന് വേണ്ടി സാങ്കേതിക വിദഗ്ദരുടെ സഹായം തേടി അന്വേഷണ സംഘം. ഉത്രക്ക് ആദ്യം പാമ്പ് കടിയേറ്റ അടൂരിലുള്ള സൂരജിന്റെ വീട്,…
Read More » - 8 June
അൺലോക്ക് 1.0: കേരളത്തിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകളുമായി സർക്കാർ മാർഗനിർദേശം പുറത്തിറക്കി. സർക്കാർ ഓഫീസുകൾ ഇന്നു മുതൽ പൂർണതോതിൽ പ്രവർത്തിക്കും. ജീവനക്കാർ ഇന്നുമുതൽ ഹാജരാകണം. കണ്ടെയ്ൻമെന്റ് സോണുകളിലെ സ്ഥാപനങ്ങളിൽ ജില്ലക്കുള്ളിലെ…
Read More » - 8 June
കേരളത്തിനു 3 പുതിയ ട്രെയിനുകള്‍ക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്കി
കൊച്ചി : കേരളത്തിനു 3 പുതിയ ട്രെയിനുകള്‍ക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്കി . എറണാകുളം-വേളാങ്കണ്ണി ബൈവീക്ലി (കൊല്ലം,ചെങ്കോട്ട വഴി), എറണാകുളം-ടാറ്റാ നഗര്‍ (ജംഷഡ്പുര്‍) പ്രതിദിന ട്രെയിന്‍,…
Read More » - 8 June
മലപ്പുറത്തേക്കുറിച്ച് പറഞ്ഞത് സംസ്ഥാന വനംമന്ത്രി നൽകിയ വിവരം അനുസരിച്ച്: സാമുദായിക വിഷയമായി മാറ്റാൻ താൻ ആഗ്രഹിച്ചിട്ടില്ലെന്ന് മനേക ഗാന്ധി
മലപ്പുറം: ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന ആരോപണം ഉന്നയിച്ചത് സംസ്ഥാന വനംമന്ത്രി നൽകിയ വിവരം അനുസരിച്ചാണെന്ന് മനേക ഗാന്ധി. വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി,…
Read More » - 8 June
പണി വരുന്നുണ്ടവറാച്ചാ ; സോഷ്യല്‍ മീഡിയയില്‍ കണ്ണും നട്ട് പി സി കുട്ടന് പിള്ള ; കേരള പൊലീസിന്റെ റോസ്റ്റിങ് വീഡിയോ വൈറലാകുന്നു
സൈബര്‍ ലോകത്തെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനും വിനോദത്തിനും ബോധവത്കരണത്തിനുമായി കേരള പൊലീസും എത്തിയിരിക്കുയാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡായി മാറിയിരിക്കുന്ന റോസ്റ്റിംഗ് വീഡിയോയുമായിട്ടാണ് കേരള പൊലീസ് എത്തിയിരിക്കുന്നത്. പി സി…
Read More » - 8 June
ഡ്രൈവിങ് ലൈസൻസുകൾ മറ്റേത് സംസ്ഥാനത്തും പുതുക്കാം: വിദേശത്തുള്ളവർക്കും കൂടുതൽ സൗകര്യങ്ങൾ
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസുകളെല്ലാം രാജ്യവ്യാപക ഡ്രൈവിങ് ലൈസൻസ് വിതരണശൃംഖലയായ ‘സാരഥി’യിലേക്ക്. ഇതോടെ ഇനി ഡ്രൈവിങ് ലൈസൻസുകൾ റ്റേത് സംസ്ഥാനത്തും പുതുക്കാനാകും. ലൈസൻസെടുത്ത ഓഫീസിൽത്തന്നെ അപേക്ഷ നൽകണമെന്ന നിബന്ധനയാണ്…
Read More » - 8 June
കോവിഡ് ബാധിച്ചു മരിച്ച തൃശൂര്‍ സ്വദേശിയുടെ രോഗ ഉറവിടം വ്യക്തമല്ല, കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇന്ന് സംസ്കാരം, ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ 40 പേര് ക്വാറന്റൈനില്‍
തൃശൂര്‍: സംസ്ഥാനത്ത് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ച തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്റെ (87) സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇന്ന് നടക്കും. കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍…
