Kerala
- Dec- 2023 -19 December
വീണ്ടും ആശങ്കയായി കോവിഡ് വ്യാപനം: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം: അറിയാം ഇക്കാര്യങ്ങൾ
രാജ്യത്ത് പുതിയ കൊറോണ വൈറസ് വേരിയന്റായ JN.1 ന്റെ ആദ്യ കേസ് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പകർച്ചപ്പനി പോലുള്ള അസുഖങ്ങളും…
Read More » - 19 December
വയനാട്ടിലെ നരഭോജി കടുവ ഇനി തൃശൂര്‍ പുത്തൂരില്‍; മുഖത്തെ പരിക്കിന് ചികിത്സ നല്‍കും
വയനാട്: വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. സുവോളജിക്കല്‍ പാര്‍ക്കില്‍ ഐസൊലേഷന്‍ സംവിധാനം ഉള്‍പ്പെടെ…
Read More » - 19 December
സംസ്ഥാനത്ത് ഇന്നും മഴ തുടരും, കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്തെ ഇന്നും…
Read More » - 19 December
‘ഗവർണർക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസ് പങ്ക് ചേരില്ല, കൂടുതൽ എതിർക്കേണ്ടത് സർക്കാരിനെ’: ചെന്നിത്തല
തിരുവനന്തപുരം : ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് പിണറായി സർക്കാരെന്ന് കോൺഗ്രസ് എംഎൽഎയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എൽഡിഎഫിനെ വിശ്വസിച്ച് ഗവർണർക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസ് പങ്ക്…
Read More » - 19 December
കരുവന്നൂരിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി
തൃശ്ശൂർ: കരുവന്നൂരിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി. കരുവന്നൂർ സെന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കാണാതായത്. തേലപ്പിള്ളി…
Read More » - 19 December
ഓണ സദ്യക്ക് തയ്യാറാക്കാം രുചികരമായ അവിയല്‍
സദ്യകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് അവിയൽ. ഏറെ സ്വാദിഷ്ടമായ അവിയലിൽ എല്ലാ വിധ പച്ചക്കറികളും അടങ്ങിയിരിക്കുന്നു എന്നാണ് കരുതുന്നത്. ഇന്ന് നമുക്ക് നല്ല നാടൻ അവിയൽ എങ്ങനെ ഉണ്ടാക്കാം…
Read More » - 19 December
നവകേരള സദസ്സിൽ മുഖ്യമന്ത്രി പ്രസംഗിക്കവെ വേദിക്ക് അരികിലെത്തി പ്രതിഷേധം, യുവാവിനെ മർദ്ദിച്ച് ഡിവൈഎഫ്ഐക്കാർ
കൊല്ലം: നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നിടെ വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച് യുവാവ്. കനത്ത പൊലീസ് സുരക്ഷ ഭേദിച്ച് ബാരിക്കേഡ് മറികടന്നാണ് ഇയാൾ മുഖ്യമന്ത്രിയുടെ വേദിയ്ക്കരികിൽ…
Read More » - 19 December
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു: ഇന്ന് രാവിലെ ഷട്ടറുകൾ തുറന്നേക്കും, പെരിയാർ തീരത്തുള്ളവർക്ക് മുന്നറിയിപ്പ്
ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിയോടെ തുറന്നേക്കും. സെക്കന്റിൽ പരമാവധി…
Read More » - 18 December
സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസനം: വി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിൽ സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ ഏഴര വർഷത്തിൽ കേരളത്തിലുണ്ടായതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പത്തനാപുരം ജനസദസ്സിൽ…
Read More » - 18 December
വായിലെ അണുക്കളെ നീക്കാന്‍ രണ്ടുമൂന്ന് മിനുട്ട് പച്ച ഉള്ളി ചവയ്ക്കു
കടുത്ത ചുമ അനുഭവിക്കുന്നവരിലെ കഫം ഇല്ലാതാക്കാന്‍ ഉള്ളിക്ക് കഴിവുണ്ട്.
