Kerala
- Jun- 2020 -30 June
പച്ചക്കറി വ്യാപാരിക്കും മകൾക്കും കോവിഡ്; മാർക്കറ്റ് അടയ്ക്കും; ആശങ്ക!
കായംകുളത്ത് പച്ചക്കറി വ്യാപാരിക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക. മുൻകരുതലിന്റെ ഭാഗമായി മാർക്കറ്റ് അടയ്ക്കും. നഗരസഭയിലെ രണ്ട് വാർഡുകൾ കണ്ടെയിന്മെന്റ് മേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഉറവിടം…
Read More » - 30 June
കേന്ദ്രം ഫണ്ട് നൽകിയിട്ടും കേരളം തങ്ങളുടെ വിഹിതം തടഞ്ഞു വെച്ചു, കേന്ദ്രഫണ്ട് മറ്റ് സംസ്ഥാനങ്ങള്‍ക്ക് നൽകാനൊരുങ്ങി ആരോഗ്യ മന്ത്രാലയം, കേരളത്തിന്റെ അനാസ്ഥ തുറന്നു കാട്ടി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ദേശീയ ആരോഗ്യ ദൗത്യം(എന്‍.എച്ച്.എം) കേരളത്തില്‍ നിലച്ചു. കേന്ദ്രം 840 കോടി നല്‍കിയിട്ടും കേരളം നല്‍കാനുള്ള 450 കോടി രൂപ സര്‍ക്കാര്‍…
Read More » - 30 June
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് ; ഫലം കാത്തിരിക്കുന്നത് 422450 വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം :എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. കൊവിഡ് അനിശ്ചിതത്വങ്ങള്‍ക്കിടെ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഫല പ്രഖ്യാപനവും. തിരുവനന്തപുരത്തെ പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ…
Read More » - 30 June
കോവിഡ് വ്യാപനം; ലോകത്തെ ഏറ്റവും വലിയ പ്ലാസ്മ തെറാപ്പി ചികിത്സാ സംവിധാനവുമായി മഹാരാഷ്ട്ര
കോവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരഷ്ട്രയിൽ പ്ലാസ്മ തെറാപ്പിയുടെ സാധ്യത തേടി ഉദ്ധവ് സർക്കാർ. കോവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്നു ശേഖരിക്കുന്ന പ്ലാസ്മ സെല്ലുകള്‍ രോഗികളുടെ ശരീരത്തില്‍ കുത്തിവയ്ക്കുന്ന…
Read More » - 30 June
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പൊന്നാനിയിൽ വ്യാപക കൊവിഡ് പരിശോധന നടത്തും
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം പൊന്നാനി താലൂക്കില്‍ രോഗ ബാധിതരുമായി സമ്പര്‍ക്കം പുലർത്തിയവർക്ക് കൊവിഡ് പരിശോധന തുടങ്ങി. നിലവിൽ ഇവിടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.…
Read More » - 30 June
ക്ഷേത്രനട കൂടുതല്‍ സമയം തുറക്കണം; കോവിഡ് പ്രതിസന്ധിയിൽ നിർദ്ദേശം മുന്നോട്ട് വെച്ച് വ്യാപാരികൾ
കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞിരിക്കുകയാണ് ക്ഷേത്രനടയിലെ വ്യാപാരികൾ. ഇവർക്ക് പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം സൗകര്യമൊരുക്കണമെന്ന് വ്യാപാര സംഘടനകളുടെ സംയുക്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ദേവസ്വം ഭരണസമിതിയോടാവശ്യപ്പെട്ടു.