Read More » - 8 June
സ്ഫോടകവസ്തു കഴിച്ച് കാട്ടാന കൊല്ലപ്പെട്ട സംഭവം: പ്രതികൾക്ക് വേണ്ടി അഡ്വ.ആളൂർ ഹാജരാവും
പാലക്കാട്: സ്ഫോടകവസ്തു കഴിച്ച് കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് വേണ്ടി അഡ്വ.ആളൂർ ഹാജരാവും. കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നാം പ്രതി വിൽസൺ ജോസഫിന് വേണ്ടി ആളൂർ അസോസിയേറ്റിലെ അഭിഭാഷകൻ…
Read More » - 8 June
അധിക വൈദ്യുതിബിൽ ജനങ്ങൾക്ക് ഇരുട്ടടിയാകുന്നു: കെ.എസ്.ഇ.ബി ഓഫീസുകൾ കയറിയിറങ്ങി ഉപഭോക്താക്കൾ
തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി ലോക്ഡൗൺ കാലത്തെ അധിക വൈദ്യുതിബിൽ. ഇത്തവണ പലരുടെയും റീഡിങ് എടുത്തിട്ടുള്ളത് രണ്ടരമാസം കഴിഞ്ഞാണ്. കൂടുതൽ ഉപയോഗത്തിന് കൂടുതൽനിരക്ക് എന്ന സ്ലാബ് സമ്പ്രദായമാണ് കെ.എസ്.ഇ.ബി.യിലുള്ളത്.…
Read More » - 8 June
കഠിനംകുളം പീഡനം: ഒരാള്‍കൂടി അറസ്റ്റില്‍, ഭര്‍ത്താവ് സുഹൃത്ത് വഴി മറ്റു പ്രതികളില്‍നിന്നു പണം വാങ്ങി, കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്
തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗക്കേസിലെ ആസൂത്രകന്‍ ഭര്‍ത്താവ് തന്നെയെന്നു പൊലീസ്. പ്രതികളില്‍ രാജനെ മാത്രമാണു യുവതിയുടെ ഭര്‍ത്താവിനു നേരിട്ട് പരിചയം. ഇയാള്‍ രാജന് വഴി മറ്റു പ്രതികളില്‍നിന്നു പണം…
Read More » - 8 June
പശുവിനെ സ്ഫോടക വസ്തു തീറ്റിച്ച് അപകടപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി എംബി രാജേഷ്
ഹിമാചല്‍ പ്രദേശില്‍ പശുവിനെ സ്ഫോടക വസ്തു തീറ്റിച്ച് അപകടപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ സംസ്ക്കാരത്തെക്കുറിച്ച്…
Read More » - 8 June
പുതിയ ന്യൂനമര്‍ദം രൂപം കൊള്ളും: കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
Read More » - 8 June
കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചവര്‍ 100 കവിഞ്ഞു
കോഴിക്കോട് • കോഴിക്കോട് ജില്ലയില്‍ ഇന്നലെ (07.06.20) ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. എല്ലാവരും വിദേശത്ത് നിന്ന്…
Read More » - 8 June
ഞായറാഴ്ച കേരളത്തിൽ 107 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 41 പേർക്ക് രോഗമുക്തി
തിരുവനന്തപുരം • കേരളത്തിൽ ഞായറാഴ്ച 107 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 27 പേർക്കും,…
Read More » - 8 June
സംസ്ഥാനത്ത് ബംഗാളികള്‍ എന്ന പേരില്‍ കേരളത്തിലെത്തുന്നത് ബംഗ്ലാദേശികള്‍ : ഇവര്‍ക്ക് മാത്രമായി മാത്രമായി കോളനികള്‍ : അനധികൃതമായി കേരളത്തിലേയ്ക്ക് കുടിയേറിയ ഇവരെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് ബംഗാളികള്‍ എന്ന പേരില്‍ കേരളത്തിലെത്തുന്നത് ബംഗ്ലാദേശികള്‍ .ഇവര്‍ക്ക് മാത്രമായി മാത്രമായി കോളനികള്‍ .ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത് . അനധികൃത കുടിയേറ്റക്കാരില്‍ ചിലര്‍തന്നെയാണ് ബംഗ്ലാദേശികളാണെന്ന…
