Kerala
- Dec- 2023 -1 December
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, വന്‍ ട്വിസ്റ്റ്: പ്രതികളെ കണ്ടപ്പോള്‍ കേരളത്തിന് അമ്പരപ്പ്
കൊല്ലം: സംസ്ഥാനത്ത് പൊലീസിന് പഴി കേട്ട വിവാദ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ വന്‍ ട്വിസ്റ്റാണ് ഇന്ന് സംഭവിച്ചത്. ഓയൂരില്‍ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ചാത്തന്നൂര്‍…
Read More » - 1 December
കിടക്ക നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം
കൊല്ലം: വടക്കൻ പറവൂരിൽ കിടക്ക നിർമ്മാണ കേന്ദ്രത്തിൽ തീപിടിത്തം. വൻ തീപിടുത്തമാണ് ഉണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. Read…
Read More » - 1 December
പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അന്‍പത് ശതമാനവും വനിതകളാകണം: രാഹുല്‍ ഗാന്ധി
കൊച്ചി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അന്‍പത് ശതമാനവും വനിതകള്‍ ആകണമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകളാണ് സമൂഹത്തില്‍ നിന്നും കൂടുതലായി മാറ്റി നിറുത്തപ്പെടുന്നതെന്നും…
Read More » - 1 December
കൊല്ലം കേസ്, പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു
കൊല്ലം: സംസ്ഥാനത്ത് ഏറെ വിവാദം ഉണ്ടാക്കിയ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള…
Read More » - 1 December
പിണറായി മുത്തച്ഛനെപ്പോലെയാകണം എന്ന് കുട്ടികൾ പറയുന്നു, വിദ്യാർത്ഥികളെ ആരും നിർബന്ധിച്ച് കൊണ്ടു വരുന്നതല്ല: ആർ ബിന്ദു
പാലക്കാട്: നവകേരള സദസിൽ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കാൻ വരുന്നത് ആരും നിർബന്ധിച്ചിട്ടല്ലെന്നും സ്വന്തം താൽപ്പര്യപ്രകാരമാണെന്നും മന്ത്രി ആർ ബിന്ദു. കുട്ടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറ്റസുഹൃത്തു പോലെയാണെന്നും…
Read More » - 1 December
തട്ടിക്കൊണ്ട് പോകല്‍ കേസ്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: പ്രതികള്‍ ഒരു കുടുംബത്തിലുള്ളവര്‍
കൊല്ലം: കൊല്ലത്തെ ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പിടിയിലായ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തമിഴ്നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയില്‍ നിന്നാണ് കേസിലെ 3…
Read More » - 1 December
ഗവർണറുടെ പരാമർശം ഭരണഘടനാ വിരുദ്ധം: വിമർശനവുമായി പി രാജീവ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി രാജീവ്. തനിക്ക് രാഷ്ട്രപതിയോടു മാത്രമേ ബാധ്യതയുള്ളൂവെന്ന് പറയുന്നതിലൂടെ സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന ഗവർണറുടെ നിലപാടാണ് പ്രകടമാകുന്നതെന്ന്…
Read More » - 1 December
നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന് വിലക്ക്: സര്‍ക്കുലറുമായി പൊലീസ്
കൊച്ചി: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന സര്‍ക്കുലറുമായി പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് വ്യാപാരികള്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍…
Read More » - 1 December
ബസിലെ പരിശോധനക്കിടെ മുങ്ങി: സംശയം തോന്നിയ എക്സൈസ് മഹാരാഷ്ട്ര സ്വദേശിയെ പിടികൂടിയത് 8.8 കിലോഗ്രാം കഞ്ചാവുമായി
കോഴിക്കോട്: വടകര അഴിയൂരിൽ വാഹന പരിശോധനക്കിടെ മഹാരാഷ്ട്ര സ്വദേശിയെ 8.8 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി. മഹാരാഷ്ട്ര സത്താറ ജില്ലയിൽ കൊറേഗാ താലൂക്ക് റഹ്മത്ത്ഫൂർ അതാനി വീട്ടിൽ…
Read More » - 1 December
‘ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി’: ഗവർണർ രാജി വയ്ക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമായി മാറിയെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണർ രാജി വയ്ക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമായി മാറിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.…
Read More » - 1 December
‘നവകേരള സദസിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കണം’: കുസാറ്റ് രജിസ്ട്രാറുടെ സര്‍ക്കുലര്‍
കൊച്ചി: കുസാറ്റിലെ അധ്യാപകരും വിദ്യാർഥികളും നവകേരള സദസിൽ പങ്കെടുക്കണമെന്ന് രജിസ്ട്രാർ സർക്കുലർ ഇറക്കി. ഡിസംബർ എട്ടിന് കളമശ്ശേരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നാണ് സർക്കുലർ. വിസിയുടെ നിർദേശപ്രകാരമാണ് രജിസ്ട്രാർ…
Read More » - 1 December
രാസലഹരിയുമായി പിടിയിലായി: പ്രതിയ്ക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
കണ്ണൂർ: കണ്ണൂരിൽ രാസലഹരിയുമായി പിടിയിലായ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് വടകര എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചു. 2022…
Read More » - 1 December