Read More » - 30 June
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ മൊത്തത്തിൽ അല്ലല്ലോ ?നീരജിനെ നുള്ളിയത് ..അപ്പോൾ സത്യസന്ധതയോടെ..ആണത്തത്തോടെ പേര് പറയുക: നീരജിന് വിമർശനം
സിനിമയില്‍ വളര്‍ന്ന് വരുന്ന പുതിയ തലമുറയെ ഇല്ലായ്മ ചെയ്യാന്‍ ഒരു കൂട്ടം ആളുകൾ ഉണ്ടെന്ന നടൻ നീരജ് മാധവിന്റെ വെളിപ്പെടുത്തൽ വൻ ചർച്ചയായിരുന്നു. നിരവധി പേരാണ് ഇതിന്റെ…
Read More » - 30 June
കോവിഡ് പ്രതിസന്ധി; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ലഭിക്കുന്ന സബ്സിഡികൾ അറിയാം
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ വൈദ്യുതി ബില്ലില്‍ വര്‍ധനവുണ്ടായെന്ന ആക്ഷേപത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ചില സബ്സിഡികള്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്കി കെഎസ്ഇബിയും രംഗത്ത്…
Read More » - 30 June
തൃശൂര്‍ ജില്ലയിൽ 26 പേർക്ക് കൂടി കോവിഡ് : ജില്ലയിൽ രണ്ട് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി
തൃശൂര്‍ • തൃശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 26 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശത്തു നിന്നും 9…
Read More » - 30 June
കേരളത്തിൽ 121 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം • കേരളത്തിൽ തിങ്കളാഴ്ച 121 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃശൂരിൽ 26 പേർക്കും, കണ്ണൂരിൽ 14 പേർക്കും, പത്തനംതിട്ട,…
Read More » - 30 June
കൊല്ലം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19
കൊല്ലം • കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര് വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്തും എത്തിയവരാണ്. ഒരാള്‍…
Read More » - 30 June
ക്ഷേത്ര ദര്‍ശനം നടത്തുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്ര ദര്‍ശനം ചെയ്യുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് അവിടുന്ന് എന്താണോ എനിക്കു തരുന്നത് അത് സ്വീകരിക്കാനുള്ള ശക്തി തരണേ എന്നാണ്. ആരാധന എന്നത് ഉപാസകന് ഉപാസ്യദേവതയുടെ നേര്‍ക്കു പ്രകടിപ്പിക്കുന്ന ബഹുമാനമോ,…
Read More » - 30 June
മലപ്പുറം ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം • മലപ്പുറം ജില്ലയില്‍ 13 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ബംഗളൂരുവില്‍ നിന്നും 12 പേര് വിവിധ വിദേശ രാജ്യങ്ങളില്‍…
Read More » - 30 June
കാസര്‍ഗോഡ് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 : വിശദവിവരങ്ങള്‍
കാസര്‍ഗോഡ് • തിങ്കളാഴ്ച ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാല് പേരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ…
Read More » - 30 June
എറണാകുളം ജില്ലയിൽ തിങ്കളാഴ്ച 5 പേർക്ക് രോഗം സ്ഥിരീകരിച്ചു
• ജൂൺ 14 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കിഴക്കമ്പലം സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശികളുടെ അടുത്ത…
Read More » - 30 June
കുണ്ടറ താലൂക്ക് ആശുപത്രി: 8 നില ആശുപത്രി സമുച്ചയത്തിന് തറക്കല്ലിട്ടു
തിരുവനന്തപുരം: കുണ്ടറ താലൂക്ക് ആശുപത്രിയിലെ എല്ലാ ചികിത്സാ വിഭാഗങ്ങളും ഒരു കുടക്കീഴില് കൊണ്ടുവരുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന 8 നിലകളോട് കൂടിയ ആശുപത്രി സമുച്ചയത്തിന്റെ ശിലാ സ്ഥാപന ചടങ്ങ്…
Read More » - 30 June
ഹോണ്ട 2020 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സിന്റെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ചു
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 2020 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സിന്റെ ഇന്ത്യയിലെ വിതരണം ആരംഭിച്ചു. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഹോണ്ടയുടെ പ്രീമിയം ബിഗ് ബൈക്ക്…
Read More » - 30 June
3 വയസ് മുതലുള്ള കുട്ടികള്‍ക്ക് ‘കിളിക്കൊഞ്ചല്‍’
തിരുവനന്തപുരം: ജൂലൈ 1 മുതല്‍ രാവിലെ 8 മുതല്‍ 8.30 വരെ വിക്ടേഴ്സ് ചാനല്‍ വഴി 3 വയസ് മുതല്‍ 6 വയസുവരെ പ്രായത്തിലുള്ള കുട്ടികള്‍ക്കായി ‘കിളികൊഞ്ചല്’…
Read More » - 29 June
ക്വാറന്റൈന് പൂർത്തിയാക്കി കൃഷി വകുപ്പ് മന്ത്രി
തിരുവനന്തപുരം • കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ, തൃശൂർ മേയർ അജിത ജയരാജൻ എന്നിവർ ഉൾപ്പെടെ ജൂൺ 15 ന് കോർപ്പറേഷൻ ഓഫീസിൽ…
Read More » - 29 June
കോവിഡ് സേവനത്തിനായി ഇനി റോബോട്ടുകളും
കയ്യിൽ കുഞ്ഞി ട്രേയും പിടിച്ച് സമയാസമയം മുരുന്നും ഭക്ഷണവും വെള്ളവും ബെഡ്ഷീറ്റുമായി കോവിഡ് രോഗികളുടെ മുറിയിലെത്തി അവർ സാന്ത്വനം പകരും. ചികിത്സയിലുള്ളവർക്ക് ഡോക്ടറെയോ വീട്ടുകാരേയോ കാണണമെന്ന ആവശ്യം…
Read More » - 29 June
പട്ടികജാതി പട്ടികവര്‍ഗ്ഗ ഒഴിവുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തു സംവരണ അമറി അവസാനിപ്പിക്കണം: ബി.ജെ.പി പട്ടികജാതി മോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി.