Read More » - 8 June
വീണ്ടും പറക്കാന്‍ തയ്യാര്‍… വനിതാ പൈലറ്റ് ഡിസ്ചാര്‍ജ് ആയി
തിരുവനന്തപുരം: കോവിഡ്-19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം രണ്ട്…
Read More » - 8 June
സ്കൂൾ പ്രവേശനത്തിനും ടി.സി.യ്ക്കും ഓൺലൈൻ സംവിധാനം
തിരുവനന്തപുരം • സ്കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ പ്രവേശനം…
Read More » - 8 June
ബസ് അണുവിമുക്തമാക്കിയില്ല; കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കെഎസ്ആര്‍ടിസി ഡിപ്പോ
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കെഎസ്ആര്‍ടിസി ഡിപ്പോ. കൂത്താട്ടുകുളത്ത് ആണ് സംഭവം. ബസ് കഴുകാതെയും അണുവിമുക്തമാക്കാതെയുമാണ് മൂന്ന് ദിവസമായി സർവ്വീസ് നടത്തുന്നത്. മോട്ടർ കേടായതിനാലാണ് ബസ് കഴുകാൻ സാധിക്കാതിരുന്നതെന്നാണ്…
Read More » - 8 June
ക്ഷേത്രങ്ങള്‍ തുറന്നേ പറ്റുവെന്നുള്ള പിണറായി സര്‍ക്കാറിന്റെ നിര്‍ബന്ധത്തിനു പിന്നില്‍ ക്ഷേത്രങ്ങളിലെ കാണിയ്ക്ക : മുഖ്യമന്ത്രിയ്ക്കെതിരെ തുറന്നടിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം : ക്ഷേത്രങ്ങള്‍ തുറന്നേ പറ്റുവെന്നുള്ള പിണറായി സര്‍ക്കാറിന്റെ നിര്‍ബന്ധത്തിനു പിന്നില്‍ ക്ഷേത്രങ്ങളിലെ കാണിയ്ക്ക, മുഖ്യമന്ത്രിയ്ക്കെതിരെ തുറന്നടിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്. സംസ്ഥാനത്ത് ആരാധനലയങ്ങള്‍ തുറക്കാനുള്ള തീരുമാനത്തെ രൂക്ഷമായി…
Read More » - 8 June
ഓലാട്ട് തമ്പാൻ്റെ മരണം: കേസില്ലാതാക്കാൻ സിപിഎം ശ്രമിക്കുന്നു -കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കാസർകോട്ടെ സിപിഎം പാർട്ടി ഗ്രാമമായ ഓലാട്ട് കോളനിയിലെ തമ്പാൻ്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടും ശരിയായ രീതിയിൽ അന്വേഷിക്കാൻ പോലീസ് തയ്യാറാകാത്തത് സിപിഎമ്മിൻ്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന്…
Read More » - 7 June
ബസ് കഴുകിയില്ല; കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കെഎസ്ആര്‍ടിസി ഡിപ്പോ
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കെഎസ്ആര്‍ടിസി ഡിപ്പോ. കൂത്താട്ടുകുളത്ത് ആണ് സംഭവം. ബസ് കഴുകാതെയും അണുവിമുക്തമാക്കാതെയുമാണ് മൂന്ന് ദിവസമായി സർവ്വീസ് നടത്തുന്നത്. മോട്ടർ കേടായതിനാലാണ് ബസ് കഴുകാൻ സാധിക്കാതിരുന്നതെന്നാണ്…
Read More » - 7 June
പാർട്ടി ഗ്രാമത്തിൽ വൃദ്ധനെ തല്ലിക്കൊന്ന സംഭവം; ശരിയായ രീതിയിൽ കേസ് അന്വേഷിക്കാൻ പോലീസ് തയ്യാറാകാത്തത് സി.പി.എമ്മിൻ്റെ സമ്മർദ്ദത്തെ തുടർന്ന്;- കെ. സുരേന്ദ്രൻ
കാസർകോട് പാർട്ടി ഗ്രാമത്തിൽ വൃദ്ധനെ തല്ലിക്കൊന്ന സംഭവത്തിൽ ശരിയായ രീതിയിൽ കേസ് അന്വേഷിക്കാൻ പോലീസ് തയ്യാറാകാത്തത് സി.പി.എമ്മിൻ്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
Read More »