Kerala
- Dec- 2023 -26 December
അയ്യനെ കാണുമ്പോൾ കിട്ടുന്ന ശക്തി ഒരു വൈദ്യശാസ്ത്രവും തരില്ല: സൂരജ് സൺ
കൊച്ചി: മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ച് കൊണ്ടാണ് സൂരജ് അഭിനയ…
Read More » - 26 December
കേരളത്തിലെ ബീച്ചുകൾ വാട്ടർ സ്പോർട്സിന് ഏറെ അനുയോജ്യം: വിപുലീകരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ടൂറിസം മന്ത്രി
തിരുവനന്തപുരം: വാട്ടർ സ്പോർട്സിന് ഏറെ അനുയോജ്യമാണ് കേരളത്തിലെ ബീച്ചുകളെന്നും അതിനെ വിപുലീകരിക്കാനുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മറ്റ്…
Read More » - 26 December
മേജര്‍ രവി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍; നാമനിർദേശം ചെയ്ത് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനാകും. കണ്ണൂരില്‍ നിന്നുള്ള നേതാവ് സി. രഘുനാഥ് ദേശീയ കൗണ്‍സിലിലേക്കും എത്തും. ഇരുവരെയും സംസ്ഥാന…
Read More » - 26 December
വീട്ടിൽ കയറി കഞ്ചാവ് സംഘത്തിന്റെ പരാക്രമം: കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു, ഫിഷ് ടാങ്കിൽ കല്ലും മണ്ണും നിറച്ചു
തൃശൂർ: തൃശൂർ എരവിമംഗലത്ത് വീട്ടിൽ കയറി കഞ്ചാവ് സംഘത്തിന്റെ പരാക്രമം. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് അക്രമം ഉണ്ടായത്. വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാൻ അക്രമികൾ ശ്രമിച്ചു.…
Read More » - 26 December
സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർദ്ധനവ് ഉണ്ടാകാൻ സാധ്യത; വേണ്ടത് അതീവ ജാഗ്രത
കൊച്ചി: അവധിക്കാലത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.…
Read More » - 26 December
എസ്.ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം, ജീപ്പ് അടിച്ച് തകർത്തു: നാലു പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ എസ്.ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. നിർബന്ധിത പണപ്പിരിവ് നടത്തിയവരെ തടയുന്നതിനിടെയാണ് പൊലീസുകാരെ മർദിച്ചത്. പരിക്കേറ്റ എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 26 December
മദ്യപിച്ച് അടിയുണ്ടാക്കുന്നത് റസീനയുടെ ഹോബി; ഇത്തവണ എസ്.ഐയ്ക്കും കിട്ടി തല്ല്, ഒപ്പം അസഭ്യവർഷവും
തലശേരി: തലശേരി നഗരത്തെ വീണ്ടും വിറപ്പിച്ച് റസീന. യുവതി തിങ്കളാഴ്ച്ച രാത്രി തലശേരി കീഴന്തി മുക്കിൽ മദ്യപിച്ച് അഴിഞ്ഞാടുകയും നാട്ടുകാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ…
Read More » - 26 December
മണ്ഡലകാലം; ശബരിമലയിലെ നടവരവ് 204 കോടിയെ ഉള്ളൂ, കോടികളുടെ കുറവെന്ന് ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിലെ നടവരവ് ഇത്തവണ മുൻ വർഷത്തെ അപേക്ഷിച്ച് വളരെ കുറവെന്ന് ദേവസ്വം ബോർഡ്. ഇത്തവണ ആകെ ലഭിച്ചത് 204.30 കോടി രൂപയാണ്. മണ്ഡലകാലം 39 ദിവസം…
Read More » - 26 December
ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവിന്റെ കാൽപ്പാദം അറ്റു