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മിയാചൗങ്’ ചുഴലിക്കാറ്റ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് തമിഴ്നാട് ചുഴലിക്കാറ്റിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ‘മിയാചൗങ്’ ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് വൈകുന്നേരം തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരത്ത് എത്താന്‍…
Read More » - 1 December
മറ്റൊരു ബസിലെ കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമം: ബസ് ജീവനക്കാർ അറസ്റ്റിൽ
പാലാ: സ്വകാര്യബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇടുക്കി കാരിക്കോട് സ്വദേശികളായ ഇടവെട്ടി നെല്ലിക്കൽ വീട്ടിൽ മാർട്ടിൻ (42), കുമ്പകല്ല് കല്ലിങ്കൽ…
Read More » - 1 December
ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: മൂന്ന് പേർ അറസ്റ്റിൽ
കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 3 പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. ചാത്തന്നൂർ സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് തെങ്കാശി പുളിയറയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.…
Read More » - 1 December
‘കൊന്നുതരാമോ എന്നു ചോദിച്ചു, ഞാൻ സമ്മതിച്ചു’: ഇസ്രയേൽ സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: ഇസ്രയേൽ സ്വദേശിനിയായ യുവതിയെ കഴുത്തറുത്തും വയറ്റിൽ കുത്തേറ്റും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ഇസ്രയേൽ സ്വദേശിനിയായ രാധ എന്ന് വിളിക്കുന്ന സ്വത്വയാണ്…
Read More » - 1 December
പുലര്‍ച്ചെ കട തുറക്കാന്‍ പോയ 64കാരിയെ ആക്രമിച്ച് മാല കവർന്നതായി പരാതി
ഗുരുവായൂര്‍: പുലര്‍ച്ചെ കട തുറക്കാന്‍ പോയ 64കാരിയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു. പടിഞ്ഞാറേനടയിലെ അനുപമ സ്റ്റോഴ്സ് ഉടമ പേരകം സ്വദേശി കണിച്ചിയില്‍ രവീന്ദ്രന്റെ ഭാര്യ…
Read More » - 1 December
കൊല്ലത്ത് ആറുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍
കൊല്ലം: ആറുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. 12 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. മൊഴിയെടുപ്പ് മൂന്നര മണിക്കൂര്‍…
Read More » - 1 December
കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്ന വഴി യുവാവിന് വെട്ടേറ്റു: കേസെടുത്ത് പോലീസ്
ആലപ്പുഴ: കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകും വഴി യുവാവിന് വെട്ടേറ്റു. ഇരവുകാട് സ്വദേശി വിഷ്ണുവിനാണ്(44) വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി…
Read More » - 1 December
മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം
ആലപ്പുഴ: മാവേലിക്കരയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു. മാങ്കാംകുഴി മലയിൽപടീറ്റേതിൽ വിജീഷ്-ദിവ്യാ ദാസ് ദമ്പതികളുടെ മകൻ വൈഷ്ണവ് ആണ് മരിച്ചത്. Read Also : 6…
Read More » - 1 December
നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പണം ആവശ്യപ്പെടാൻ പാടില്ല: സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻസിപ്പൽ കൗൺസിലിന്റെ അനുമതിയില്ലാതെ, നവകേരള സദസിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ…
Read More » - 1 December
സുഹൃത്തിനെ മാരകമായി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയി: യുവാവ് പിടിയിൽ
കരുനാഗപ്പള്ളി: സുഹൃത്തിനെ മാരകമായി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി പൊലീസ് തമിഴ്നാട് സേലത്ത് നിന്നാണ് പിടികൂടിയത്. തമിഴ്നാട് ധർമപുരി സ്വദേശിയായ രാജശേഖര(31) ആണ്…
Read More » - 1 December
കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താല്‍ കേരളം നാണിച്ച് തല കുനിക്കേണ്ടി വരും: സുരേഷ് ഗോപി
കോട്ടയം: കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താല്‍ കേരളം നാണിച്ച് തല കുനിക്കേണ്ടി വരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും ദുഷ്പ്രവൃത്തി കൊണ്ട് കേന്ദ്രവികസന…
Read More » - 1 December
നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ചാൻസലർ പദവിയെ ഗവർണർ ബിജെപിക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നു: വിമർശനവുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: ഗവർണർക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് തോമസ് ഐസക്ക്. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ചാൻസലർ പദവിയെ ഗവർണർ ബിജെപിക്കു വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. Read…
Read More » - 1 December
ശബരിമല ദർശനത്തിനെത്തുന്ന ഭക്തരെ പറ്റിച്ച് ദേവസ്വം ബോർഡ്; ബോർഡിന് ലഭിക്കുന്നത് ലക്ഷങ്ങൾ
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്നവർ താമസിക്കാനായി ഓൺലൈൻ വഴി മുറി ബുക്ക് ചെയ്യുന്നത് വഴി ദേവസ്വം ബോർഡിന് ലഭിക്കുന്നത് ലക്ഷങ്ങൾ. മുറിയെടുക്കാന്‍ ഓൺലൈനായി അടച്ച സെക്യൂരിറ്റി ഡെപ്പോസിറ്റ് അയ്യപ്പഭക്തർക്ക്…
Read More »