Read More » - 18 December
ലോക രാജ്യങ്ങളുമായി കിടപിടിക്കുന്ന സംസ്ഥാനമാണ് കേരളം: മന്ത്രി പി രാജീവ്
തിരുവനന്തപുരം: മാനവ വികസന സൂചികയിൽ ലോക രാജ്യങ്ങളുമായി കിടപിടിക്കുന്ന സംസ്ഥാനമാണ് ഇപ്പോൾ കേരളം എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പത്താനാപുരം ജനസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 18 December
തൃശൂരില്‍ യുവാവിനു നേരെ ഇരുമ്പ് പൈപ്പുകള്‍ അടക്കമുള്ള മാരകായുധങ്ങളുമായി പത്തംഗ സംഘത്തിന്റെ ആക്രമണം
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
Read More » - 18 December
നവകേരളാ സദസ് നടത്തിപ്പ് ചെലവ് കളക്ടർമാർ കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി
കൊച്ചി: നവകേരളാ സദസ് നടത്തിപ്പ് ചെലവ് കളക്ടർമാർ കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പരിപാടിയുടെ നടത്തിപ്പിനായി ജില്ലാ കളക്ടർമാർ പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള…
Read More » - 18 December
ബി ജെ പി സ്ഥാനാര്‍ത്ഥിയായി നിങ്ങൾ മത്സരിച്ചു നോക്കൂ, ഹല്‍വ തന്ന അതേ കൈ കൊണ്ട് പരാജയപ്പെടുത്തും: മുഹമ്മദ് റിയാസ്
കേരളത്തിലെ കലാലയങ്ങളില്‍ റാഗിംഗ് ഇല്ല
Read More » - 18 December
പത്തനംതിട്ടയിൽ സ്കൂളിലേക്ക് പോയ മൂന്ന് വിദ്യാർഥിനികളെ കാണാതായി: പൊലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട: പത്തനംതിട്ടയിലെ പന്തളത്ത് സ്കൂളിലേക്ക് പോയ മൂന്ന് വിദ്യാർഥിനികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ അന്തേവാസികളായ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായത്. രാവിലെ…
Read More » - 18 December
കേരളത്തിലെ ക്രമസമാധാന നില ഭദ്രം, ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും ഗവർണർക്ക് ഇങ്ങനെ ഇറങ്ങി നടക്കാൻ കഴിയില്ല: റിയാസ്
കൊല്ലം: കേരളത്തിൽ ക്രമസമാധാന നില ഭദ്രമാണെന്ന് മിഠായി തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവർണറോട് നന്ദി പറയുന്നുവെന്ന് വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും…
Read More » - 18 December
വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്താം: മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കെഎസ്ഇബി വിശദമാക്കി. Read…
Read More » - 18 December
നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എഐഎസ്എഫ്
തനിക്കെതിരെ പ്രതിഷേധിക്കുന്നത് വിദ്യാര്‍ഥികള്‍ അല്ല
Read More » - 18 December
സൗഭാഗ്യയെ അസഭ്യം പറഞ്ഞു, വൃത്തികെട്ട ആഗ്യം കാണിച്ചു, ഓട്ടോ ഡ്രൈവറുമായുള്ള പ്രശ്നത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അർജുൻ
വെറുതേ റോഡിൽ വച്ച് ഇങ്ങനെയൊരു വഴക്കുണ്ടാക്കാനോ, തല്ലുണ്ടാക്കാനോ ഞാൻ തയാറാകില്ല
Read More » - 18 December
ഗവർണർ പ്രകോപനമുണ്ടാക്കുന്നു: ലക്ഷ്യം കേരളത്തിന്റെ സമാധാനം തകർക്കലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണർ നടത്തുന്നത് കേരളത്തിന്റെ സമാധാനം തകർക്കാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകോപനപരമായ കാര്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തൊക്കെയോ വിളിച്ചുപറയുന്നുവെന്ന്…
Read More » - 18 December
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ക്രിസ്തുമസിന് മുൻപ് വിതരണം ചെയ്യും: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ക്രിസ്തുമസിന് മുൻപ് നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഒരു മാസത്തെ പെൻഷനാണ് ഈ മാസം വിതരണം…
Read More » - 18 December
‘ഗവര്‍ണറോട് സിപിഎം അസഹിഷ്ണുത കാണിക്കുന്നത് എകെജി സെന്ററില്‍ നിന്നുള്ള ഭരണം സര്‍വകലാശാലകളില്‍ അവസാനിപ്പിച്ചതുകൊണ്ട്’
കൊച്ചി: എകെജി സെന്ററില്‍ നിന്നുള്ള ഭരണം കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നും അവസാനിപ്പിച്ചതുകൊണ്ടാണ് ഗവര്‍ണറോട് സിപിഎം അസഹിഷ്ണുത കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിപിഎം നേതാക്കളുടെ…
Read More » - 18 December
ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞു: ഡ്രൈവർ മരണപ്പെട്ടു
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കുളത്തിലേക്ക് ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. ആന്ധ്ര സ്വദേശിയായ ഡ്രൈവർ ദിവാങ്കർ ശിവാങ്കി ആണ് മരിച്ചത്. കുളത്തിന്റെ മതിൽ പണിക്കിടെ ഹിറ്റാച്ചി…
Read More » - 18 December
മിഠായിത്തെരുവിൽ എഴുപതുകാരൻ കുഴഞ്ഞുവീണു മരിച്ചു: ഉത്തരവാദി ഗവർണർ ആണെന്ന് സിപിഎം
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഎം രംഗത്ത്. മിഠായിത്തെരുവിൽ എഴുപതുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന്റെ ഉത്തരവാദി ഗവർണർ ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ ചേവായൂർ…
Read More » - 18 December
ഗവര്‍ണര്‍ക്ക് എതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ട് തന്നെ, നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐഎസ്എഫ്
കോഴിക്കോട്: സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ചാന്‍സലര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് എഐഎസ്എഫ് മാര്‍ച്ച്…
Read More »