തളിപ്പറമ്പ്: സംസ്ഥാനപാതയിൽ താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ കാൽപ്പാദം അറ്റു. കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയും പയ്യന്നൂർ പെരുമ്പ മുതിയലത്ത്…
Read More » - 26 December
ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് ഒരു വിലയും ഇല്ലേ?, ഒരു ഭിക്ഷക്കാരന്റെ അവസ്ഥ: അമൃതയ്ക്കെതിരെ ആരോപണങ്ങളുമായി ബാല
മുന്‍ഭാര്യ അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷിന് എതിരെ ബാല. അഭിരാമിയെ കുറിച്ച് ഇതിന് മുന്‍പൊന്നും താന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല എന്നും എന്നാല്‍ ചില കാര്യങ്ങള്‍…
Read More » - 26 December
കോഴിഫാമിന്റെ മറവിൽ വന്‍ വ്യാജമദ്യ നിര്‍മാണകേന്ദ്രം: രണ്ടുപേര്‍ പിടിയില്‍
തൃശൂര്‍: വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യനിര്‍മാണകേന്ദ്രം കണ്ടെത്തി. സംഭവത്തിൽ രണ്ടുപേര്‍ പിടിയിലായി. 15,000 കുപ്പി വ്യാജ വിദേശമദ്യവും 2,500 ലിറ്റര്‍ സ്പിരിറ്റുമാണ് പിടിച്ചെടുത്തത്. Read Also : മെനുവിൽ…
Read More » - 26 December
ദീപാലങ്കാരം ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു
അരൂർ: ക്രിസ്മസ് ആഘോഷിക്കാനായി ദീപാലങ്കാരം ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പൊടിയേരി ജോസ്(കോൺട്രാക്ർ-60) ആണ് മരിച്ചത്. Read Also : റോഡ്…
Read More » - 26 December
പുള്ളിമാനെ വേട്ടയാടി കൊന്ന ഏഴംഗ സംഘം അറസ്റ്റിൽ
ഹൊസൂർ: ഹൊസൂരിലെ സുസുവാഡി ഗ്രാമത്തിൽ പുള്ളിമാനെ വേട്ടയാടി കൊന്ന ഏഴംഗ സംഘം പൊലീസ് പിടിയിൽ. ചെല്ലപ്പൻ(65), റാംരാജ്(31), രാജീവ്(31), നാഗരാജ്(28), ശിവരാജ്കുമാർ(31), മാരിയപ്പൻ(65) എന്നിവരും ഒരു പതിനെട്ടുകാരനുമാണ്…
Read More » - 26 December
ഞങ്ങളെ ഒന്ന് വിളിച്ചു പറയുക പോലും ചെയ്തില്ല പോലീസുകാര്‍, എല്ലാദിവസവും ജയിലില്‍ കാണാൻ പോകുമായിരുന്നു: ഷൈനിന്റെ അമ്മ
ഞങ്ങളെ ഒന്ന് വിളിച്ചു പറയുക പോലും ചെയ്തില്ല പോലീസുകാര്‍, എല്ലാദിവസവും ജയിലില്‍ കാണാൻ പോകുമായിരുന്നു: ഷൈനിന്റെ അമ്മ
Read More » - 26 December
വാക്കുതർക്കം: മധ്യവയസ്കനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി
കണ്ണൂർ: മട്ടന്നൂരിൽ മധ്യവയസ്കനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാ(55)ണ് കൊല്ലപ്പെട്ടത്. ഗിരീഷിന്റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ ഒളിവിലാണ്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായത്.…
Read More » - 26 December
പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി; നിരീക്ഷണവുമായി വനംവകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പൊലീസുകാരാണ് പുള്ളിപ്പുലിയെ കാണ്ടത്. റോഡിലൂടെ കാടിലേക്ക്…
Read More » - 26 December
പന്തല്‍ പണിക്കെത്തിയ യുവാവ് മറയില്ലാത്ത ജലസംഭരണിയില്‍ വീണ് മരിച്ചു
കണ്ണൂര്‍: തലശേരിയില്‍ പന്തല്‍ പണിക്കെത്തിയ യുവാവ് സ്റ്റേഡിയത്തിന്റെ മറയില്ലാത്ത ജലസംഭരണിയില്‍ വീണ് മരിച്ചു. പാനൂര്‍ പാറാട് നുഞ്ഞമ്പ്രം സജിന്‍ കുമാര്‍(24) ആണ് മരിച്ചത്. Read Also :…
