Kerala
- Dec- 2023 -26 December
നിരവധി കേസുകളില്‍ പ്രതി, കണ്ണൂരിൽ മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ച യുവതി പിടിയില്‍
കണ്ണൂർ: മദ്യലഹരിയിൽ നടുറോഡില്‍ യുവതിയുടെ പരാക്രമം. എസ്ഐയെ ആക്രമിച്ച തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്. യുവതിയെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്ഐ ദീപ്തിയെ ആക്രമിച്ചത്.…
Read More » - 26 December
ശബരിമലയിൽ മണ്ഡലപൂജ നാളെ: തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും
പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്കേറുന്നു. നാളെയാണ് സന്നിധാനത്ത് മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയ്ക്ക് മുന്നോടിയായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തിച്ചേരുന്നതാണ്. തുടർന്ന്…
Read More » - 26 December
പാലക്കാട് അവശനിലയിൽ കണ്ട സുഹൃത്തുക്കൾ മരിച്ചു: ഒരാളെ കാണാനില്ല, സംഭവത്തിൽ ദുരൂഹത
പാലക്കാട്: പാലക്കാട്ടെ കാഞ്ഞിരപ്പുഴയിൽ രണ്ടു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56), കരിമ്പുഴ സ്വദേശി ബാബു (45) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയാണ്…
Read More » - 26 December
ബസ്സിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബസ് ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബസ്സിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബസ് ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം, സ്വദേശി രാജീവ് ആര്.വി…
Read More » - 26 December
ദുരൂഹ സാഹചര്യത്തിൽ സുഹൃത്തുക്കൾ മരിച്ച നിലയിൽ
പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ സുഹൃത്തുക്കൾ മരിച്ച നിലയിൽ. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം. രണ്ടുപേരെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56) കുറുമ്പന്റെ…
Read More » - 25 December
‘ഈ അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു സിനിമയില്ല: നടൻ സിദ്ദിഖ്
'ഈ അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു സിനിമയില്ല: നടൻ സിദ്ദിഖ്
Read More » - 25 December
പാലക്കാട് ദുരൂഹ സാഹചര്യത്തിൽ സുഹൃത്തുക്കൾ മരിച്ച നിലയിൽ, ഒരാളെ കാണാനില്ല
പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ടുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56) കുറുമ്പന്റെ സുഹൃത്ത് കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരെയാണ്…
Read More » - 25 December
4,23,101 തൊഴിലുകൾ: 12000 കോടിയിലധികം രൂപയുടെ നിക്ഷേപം, റെക്കോർഡുകൾ ഭേദിച്ച് സംരംഭക വർഷം
തിരുവനന്തപുരം: 4 ലക്ഷം പേർക്ക് തൊഴിൽ നൽകിയ മെഗാ പദ്ധതിയായി കേരളത്തിന്റെ സ്വന്തം സംരംഭക വർഷം മാറിയിരിക്കുന്നു. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 25 December
‘പിണറായി ഒരു സൈക്കോപാത്ത്’; മറ്റുള്ളവരുടെ രക്തം കണ്ട് ഉന്മാദിക്കുന്നുവെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്. മുഖ്യമന്ത്രി സൈക്കോപാത്താണെന്ന് സുധാകരൻ ആരോപിച്ചു. സൈക്കോപാത്ത് എന്ന ഒരു പദത്തിന് അപ്പുറം പറയാന്‍ എനിക്ക് അറിയാത്തത്…
Read More » - 25 December
നവകേരള സദസ്സിൽ കണ്ടത് അതിശയകരമായ സംയമനം: മുഖ്യമന്ത്രി
കണ്ണൂർ: നവകേരള സദസ്സിൽ കണ്ടത് അതിശയകരമായ സംയമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംയമനം കാണിക്കണമെന്ന് പറഞ്ഞത് നാട്ടുകാർ അനുസരിച്ചുവെന്നും കോൺഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
Read More » - 25 December
അച്ഛന്റെ പ്രായമുള്ളത് കൊണ്ട് ഞാനൊന്നും പറയുന്നില്ല, എന്റെ സഹോദരിയെ മൂന്നാം കിടയാക്കുന്നത് എന്തിന്? അഭിരാമി സുരേഷ്
ഇത് വരെ ഒരു ഓപ്പണ്‍ സ്പേസില്‍ പറയുന്ന ആള്‍ടെ ഒരു കാര്യവും ഞങ്ങള്‍ പറഞ്ഞിട്ടില്ല
Read More » - 25 December
‘എന്നെ മന്ത്രി പദവിയിൽ നിന്നും പുറത്താക്കാൻ പാർട്ടിയിലെ ചിലർ ശ്രമിച്ചു’: സി.പി.എമ്മിനെ വെട്ടിലാക്കി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: നവകേരള സദസില്‍ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മാധ്യമങ്ങള്‍ക്ക് ഈ വിവരം കൊടുത്തത് ആരാണെന്ന് അറിയില്ല. ഐഎന്‍എല്ലില്‍ നിന്നും പുറത്താക്കപ്പെട്ടവരുമായി…
Read More » - 25 December
ചുറ്റിക കൊണ്ട് തലക്കടിച്ചു, കഴുത്തിൽ വെട്ടി: അനുമോളുടെ മരണത്തിൽ ഭര്‍ത്താവ് കസ്റ്റഡിയില്‍
പെയിന്റിങ് തൊഴിലാളിയാണ് രജീഷ്