തിരുവനന്തപുരം • പട്ടി കജാതി പട്ടിക വര്‍ഗ്ഗ സംവരണ തസ്തികളിലേയ്ക്കുള്ള ഒഴിവുകളില്‍ നിയമനം നടത്താതെ സംസ്ഥാന സര്‍ക്കാരും പി.എസ്.സിയും നടത്തു സംവരണ അട്ടി മറി അവസാ നിപ്പിക്കണമെ്…
Read More » - 29 June
ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുനഃസ്ഥാപിച്ചത് വി.മുരളീധരന്റെ ഇടപെടൽ: കെ.സുരേന്ദ്രൻ
കേരള സർക്കാരിന്റെ നിഷേധാത്മക നിലപാടിനെ തുടർന്ന് കേന്ദ്ര സർക്കാർ താത്കാലികമായി റദ്ദാക്കിയ ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുന:സ്ഥാപിച്ചത് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടലിനെ തുടർന്നാണെന്ന് ബി.ജെ.പി സംസ്ഥാന…
Read More » - 29 June
വിദേശത്തുനിന്നെത്തിയ യുവാവിന് രക്ഷകരായത് ആരോഗ്യപ്രവര്‍ത്തകര്‍ : വീട്ടില്‍ കയറാന്‍ അനുവദിക്കാതെ വാതില്‍ കൊട്ടിയടച്ച് സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍
എടപ്പാള്‍: വിദേശത്തുനിന്നെത്തിയ യുവാവിന് രക്ഷകരായത് ആരോഗ്യപ്രവര്‍ത്തകര്‍ ,വീട്ടില്‍ കയറാന്‍ അനുവദിക്കാതെ വാതില്‍ കൊട്ടിയടച്ച് സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍. എടപ്പാളിലാണ് സംഭവം. കുടിക്കാന്‍ വെള്ളം ചോദിച്ചിട്ടും നല്കാന് തയ്യാറായില്ല.…
Read More » - 29 June
പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ : കടുത്ത നിയന്ത്രണങ്ങള്‍ : ക്ളസ്റ്റർ മാനേജ്മെൻറ് സ്ട്രാറ്റജി
തിരുവനന്തപുരം • മലപ്പുറം പൊന്നാനി താലൂക്കിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമുതൽ ജൂലൈ ആറിന് അർധരാത്രി വരെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എടപ്പാൾ,…
Read More » - 29 June
വീണ്ടും വാക്ക് പാലിച്ചു സുരേഷ് ഗോപി, ഓപ്പറേഷന് ശേഷം അമേയ കണ്ണ് തുറന്നപ്പോൾ കണ്ടത് സര്‍പ്രൈസ്
ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടിയ റിയാലിറ്റി ഷോയാണ് മഴവില്‍ മനോരമയിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്. പരിപാടിയിലെ പല മത്സരാർത്ഥികൾക്കും പലവിധ കഥകൾ പറയാൻ ഉണ്ടാവും.…
Read More »