Read More » - 26 December
സബ്സിഡി സാധനങ്ങളുടെ വില ഉടന്‍ വർധിപ്പിക്കാൻ സപ്ലൈകോ: സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടന്‍ കൂട്ടും. വില കൂട്ടുന്നതടക്കം സപ്ലൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.…
Read More » - 26 December
ശബരിമലയിൽ ട്രാക്ടര്‍ മറിഞ്ഞു: നാല് പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല പാണ്ടിത്താവളത്തിന് സമീപം ട്രാക്ടര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. Read Also : ഡൽഹിയിലും…
Read More » - 26 December
കാരുണ്യ ഇൻഷുറൻസിന്റെ കുടിശ്ശിക 400 കോടി, മലപ്പുറത്ത് മാത്രം നൂറുകോടി: പദ്ധതിയില്‍ നിന്ന് പിൻമാറി സ്വകാര്യ ആശുപത്രികള്‍
കോഴിക്കോട്: കേരള സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു. കോടികള്‍ കുടിശ്ശികയായതോടെയാണ് ഇങ്ങനെ ഒരു തീരുമാനം. സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍ നിന്നും…
Read More » - 26 December
17കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു: 20കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: അയിരൂരിൽ 17കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുൽ (20) ആണ് അറസ്റ്റിലായത്. സോഷ്യൽമീഡിയ വഴി യുവാവ് പെൺകുട്ടിയുമായി…
Read More » - 26 December
അവധിക്കാലത്ത് നാട്ടിലെത്താം! താംബരത്ത് നിന്ന് കേരളത്തിലേക്ക് 2 സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി റെയിൽവേ
അവധിക്കാല തിരക്കുകൾ കണക്കിലെടുത്ത് താംബരത്ത് നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ സർവീസുകൾ നടത്താൻ അനുമതി നൽകി റെയിൽവേ. താംബരം-കൊല്ലം, താംബരം-മംഗളൂരു റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.…
Read More » - 26 December
10 വയസുകാരിയായ വൈഗയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അച്ഛൻ മാത്രം: വിധി നാളെ
കൊച്ചി: വൈഗ കൊലക്കേസിൽ വിധി നാളെ. 10 വയസുകാരിയായ മകളെ കൊന്ന കേസിൽ അച്ഛൻ സനു മോഹൻ മാത്രമാണ് പ്രതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ…
Read More » - 26 December
ശർക്കര പ്രതിസന്ധിക്ക് പരിഹാരം: ശബരിമലയിൽ പ്രസാദ വിതരണത്തിലുള്ള നിയന്ത്രണം നീക്കി
ശബരിമല: ശബരിമലയിൽ അപ്പം, അരവണ വിതരണത്തിൽ ഉണ്ടായിരുന്ന നിയന്ത്രണം പിൻവലിച്ച് ദേവസ്വം ബോർഡ്. ശർക്കരയുടെ ലഭ്യത കുറവിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രസാദ വിതരണത്തിന്…
Read More » - 26 December
നിരവധി കേസുകളില്‍ പ്രതി, കണ്ണൂരിൽ മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ച യുവതി പിടിയില്‍
കണ്ണൂർ: മദ്യലഹരിയിൽ നടുറോഡില്‍ യുവതിയുടെ പരാക്രമം. എസ്ഐയെ ആക്രമിച്ച തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്. യുവതിയെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്ഐ ദീപ്തിയെ ആക്രമിച്ചത്.…
Read More »