Read More » - 25 December
കായൽ സൗന്ദര്യം ആസ്വദിക്കാം: ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് കൊച്ചിയിൽ
കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് ഇനി മുതൽ കൊച്ചിയിൽ. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ജലഗതാഗത വകുപ്പിനായി…
Read More » - 25 December
നാവിക അക്കാദമിയിലേക്ക് കടന്നു കയറാൻ ശ്രമിച്ചു: കശ്മീർ സ്വദേശി പിടിയിൽ
കണ്ണൂർ: മതിയായ രേഖകൾ ഇല്ലാതെ ഏഴിമല നാവിക അക്കാദമിയിലേക്ക് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ. ഷെയ്ഖ് മുഹമ്മദ് മുർത്താസ എന്ന യുവാവാണ് അറസ്റ്റിലായത്. 21 കാരനായ…
Read More » - 25 December
ജനറൽ ആശുപത്രിയിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ
തിരുവനന്തപുരം: തലസ്ഥാനത്തെ ജില്ലാ ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലാണ് 10 വയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ചത്. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക്…
Read More » - 25 December
മുഖ്യമന്ത്രി സമ്മതിച്ചാല്‍ ഇനിയും അഭിനയിക്കും: ഗണേഷ് കുമാർ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇനി അഭിനയിക്കുകയുള്ളൂ എന്ന് നിയുക്ത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഇനി നല്ല വേഷം വന്നാല്‍…
Read More » - 25 December
കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം മതം, ജാതി ആണ്, എന്റെ ദൗത്യം മതങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണ മാറ്റുക എന്നത്: ദേവൻ
ന്യൂനപക്ഷത്തിന് ഹിന്ദുക്കളോട് ഒരു ഭയം ക്രിയേറ്റ് ചെയ്തിട്ടുണ്ട്
Read More » - 25 December
പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം ശബരിമലയിൽ അയ്യപ്പഭക്തർക്ക് അനുഭവിക്കേണ്ടി വരുന്നത് നരകയാതന: കെ സുരേന്ദ്രൻ
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണം ശബരിമലയിൽ അയ്യപ്പഭക്തർക്ക് അനുഭവിക്കേണ്ടി വരുന്നത് നരകയാതനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സരേന്ദ്രൻ. തിരക്ക് നിയന്ത്രിക്കുന്നതിലും ഭക്തരെ പതിനെട്ടാം…
Read More » - 25 December
ബാന്ദ്രയിൽ അഭിനയിച്ചതിന് പിന്നാലെ സിനിമാഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു: ഗണേഷ് കുമാർ
കഥ കേട്ടപ്പോള്‍ തന്നെ നേര് സിനിമയില്‍ അഭിനയിക്കണം എന്ന് മനസില്‍ ഉറപ്പിച്ചു
Read More » - 25 December
നവകേരള സദസിൽ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ല: പ്രതികരണവുമായി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: നവകേരള സദസിൽ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്ന് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ. മാധ്യമങ്ങൾക്ക് ഈ വിവരം കൊടുത്തത് ആരാണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻഎല്ലിൽ…
Read More » - 25 December
സ്പെഷ്യൽ എക്സൈസ് ഡ്രൈവ്: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൊച്ചി: പെരിന്തൽമണ്ണ വൈലോങ്ങരയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവുമായി ബൈക്കിൽ വന്ന യുവാവ് പിടിയിലായി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ആർ രാജേഷിന്റെ…
Read More » - 25 December
ഭക്ഷണവും വെള്ളവും ഇല്ലാതെ അഞ്ചെട്ട് ദിവസം കിടന്നു, ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും: ബീന കുമ്പളങ്ങി
ആശ്രയത്തിന് ആരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന നടി ബീന കുമ്പളങ്ങിയെ കഴിഞ്ഞ ദിവസം ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. സഹോദരിയും ഭര്‍ത്താവും കൂടി വീട്ടില്‍ നിന്നും ഇറക്കിവിട്ടു എന്നാണ് ബീന…
Read More » - 25 December
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു, 128 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ഇന്നും വർദ്ധനവ്. പുതുതായി 128 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ, കേരളത്തിലെ സജീവ രോഗികളുടെ എണ്ണം 3,128 ആയി ഉയർന്നു.…
Read More » - 25 December
ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ചു: രണ്ടുപേർ മുങ്ങിമരിച്ചു
ഇടുക്കി: ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർ മുങ്ങിമരിച്ചു. തൊമ്മൻകുത്ത് പുഴയിലാണ് രണ്ട് പേർ മുങ്ങി മരിച്ചത്. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ്…
Read More »